⚔️ദേവാസുരൻ⚒️s2 ep9[DeMon☠️kiNg] 3632

?36?

വിനായകൻ പറഞ്ഞു…..

‘””” എന്റെ എറ്റിക്‌സിനു ചേർന്ന കാര്യമല്ല…. എന്നാലും അണ്ണന് വേണ്ടിയല്ലേ…..
ഒരു രാത്രി ഒപ്പിച്ചു തരാ അണ്ണാ….
അവരെ അങ്ങോട്ട് കൊണ്ടുപോയാലും ഇത് തന്നെയാണ് ആ SJയും ചെയ്യാൻ പോകുന്നത്……..വലിയ ഡാമേജ് ഇല്ലാതെ കൊടുത്താ മതി…..'”””

കുഞ്ഞപ്പൻ പറഞ്ഞു…..

‘””” കുഞ്ഞപ്പാ….. നീ എൻ തമ്പിടാ……
I lub u ടാ ചെല്ലം…… ഉമ്മാ……..'””

വിനായകൻ മദ്യ ലഹരിയിൽ സ്നേഹത്തോടെ അത്രയും പറഞ്ഞുകൊണ്ട് കുഞ്ഞപ്പന്റെ കവിളിൽ ഉമ്മ വച്ചു…..

?????????????

അവരെ ഒളിഞ്ഞു നിന്ന് വീക്ഷിച്ചിരുന്ന മുരുകൻ തന്റെ മൊബൈലിൽ പാറുവിന്റെയും ഇന്ദുവിന്റെയും ചിത്രം പകർത്തി…..

അടുത്തതായി അവർക്കടുത്ത് നിന്നിരുന്ന ഇന്ദ്രന്റെ ചിത്രവും പകർത്തി കുഞ്ഞപ്പന് അയച്ചു കൊടുത്തു……. പിന്നീട് മുരുഗൻ അവിടെ അധിക നേരം നിന്നില്ല…..
അവൻ ഭിക്ഷാടനം നടത്തുന്ന ആ കുട്ടികളുടെ അടുക്കലേക്ക് നടന്നു….

ഇതേ സമയം അവൻ തങ്ങളുടെ ഫോട്ടോ എടുത്ത കാര്യമൊന്നും അറിയാതെ വളയും മാലയും നോക്കുന്ന തിരക്കിലായിരിന്നു പാറുവും ഇന്ദുവും ഇന്ദ്രനും…..

വാങ്ങേണ്ടതെല്ലാം വാങ്ങി കഴിഞ്ഞപ്പോൾ അവർ മൂന്നുപേരും പുറത്തേക്ക് നടന്നു….
പെട്ടെന്നാണ് ഇന്ദ്രന്റെ മൊബൈൽ ബെൽ അടിച്ചത്…
എടുത്ത് നോക്കിയപ്പോൾ ഓഫീസ് എന്ന പേരാണ് സ്‌ക്രീനിൽ കണ്ടത്…..

‘””” ഇന്ദു…….
നിങ്ങൾ ഇവിടെ നിക്ക്…. ഞാൻ ഈ കാൾ ഒന്ന് അറ്റന്റ് ചെയ്ത് വരാം…..'”””

ഇന്ദ്രൻ അവരോട് അത്രയും പറഞ്ഞുകൊണ്ട് കുറച്ച് അപ്പുറെ പോയി….
പാറുവും ഇന്ദുവും തണലുള്ള ഒരു ഇടത്തേക്ക് മാറി നിന്നു…..

പെട്ടെന്ന് പാറുവിന്റെ  പുറകിൽ നിന്നും ആരോ അവളുടെ കയ്യിൽ തോണ്ടി വിളിച്ചു…..

അവൾ തിരിഞ്ഞു നോക്കിയപ്പോൾ ഒരു കൊച്ചു കുട്ടിയായിരുന്നു മുന്നിൽ….

കാണുമ്പോൾ തന്നെ സഹതാപവും ഒപ്പം തന്നെ അറപ്പും തോന്നിക്കുന്ന ഒരു ഭിക്ഷാടനം നടത്തുന്ന ബാലിക…..

അവളുടെ മുഖത്തിന്‌ ഒരു ഭാഗം പൊള്ളി കരിഞ്ഞ പാട് ഉണ്ടായിരുന്നു…. ഒപ്പം ഒരു കണ്ണ് പൂർണ്ണമായും വെള്ളനിറമായും ആയിരുന്നു അവളുടേത്….. കയ്യിൽ ഭിക്ഷ ഇടുവാൻ ഒരു പാത്രവും ഉണ്ട്…..ഒപ്പം കീറി പറഞ്ഞ പഴയ ഒരു വേഷവും……’

“”” വല്ലതും തരണേ ചേച്ചി……
വിശന്നിട്ട് വയ്യാ…..'”””

അവൾ ദയനീയമായി അവരോട് കേണു…. ആ കാഴ്ച കാണുമ്പോൾ തന്നെ പാറുവിനും ഇന്ദുവിനും എന്തോ പോലെ ആയി…..

‘””” ഇന്ദു…… നിന്റെ കയ്യിൽ എന്തെങ്കിലും ഉണ്ടോ……'”””

പാറു അവളെ നോക്കി ചോദിച്ചു….. ഇന്ദു വേഗം തന്റെ പേഴ്‌സ് എടുത്തു….
പാറു അതവളുടെ കയ്യിൽ നിന്നും വാങ്ങി ഒരു 100 രൂപ നോട്ട് എടുത്ത് ആ പാത്രത്തിലേക്ക് ഇട്ട് കൊടുത്തു…..

100രൂപ നോട്ട് കണ്ടപ്പോൾ ആ കുഞ്ഞിന്റെ കണ്ണുകളിൽ അല്പം വിടർച്ചയും അതിനേക്കാൾ അധികം ഒരു തരം വിഷമവും വന്നിരുന്നു…..
പാറു ആ കുഞ്ഞിന്റെ കവിളിൽ പതിയെ തലോടികൊണ്ട് പറഞ്ഞു…..

‘””” മോള്‌ ഈ പൈസ കൊണ്ട് പോയി വേണ്ടത് വാങ്ങി കഴിച്ചോ ട്ടോ……'”””

ആ വാക്കുകൾക്ക് ഒരു മങ്ങിയ ചിരി തിരികെ നൽകാൻ മാത്രമേ അവൾക്ക് സാധിച്ചിരുന്നുള്ളു…… കാരണം ആ കുഞ്ഞ് പ്രതീക്ഷിച്ചത് പൈസ അല്ല….. ഒരു പിടി ആഹാരം ആണ്….. ഭിക്ഷാടനം നടത്തി കിട്ടുന്ന ഈ പണത്തിൽ നിന്നും ഒരു പിടി ആഹാരം വാങ്ങിക്കണം എന്ന ചിന്ത ഉള്ളിൽ ഉദിക്കുമ്പോൾ അവളുടെ മനസ്സിൽ വരുന്നത് തന്നെ അടിമയാക്കി വാഴുന്ന വിനായകന്റെ മുഖമാണ്….

അവൾ ഒന്നും തന്നെ പറയാതെ കിട്ടിയ പൈസ കയ്യിൽ പിടിച്ചുകൊണ്ടു അവിടെ നിന്നും നടന്നകന്നു….. അവളുടെ ആ പോക്ക് കണ്ട പാറു ആരോടെന്നില്ലാതെ പറഞ്ഞു…..

‘””” പാവം…….'”””

?????????????

472 Comments

  1. കുറച്ചുകാലം ഇവിടെനിന്നൊന്ന് മാറിനിൽക്കേണ്ടി വന്നു തിരിച്ചെത്തിയപ്പോഴും ദേവാസുരൻ വായിച് തുടങ്ങാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല. ഇന്നാണ് അതിന് സാധിച്ചത്. ബാക്കികൂടി വേഗം വായിക്കട്ടെ ട്ടോ ??

  2. DK ഇന്ന് വരും അല്ലെ ❤️..TIME എപ്പോഴാ

  3. PLil Subcribe cheyyhal ippo Vazhikkam. Kure parts vannittundu

  4. Ɒ?ᙢ⚈Ƞ Ҡ???‐??

    ദേവാസുരൻ 11
    ഡിസംബർ part പ്രോമോ

    ‘”” അവസാനം കുറിക്കുവാനുള്ള ആരംഭം വരികയാണ്…….
    എല്ലാവരും സജ്ജരായിരിക്കണം……
    എത്രപേർ ജീവനോടെ കാണുമെന്നു അറിയില്ല……..
    എന്നാലും നമ്മുടെ ഗ്രഹവും മനുഷ്യരും പൂർണ്ണമായും ഇല്ലാതെ ആവാൻ പോരാടണം…..'””

    റെയ് പറഞ്ഞു……

    ‘”” റെയ്…….
    നീ പറഞ്ഞു വരുന്നത്……..???'””

    ‘””” അതെ……..
    വിനാശ കലചക്രം തുടങ്ങുവാൻ ഇനി അധികം കാലമില്ല……. കാണുന്ന എല്ലാ നിമിത്തങ്ങളും തോൽവിയെയാണ് സൂചിപ്പിച്ചുന്നത്……'””

    റെയ് ഹാൻ പറഞ്ഞു…. അവൻ പറഞ്ഞത് കേട്ടപ്പോ അവർക്കിരുവർക്കും ആകെ ആശങ്ക ആവാൻ തുടങ്ങി…..

    ‘”” ദേവാ……
    പക്ഷെ ദേവാസുരൻ ഇനിയും തയ്യാറായിട്ടില്ല…..
    പിന്നെ എങ്ങനെ നമ്മൾ മാത്രം……??'””

    റിവാന ചോദിച്ചു…..

    ‘””” അറിയില്ല റിവാ…..
    ദൈവം അതിനും ഒരു സമയം നിശ്ചയിച്ചു കാണും…… നമുക്ക് പ്രധീക്ഷയോടെ കാത്തിരിക്കാം…… എന്നാലും സൂക്ഷിക്കണം…
    നാം നേരിടാൻ പോകുന്നത് സൃഷ്ട്ടിയിൽ വച്ച് ഏറ്റവും ബലവാനായ എതിരിയെ ആണ്…..
    ദേവാസുരന്റെ 4 മടങ്ങു ശക്തി ഉള്ളവനെ…..
    സൂക്ഷിക്കണം……'”””

    ദേവാസുരൻ 11 ലേ ചില വരികൾ ???

  5. ?ദേവാസുരൻ ഡിസംബർ പാർട്സ് ?

    നന്ദു അൽപ നേരം അവളുടെയാ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു…..

    ‘””” എന്തെ ഇങ്ങനെ നോക്കുന്നെ……??'””

    അച്ചു ഒരു ചെറു പുഞ്ചിരിയോടെ ചോദിച്ചു…..

    ‘””” വരുന്നടി……..'””

    ‘”” എന്ത്……???'””

    ‘””” റൊമാൻസ് വരുന്നടി…..'””

    നന്ദു പ്രണയർദ്രമായ ഭാവത്തോടെ അവളെ നോക്കി പറഞ്ഞു…. അത് കേട്ടപ്പോ അച്ചു അറിയാതെ പൊട്ടിച്ചിരിച്ചുപോയി……

    ‘””” റൊമാൻസ് വരുന്നതൊക്കെ കൊള്ളാ….
    ദേ…. ഇവിടെ മുഴുവൻ ക്യാമറകളാ…..
    നാട്ടുകാർ മുഴുവൻ കാണും……'””

    1. കൊള്ളാം നന്നായിട്ടുണ്ട്

      റൊമാൻസ് വരുന്നു എന്ന് പറഞ്ഞപ്പോൾ എനിക്ക് പാണ്ടിപട യിലെ പാണ്ടിദുരൈ അണ്ണനെ ഓർമ വന്നു ???

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        എനിക്കും ???

    2. Bro part 10 2 ഭാഗം ആയി അല്ലെ പോസ്റ്റ്‌ ആകുന്നതു അതിനു പകരം അത് ഓറ്റ part ആക്കി പേജ് കൂട്ടി പോസ്റ്റ്‌ ആക്കികൂടെ അപ്പോൾ പിന്നെ കൊറേ നാൾക് എഴുത്തണ്ടല്ലോ

      എന്റെ അഭിപ്രായം പറഞ്ഞു എന്ന് മാത്രം bro ന്റെ ഇഷ്ടം പോലെ ചെയ്തോട്ടൊ

      1. Enthayalum kore naal ezhuthilla ??

        പിന്നെ 2 പാർട്ട് ഒരേ ദിവസം ഒരേ സമയം വരും… ലെഗ്ത് കൂടിയത് കൊണ്ട് എഡിറ്റ്‌ ചെയ്യാൻ ബിദ്ധിമുട്ട് ആയി…. ഫോൺ കട്ട ലാകും…. അപ്പൊ രണ്ടെണ്ണമാക്കി തിരിച്ചു….

  6. അദ്വൈത്

    ഡീക്കേ
    എവിടാടോ. ശരിക്കും മിസ് ചെയ്യുന്ന താങ്കളുടെ കഥകളും, സാന്നിദ്ധ്യവും.
    ഭായ്ക്ക് സുഖമാണെന്ന് വിശ്വസിക്കുന്നു.

  7. Pro pic adipoliayttund

  8. ചേട്ടാ ദേവാസുരൻ മറ്റൊരു പ്ലാറ്റഫോമിലേക്ക് മാറ്റിക്കൂടെ… ദേവാസുരൻ പോലുള്ള പോപ്പുലർ സ്റ്റോറികൾ ഇവിടുന്നു പോയാല്ലേ പലരും പഠിക്കു… വായനക്കാർക്കും എഴുതുകാർക്കും ഒരു വിലയും കൽപ്പിക്കാത്ത അഡ്മിൻ എന്ത് തേങ്ങയാ കാണിച്ചുകൂട്ടുന്നെ. അതോ ഈ സൈറ്റ് നൈസ് ആയി പൂട്ടാൻ പോകുന്നതിന്റെ വല്ല സ്റ്റാർട്ടിങ് പ്ലാനുമാണോ നടപ്പാക്കുന്നെ…. എന്തായാലും ചേട്ടനോട് ഒന്നേ പറയാനുള്ളു കഥ ഇവിടെ അല്ലേൽ മറ്റൊരിടത്തു തുടരണം… നിർത്തരുത്?

    1. അതൊക്കെ ഉണ്ടടാ ഉവ്വേ…. പിന്നെ ഞാൻ വളർന്ന സ്ഥലമല്ലേ… അതാ ഇവിടെ മെയിൻ ആയി ഇടുന്നെ….
      ഇനിയിപ്പോ സൈറ്റ് പോയാലും മറ്റൊരിടത്ത് കഥ വന്നോളും….
      കുട്ടേട്ടൻ ചിലപ്പോ ഒരു ദേഷ്യത്തിന്റെ പുറത്ത് കാണിക്കുന്ന പണികളാവും ഇത്…..

      ശരിയാവും എന്ന് കരുതാം

  9. Captain steve roggers

    ഈ സ്റ്റീവ് അണ്ണന്റെ birthday യിൽ തന്നെ അടുത്ത പാർട് തരുന്നതിൽ സന്തോഷം ഉണ്ട് ഗോപിയേട്ട സന്തോഷമായി…???

  10. മാത്തുകുട്ടി

    DK
    തിരക്കി വന്ന് കമൻറ് ഇടുകയാണ് എന്താ ഇത്രയും വൈകുന്നേ? സ്റ്റോറി ബെയ്സ് ഞങ്ങൾ മറന്നു പോകുന്നതിനു മുമ്പ് അടുത്ത പാർട് തരേണ്ടതല്ലേ?
    ഒരുമാസത്തിലേറെയായി കാത്തിരിക്കുന്നു എത്രയും പെട്ടെന്ന് അടുത്തഭാഗം അപ്‌ലോഡ് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു❤️

    1. ഒരു മാസത്തെ കാത്തിരിപ്പിനു രണ്ട് വലിയ പാർട്ടുകൾ വരുന്നുണ്ട്…. പിന്നെ ഇതിനൊക്കെ ഒരു സമയമുണ്ട്…. ഞാൻ ഓരോ part എഴുതുമ്പോളും ഒരു end മുൻകൂട്ടി കാണും…. അത് എത്തുന്ന വരെ പബ്ലിഷ് ചെയ്യില്ല… ഇപ്പോൾ കഥ ഷെഡ്യൂൾ ചെയ്തു… പക്ഷെ പേജ് ബ്രേക്ക്‌ ബിജിഎം അങ്ങനെ കൊറേ പണി ചെയ്യാൻ ഉണ്ട്… ഒരുപാട് തിരക്കാണ്… അതുകൊണ്ട് ഇതിനൊന്നും സമയം കിട്ടുന്നില്ല…. എന്നാലും നോക്കാം ??

  11. Upcoming കണ്ടൂ തിരക്കിൻ ഇടയിലും ഇത് പറഞ്ഞല്ലോ അത് മതി

    1. അത് കാര്യമാക്കണ്ടാ…. ഇവിടത്തെ കമെന്റ് മോഡറേഷൻ മാറാതെ ഇടില്ല…. ആ ഡെയ്റ്റിന്റെ സമയത്തിനുള്ളിൽ പ്രശ്നം പരിഹരിച്ചാൽ ഇടാം

  12. കുറുമ്പൻ

    അടുത്ത പാർട്ട്‌ എപ്പ

  13. Manikuttide chettayi....

    സൂപ്പർബ് ഒത്തിരി ഇഷ്ടായി

  14. Captain steve roggers

    എഡോ മനുഷ്യാ ചെറിയ ഒരു അപ്ഡേഷൻ തന്നാൽ മര്യാദക്ക് എനിക്ക് അവഞ്ചേഴ്സിൽ പോയി ഒരു പണിയും ഇല്ലാതെ ഇരിക്കായിരുന്നു….. ഇതിപ്പോൾ ഇങ്ങൾ എന്തേലും പറഞ്ഞോ എന്നു അറിയാൻ ഞാൻ എന്നും വരേണ്ട അവസ്ഥ ആയല്ലോ….

    1. Nov 15 ന് വരും ??? രണ്ട് പാർട്ടും ഉണ്ടാവും… പോരെ

  15. bro ee part um super aayitund … aduthath veegm update cheyanne… katta waiting annu

  16. ബിരിയാണി എപോയാ കൊടുകുന്നേ…..?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      വേവട്ടെ…. എന്നിട്ട് തരാ ?

    2. വേവട്ടെ…. കൊടുക്കാം ?

      1. മതി …പക്ഷേ കഥയുടെ…ഫ്ലോ പോകും പിന്നെ ഒന്നേന്ന് തൊടങ്ങണം….അത് റിസ്കാ…

        1. എന്നാ ചെയ്യാനാ… ഇത് ആയാലല്ലേ വികമ്പാൻ ഒക്കു ??കാത്തിരിക്കുന്നെ

  17. Nice story bro next part epola
    Reply tharanee

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഉടൻ തരാം

  18. കഥ ഒരുപാട് ഇഷ്ടമായി ആക്ഷൻ രംഗങ്ങൾ ഒക്കെ സൂപ്പർ ആയിരുന്നു…..
    അടുത്ത ഭാഗത്തിനായി ആയി കാത്തിരിക്കുന്നു ❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ????

Comments are closed.