ചവിട്ടേറ്റതും രാഹുലിന്റെ വായിലൂടെയും മൂക്കിലൂടെയും രക്തം പുറത്തേയ്ക്ക് ചാടി …. ചുറ്റും കൂടി നിൽക്കുന്നവരെപ്പോലെ ദക്ഷയും ഒരു തരം ഭയത്തോടെ മരവിപ്പോടെ ആ കാഴ്ച കണ്ടു കൊണ്ട് നിൽക്കുകയാണ് .
പെട്ടെന്ന് ….
പുറകിൽ നിന്ന് ഉയർന്ന് വന്ന ഒരു കയർ കർണന്റെ കഴുത്തിലേയ്ക്ക് വീണു ….
” മ് പിടിച്ച് കെട്ടതിനെ …. ”
ആ കയർ കഴുത്തിൽ കുരുക്കിക്കൊണ്ട് വാസു ഉറക്കെ വിളിച്ചു പറഞ്ഞതും മുരളി ഓടിച്ചെന്ന് കർണന്റെ കടിഞ്ഞാണിൽ പിടി മുറുക്കി , മറ്റ് ചിലർ വേറെ കയർ കൊണ്ട് കർണന്റെ കഴുത്തിൽ കുരിക്കിട്ട് പൂട്ടി ….
” എന്താ …. ? എന്താ മോളെ പറ്റിയേ …. ? ”
അപ്പോഴേയ്ക്കും പരവേശത്തോടെ ഓടി വന്ന രഘുറാം ദക്ഷയെ ചേർത്ത് പിടിച്ചു , പുറകെ ബാക്കിയുള്ളവരും ….
” എന്താ …. എന്താ മോളെ …. ? ”
ജയന്തിയും രാഗിണിയും അവലാതിയോടെ തിരക്കി …
” ഏയ് എനിക്കൊന്നുല്ല … ”
ദക്ഷ പറഞ്ഞതും , അനു ഉടനെ തന്നെ തന്റെ അച്ഛനോടും മറ്റുള്ളവരോടും കാര്യങ്ങൾ വ്യക്തമാക്കി …
” ഇവനെ ആരെങ്കിലും എടുത്തോണ്ട് ഹോസ്പിറ്റലിൽ പോ , ഇല്ലേൽ ഇവിടെ കിടന്ന് ചാവും …. ”
ചോര തുപ്പി വേദന കൊണ്ട് നിലത്ത് കിടന്ന് പുളയുന്ന രാഹുലിനെ കണ്ടതും ശേഖരൻ ഉറക്കെ പറഞ്ഞു , ഉടനെ തന്നെ ആരൊക്കെയോ ചേർന്ന് രാഹുലിനെ അവിടുന്ന് ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി .
” മ് ….. ഹ് … ഹ് ….. ”
Pazheee alkar arum ippo illa lle 🙂
Waiting
Adutha part eppoya
Pranaya rajayude കാമുകി evida kittum arikengilum ariyumo??
SUPER BRO EPPOZHA VAYIKKAN TIME KITTIYE SUPER , NEXT PART UDANE UNDAKUMOOOO
Bro next part eppozhan varunnath
Waiting ikkada 😘😘😘
Next part ennu undakum brooo
Baaki eppo varum
♥️♥️♥️♥️♥️♥️♥️
As usual superb!!! Eagerly waiting for next part!!!
വിച്ചു മുത്തേ ഈ ഭാഗവും പൊളിച്ചു
എന്തയലും കർണ്ണനെ പെട്ടന്ന് തന്നെ കാണാൻ കഴിയട്ടെ
സൂപ്പർ ❤❤❤❤❤
Baaki ekkada babu gaaru
Telugu vallaki ikkada em pani babu
Suuuper. അടുത്ത പാർട്ടി നായി കാത്തിരിക്കുന്നു.
ഓരോ ഭാഗവും ഒന്നിനൊന്ന് മികച്ചത്.
ഉത്സവത്തിലെ പോരിനായി കാത്തിരിക്കുന്നു. ❤️❤️😁
❤️❤️❤️❤️❤️❤️❤️❤️❤️
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🙏👍👍👍
എന്റെ പൊന്നു ബ്രോ എത്ര ദിവസമായി കാത്തിരിക്കുന്നു… എവിടെയായിരുന്നു നിങ്ങൾ. എന്തായാലും അടിപൊളി ആയിട്ടുണ്ട്… നിങ്ങളുടെ വിഷയാവതരണം നല്ല പോലെ മനസ്സിൽ പതിക്കുന്നുണ്ട്… അപ്പൊ അടുത്ത കഥയ്ക് പാക്കലാം 💞💞💞💞💞
കൃത്യമായ അധികം വലിച്ചു നീട്ടാതെയുള്ള എഴുത്ത് കഥക്ക് ആവശ്യമായ വേഗവും ഭംഗിയും കൊടുക്കുന്നുണ്ട്.
സൂപ്പർ ബ്രോ.😍 കർണ്ണൻ തിരിച്ചുവന്നിൽ സന്തോഷം. ♥️♥️♥️♥️
Adipoli ayitund e bhagavum… 🥰🥰🥰❤️❤️♥️♥️♥️
Very good 👍. Waiting for next part…
വിച്ചു ബ്രോ,,,,,, അടിപൊളി ആയിട്ടുണ്ട്,,,, ഇനിയും ഇനിയും ഒരുപാട് തകർക്കൽ പ്രതീക്ഷിക്കുന്നു ആ തൂലിക യിൽ നിന്നും,,,
ബ്രൊ കൂടുതൽ മികച്ചതാവുന്നു ഓരോ അധ്യായവും. കൂടുതൽ മിഴിവോടെ വായിക്കാൻ സാധിക്കുന്നു. ഒരു പുതുമ ഫീൽ ചെയ്യുന്നു.
മച്ചൂ സൂപ്പർ ആയിട്ടുണ്ട്,,,, അളവ് കുറഞ്ഞു പോയോ എന്നൊരു വിഷമമേ ഉള്ളൂ,, എന്നാലും ഉള്ളത് പൊരിച്ചു,,,,
😍
Super
Sooooooper
Broo ee bhagam polichu 💜💜💜💜
adutha bhagam pettannu tharanee
❤️❤️❤️
ചേട്ടോ കൊള്ളാം 😁
സൂപ്പർ ബ്രോ.🥰പെട്ടെന്ന് തീർന്ന പോലെ.. കർണനെ.തിരിച്ചുകൊണ്ടുവന്നതിൽ.സന്തോഷം ♥️♥️