?79?
‘””””” ആ……………….. ഹ്………….'””””
മരണ വേദനയാൽ അവനലറി കരഞ്ഞു….. അവന്റെയാ അലർച്ച എല്ലായിടത്തും മുഴങ്ങി കേട്ടു……
ഒരു ഓരത്ത് ഇവരെല്ലാം കഴിച്ചു ബാക്കി വച്ച ഒരു പൊതി ചിക്കന്റെ ഗ്രേവി എടുത്ത് രുദ്രൻ കുഞ്ഞപ്പന്റെ ആ മുറിഞ്ഞ കയ്യിലേക്ക് ഒഴിച്ച്……
വേദനയും പോകച്ചിലും കാരണം കുഞ്ഞപ്പൻ നിലത്തു കിടന്ന് പിടയുവാൻ തുടങ്ങി……
രുദ്രൻ അടുത്തതായി പോയത് വിനായകന്റെ അടുക്കലേക്കാണ്…… അയാൾ രുദ്രന്റെ വരവ് കണ്ടതും ഓടി രക്ഷപ്പെടാൻ നോക്കി…. പക്ഷെ സാധിച്ചില്ല….. അയാൾ അവന് മുന്നിൽ കൈ കൂപ്പി നിന്ന് ജീവന് വേണ്ടി കേണപേക്ഷിച്ചു…..
പക്ഷെ അതൊന്നും കേൾക്കുവാൻ രുദ്രൻ തയ്യാറാല്ലായിരുന്നു…. അവൻ വിനായകനെ ബലമായി പിടിച്ച് ഭിത്തിയിലേക്ക് ചാരി നിർത്തി…….
എന്നിട്ട് ആ തുരുമ്പു പിടിച്ച കോമ്പസ് അയാളെ കാണിച്ചു……
‘””” ടാ വിനയക……
നീ ഇത് കണ്ടോടാ……. കുട്ടികൾ പഠിക്കാൻ വേണ്ടി മാത്രം ഉണ്ടാക്കിയ ഒന്നാ ഇത്… ഇത്കൊണ്ട് ആ കുട്ടികളുടെ കണ്ണ് കുത്തി പൊട്ടിച്ചാ അതിന്റെ വേദന എന്താണെന്ന് അറിയുമോടാ നാറി നിനക്ക്……'””
അത്രയും പറഞ്ഞുകൊണ്ട് രുദ്രനാ കോമ്പസ് വിനായകന്റെ കണ്ണിലേക്കു ആഞ്ഞു കുത്തി…. അയാളുടെ വലത്തേ കണ്ണിൽ നിന്നും കട്ട ചോര നിർത്താതെ താഴേക്ക് ചീറ്റി…. ഒപ്പം മരണ വെപ്രാളത്തിൽ അവൻ കിടന്ന് പിടയുവാൻ തുടങ്ങി……
രുദ്രൻ വീണ്ടും അവിടെയെല്ലാമൊന്ന് പരതി നോക്കി…. അപ്പോഴാണ് ഒരു കുപ്പി മണ്ണണ്ണ അവിടെ ഇരിക്കുന്നത് അവന്റെ ശ്രദ്ധയിൽ പെട്ടത്…. അവനത് പോയെടുത്ത് വിനായകന്റെ മുടിയിലേക്ക് നന്നായൊന്ന് ഒഴിച്ചു…….
‘””” ദേഹം പൊള്ളുന്നതിന്റെ വേദനയും പുകച്ചിലും എന്തെന്ന് അറിഞ്ഞിട്ടുണ്ടോടാ നീ……….'”””
രുദ്രൻ അവനെ നോക്കി ചോദിച്ചു…. പക്ഷെ കണ്ണ് പൊട്ടിയ വേദനയിൽ വിനായകൻ അവന്റെ വാക്കുകളെ ചെവികൊണ്ടിരുന്നില്ല…..
രുദ്രൻ ഒരു തീപ്പെട്ടി എടുത്ത് കത്തിച്ച് വിനായകന്റെ തലമുടിയിലേക്ക് ഇട്ടു…. അതിട്ടപ്പോൾ തന്നെ ആളി കത്തിയിരുന്നു അവന്റെ തല…..
കണ്ണിന്റെ വേദനയെക്കാൾ നാലിരട്ടി വേദന ആയിരുന്നു തലയിലെ മാംസം വെന്തുരുകുന്നതിന്……
വിനായകൻ അലറിക്കൊണ്ട് എഴുന്നേറ്റ് ആ കെട്ടിടത്തിനുള്ളിലൂടെ ചുറ്റും ഓടാൻ തുടങ്ങി…..
അപ്പോഴേക്കും അവന്റെ മുടിയും തലയിലെ മാംസവും കരിഞ്ഞൊരു വഴിയായിരുന്നു……
എങ്ങനെ ഒക്കെയോ വെപ്രാളപ്പെട്ട് അവിടെ കുടിക്കുവാൻ കൊണ്ടുവന്ന് വച്ചിരുന്ന ഒരു വാട്ടർ ക്യാൻ എടുത്ത് വിനായകൻ തലയിലേക്ക് കമിഴ്ത്തി….. അതോടെ തീയും അണഞ്ഞു അവന്റെ ബോധവും മറഞ്ഞു…..
രുദ്രൻ അടുത്തതായി പോയത് കൈ മുറിഞ്ഞു കിടക്കുന്ന കുഞ്ഞപ്പന്റെ അരികിലേക്കാണ്……
വേദന സഹിച്ച് സഹിച്ച് അവനാകെ തളർന്നിരുന്നു…….
രുദ്രൻ പോയി അവന്റെയാ മുറിഞ്ഞ കയ്യിലേക്ക് ശക്തിയിൽ ചവിട്ടി…….
‘”””” ആ……………….. ഹ്…………
അമ്മാ…………'”””
കുഞ്ഞപ്പൻ പെട്ടെന്ന് ബോധത്തിലേക്ക് വന്ന് ഉറക്കെ അലറി……
കുറച്ചുകാലം ഇവിടെനിന്നൊന്ന് മാറിനിൽക്കേണ്ടി വന്നു തിരിച്ചെത്തിയപ്പോഴും ദേവാസുരൻ വായിച് തുടങ്ങാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല. ഇന്നാണ് അതിന് സാധിച്ചത്. ബാക്കികൂടി വേഗം വായിക്കട്ടെ ട്ടോ ??
DK ഇന്ന് വരും അല്ലെ ❤️..TIME എപ്പോഴാ
PLil Subcribe cheyyhal ippo Vazhikkam. Kure parts vannittundu
ദേവാസുരൻ 11
ഡിസംബർ part പ്രോമോ
‘”” അവസാനം കുറിക്കുവാനുള്ള ആരംഭം വരികയാണ്…….
എല്ലാവരും സജ്ജരായിരിക്കണം……
എത്രപേർ ജീവനോടെ കാണുമെന്നു അറിയില്ല……..
എന്നാലും നമ്മുടെ ഗ്രഹവും മനുഷ്യരും പൂർണ്ണമായും ഇല്ലാതെ ആവാൻ പോരാടണം…..'””
റെയ് പറഞ്ഞു……
‘”” റെയ്…….
നീ പറഞ്ഞു വരുന്നത്……..???'””
‘””” അതെ……..
വിനാശ കലചക്രം തുടങ്ങുവാൻ ഇനി അധികം കാലമില്ല……. കാണുന്ന എല്ലാ നിമിത്തങ്ങളും തോൽവിയെയാണ് സൂചിപ്പിച്ചുന്നത്……'””
റെയ് ഹാൻ പറഞ്ഞു…. അവൻ പറഞ്ഞത് കേട്ടപ്പോ അവർക്കിരുവർക്കും ആകെ ആശങ്ക ആവാൻ തുടങ്ങി…..
‘”” ദേവാ……
പക്ഷെ ദേവാസുരൻ ഇനിയും തയ്യാറായിട്ടില്ല…..
പിന്നെ എങ്ങനെ നമ്മൾ മാത്രം……??'””
റിവാന ചോദിച്ചു…..
‘””” അറിയില്ല റിവാ…..
ദൈവം അതിനും ഒരു സമയം നിശ്ചയിച്ചു കാണും…… നമുക്ക് പ്രധീക്ഷയോടെ കാത്തിരിക്കാം…… എന്നാലും സൂക്ഷിക്കണം…
നാം നേരിടാൻ പോകുന്നത് സൃഷ്ട്ടിയിൽ വച്ച് ഏറ്റവും ബലവാനായ എതിരിയെ ആണ്…..
ദേവാസുരന്റെ 4 മടങ്ങു ശക്തി ഉള്ളവനെ…..
സൂക്ഷിക്കണം……'”””
ദേവാസുരൻ 11 ലേ ചില വരികൾ ???
?ദേവാസുരൻ ഡിസംബർ പാർട്സ് ?
നന്ദു അൽപ നേരം അവളുടെയാ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു…..
‘””” എന്തെ ഇങ്ങനെ നോക്കുന്നെ……??'””
അച്ചു ഒരു ചെറു പുഞ്ചിരിയോടെ ചോദിച്ചു…..
‘””” വരുന്നടി……..'””
‘”” എന്ത്……???'””
‘””” റൊമാൻസ് വരുന്നടി…..'””
നന്ദു പ്രണയർദ്രമായ ഭാവത്തോടെ അവളെ നോക്കി പറഞ്ഞു…. അത് കേട്ടപ്പോ അച്ചു അറിയാതെ പൊട്ടിച്ചിരിച്ചുപോയി……
‘””” റൊമാൻസ് വരുന്നതൊക്കെ കൊള്ളാ….
ദേ…. ഇവിടെ മുഴുവൻ ക്യാമറകളാ…..
നാട്ടുകാർ മുഴുവൻ കാണും……'””
കൊള്ളാം നന്നായിട്ടുണ്ട്
റൊമാൻസ് വരുന്നു എന്ന് പറഞ്ഞപ്പോൾ എനിക്ക് പാണ്ടിപട യിലെ പാണ്ടിദുരൈ അണ്ണനെ ഓർമ വന്നു ???
എനിക്കും ???
Bro part 10 2 ഭാഗം ആയി അല്ലെ പോസ്റ്റ് ആകുന്നതു അതിനു പകരം അത് ഓറ്റ part ആക്കി പേജ് കൂട്ടി പോസ്റ്റ് ആക്കികൂടെ അപ്പോൾ പിന്നെ കൊറേ നാൾക് എഴുത്തണ്ടല്ലോ
എന്റെ അഭിപ്രായം പറഞ്ഞു എന്ന് മാത്രം bro ന്റെ ഇഷ്ടം പോലെ ചെയ്തോട്ടൊ
Enthayalum kore naal ezhuthilla ??
പിന്നെ 2 പാർട്ട് ഒരേ ദിവസം ഒരേ സമയം വരും… ലെഗ്ത് കൂടിയത് കൊണ്ട് എഡിറ്റ് ചെയ്യാൻ ബിദ്ധിമുട്ട് ആയി…. ഫോൺ കട്ട ലാകും…. അപ്പൊ രണ്ടെണ്ണമാക്കി തിരിച്ചു….
ഡീക്കേ
എവിടാടോ. ശരിക്കും മിസ് ചെയ്യുന്ന താങ്കളുടെ കഥകളും, സാന്നിദ്ധ്യവും.
ഭായ്ക്ക് സുഖമാണെന്ന് വിശ്വസിക്കുന്നു.
Thirakkaadaa muthe
Pro pic adipoliayttund
?
ചേട്ടാ ദേവാസുരൻ മറ്റൊരു പ്ലാറ്റഫോമിലേക്ക് മാറ്റിക്കൂടെ… ദേവാസുരൻ പോലുള്ള പോപ്പുലർ സ്റ്റോറികൾ ഇവിടുന്നു പോയാല്ലേ പലരും പഠിക്കു… വായനക്കാർക്കും എഴുതുകാർക്കും ഒരു വിലയും കൽപ്പിക്കാത്ത അഡ്മിൻ എന്ത് തേങ്ങയാ കാണിച്ചുകൂട്ടുന്നെ. അതോ ഈ സൈറ്റ് നൈസ് ആയി പൂട്ടാൻ പോകുന്നതിന്റെ വല്ല സ്റ്റാർട്ടിങ് പ്ലാനുമാണോ നടപ്പാക്കുന്നെ…. എന്തായാലും ചേട്ടനോട് ഒന്നേ പറയാനുള്ളു കഥ ഇവിടെ അല്ലേൽ മറ്റൊരിടത്തു തുടരണം… നിർത്തരുത്?
അതൊക്കെ ഉണ്ടടാ ഉവ്വേ…. പിന്നെ ഞാൻ വളർന്ന സ്ഥലമല്ലേ… അതാ ഇവിടെ മെയിൻ ആയി ഇടുന്നെ….
ഇനിയിപ്പോ സൈറ്റ് പോയാലും മറ്റൊരിടത്ത് കഥ വന്നോളും….
കുട്ടേട്ടൻ ചിലപ്പോ ഒരു ദേഷ്യത്തിന്റെ പുറത്ത് കാണിക്കുന്ന പണികളാവും ഇത്…..
ശരിയാവും എന്ന് കരുതാം
ഈ സ്റ്റീവ് അണ്ണന്റെ birthday യിൽ തന്നെ അടുത്ത പാർട് തരുന്നതിൽ സന്തോഷം ഉണ്ട് ഗോപിയേട്ട സന്തോഷമായി…???
??
DK
തിരക്കി വന്ന് കമൻറ് ഇടുകയാണ് എന്താ ഇത്രയും വൈകുന്നേ? സ്റ്റോറി ബെയ്സ് ഞങ്ങൾ മറന്നു പോകുന്നതിനു മുമ്പ് അടുത്ത പാർട് തരേണ്ടതല്ലേ?
ഒരുമാസത്തിലേറെയായി കാത്തിരിക്കുന്നു എത്രയും പെട്ടെന്ന് അടുത്തഭാഗം അപ്ലോഡ് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു❤️
ഒരു മാസത്തെ കാത്തിരിപ്പിനു രണ്ട് വലിയ പാർട്ടുകൾ വരുന്നുണ്ട്…. പിന്നെ ഇതിനൊക്കെ ഒരു സമയമുണ്ട്…. ഞാൻ ഓരോ part എഴുതുമ്പോളും ഒരു end മുൻകൂട്ടി കാണും…. അത് എത്തുന്ന വരെ പബ്ലിഷ് ചെയ്യില്ല… ഇപ്പോൾ കഥ ഷെഡ്യൂൾ ചെയ്തു… പക്ഷെ പേജ് ബ്രേക്ക് ബിജിഎം അങ്ങനെ കൊറേ പണി ചെയ്യാൻ ഉണ്ട്… ഒരുപാട് തിരക്കാണ്… അതുകൊണ്ട് ഇതിനൊന്നും സമയം കിട്ടുന്നില്ല…. എന്നാലും നോക്കാം ??
Upcoming കണ്ടൂ തിരക്കിൻ ഇടയിലും ഇത് പറഞ്ഞല്ലോ അത് മതി
അത് കാര്യമാക്കണ്ടാ…. ഇവിടത്തെ കമെന്റ് മോഡറേഷൻ മാറാതെ ഇടില്ല…. ആ ഡെയ്റ്റിന്റെ സമയത്തിനുള്ളിൽ പ്രശ്നം പരിഹരിച്ചാൽ ഇടാം
അടുത്ത പാർട്ട് എപ്പ
സൂപ്പർബ് ഒത്തിരി ഇഷ്ടായി
???
എഡോ മനുഷ്യാ ചെറിയ ഒരു അപ്ഡേഷൻ തന്നാൽ മര്യാദക്ക് എനിക്ക് അവഞ്ചേഴ്സിൽ പോയി ഒരു പണിയും ഇല്ലാതെ ഇരിക്കായിരുന്നു….. ഇതിപ്പോൾ ഇങ്ങൾ എന്തേലും പറഞ്ഞോ എന്നു അറിയാൻ ഞാൻ എന്നും വരേണ്ട അവസ്ഥ ആയല്ലോ….
Nov 15 ന് വരും ??? രണ്ട് പാർട്ടും ഉണ്ടാവും… പോരെ
Poliyayitud
???
bro ee part um super aayitund … aduthath veegm update cheyanne… katta waiting annu
ബിരിയാണി എപോയാ കൊടുകുന്നേ…..?
വേവട്ടെ…. എന്നിട്ട് തരാ ?
വേവട്ടെ…. കൊടുക്കാം ?
മതി …പക്ഷേ കഥയുടെ…ഫ്ലോ പോകും പിന്നെ ഒന്നേന്ന് തൊടങ്ങണം….അത് റിസ്കാ…
എന്നാ ചെയ്യാനാ… ഇത് ആയാലല്ലേ വികമ്പാൻ ഒക്കു ??കാത്തിരിക്കുന്നെ
Nice story bro next part epola
Reply tharanee
ഉടൻ തരാം
?
കഥ ഒരുപാട് ഇഷ്ടമായി ആക്ഷൻ രംഗങ്ങൾ ഒക്കെ സൂപ്പർ ആയിരുന്നു…..
അടുത്ത ഭാഗത്തിനായി ആയി കാത്തിരിക്കുന്നു ❤️
സ്നേഹം ????