?38?
അവൻ തന്റെ കണ്ണൊന്നടച്ച് കോപം നിയന്ദ്രിച്ചു….. എന്നാൽ രുദ്രന്റെ ഭാവം കണ്ട് ഭയന്ന ആ പെൺകുട്ടി അവന്റെ പക്കലിൽ നിന്നും പോകുവാൻ ഉള്ള തീരുമാനത്തിൽ എത്തിയിരുന്നു…..
അവളൊന്നും നോക്കാതെ തിരിഞ്ഞു നടക്കാൻ ഒരുങ്ങി…..
‘”””” അതേയ്……..'”””
അവൾ പോകുന്നത് കണ്ട രുദ്രൻ വേഗം അവളെ വിളിച്ചു….. അവന്റെ ആ ഗാഭീര്യം ഉണർത്തുന്ന ശബ്ദം കേട്ടപ്പോഴേ ആ ബാലികയുടെ നെഞ്ചിലൂടെ ഒരു വിറയൽ കേറി ഇറങ്ങി….
അവളൽപ്പം പേടിയോടെ തിരിഞ്ഞു നോക്കി….
‘””” തോണ്ടി വിളിച്ചിട്ട് ഒന്നും മിണ്ടാതെ അങ്ങ് പോവാണോ……
എന്തിനാ നീ വിളിച്ചേ……'”””
രുദ്രൻ അല്പം കടുപ്പത്തിൽ ചോദിച്ചു……
‘””” അ…. അത്…. അത് ഏട്ടാ…..
ഭിക്ഷയായി വല്ലതും……'”””
അവൾ മടിച്ച് മടിച്ച് ചോദിച്ചു…..
‘””” ഓ…… ഭിക്ഷ ചോദിക്കാൻ വന്നതാണോ…..
എനിക്കത് കൊടുത്ത് ശീലമില്ലല്ലോ മോളെ…..'””
രുദ്രൻ അവളെ നോക്കി ഒരു ദയയും ഇല്ലാതെ പറഞ്ഞു…. അവൾ അതിനൊന്നും പറയാതെ തല താഴ്ത്തി നിൽക്കുക മാത്രമേ ചെയ്തിരുന്നുള്ളു…..
‘”””” ഡീ പെണ്ണെ……'”””
രുദ്രൻ അവളെ വിളിച്ചു….
അവൾ പതിയെ തല ഉയർത്തി അവനെ നോക്കി….. ഉള്ളിൽ അടങ്ങാത്ത ഭയം ഉണ്ടായിരുന്നു…..
‘””” നിനക്ക് വിശക്കുന്നുണ്ടോ…….??'”””
അവൻ അതെ സ്വരത്തിൽ ചോദിച്ചു…. പക്ഷെ കാലി വയർ ആയിരുന്നിട്ട് പോലും ഇല്ലെന്ന് തല ആട്ടുക മാത്രമാണ് അവൾ ചെയ്തത്……
അത് കണ്ടപ്പോ രുദ്രന്റെ ചുണ്ടിൽ ഒരു ചെറു ചിരി വിടർന്നു….. അസുരനിൽ നിന്നും ദേവനിലേക്ക് മാറുവാൻ ആ ഒരു ഉള്ള് തുറന്നുള്ള ചിരി തന്നെ ധാരാളമായിരുന്നു…..
‘””” മുഖം കണ്ടാ അങ്ങനെ തോന്നുന്നില്ലല്ലോ….
സത്യം പറ മോളെ….. നിനക്ക് വിശക്കുന്നില്ലേ…..'”””
രുദ്രൻ സൗമ്യമായി ചോദിച്ചു….. ആദ്യം അവൾ അതിന് മറുപടി ഒന്നും പറയാതെ തല താഴ്ത്തി നിന്നു….. പിന്നീട് ഉണ്ടെന്ന രീതിയിൽ മൂളി കൊടുത്തു…..
..'””” എന്നാ വാ….. ഞാൻ വാങ്ങി തരാം…..'””
രുദ്രൻ പറഞ്ഞു…..
‘”” വേ… വേണ്ടാ…. ഞാൻ പൊക്കോളാ ഏട്ടാ….. ക്ക് ഒന്നും വേണ്ടാ…….'”””
ആ കുഞ്ഞ് ബാലിക ഭയത്തോടെ അവനോട് പുലമ്പി….. രുദ്രൻ അവൾക്ക് മുന്നിൽ മുട്ട് കുത്തി ഇരുന്നു…. മനസ്സ് നിറഞ്ഞ ഒരു ചിരിയോടു കൂടെ…..
‘””” മോളിപ്പോ എന്നെ എന്താ വിളിച്ചേ…..'”””
രുദ്രൻ ചോദിച്ചു…..
‘””അത്….. അത് ഞാൻ അറിയാതെ……'”””
‘”” അറിഞ്ഞോ അറിയാതെയോ….. അതൊന്നും എനിക്ക് അറിയണ്ടാ….. എന്താ നേരത്തെ എന്നെ വിളിച്ചേ…….'”””
രുദ്രൻ ചോദിച്ചു……
‘””” അ… അത്…..
ഏട്ടാന്ന്…….'”””
അവൾ മടിച്ചു മടിച്ചു പറഞ്ഞു…..
‘””” എന്നാ ഏട്ടൻ വാങ്ങി തരുന്നത് എന്റെ കുഞ്ഞി പെങ്ങൾ കഴിക്കില്ലേ…..'”””
രുദ്രൻ അവളുടെ കവിളിൽ തലോടികൊണ്ട് ചോദിച്ചു…. സ്നേഹത്തോടെ ഉള്ള അവന്റെ ആ വാക്ക് മതിയായിരുന്നു ആ കുഞ്ഞിന്റെ കണ്ണ് നിറക്കാൻ…..
‘””” അയ്യേ…..
ഇതെന്തിനാ കരയുന്നെ…… ഞാൻ കഴിക്കാൻ വാങ്ങി തരാമെന്നല്ലേ പറഞ്ഞുള്ളു…….'”””
രുദ്രൻ അവളോട് ചോദിച്ചു……
‘””” ഒന്നുല്ല….. ഞാൻ വെറുതെ കരഞ്ഞതാ…..'””
അവൾ കണ്ണ് തുടച്ചുകൊണ്ട് പറഞ്ഞു…..
‘””” ആണോ….. എന്നാ വാ…..
നമുക്ക് അപ്പുറത്തുള്ള തട്ട് കടയിൽ കേറി നല്ല മസാല ദോശ കഴിക്കാം…..എന്ത് പറയുന്നു…..'”””
രുദ്രൻ അവളോട് ചോദിച്ചു………
‘””” അയ്യോ മസാല ദോശ ഒന്നും വേണ്ട ഏട്ടാ….
ചെറുതായി വല്ലതും വാങ്ങി തന്നാൽ മതി…..'””
അവൾ പറഞ്ഞു…..
‘””” കഴിക്കുവാണേൽ ഞാൻ വയറു നിറച്ചേ വിടൂ….. നീ ഇങ്ങ് വന്നേ മോളെ….. ഏട്ടന് പോയിട്ട് കൊറേ പണി ഉണ്ട്…..'””
രുദ്രൻ അതും പറഞ്ഞുകൊണ്ട് ആ കുഞ്ഞിന്റെ കയ്യും പിടിച്ച് മുന്നോട്ട് നടന്നു…. അവളും ഒന്നും എതിർത്ത് പറയാതെ കൂടെ ചെന്നു….
ഇതെല്ലാം ചെയ്യുമ്പോൾ രുദ്രന്റെ ഉള്ളിൽ ഒരു വല്ലാത്ത സന്തോഷം ആയിരുന്നു…..
പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര ആനന്ദം……
കുറച്ചുകാലം ഇവിടെനിന്നൊന്ന് മാറിനിൽക്കേണ്ടി വന്നു തിരിച്ചെത്തിയപ്പോഴും ദേവാസുരൻ വായിച് തുടങ്ങാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല. ഇന്നാണ് അതിന് സാധിച്ചത്. ബാക്കികൂടി വേഗം വായിക്കട്ടെ ട്ടോ ??
DK ഇന്ന് വരും അല്ലെ ❤️..TIME എപ്പോഴാ
PLil Subcribe cheyyhal ippo Vazhikkam. Kure parts vannittundu
ദേവാസുരൻ 11
ഡിസംബർ part പ്രോമോ
‘”” അവസാനം കുറിക്കുവാനുള്ള ആരംഭം വരികയാണ്…….
എല്ലാവരും സജ്ജരായിരിക്കണം……
എത്രപേർ ജീവനോടെ കാണുമെന്നു അറിയില്ല……..
എന്നാലും നമ്മുടെ ഗ്രഹവും മനുഷ്യരും പൂർണ്ണമായും ഇല്ലാതെ ആവാൻ പോരാടണം…..'””
റെയ് പറഞ്ഞു……
‘”” റെയ്…….
നീ പറഞ്ഞു വരുന്നത്……..???'””
‘””” അതെ……..
വിനാശ കലചക്രം തുടങ്ങുവാൻ ഇനി അധികം കാലമില്ല……. കാണുന്ന എല്ലാ നിമിത്തങ്ങളും തോൽവിയെയാണ് സൂചിപ്പിച്ചുന്നത്……'””
റെയ് ഹാൻ പറഞ്ഞു…. അവൻ പറഞ്ഞത് കേട്ടപ്പോ അവർക്കിരുവർക്കും ആകെ ആശങ്ക ആവാൻ തുടങ്ങി…..
‘”” ദേവാ……
പക്ഷെ ദേവാസുരൻ ഇനിയും തയ്യാറായിട്ടില്ല…..
പിന്നെ എങ്ങനെ നമ്മൾ മാത്രം……??'””
റിവാന ചോദിച്ചു…..
‘””” അറിയില്ല റിവാ…..
ദൈവം അതിനും ഒരു സമയം നിശ്ചയിച്ചു കാണും…… നമുക്ക് പ്രധീക്ഷയോടെ കാത്തിരിക്കാം…… എന്നാലും സൂക്ഷിക്കണം…
നാം നേരിടാൻ പോകുന്നത് സൃഷ്ട്ടിയിൽ വച്ച് ഏറ്റവും ബലവാനായ എതിരിയെ ആണ്…..
ദേവാസുരന്റെ 4 മടങ്ങു ശക്തി ഉള്ളവനെ…..
സൂക്ഷിക്കണം……'”””
ദേവാസുരൻ 11 ലേ ചില വരികൾ ???
?ദേവാസുരൻ ഡിസംബർ പാർട്സ് ?
നന്ദു അൽപ നേരം അവളുടെയാ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു…..
‘””” എന്തെ ഇങ്ങനെ നോക്കുന്നെ……??'””
അച്ചു ഒരു ചെറു പുഞ്ചിരിയോടെ ചോദിച്ചു…..
‘””” വരുന്നടി……..'””
‘”” എന്ത്……???'””
‘””” റൊമാൻസ് വരുന്നടി…..'””
നന്ദു പ്രണയർദ്രമായ ഭാവത്തോടെ അവളെ നോക്കി പറഞ്ഞു…. അത് കേട്ടപ്പോ അച്ചു അറിയാതെ പൊട്ടിച്ചിരിച്ചുപോയി……
‘””” റൊമാൻസ് വരുന്നതൊക്കെ കൊള്ളാ….
ദേ…. ഇവിടെ മുഴുവൻ ക്യാമറകളാ…..
നാട്ടുകാർ മുഴുവൻ കാണും……'””
കൊള്ളാം നന്നായിട്ടുണ്ട്
റൊമാൻസ് വരുന്നു എന്ന് പറഞ്ഞപ്പോൾ എനിക്ക് പാണ്ടിപട യിലെ പാണ്ടിദുരൈ അണ്ണനെ ഓർമ വന്നു ???
എനിക്കും ???
Bro part 10 2 ഭാഗം ആയി അല്ലെ പോസ്റ്റ് ആകുന്നതു അതിനു പകരം അത് ഓറ്റ part ആക്കി പേജ് കൂട്ടി പോസ്റ്റ് ആക്കികൂടെ അപ്പോൾ പിന്നെ കൊറേ നാൾക് എഴുത്തണ്ടല്ലോ
എന്റെ അഭിപ്രായം പറഞ്ഞു എന്ന് മാത്രം bro ന്റെ ഇഷ്ടം പോലെ ചെയ്തോട്ടൊ
Enthayalum kore naal ezhuthilla ??
പിന്നെ 2 പാർട്ട് ഒരേ ദിവസം ഒരേ സമയം വരും… ലെഗ്ത് കൂടിയത് കൊണ്ട് എഡിറ്റ് ചെയ്യാൻ ബിദ്ധിമുട്ട് ആയി…. ഫോൺ കട്ട ലാകും…. അപ്പൊ രണ്ടെണ്ണമാക്കി തിരിച്ചു….
ഡീക്കേ
എവിടാടോ. ശരിക്കും മിസ് ചെയ്യുന്ന താങ്കളുടെ കഥകളും, സാന്നിദ്ധ്യവും.
ഭായ്ക്ക് സുഖമാണെന്ന് വിശ്വസിക്കുന്നു.
Thirakkaadaa muthe
Pro pic adipoliayttund
?
ചേട്ടാ ദേവാസുരൻ മറ്റൊരു പ്ലാറ്റഫോമിലേക്ക് മാറ്റിക്കൂടെ… ദേവാസുരൻ പോലുള്ള പോപ്പുലർ സ്റ്റോറികൾ ഇവിടുന്നു പോയാല്ലേ പലരും പഠിക്കു… വായനക്കാർക്കും എഴുതുകാർക്കും ഒരു വിലയും കൽപ്പിക്കാത്ത അഡ്മിൻ എന്ത് തേങ്ങയാ കാണിച്ചുകൂട്ടുന്നെ. അതോ ഈ സൈറ്റ് നൈസ് ആയി പൂട്ടാൻ പോകുന്നതിന്റെ വല്ല സ്റ്റാർട്ടിങ് പ്ലാനുമാണോ നടപ്പാക്കുന്നെ…. എന്തായാലും ചേട്ടനോട് ഒന്നേ പറയാനുള്ളു കഥ ഇവിടെ അല്ലേൽ മറ്റൊരിടത്തു തുടരണം… നിർത്തരുത്?
അതൊക്കെ ഉണ്ടടാ ഉവ്വേ…. പിന്നെ ഞാൻ വളർന്ന സ്ഥലമല്ലേ… അതാ ഇവിടെ മെയിൻ ആയി ഇടുന്നെ….
ഇനിയിപ്പോ സൈറ്റ് പോയാലും മറ്റൊരിടത്ത് കഥ വന്നോളും….
കുട്ടേട്ടൻ ചിലപ്പോ ഒരു ദേഷ്യത്തിന്റെ പുറത്ത് കാണിക്കുന്ന പണികളാവും ഇത്…..
ശരിയാവും എന്ന് കരുതാം
ഈ സ്റ്റീവ് അണ്ണന്റെ birthday യിൽ തന്നെ അടുത്ത പാർട് തരുന്നതിൽ സന്തോഷം ഉണ്ട് ഗോപിയേട്ട സന്തോഷമായി…???
??
DK
തിരക്കി വന്ന് കമൻറ് ഇടുകയാണ് എന്താ ഇത്രയും വൈകുന്നേ? സ്റ്റോറി ബെയ്സ് ഞങ്ങൾ മറന്നു പോകുന്നതിനു മുമ്പ് അടുത്ത പാർട് തരേണ്ടതല്ലേ?
ഒരുമാസത്തിലേറെയായി കാത്തിരിക്കുന്നു എത്രയും പെട്ടെന്ന് അടുത്തഭാഗം അപ്ലോഡ് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു❤️
ഒരു മാസത്തെ കാത്തിരിപ്പിനു രണ്ട് വലിയ പാർട്ടുകൾ വരുന്നുണ്ട്…. പിന്നെ ഇതിനൊക്കെ ഒരു സമയമുണ്ട്…. ഞാൻ ഓരോ part എഴുതുമ്പോളും ഒരു end മുൻകൂട്ടി കാണും…. അത് എത്തുന്ന വരെ പബ്ലിഷ് ചെയ്യില്ല… ഇപ്പോൾ കഥ ഷെഡ്യൂൾ ചെയ്തു… പക്ഷെ പേജ് ബ്രേക്ക് ബിജിഎം അങ്ങനെ കൊറേ പണി ചെയ്യാൻ ഉണ്ട്… ഒരുപാട് തിരക്കാണ്… അതുകൊണ്ട് ഇതിനൊന്നും സമയം കിട്ടുന്നില്ല…. എന്നാലും നോക്കാം ??
Upcoming കണ്ടൂ തിരക്കിൻ ഇടയിലും ഇത് പറഞ്ഞല്ലോ അത് മതി
അത് കാര്യമാക്കണ്ടാ…. ഇവിടത്തെ കമെന്റ് മോഡറേഷൻ മാറാതെ ഇടില്ല…. ആ ഡെയ്റ്റിന്റെ സമയത്തിനുള്ളിൽ പ്രശ്നം പരിഹരിച്ചാൽ ഇടാം
അടുത്ത പാർട്ട് എപ്പ
സൂപ്പർബ് ഒത്തിരി ഇഷ്ടായി
???
എഡോ മനുഷ്യാ ചെറിയ ഒരു അപ്ഡേഷൻ തന്നാൽ മര്യാദക്ക് എനിക്ക് അവഞ്ചേഴ്സിൽ പോയി ഒരു പണിയും ഇല്ലാതെ ഇരിക്കായിരുന്നു….. ഇതിപ്പോൾ ഇങ്ങൾ എന്തേലും പറഞ്ഞോ എന്നു അറിയാൻ ഞാൻ എന്നും വരേണ്ട അവസ്ഥ ആയല്ലോ….
Nov 15 ന് വരും ??? രണ്ട് പാർട്ടും ഉണ്ടാവും… പോരെ
Poliyayitud
???
bro ee part um super aayitund … aduthath veegm update cheyanne… katta waiting annu
ബിരിയാണി എപോയാ കൊടുകുന്നേ…..?
വേവട്ടെ…. എന്നിട്ട് തരാ ?
വേവട്ടെ…. കൊടുക്കാം ?
മതി …പക്ഷേ കഥയുടെ…ഫ്ലോ പോകും പിന്നെ ഒന്നേന്ന് തൊടങ്ങണം….അത് റിസ്കാ…
എന്നാ ചെയ്യാനാ… ഇത് ആയാലല്ലേ വികമ്പാൻ ഒക്കു ??കാത്തിരിക്കുന്നെ
Nice story bro next part epola
Reply tharanee
ഉടൻ തരാം
?
കഥ ഒരുപാട് ഇഷ്ടമായി ആക്ഷൻ രംഗങ്ങൾ ഒക്കെ സൂപ്പർ ആയിരുന്നു…..
അടുത്ത ഭാഗത്തിനായി ആയി കാത്തിരിക്കുന്നു ❤️
സ്നേഹം ????