?62?
‘””” ദേ…. കുട്ടികൾ ആണെന്ന് തോനുന്നു…. രണ്ടും കണ്ണ് തുടച്ച് നോർമൽ ആയിരുന്നെ….
രാധേ….. നീ പോയി വാതിൽ തുറക്ക്……'””
ശോഭ പറഞ്ഞു…… ലക്ഷ്മിയമ്മ വേഗം കണ്ണ് തുടച്ച് തന്റെ ഉള്ളിലെ വിഷമം അടക്കി വച്ചിരുന്നു……
രാധമ്മ എഴുന്നേറ്റ് പോയി വാതിൽ തുറന്ന് ആരാ വന്നിരിക്കുന്നതെന്ന് നോക്കി…..
പുറത്ത് നിന്നിരുന്നത് അച്ചു ആയിരുന്നു…. കയ്യിൽ രാധമ്മയുടെ ഫോണും ഉണ്ട്……
‘””” എന്താ അച്ചു……..?'””
രാധമ്മ അവളെ നോക്കി ചോദിച്ചു…..
‘””” മൂന്ന് കിളവിമാരും വാതിലും അടച്ച് എന്താ പരിപാടി……'”””
അച്ചു ഒന്നിളിച്ചുകൊണ്ട് ചോദിച്ചു….
‘””” കഥകളി കളിക്കുവായിരുന്നു…. എന്തെ……'””
രാധമ്മ അതെ സ്വരത്തിൽ തിരിച്ചു ചോദിച്ചു…..
‘””” ആണോ……
എന്നാ ഞാനുണ്ട് കാണാൻ…..'”””
‘””” എന്തിനാവോ…. മാർഗം കളി കളിക്കാൻ ആണോ……???'”””
‘””” അല്ലാ…. വയസ്സായവരുടെ കഥകളി കാണാനാ……'””
‘””” ദേ പെണ്ണെ……
എന്റേന്ന് വാങ്ങും നീ……'”””
‘””” ആ…… ഈ അച്ചുവിനെ തൊടാനേ നിങ്ങള് കുറച്ചു വിയർക്കും…..'”””
‘”” ആഹാ…. അങ്ങനെ ആണോ……'”””
‘”” അതെ അങ്ങനെ ആണ്……'”””
അവളത് പറഞ്ഞു തീർന്നതും രാധമ്മ അവളുടെ കയ്യിലേക്ക് പിടിച്ച് രണ്ട് വിരൽ ചേർത്ത് നന്നായൊന്ന് നുള്ളി വിട്ടു……
അച്ചുവിന്റെ കണ്ണിൽ കൂടെ എല്ലാം പുക പോകും പോലെ ഉണ്ടായിരുന്നു…..
അവൾ നിന്ന നിൽപ്പിൽ തിളച്ച വെള്ളത്തിൽ വീണ കോഴിയെ പോലെ ഒറ്റ ചാട്ടമങ്ങ് ചാടി…..
‘”””ഊ……. അമ്മേ….. ന്റെ കയ്യ്…….
ഹാ………'”””
അവൾ വേദനിച്ചുകൊണ്ട് വിളിച്ചു കൂകി…..
‘”” എന്താ രാധേ നീ എന്റെ കൊച്ചിനെ വേദനിപ്പിക്കണോ……'””
ഇത് കണ്ട് നിന്ന ശോഭമ്മ ചോദിച്ചു……
‘””” ഞാൻ വേണ്ടാന്ന് വച്ചതാ ഏട്ടത്തി…
പക്ഷെ ഇവൾക്ക് ഇപ്പോ തന്നെ വേണമെന്ന് പറഞ്ഞാ എന്താ ചെയ്യാ….. വേദനിച്ചോ അച്ചൂട്ടി പെണ്ണെ………'””
രാധമ്മ ഒരു ചെറു ചിരിയോടെ ചോദിച്ചു…..
‘””””ഇല്ലാ….. സുഖിച്ചു……
എന്ത് നുള്ളാ എന്റെ രാധേമ്മേ നിങ്ങൾ നുള്ളിയത്…. ആ ഭാഗത്തെ ഇറച്ചി പോയെന്നാ തോന്നുന്നേ…..'”””
അച്ചു മുഖം വീർപ്പിച്ചുകൊണ്ട് പറഞ്ഞു……
‘””” ഞാനൊരു തമാശക്ക് കാണിച്ചതാടി പെണ്ണെ…… നീ വന്ന കാര്യം പറ…..'”””
രാധമ്മ പറഞ്ഞു……
‘””” ന്നാ ഫോൺ……
അവടെ കിടന്ന് കൊറേ നേരായി കരയുന്നു…. എടുക്കാൻ പോയപ്പോഴേക്കും കട്ട് ആയി….'”””
അച്ചു രാധമ്മയുടെ ഫോൺ നീട്ടികൊണ്ട് പറഞ്ഞു……
‘””” ആരാ വിളിച്ചേ…..'”””
?63?
കുറച്ചുകാലം ഇവിടെനിന്നൊന്ന് മാറിനിൽക്കേണ്ടി വന്നു തിരിച്ചെത്തിയപ്പോഴും ദേവാസുരൻ വായിച് തുടങ്ങാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല. ഇന്നാണ് അതിന് സാധിച്ചത്. ബാക്കികൂടി വേഗം വായിക്കട്ടെ ട്ടോ ??
DK ഇന്ന് വരും അല്ലെ ❤️..TIME എപ്പോഴാ
PLil Subcribe cheyyhal ippo Vazhikkam. Kure parts vannittundu
ദേവാസുരൻ 11
ഡിസംബർ part പ്രോമോ
‘”” അവസാനം കുറിക്കുവാനുള്ള ആരംഭം വരികയാണ്…….
എല്ലാവരും സജ്ജരായിരിക്കണം……
എത്രപേർ ജീവനോടെ കാണുമെന്നു അറിയില്ല……..
എന്നാലും നമ്മുടെ ഗ്രഹവും മനുഷ്യരും പൂർണ്ണമായും ഇല്ലാതെ ആവാൻ പോരാടണം…..'””
റെയ് പറഞ്ഞു……
‘”” റെയ്…….
നീ പറഞ്ഞു വരുന്നത്……..???'””
‘””” അതെ……..
വിനാശ കലചക്രം തുടങ്ങുവാൻ ഇനി അധികം കാലമില്ല……. കാണുന്ന എല്ലാ നിമിത്തങ്ങളും തോൽവിയെയാണ് സൂചിപ്പിച്ചുന്നത്……'””
റെയ് ഹാൻ പറഞ്ഞു…. അവൻ പറഞ്ഞത് കേട്ടപ്പോ അവർക്കിരുവർക്കും ആകെ ആശങ്ക ആവാൻ തുടങ്ങി…..
‘”” ദേവാ……
പക്ഷെ ദേവാസുരൻ ഇനിയും തയ്യാറായിട്ടില്ല…..
പിന്നെ എങ്ങനെ നമ്മൾ മാത്രം……??'””
റിവാന ചോദിച്ചു…..
‘””” അറിയില്ല റിവാ…..
ദൈവം അതിനും ഒരു സമയം നിശ്ചയിച്ചു കാണും…… നമുക്ക് പ്രധീക്ഷയോടെ കാത്തിരിക്കാം…… എന്നാലും സൂക്ഷിക്കണം…
നാം നേരിടാൻ പോകുന്നത് സൃഷ്ട്ടിയിൽ വച്ച് ഏറ്റവും ബലവാനായ എതിരിയെ ആണ്…..
ദേവാസുരന്റെ 4 മടങ്ങു ശക്തി ഉള്ളവനെ…..
സൂക്ഷിക്കണം……'”””
ദേവാസുരൻ 11 ലേ ചില വരികൾ ???
?ദേവാസുരൻ ഡിസംബർ പാർട്സ് ?
നന്ദു അൽപ നേരം അവളുടെയാ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു…..
‘””” എന്തെ ഇങ്ങനെ നോക്കുന്നെ……??'””
അച്ചു ഒരു ചെറു പുഞ്ചിരിയോടെ ചോദിച്ചു…..
‘””” വരുന്നടി……..'””
‘”” എന്ത്……???'””
‘””” റൊമാൻസ് വരുന്നടി…..'””
നന്ദു പ്രണയർദ്രമായ ഭാവത്തോടെ അവളെ നോക്കി പറഞ്ഞു…. അത് കേട്ടപ്പോ അച്ചു അറിയാതെ പൊട്ടിച്ചിരിച്ചുപോയി……
‘””” റൊമാൻസ് വരുന്നതൊക്കെ കൊള്ളാ….
ദേ…. ഇവിടെ മുഴുവൻ ക്യാമറകളാ…..
നാട്ടുകാർ മുഴുവൻ കാണും……'””
കൊള്ളാം നന്നായിട്ടുണ്ട്
റൊമാൻസ് വരുന്നു എന്ന് പറഞ്ഞപ്പോൾ എനിക്ക് പാണ്ടിപട യിലെ പാണ്ടിദുരൈ അണ്ണനെ ഓർമ വന്നു ???
എനിക്കും ???
Bro part 10 2 ഭാഗം ആയി അല്ലെ പോസ്റ്റ് ആകുന്നതു അതിനു പകരം അത് ഓറ്റ part ആക്കി പേജ് കൂട്ടി പോസ്റ്റ് ആക്കികൂടെ അപ്പോൾ പിന്നെ കൊറേ നാൾക് എഴുത്തണ്ടല്ലോ
എന്റെ അഭിപ്രായം പറഞ്ഞു എന്ന് മാത്രം bro ന്റെ ഇഷ്ടം പോലെ ചെയ്തോട്ടൊ
Enthayalum kore naal ezhuthilla ??
പിന്നെ 2 പാർട്ട് ഒരേ ദിവസം ഒരേ സമയം വരും… ലെഗ്ത് കൂടിയത് കൊണ്ട് എഡിറ്റ് ചെയ്യാൻ ബിദ്ധിമുട്ട് ആയി…. ഫോൺ കട്ട ലാകും…. അപ്പൊ രണ്ടെണ്ണമാക്കി തിരിച്ചു….
ഡീക്കേ
എവിടാടോ. ശരിക്കും മിസ് ചെയ്യുന്ന താങ്കളുടെ കഥകളും, സാന്നിദ്ധ്യവും.
ഭായ്ക്ക് സുഖമാണെന്ന് വിശ്വസിക്കുന്നു.
Thirakkaadaa muthe
Pro pic adipoliayttund
?
ചേട്ടാ ദേവാസുരൻ മറ്റൊരു പ്ലാറ്റഫോമിലേക്ക് മാറ്റിക്കൂടെ… ദേവാസുരൻ പോലുള്ള പോപ്പുലർ സ്റ്റോറികൾ ഇവിടുന്നു പോയാല്ലേ പലരും പഠിക്കു… വായനക്കാർക്കും എഴുതുകാർക്കും ഒരു വിലയും കൽപ്പിക്കാത്ത അഡ്മിൻ എന്ത് തേങ്ങയാ കാണിച്ചുകൂട്ടുന്നെ. അതോ ഈ സൈറ്റ് നൈസ് ആയി പൂട്ടാൻ പോകുന്നതിന്റെ വല്ല സ്റ്റാർട്ടിങ് പ്ലാനുമാണോ നടപ്പാക്കുന്നെ…. എന്തായാലും ചേട്ടനോട് ഒന്നേ പറയാനുള്ളു കഥ ഇവിടെ അല്ലേൽ മറ്റൊരിടത്തു തുടരണം… നിർത്തരുത്?
അതൊക്കെ ഉണ്ടടാ ഉവ്വേ…. പിന്നെ ഞാൻ വളർന്ന സ്ഥലമല്ലേ… അതാ ഇവിടെ മെയിൻ ആയി ഇടുന്നെ….
ഇനിയിപ്പോ സൈറ്റ് പോയാലും മറ്റൊരിടത്ത് കഥ വന്നോളും….
കുട്ടേട്ടൻ ചിലപ്പോ ഒരു ദേഷ്യത്തിന്റെ പുറത്ത് കാണിക്കുന്ന പണികളാവും ഇത്…..
ശരിയാവും എന്ന് കരുതാം
ഈ സ്റ്റീവ് അണ്ണന്റെ birthday യിൽ തന്നെ അടുത്ത പാർട് തരുന്നതിൽ സന്തോഷം ഉണ്ട് ഗോപിയേട്ട സന്തോഷമായി…???
??
DK
തിരക്കി വന്ന് കമൻറ് ഇടുകയാണ് എന്താ ഇത്രയും വൈകുന്നേ? സ്റ്റോറി ബെയ്സ് ഞങ്ങൾ മറന്നു പോകുന്നതിനു മുമ്പ് അടുത്ത പാർട് തരേണ്ടതല്ലേ?
ഒരുമാസത്തിലേറെയായി കാത്തിരിക്കുന്നു എത്രയും പെട്ടെന്ന് അടുത്തഭാഗം അപ്ലോഡ് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു❤️
ഒരു മാസത്തെ കാത്തിരിപ്പിനു രണ്ട് വലിയ പാർട്ടുകൾ വരുന്നുണ്ട്…. പിന്നെ ഇതിനൊക്കെ ഒരു സമയമുണ്ട്…. ഞാൻ ഓരോ part എഴുതുമ്പോളും ഒരു end മുൻകൂട്ടി കാണും…. അത് എത്തുന്ന വരെ പബ്ലിഷ് ചെയ്യില്ല… ഇപ്പോൾ കഥ ഷെഡ്യൂൾ ചെയ്തു… പക്ഷെ പേജ് ബ്രേക്ക് ബിജിഎം അങ്ങനെ കൊറേ പണി ചെയ്യാൻ ഉണ്ട്… ഒരുപാട് തിരക്കാണ്… അതുകൊണ്ട് ഇതിനൊന്നും സമയം കിട്ടുന്നില്ല…. എന്നാലും നോക്കാം ??
Upcoming കണ്ടൂ തിരക്കിൻ ഇടയിലും ഇത് പറഞ്ഞല്ലോ അത് മതി
അത് കാര്യമാക്കണ്ടാ…. ഇവിടത്തെ കമെന്റ് മോഡറേഷൻ മാറാതെ ഇടില്ല…. ആ ഡെയ്റ്റിന്റെ സമയത്തിനുള്ളിൽ പ്രശ്നം പരിഹരിച്ചാൽ ഇടാം
അടുത്ത പാർട്ട് എപ്പ
സൂപ്പർബ് ഒത്തിരി ഇഷ്ടായി
???
എഡോ മനുഷ്യാ ചെറിയ ഒരു അപ്ഡേഷൻ തന്നാൽ മര്യാദക്ക് എനിക്ക് അവഞ്ചേഴ്സിൽ പോയി ഒരു പണിയും ഇല്ലാതെ ഇരിക്കായിരുന്നു….. ഇതിപ്പോൾ ഇങ്ങൾ എന്തേലും പറഞ്ഞോ എന്നു അറിയാൻ ഞാൻ എന്നും വരേണ്ട അവസ്ഥ ആയല്ലോ….
Nov 15 ന് വരും ??? രണ്ട് പാർട്ടും ഉണ്ടാവും… പോരെ
Poliyayitud
???
bro ee part um super aayitund … aduthath veegm update cheyanne… katta waiting annu
ബിരിയാണി എപോയാ കൊടുകുന്നേ…..?
വേവട്ടെ…. എന്നിട്ട് തരാ ?
വേവട്ടെ…. കൊടുക്കാം ?
മതി …പക്ഷേ കഥയുടെ…ഫ്ലോ പോകും പിന്നെ ഒന്നേന്ന് തൊടങ്ങണം….അത് റിസ്കാ…
എന്നാ ചെയ്യാനാ… ഇത് ആയാലല്ലേ വികമ്പാൻ ഒക്കു ??കാത്തിരിക്കുന്നെ
Nice story bro next part epola
Reply tharanee
ഉടൻ തരാം
?
കഥ ഒരുപാട് ഇഷ്ടമായി ആക്ഷൻ രംഗങ്ങൾ ഒക്കെ സൂപ്പർ ആയിരുന്നു…..
അടുത്ത ഭാഗത്തിനായി ആയി കാത്തിരിക്കുന്നു ❤️
സ്നേഹം ????