……………………..
✮കൽക്കി࿐
ഒരു രണ്ടാം വരവ്
ഭാഗം – 14
Author : വിച്ചു
[ചെകുത്താനെ സ്നേഹിച്ച മാലാഖ]
Previous Parts
◊◊◊◊◊◊◊◊ ◊◊◊◊◊◊◊◊ ◊◊◊◊◊◊◊
……………………..
പടികൾ മുഴുവൻ കയറിക്കഴിഞ്ഞതും ദക്ഷ അൽപ്പ സമയം ചുറ്റും നോക്കി നിന്നു എന്തോ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു തരം സന്തോഷം മനസ്സിൽ വന്ന് നിറയുന്നത് പോലെ … അവൾ തിരിഞ്ഞ് നോക്കിയപ്പോൾ തന്റെ അച്ഛൻ അൽപ്പം മാറി നിൽക്കുന്നതാണ് കണ്ടത് ….
” അച്ഛാ വാ ….. ”
അവൾ അയാളെ നോക്കി വിളിച്ചു , തന്റെ മകളുടെ സന്തോഷം കളയണ്ട എന്ന് തോന്നിയാകാം അയാൾ അവരുടെ അടുത്തേയ്ക്ക് നടന്നു ….
അവർ എല്ലാവരും കൂടി മുന്നോട്ട് നടന്നു ക്ഷേത്ര ദർശനത്തിനായി …. അപ്പോഴേക്കും തിരികെ മടങ്ങുകയായിരുന്ന ആദിയും രുദ്രനും ആ ആൽ മരത്തിന്റെ ചുവട്ടിലേക്ക് നടന്നടുക്കുകയായിരുന്നു …..
പെട്ടെന്ന് …..
ചുറ്റും പൊടി പാറിച്ചു കൊണ്ട് ഒരു ജീപ്പ് വേഗത്തിലവിടെ ബ്രേക്കിട്ട് ഉരഞ്ഞ് നീങ്ങിയ ശേഷം നിന്നു , ഒപ്പം പുറകെ ഒരു കറുത്ത സ്കോർപ്പിയോ കാറും …. ചുറ്റും നിന്നവർ ആ വണ്ടികൾ കണ്ട് ഭയത്തോടെ ചില ചുവടുകൾ പിന്നോട്ട് വച്ചു ,
ഭയം ചുറ്റും കൂടി നിന്നവരുടെ കണ്ണുകളിൽ എല്ലാം ഭയം . ഭയം മാത്രം .
തുടരുന്നു …..
……………………..
എന്റെ പൊന്നു ചെകുത്താനെ നിന്റെ ഓരോ കഥയും ഓരോ വൈബ് ആണ്…. ഇതും സൂപ്പർ… ഇതിന്റെ ബാക്കിക്കായി കാത്തിരിക്കുന്നു
ഒത്തിരി സന്തോഷം വിശാഖ് bro … ❣️❣️❣️
സ്നേഹം മാത്രം
Take your time and continue the great work Bro 😘
ഒത്തിരി നന്ദി Syam bro 💞💞💞
Soooper
Thanks Rocky bro ❤️❤️❤️
bro kadha superaaaa super
but oro page um content kuravaa
kurach lengthi aayit thanoode
athrak superaaanu
next pettenu tharaamo
ഒത്തിരി സന്തോഷം bro …❤️❤️❤️
അടുത്ത ഭാഗം മുതൽ പേജിന്റെ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കാം 😁…
സ്നേഹത്തോടെ
❤️❤️❤️
❣️❣️❣️
Please continue ❤️❤️❤️❤️❤️❤️❤️❤️❤️
Thanks bro ♥️♥️♥️
എല്ലാ വായനക്കാർക്കും വേണ്ടി …..
കുറച്ച് കൂട്ടുകാർ കമന്റ് ഇട്ടത് കണ്ടു ഈ ഭാഗം ലേറ്റ് ആയി ഫ്ലോ പോകുന്നു എന്നൊക്കെ . അത്
എല്ലാ വായനക്കാർക്കും
തോന്നിയ കാര്യമാകാം
കഴിഞ്ഞ ഭാഗം വന്നത് ഇതേ മാസം 1 തിയതിയാണ് ഈ ഭാഗം 20 തിയതിയും . 19 ദിവസമാണ് ഞാൻ എടുത്തത് എഴുതി തെറ്റുകൾ തിരുത്തി പബ്ലിഷ് ചെയ്യാൻ വേണ്ടി .
ഈ കഥ എഴുതി തുടങ്ങിയ സമയം ഞാൻ പറഞ്ഞിരുന്നു ഒരു മാസം വേണം ഒരു പാർട്ടിനെന്ന് എന്നിട്ടും 15 ഉം 20 ഉം ദിവസം കൊണ്ട് പാർട്ടുകൾ എഴുതി ഇടുന്നുണ്ട് .
ഞാൻ ജോലിക്ക് പോകുന്ന ഒരാളാണ് രാവിലെ 7.30 ന് പോയാൽ തിരികെ എത്താൻ രാത്രി 7.30 , 8 ഒക്കെ ആകും അതിന് ശേഷമാണ് ഇരുന്ന് എഴുതുന്നത് , യാത്രാ ക്ഷീണവും ജോലി ക്ഷീണവും കാരണം അധികമൊന്നും എഴുതാനും പറ്റില്ല . പിന്നെ ചില ദിവസങ്ങളിൽ ഓവർ ടൈം ഉണ്ടാകും അന്ന് എത്താൻ രാത്രി 11 , 12 മണി ഒക്കെ ആകും .
അത്യാവശ്യം വന്നാൽ ഞായറാഴ്ചയും
ജോലിക്ക് പേകേണ്ടിവരും , കൂലിപ്പണിയാണ് അതും കൂടി പോയാൽ എന്റെ
ലൈഫ് തീരും
പിന്നെ ഞാൻ ഒരു മിഡിൽ ക്ലാസ് ഫാമിലിയിലുള്ളതാണ് , വീട്ടിലെന്തെങ്കിലും അത്യാവശ്യമോ അല്ല എനിക്കെന്തെങ്കിലും ആവശ്യം വന്നാൽ അന്നും എഴുത്ത് നടക്കില്ല .
പിന്നെ കഥ എഴുതി ഇടുന്നത് കൊണ്ട് എനിക്കൊന്നും കിട്ടുന്നില്ല , കുറച്ച് കമന്റല്ലാതെ
പലപ്പോഴും ക്ഷീണം ഉണ്ടായാലും ഉറക്കമിളച്ചിരുന്ന് എഴുതാറുണ്ട് , ആർക്ക് വേണ്ടി ….
ഇതൊക്കെ പറഞ്ഞത് സങ്കടം കൊണ്ടാണ് , ഇനിയും എനിക്ക് വയ്യ കാളയെ പോലെ ഇങ്ങനെ വലിക്കാൻ ….
എനിക്കിങ്ങനെയേ പറ്റൂ ഒരു പാർട്ടിന് ഏറ്റുവും കുറഞ്ഞത് 1 മാസം വേണം .
ഇനി നിങ്ങൾ തന്നെ പറ ഇത് തുടരണോ
വേണ്ടയോ എന്ന് , എന്നിട്ടേ ഞാനിനി എഴുതൂ
🙏
👍❤️ പറ്റുമ്പോൾ മതി , ട്ടോ ….❤️
Sorry bro… Kadhayodulla aakamshayil paranju pokunatha….pinna kadha thudarnnum ezhuthanam… Bro time eduth ezhuthiyal mathi… Appozhe athinte feel varuka ullu….bro paranjathoke manasilayi… Ellavarkkum manasilakum en karuthunnu… Adutha part varum enn pretheekshayil nirthunnu…….
തുടരണം..1month വലിയ gap അല്ല… എഴുതാൻ എടുക്കുന്ന ടൈം വായിക്കുന്നവർ അറിയുന്നില്ല..10min കൊണ്ടു വായിച്ചു തീർക്കാം പക്ഷെ ഇതുപോലെ ഒക്കെ എഴുതാൻ 1മാസം എടുക്കണം.. അത് എഴുതുന്നവനെ അറിയൂ… ചെകുത്താൻ 1മാസം കൊണ്ടു എഴുതി ഇട്ട മതി ♥️♥️♥️ഞാൻ കാത്തിരിക്കുന്നു അടുത്ത പാർട്ടിന്
സമയം കിട്ടുന്നതിന് അനുസരിച് എഴുതുക. കഴിയുന്നത് അനുസരിച് പോസ്റ്റ് ചെയുക. കാത്തിരിക്കും 🤗
BROO SORRY , SANKADAPEDUTHIKONDULLA ENTHEKILUM ENTHE COMMENT UNDAYIRUNNENKIL ….. BROOO AVISHAM POLE TIME EDUTHUKOLLU ,BROO POLE THANNE MORG 7.00 AM POYI EVENING 7.00PM VARUNNA ORALANU NJAN SO ENIKKU MANASILAVUM JOLI PRESNANGGAL . ENTHE VAKKUKAL BROYE VISHAMICHU ENKIL ORIKKAL KUDE SORRY PARAYUNNU ….(ORIKKALUM KADHA AVASANIPPIKKARUTHE ,BROOYUDE KADHA VAYICHU ATHIL SANTHOSHAM KANDETTUNNA ORUPAD PERIL ORALANU NJAN. ANGGANE ELLARKKUM KITTUNNA KAZHIVALLA MATTULLAVARE KADHAYILUDE SANTHOSHIPPIKKUKA ENNATHE ATHE GOD THARUNNA VARAPRASADHAM ANE ✨✨✨ ……BROOO PARANJILLE ENIKKU PAISA KITTIYITTU ALLA KADHA POST CHEYYUNNATHE ENNU KURACHU COMMENTS MATHRAMANU KITTUNNATHE ENNU ENNAL NJAN PARAYUNNU AAA COMMENTS EDUNNAVARUM EDATHAVARUM ARUM AYIKKOTTE BUT BROOO KADHA VAYIKKUNNAVAR ORIKKALUM BROOYEYOOO BROOOYUDE KADHAYEYOOO MARAKKILLA I PROMISE ) …ETHRA ALKKARKKE KITTUM ATHUPOLE ORU PONNADA ALLANKIL ENTHRA KODI KITTIYALUM ATHINU PAKARAM AVILLALLO —- ETHU NJAN PARAYATHE THANNE BROO ARIYAVUNNA KARIYAMANU ENNU ENIKKU ARIYAM …TAKE YOUR TIME & GIVE AS WOUNDERFUL STORIES -GOD BLESS YOU (SNEHATHODE KADHAKALUDE RAJAKUMARANE)😊😊😊
ഞാൻ എന്റെ അവസ്ഥയും പരിമിതികളും പറഞ്ഞു എന്നേ ഉള്ളൂ ….. ചെറിയ സങ്കടം തോന്നി എന്നത് സത്യമാണ് പക്ഷെ അതൊന്നും മനസ്സിൽ വക്കാൻ എനിക്ക് കഴിയില്ല ….. എന്റെ വാക്കുകൾ ആരെയെങ്കിലും നോവിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കുക 🙏
കഥയെ അത്രത്തോളം സ്നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നതു കൊണ്ടാണ് നിങ്ങൾ പരിഭവങ്ങൾ അറിയിക്കുന്നതെന്നെ നിക്കറിയാം Thanks . എന്റെ ഭാഗത്ത് നിന്നുള്ള പിഴവ് ഞാൻ തിരുത്താൻ ശ്രമിക്കാം … Delay വരുന്നത് Maximum കുറക്കാൻ ശ്രമിക്കാം ( 15 days – 1 part ) പക്ഷെ പേജ് ഒരു 35-40 അതേ കഴിയൂ അത്രയേ പറ്റൂ …..
എഴുതി തുടങ്ങിയതല്ലേ പൂർത്തിയാക്കിയിട്ടേ പോവൂ ….
🙏
Ashaane ningal samayam eduth ezhuthiyal mathy. Aaaru enthoke paranjalum ningal ezhuth nirtharuth bro, oru apeksha aanu.❤️👍🏻😊
Adipoli
Thanks bro ❤️❤️❤️
Ashaane adipoli onnum parayanilla❤️👍🏻
ഒത്തിരി സന്തോഷം ziad bro. ♥️♥️♥️
സ്നേഹത്തോടെ
എല്ലാവരും പറഞ്ഞതുപോലെ ലേറ്റ് ആകുമ്പോൾ ഫ്ലോ പോവും.. കഴിഞ്ഞതും പെട്ടെന്ന് തന്നെ ഇടാൻ ശ്രമിക്കണം
ഞാൻ എത്ര ശ്രമിച്ചാലും minimum 10 to 15 days വേണ്ടി വരും bro …. ജോലിക്ക് പോകുന്ന ഒരാളാണ് ഞാൻ അത് കഴിഞ്ഞ് വീട്ടിലെത്തിയാലെ എഴുതാൻ കഴിയു …. പിന്നെ ഒരു പാർട്ട് ആലോചിച്ച് link ചെയ്ത് എഴുതിയെടുക്കണം പബ്ലിഷിംഗിന് ശേഷം ഒരു തിരിത്തലിന് കഴിയില്ല അതുകൊണ്ട് , need some time bro 🙏
❤️❤️❤️
❤️❤️❤️❤️
അടിപൊളി 👌🏻👌🏻.. വേഗം അടുത്ത പാർട്ട് ഇടണം കേട്ടോ… ലേറ്റ് അയാൽ വായിക്കാൻ ഉള്ള ആ ഒരു ത്വര പോകും… ❤️❤️❤️❤️❤️
ഒത്തിരി സന്തോഷം Achu bro…. ♥️♥️♥️
അടുത്ത പാർട്ട് എഴുതി റെഡിയാക്കിയാലേ പബ്ലിഷ് ചെയ്യാൻ കഴിയു bro . I need minimum 10 to 15 days.
COMMENTIL ORU BRO PARANJA POLE PART TAMMIL ORUPAD DISTANCE VARUNNU BROOO . KAZHINJA PART UM AYITTU CONNECT CHEYYAN PADUPEDUNNU …KURACHUDE NERATHE EDAN PATTIYAL KOLLAMAYIRUNNU BROOO , I KNOW EZHUTHI EDUNNATHE ATHRA ELUPPAMALLA ENNU BUT CONNECTION PROB UNDE …KUDATHE PAGE VALARE KURAVANU (ATHE STORY VAYIKKAN KAATHU ERIKKUNNATHE KONDE ANE KETTO ) PAGE KURACHUDE VALUTHAKKIKKUDE …ENNUM PARAYUNNA POLE KALAKKI EE PART 👌👌👌💖💖💖😊😊😊😎 BROOO YUDE ULLIL NINNUM VARUNNA EEE STORYKAL VAYIKKAN ETHRA ALKKAR KATHU ERIKKUNNATHE AAA STORY ATHRA NANNAVUNNATHUM QUALITY ULLATHUM KONDANU ATHIL ORU ELIYA VAYANAKKARANANU NJANUM ATHINALANU STORY KURACHUDE NERATHEYUM PAGES KURACHUDE VALUTHAYUM VANNAL KOLLAMENNU PARAYUNNATHE .I HOPE YOU UNDERSTAND THE FEELINGS OF US AND GIVE AS THE BEST FROM YOU .THANKU BRO FOR YOUR AWESOME STORYS…
ഒത്തിരി സന്തോഷം Arjun bro …. ❤️❤️❤️
ഈ പാർട്ട് കുറച്ച് delay ആയി അറിയാം bro …. കഴിഞ്ഞ ഒരാഴ്ചയോളം overtime work ഉണ്ടായിരുന്നു , ആ സമയത്തൊന്നും ഒരക്ഷരം പോലും എഴുതാൻ കഴിഞ്ഞില്ല പിന്നെ ചില അത്യാവശ്യങ്ങളും …. ഇനിയും വൈകിയാൽ പ്രശ്നമാകും എന്ന് തോന്നിയാണ് എഴുതി വച്ചതിൽ അൽപ്പം കൂടി ചേർത്ത് ഒരു end ആക്കി ഇട്ടത് .
അറിയാം പേജ് കുറവാണ് അതുപോലെ delay ആണ് പക്ഷെ എനിക്ക് എന്റേതായ പരിമിതികൾ ഒട്ടേറെയാണ് ..
ഇനി ഇങ്ങനെ delay വരാതെ ശ്രമിക്കാം
സ്നേഹത്തോടെ 💖💖💖
കഥയൊക്കെ അടിപൊളി ത്രില്ലർ ആയി പോകുന്നുണ്ട് പക്ഷേ delay വരുന്നതു കൊണ്ട് flow പോകുന്നു.
ഒത്തിരി സന്തോഷം സഹോ … ♥️♥️♥️
delay ആവുന്നു എന്നറിയാം എങ്കിലും സമയം കിട്ടുന്നതിനനുസരിച്ചല്ലേ എഴുതാൻ കഴിയൂ bro . വേഗത്തിലാക്കാൻ ശ്രമിക്കാം
Keep going and trilling ❤️❤️❤️❤️
ഒത്തിരി സന്തോഷം bro 💞💞💞
◢💙◣ ◢💖◣
💙💙💙◣ ◢💖💖💖
◥💙💙💙💖💖💖◤
◥💙💙💖💖◤
◥💙💖◤
◥ ◤
Thanks bro ❣️❣️❣️
Enta ponn bro adipoli feel part ….
Adtha part yeppo varum ????
ഒത്തിരി സന്തോഷം bro ❤️❤️❤️
അടുത്ത പാർട്ട് എഴുതി റെഡിയാക്കണം bro , എന്ന് എന്നുള്ള ചോദ്യത്തിന് എന്റെ കയ്യിൽ മറുപടി ഇല്ല , എല്ലാം സാഹചര്യവും സമയവും പോലെ , കഴിവതും വേഗത്തിലാക്കാൻ ശ്രമിക്കാം …
പാ൪ട്ട് ഒത്തിരി ലേറ്റ. Flow പോക്കുന്നുണ്ട്
അറിയാം bro വേഗത്തിലാക്കാൻ ശ്രമിക്കാം ♥️
പറഞ്ഞുന്നേ ഉള്ളു. ജോലിയ വലുത്. സമയം കിട്ട൩ൊൾ മതി. കാശിലെ ആരും കൂടെ കാണില്ല
Ee part um super 💥❤️👌🏻
Thanks bro
ഒത്തിരി സന്തോഷം ♥️♥️♥️
👌👌👌👌👌
💕💕💕
ചേട്ടോ ഒരുരക്ഷഇല്ല എന്തുപറഞ്ഞാലും കുറഞ്ഞു പോകും. ഒരുപാട് രഹസ്യങ്ങൾപുറത്തു വരാൻ ഉള്ളത് പോല്ലേ തോന്നുന്നു. വരും ഭാഗങ്ങളിൽ വീണ്ടും കാണാം
ഒത്തിരി സന്തോഷം Tom bro …. ❤️❤️❤️
എല്ലാം വഴിയേ അറിയാം കുറച്ച് കാര്യങ്ങൾ അടുത്ത ഭാഗത്തിലും 😁
അപ്പൊ പിന്നെ കാണാം ….
❤
💖💖💖
മോനേ പൊളി 🥰🥰🥰🥰🥰
വല്ലാത്തൊരു ഭാഗത്താണ് കൊണ്ട് നിർത്തിയത്… അടുത്ത ഭാഗം ഉടനെ തരുമോടെ 😭😭😭😭
ഒത്തിരി സന്തോഷം അനന്തു bro ❣️❣️❣️
അടുത്ത ഭാഗം എഴുതുന്ന മുറയ്ക്ക് വേഗത്തിൽ തരാൻ ശ്രമിക്കാം
സ്നേഹത്തോടെ ….
🫂
😁
❤️
♥️♥️♥️