?60?
ഇന്ദ്രൻ വളരെ സാധാരണമായി പറഞ്ഞുകൊണ്ട് അവിടെ ഉള്ള ഒരു കസേര നീക്കി മുത്തശ്ശന്റെ അടുത്ത് ഇരുന്നു…..
‘””” സാധാരണമോ…….
ഹ ഹ ഹ ഹ….. അതെ…. സാധാരണം……
അങ്ങനെ കാണുന്നവർക്ക് അത് സാധാരണമായ ഒരു കാര്യം തന്നെയാണ്…..
പക്ഷെ ആപത്ത് ഉണ്ടാകും മുമ്പ് ദൈവം ഒരു മുന്നറിയിപ്പ് നമുക്ക് തരും….
അങ്ങനെ ഒരു ആപത്തിന്റെ മുന്നറിയിപ്പാണ് ഇത്……'”””
‘””” ആപത്തോ….. ആർക്ക്…….???'””
‘””” അറിയില്ല ഇന്ദ്രാ….. ആർക്കുമാവാം…..'”””
മുത്തശ്ശൻ അവന്റെ മുഖത്ത് നോക്കികൊണ്ട് പറഞ്ഞു…..
‘””” എനിക്ക് നന്നായി അറിയാം മുത്തശ്ശനു ഇതിനെ പറ്റി നല്ല അറിവുണ്ടെന്ന്…..
ഇപ്പൊ അവിടെ കണ്ടതിന്റെ എല്ലാം അർത്ഥം എന്താണ്……'””
ഇന്ദ്രൻ ചോദിച്ചു…..
‘””” നാശമായി കിടക്കുന്ന പൂജാ സാമഗ്രികൾ…… വീണുകിടക്കുന്ന കൃഷ്ണ വിഗ്രഹം….. പാമ്പിനെ വഹിച്ചിരിക്കുന്ന പരമ ശിവൻ……
ഇതിൽ നിന്നും നിനക്കെന്ത് മനസ്സിലായി……'”””
മുത്തശ്ശൻ ചോദിച്ചു……
‘””” എനിക്ക് ഒന്നും മനസ്സിലായില്ല മുത്തശ്ശ….. പക്ഷെ കൃഷ്ണ വിഗ്രഹം നിലത്ത് വീണു കിടക്കുന്നത് ഒരു വലിയ ആപത്ത് വരുന്നതിന്റെ സൂചന ആണോ എന്ന് പേടിയുണ്ട്……'””
ഇന്ദ്രൻ സംശയത്തോടെ ചോദിച്ചു…..
‘””” അങ്ങിനെ തന്നെയാണ് ഇന്ദ്രാ …..
ബ്രഹ്മാവ് സൃഷ്ട്ടാവ് ആണെങ്കിൽ
ഭഗവാൻ വിഷ്ണു സംരക്ഷകനാണ്…..
അവനാണ് പല ആപത്തുകളിൽ നിന്നും നമ്മെ കാക്കുന്നത്…… അതെ പോലെ മഹാദേവൻ…….
സംഹാരത്തിന്റെ മറ്റൊരു മുഖം……
മരണദായകൻ…..
അദ്ദേഹത്തിന്റെ വിഗ്രഹത്തിന്റെ മുകളിൽ സർപ്പം ചുറ്റി കിടക്കുന്നു എന്നാൽ ലക്ഷണം ഒന്നേ ഉള്ളു……
സംഹാരം……
ആരുടെ ഒക്കെയോ മരണത്തിനു സമയമാടുത്തിരിക്കുന്നു…. അതും ഈ കുടുംബത്തിലെ ഒരാളുടെ കൈകളാൽ…… “”””
മുത്തശ്ശനൊന്ന് പറഞ്ഞു നിർത്തി…..
‘””” ചില അശുദ്ധി അകറ്റുവാൻ സംഹാരം നല്ലത് തന്നെയല്ലേ മുത്തശ്ശ……'”””
ഇന്ദ്രൻ ചോദിച്ചു……
‘””‘ അതെ ഇന്ദ്രാ……
സംഹാരം നടക്കേണ്ടത് അനിവാര്യമാണ്….
പക്ഷെ ഇവിടെ സൂചനകൾ ഒന്നല്ല….രണ്ടാണ്…. വീണുകിടക്കുന്ന ശ്രീ കൃഷ്ണ പ്രതിമ…..
അതിന്റെ പൊരുൾ എന്താണെന്ന് മനസ്സിലായില്ലേ നിനക്ക്……
മരണമാണ്…. അല്ലെങ്കിൽ ഒരപകടം…..
അതുമല്ലെങ്കിൽ തീരാ വേദന….
ഈ വീട്ടിൽ ഉള്ള ആരുടെയോ കൂടെ സംരക്ഷകനായി മഹാ വിഷ്ണു ഇത്ര നാൾ വസിച്ചിരുന്നു…..
ഇന്ന് അദ്ദേഹം പടിയിറങ്ങി പോയതിന്റെ സൂചനയാണ് അവിടെ കണ്ടത്…..'”””
മുത്തശ്ശൻ പറഞ്ഞു……
‘””” ആർക്കാവും മുത്തശ്ശ അപകടം…..
ഇതിൽ നിന്നും ഒരു രക്ഷക്ക് എന്താണ് വഴി…..'””
ഇന്ദ്രൻ ചോദിച്ചു……
‘””” ഇന്ദ്രാ…..
ദൈവത്തിന്റെ ഓരോ വിധിയിലും ഒരു ദൗത്യം ഒളിഞ്ഞിരിപ്പുണ്ട്……
അതൊരുപക്ഷെ അന്ദ്യമാവാം … അല്ലെങ്കിൽ മറ്റൊരു ശക്തിയുടെ ആരംഭമാവാം……..
എന്തെല്ലാമായാലും കാലത്തിന്റെ തീരുമാനങ്ങളെ കണ്ട് തന്നെ അറിയണം…….'”””
മുത്തശ്ശൻ ഒരു ദീർഘ ശ്വാസം എടുത്തുകൊണ്ടു പറഞ്ഞു…..
‘”””” മുത്തശ്ശാ…..
എന്തൊക്കെ ആയാലും ഈ കുടുംബത്തിൽ ആപത്ത് ഉണ്ടാക്കാൻ ഒരു ശക്തി വരുന്നെങ്കിൽ ആ ശക്തിയുടെ അന്ത്യം അടുത്തു എന്നാണ് അർത്ഥം…….'”””
ഇന്ദ്രൻ തന്റെ ഉറച്ച വാക്കുകളാൽ പറഞ്ഞു….. അത് കേട്ടപ്പോൾ മുത്തശ്ശന്റെ ചുണ്ടിലും ഒരു ചെറു ചിരി വിടർന്നു….
‘””” രുദ്രൻ എവിടെ…….???'”””
‘””” അവൻ വരും…..
ഒരു അത്യാവശ്യ കാര്യത്തിന് പോയിരിക്ക…..'””
കുറച്ചുകാലം ഇവിടെനിന്നൊന്ന് മാറിനിൽക്കേണ്ടി വന്നു തിരിച്ചെത്തിയപ്പോഴും ദേവാസുരൻ വായിച് തുടങ്ങാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല. ഇന്നാണ് അതിന് സാധിച്ചത്. ബാക്കികൂടി വേഗം വായിക്കട്ടെ ട്ടോ ??
DK ഇന്ന് വരും അല്ലെ ❤️..TIME എപ്പോഴാ
PLil Subcribe cheyyhal ippo Vazhikkam. Kure parts vannittundu
ദേവാസുരൻ 11
ഡിസംബർ part പ്രോമോ
‘”” അവസാനം കുറിക്കുവാനുള്ള ആരംഭം വരികയാണ്…….
എല്ലാവരും സജ്ജരായിരിക്കണം……
എത്രപേർ ജീവനോടെ കാണുമെന്നു അറിയില്ല……..
എന്നാലും നമ്മുടെ ഗ്രഹവും മനുഷ്യരും പൂർണ്ണമായും ഇല്ലാതെ ആവാൻ പോരാടണം…..'””
റെയ് പറഞ്ഞു……
‘”” റെയ്…….
നീ പറഞ്ഞു വരുന്നത്……..???'””
‘””” അതെ……..
വിനാശ കലചക്രം തുടങ്ങുവാൻ ഇനി അധികം കാലമില്ല……. കാണുന്ന എല്ലാ നിമിത്തങ്ങളും തോൽവിയെയാണ് സൂചിപ്പിച്ചുന്നത്……'””
റെയ് ഹാൻ പറഞ്ഞു…. അവൻ പറഞ്ഞത് കേട്ടപ്പോ അവർക്കിരുവർക്കും ആകെ ആശങ്ക ആവാൻ തുടങ്ങി…..
‘”” ദേവാ……
പക്ഷെ ദേവാസുരൻ ഇനിയും തയ്യാറായിട്ടില്ല…..
പിന്നെ എങ്ങനെ നമ്മൾ മാത്രം……??'””
റിവാന ചോദിച്ചു…..
‘””” അറിയില്ല റിവാ…..
ദൈവം അതിനും ഒരു സമയം നിശ്ചയിച്ചു കാണും…… നമുക്ക് പ്രധീക്ഷയോടെ കാത്തിരിക്കാം…… എന്നാലും സൂക്ഷിക്കണം…
നാം നേരിടാൻ പോകുന്നത് സൃഷ്ട്ടിയിൽ വച്ച് ഏറ്റവും ബലവാനായ എതിരിയെ ആണ്…..
ദേവാസുരന്റെ 4 മടങ്ങു ശക്തി ഉള്ളവനെ…..
സൂക്ഷിക്കണം……'”””
ദേവാസുരൻ 11 ലേ ചില വരികൾ ???
?ദേവാസുരൻ ഡിസംബർ പാർട്സ് ?
നന്ദു അൽപ നേരം അവളുടെയാ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു…..
‘””” എന്തെ ഇങ്ങനെ നോക്കുന്നെ……??'””
അച്ചു ഒരു ചെറു പുഞ്ചിരിയോടെ ചോദിച്ചു…..
‘””” വരുന്നടി……..'””
‘”” എന്ത്……???'””
‘””” റൊമാൻസ് വരുന്നടി…..'””
നന്ദു പ്രണയർദ്രമായ ഭാവത്തോടെ അവളെ നോക്കി പറഞ്ഞു…. അത് കേട്ടപ്പോ അച്ചു അറിയാതെ പൊട്ടിച്ചിരിച്ചുപോയി……
‘””” റൊമാൻസ് വരുന്നതൊക്കെ കൊള്ളാ….
ദേ…. ഇവിടെ മുഴുവൻ ക്യാമറകളാ…..
നാട്ടുകാർ മുഴുവൻ കാണും……'””
കൊള്ളാം നന്നായിട്ടുണ്ട്
റൊമാൻസ് വരുന്നു എന്ന് പറഞ്ഞപ്പോൾ എനിക്ക് പാണ്ടിപട യിലെ പാണ്ടിദുരൈ അണ്ണനെ ഓർമ വന്നു ???
എനിക്കും ???
Bro part 10 2 ഭാഗം ആയി അല്ലെ പോസ്റ്റ് ആകുന്നതു അതിനു പകരം അത് ഓറ്റ part ആക്കി പേജ് കൂട്ടി പോസ്റ്റ് ആക്കികൂടെ അപ്പോൾ പിന്നെ കൊറേ നാൾക് എഴുത്തണ്ടല്ലോ
എന്റെ അഭിപ്രായം പറഞ്ഞു എന്ന് മാത്രം bro ന്റെ ഇഷ്ടം പോലെ ചെയ്തോട്ടൊ
Enthayalum kore naal ezhuthilla ??
പിന്നെ 2 പാർട്ട് ഒരേ ദിവസം ഒരേ സമയം വരും… ലെഗ്ത് കൂടിയത് കൊണ്ട് എഡിറ്റ് ചെയ്യാൻ ബിദ്ധിമുട്ട് ആയി…. ഫോൺ കട്ട ലാകും…. അപ്പൊ രണ്ടെണ്ണമാക്കി തിരിച്ചു….
ഡീക്കേ
എവിടാടോ. ശരിക്കും മിസ് ചെയ്യുന്ന താങ്കളുടെ കഥകളും, സാന്നിദ്ധ്യവും.
ഭായ്ക്ക് സുഖമാണെന്ന് വിശ്വസിക്കുന്നു.
Thirakkaadaa muthe
Pro pic adipoliayttund
?
ചേട്ടാ ദേവാസുരൻ മറ്റൊരു പ്ലാറ്റഫോമിലേക്ക് മാറ്റിക്കൂടെ… ദേവാസുരൻ പോലുള്ള പോപ്പുലർ സ്റ്റോറികൾ ഇവിടുന്നു പോയാല്ലേ പലരും പഠിക്കു… വായനക്കാർക്കും എഴുതുകാർക്കും ഒരു വിലയും കൽപ്പിക്കാത്ത അഡ്മിൻ എന്ത് തേങ്ങയാ കാണിച്ചുകൂട്ടുന്നെ. അതോ ഈ സൈറ്റ് നൈസ് ആയി പൂട്ടാൻ പോകുന്നതിന്റെ വല്ല സ്റ്റാർട്ടിങ് പ്ലാനുമാണോ നടപ്പാക്കുന്നെ…. എന്തായാലും ചേട്ടനോട് ഒന്നേ പറയാനുള്ളു കഥ ഇവിടെ അല്ലേൽ മറ്റൊരിടത്തു തുടരണം… നിർത്തരുത്?
അതൊക്കെ ഉണ്ടടാ ഉവ്വേ…. പിന്നെ ഞാൻ വളർന്ന സ്ഥലമല്ലേ… അതാ ഇവിടെ മെയിൻ ആയി ഇടുന്നെ….
ഇനിയിപ്പോ സൈറ്റ് പോയാലും മറ്റൊരിടത്ത് കഥ വന്നോളും….
കുട്ടേട്ടൻ ചിലപ്പോ ഒരു ദേഷ്യത്തിന്റെ പുറത്ത് കാണിക്കുന്ന പണികളാവും ഇത്…..
ശരിയാവും എന്ന് കരുതാം
ഈ സ്റ്റീവ് അണ്ണന്റെ birthday യിൽ തന്നെ അടുത്ത പാർട് തരുന്നതിൽ സന്തോഷം ഉണ്ട് ഗോപിയേട്ട സന്തോഷമായി…???
??
DK
തിരക്കി വന്ന് കമൻറ് ഇടുകയാണ് എന്താ ഇത്രയും വൈകുന്നേ? സ്റ്റോറി ബെയ്സ് ഞങ്ങൾ മറന്നു പോകുന്നതിനു മുമ്പ് അടുത്ത പാർട് തരേണ്ടതല്ലേ?
ഒരുമാസത്തിലേറെയായി കാത്തിരിക്കുന്നു എത്രയും പെട്ടെന്ന് അടുത്തഭാഗം അപ്‌ലോഡ് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു❤️
ഒരു മാസത്തെ കാത്തിരിപ്പിനു രണ്ട് വലിയ പാർട്ടുകൾ വരുന്നുണ്ട്…. പിന്നെ ഇതിനൊക്കെ ഒരു സമയമുണ്ട്…. ഞാൻ ഓരോ part എഴുതുമ്പോളും ഒരു end മുൻകൂട്ടി കാണും…. അത് എത്തുന്ന വരെ പബ്ലിഷ് ചെയ്യില്ല… ഇപ്പോൾ കഥ ഷെഡ്യൂൾ ചെയ്തു… പക്ഷെ പേജ് ബ്രേക്ക് ബിജിഎം അങ്ങനെ കൊറേ പണി ചെയ്യാൻ ഉണ്ട്… ഒരുപാട് തിരക്കാണ്… അതുകൊണ്ട് ഇതിനൊന്നും സമയം കിട്ടുന്നില്ല…. എന്നാലും നോക്കാം ??
Upcoming കണ്ടൂ തിരക്കിൻ ഇടയിലും ഇത് പറഞ്ഞല്ലോ അത് മതി
അത് കാര്യമാക്കണ്ടാ…. ഇവിടത്തെ കമെന്റ് മോഡറേഷൻ മാറാതെ ഇടില്ല…. ആ ഡെയ്റ്റിന്റെ സമയത്തിനുള്ളിൽ പ്രശ്നം പരിഹരിച്ചാൽ ഇടാം
അടുത്ത പാർട്ട് എപ്പ
സൂപ്പർബ് ഒത്തിരി ഇഷ്ടായി
???
എഡോ മനുഷ്യാ ചെറിയ ഒരു അപ്ഡേഷൻ തന്നാൽ മര്യാദക്ക് എനിക്ക് അവഞ്ചേഴ്സിൽ പോയി ഒരു പണിയും ഇല്ലാതെ ഇരിക്കായിരുന്നു….. ഇതിപ്പോൾ ഇങ്ങൾ എന്തേലും പറഞ്ഞോ എന്നു അറിയാൻ ഞാൻ എന്നും വരേണ്ട അവസ്ഥ ആയല്ലോ….
Nov 15 ന് വരും ??? രണ്ട് പാർട്ടും ഉണ്ടാവും… പോരെ
Poliyayitud
???
bro ee part um super aayitund … aduthath veegm update cheyanne… katta waiting annu
ബിരിയാണി എപോയാ കൊടുകുന്നേ…..?
വേവട്ടെ…. എന്നിട്ട് തരാ ?
വേവട്ടെ…. കൊടുക്കാം ?
മതി …പക്ഷേ കഥയുടെ…ഫ്ലോ പോകും പിന്നെ ഒന്നേന്ന് തൊടങ്ങണം….അത് റിസ്കാ…
എന്നാ ചെയ്യാനാ… ഇത് ആയാലല്ലേ വികമ്പാൻ ഒക്കു ??കാത്തിരിക്കുന്നെ
Nice story bro next part epola
Reply tharanee
ഉടൻ തരാം
?
കഥ ഒരുപാട് ഇഷ്ടമായി ആക്ഷൻ രംഗങ്ങൾ ഒക്കെ സൂപ്പർ ആയിരുന്നു…..
അടുത്ത ഭാഗത്തിനായി ആയി കാത്തിരിക്കുന്നു ❤️
സ്നേഹം ????