?32?
‘””” അണ്ണാ കേൾക്കുന്നില്ല…..
വിട്ട് വിട്ട് പോവാ……'””
‘”” എ… ഞാ… പ്പോ… ടെ…. ൽ… ആണ്….
ഇവടെ റേ…. റവാടാ…….'”””
വീണ്ടും അപ്പുറത്ത് നിന്നും കുഞ്ഞപ്പൻറെ വിട്ട് വിട്ടുള്ള ശബ്ദം കേൾക്കുവാൻ തുടങ്ങി….. മുരുകൻ തിരിച്ച് എന്തൊക്കെ പറഞ്ഞിട്ടും ഒരു കാര്യവും ഉണ്ടായിരുന്നില്ല….
പെട്ടെന്ന് ആ കാൾ കട്ട് ആയി……….
‘””” ഛെ……… ഈ സമയത്ത് തന്നെ ഇമ്മാതിരി പണി കിട്ടണം……'””
കാൾ കട്ട് ആയത് കണ്ട് ഈർഷ്യയോടെ മുരുകൻ പറഞ്ഞു…. ശേഷം വീണ്ടും അവരെ ഒന്ന് നോക്കി……..
വളയും മാലയും ഒക്കെ നോക്കുന്നതിന്റെ ഇടയിൽ അവന്റെ ആ കഴുകൻ കണ്ണുകളെ പാർവതിയും ഇന്ദുവും ശ്രദ്ധിച്ചിരുന്നില്ല…..
ഈ സമയം മുരുകന്റെ മൊബൈൽ ശബ്ദിച്ചു….. സ്ക്രീൻ നോക്കിയ മുരുകന്റെ ചുണ്ടിൽ ഒരു ചെറു ചിരി വിടർന്നു…..
അത് കുഞ്ഞപ്പൻ ആയിരുന്നു……
?????????????
—-തൃശ്ശൂരിലേ ഒരു കാട്ടിനുള്ളിലെ ഒറ്റപ്പെട്ട കെട്ടിടം…..—-
ഏറെ നാളുകൾക്ക് ശേഷം തമിഴ് നാട് പോയ വിനായകൻ തിരിച്ചു വന്നതിന്റെ സന്തോഷത്തിലായിരുന്നു അവിടെ ഉണ്ടായിരുന്നവർ എല്ലാം….
ആ സന്തോഷത്തിൽ പങ്ക് ചേരാൻ വിനായകന്റെ വലം കൈ ആയ ഗുരുവായൂർ കുഞ്ഞപ്പനും സംഘവും അവിടെ ഒത്തു ചേർന്നിരുന്നു…..
ഒരു ഭാഗത്ത് കുഞ്ഞപ്പന്റെ കൂട്ടാളികൾ കുട്ടികൾ ഭിക്ഷയാടി കൊണ്ടുവരുന്ന കാശ് എണ്ണുമ്പോൾ തൊട്ടരികെ ഉള്ള ടേബിളിൽ ഇരുന്ന് പൊരിച്ച കോഴിയും പൊറോട്ടയും വില കൂടിയ വിദേശ മദ്യവും കേറ്റുകയായിരുന്നു വിനായകനും കുഞ്ഞപ്പനും……
‘””” അണ്ണാ……
നാട്ടിൽ പോയിട്ടുള്ള വിശേഷം ഒന്നും പറഞ്ഞില്ലല്ലോ….. ചിന്ന വീടും പെരിയ വീടും ഒക്കെ ആയി ദീപാവലി അടിച്ചു പൊളിച്ചു കാണുമല്ലോ……'”””
കുഞ്ഞപ്പൻ ഒരു വഷളൻ ചിരിയോടെ ചോദിച്ചു……
‘””” ഹ ഹ ഹ ഹ ഹ ഹ……..
ഡേയ് കുഞ്ഞപ്പാ…… നീ സൊന്നത് സെറി താണ്ടാ….. എനക്കിപ്പോ റൊമ്പ നല്ല കാലം…..'”””
ഒരു അട്ടഹാസത്തോടെ വിനായകൻ പറഞ്ഞു…..
‘””” അതെന്താ അണ്ണാ അങ്ങനെ പറഞ്ഞെ….
വേറെ എന്തെങ്കിലും ഒക്കെ ഒത്തോ….. ഏഹ്…. ഹ ഹ ഹ ഹ…….'”””
കുഞ്ഞപ്പൻ ചോദിച്ചു…..
“” നീ സൊന്നത് സെറി താണ്ടാ……
ഒരു സമ്മ ഐറ്റം കൈലേ വന്ത് മാട്ടിയിരുക്ക്….'”””
വിനായകൻ പറഞ്ഞു…..
‘””” ആണോ അണ്ണാ……
എന്നാ പറ…. കേൾക്കട്ടെ….. കൊറേ നാളായി ഒന്ന് കുളിരു കേറിയിട്ട്…….'””
കുഞ്ഞപ്പൻ ആവേശത്തോടെ ഒരു ഗ്ലാസ് അകത്താക്കികൊണ്ട് ചോദിച്ചു…..
വിനായകനും ഒരു ഗ്ലാസ് കുടിച്ചുകൊണ്ട് പറയുവാൻ തുടങ്ങി……
‘””” നാൻ എൻ വീട്ടിലെ കാല് വൈതപോത് ഒരു പുതു വാസനെ എൻ മൂക്കിലെ തെറിഞ്ചിടിച്ച്…..
നല്ലാ കാച്ചിയ എണ്ണാവുടെ വാസനയ്….
എന്നെന്ന് പാക്കും പോത് പൊണ്ടാട്ടി ഒരു പൊണ്ണേ വേലെക്ക് വച്ചിരിക്കാ…….'”””
വിനായകൻ പറഞ്ഞു…..
‘””” ആഹാ…. പെണ്ണ് എങ്ങനെ അണ്ണാ….'”””
കുഞ്ഞപ്പൻ ആർത്തിയോടെ ചോദിച്ചു….
‘””” ഡേയ്…. ഡേയ്…. ഡേയ്…. ഡേയ്…..
അത് പൊണ്ണ് ഇല്ലടാ….. നല്ലാ തുടുത്ത ആപ്പിൾ…. പാത്താലേ കടിച്ചു തിന്ന തൊണ്ട്റും……'””
വിനായകൻ പറഞ്ഞു…..
‘””” ആഹാ…. അപ്പൊ കിളിന്ത് ആവുമല്ലോ…. നിങ്ങടെ ഒക്കെ ഒരു ഭാഗ്യം……'”””
കുഞ്ഞപ്പൻ ചിരിച്ചുകൊണ്ട് പറഞ്ഞു…..
“”” ഇല്ലടാ…..
കിളിന്ത് എല്ലാം കിടയാത്…. ഒരു മുപ്പത്തി അഞ്ചു നാപ്പത് വായത് ഇറുക്കും…..'””
വിനായകൻ പറഞ്ഞു…..
‘””” നാപ്പത് വയസ്സൊ…… അയ്യേ…..'””
കുഞ്ഞപ്പൻ അച്ചാറു നക്കികൊണ്ട് പറഞ്ഞു…..
കുറച്ചുകാലം ഇവിടെനിന്നൊന്ന് മാറിനിൽക്കേണ്ടി വന്നു തിരിച്ചെത്തിയപ്പോഴും ദേവാസുരൻ വായിച് തുടങ്ങാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല. ഇന്നാണ് അതിന് സാധിച്ചത്. ബാക്കികൂടി വേഗം വായിക്കട്ടെ ട്ടോ ??
DK ഇന്ന് വരും അല്ലെ ❤️..TIME എപ്പോഴാ
PLil Subcribe cheyyhal ippo Vazhikkam. Kure parts vannittundu
ദേവാസുരൻ 11
ഡിസംബർ part പ്രോമോ
‘”” അവസാനം കുറിക്കുവാനുള്ള ആരംഭം വരികയാണ്…….
എല്ലാവരും സജ്ജരായിരിക്കണം……
എത്രപേർ ജീവനോടെ കാണുമെന്നു അറിയില്ല……..
എന്നാലും നമ്മുടെ ഗ്രഹവും മനുഷ്യരും പൂർണ്ണമായും ഇല്ലാതെ ആവാൻ പോരാടണം…..'””
റെയ് പറഞ്ഞു……
‘”” റെയ്…….
നീ പറഞ്ഞു വരുന്നത്……..???'””
‘””” അതെ……..
വിനാശ കലചക്രം തുടങ്ങുവാൻ ഇനി അധികം കാലമില്ല……. കാണുന്ന എല്ലാ നിമിത്തങ്ങളും തോൽവിയെയാണ് സൂചിപ്പിച്ചുന്നത്……'””
റെയ് ഹാൻ പറഞ്ഞു…. അവൻ പറഞ്ഞത് കേട്ടപ്പോ അവർക്കിരുവർക്കും ആകെ ആശങ്ക ആവാൻ തുടങ്ങി…..
‘”” ദേവാ……
പക്ഷെ ദേവാസുരൻ ഇനിയും തയ്യാറായിട്ടില്ല…..
പിന്നെ എങ്ങനെ നമ്മൾ മാത്രം……??'””
റിവാന ചോദിച്ചു…..
‘””” അറിയില്ല റിവാ…..
ദൈവം അതിനും ഒരു സമയം നിശ്ചയിച്ചു കാണും…… നമുക്ക് പ്രധീക്ഷയോടെ കാത്തിരിക്കാം…… എന്നാലും സൂക്ഷിക്കണം…
നാം നേരിടാൻ പോകുന്നത് സൃഷ്ട്ടിയിൽ വച്ച് ഏറ്റവും ബലവാനായ എതിരിയെ ആണ്…..
ദേവാസുരന്റെ 4 മടങ്ങു ശക്തി ഉള്ളവനെ…..
സൂക്ഷിക്കണം……'”””
ദേവാസുരൻ 11 ലേ ചില വരികൾ ???
?ദേവാസുരൻ ഡിസംബർ പാർട്സ് ?
നന്ദു അൽപ നേരം അവളുടെയാ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു…..
‘””” എന്തെ ഇങ്ങനെ നോക്കുന്നെ……??'””
അച്ചു ഒരു ചെറു പുഞ്ചിരിയോടെ ചോദിച്ചു…..
‘””” വരുന്നടി……..'””
‘”” എന്ത്……???'””
‘””” റൊമാൻസ് വരുന്നടി…..'””
നന്ദു പ്രണയർദ്രമായ ഭാവത്തോടെ അവളെ നോക്കി പറഞ്ഞു…. അത് കേട്ടപ്പോ അച്ചു അറിയാതെ പൊട്ടിച്ചിരിച്ചുപോയി……
‘””” റൊമാൻസ് വരുന്നതൊക്കെ കൊള്ളാ….
ദേ…. ഇവിടെ മുഴുവൻ ക്യാമറകളാ…..
നാട്ടുകാർ മുഴുവൻ കാണും……'””
കൊള്ളാം നന്നായിട്ടുണ്ട്
റൊമാൻസ് വരുന്നു എന്ന് പറഞ്ഞപ്പോൾ എനിക്ക് പാണ്ടിപട യിലെ പാണ്ടിദുരൈ അണ്ണനെ ഓർമ വന്നു ???
എനിക്കും ???
Bro part 10 2 ഭാഗം ആയി അല്ലെ പോസ്റ്റ് ആകുന്നതു അതിനു പകരം അത് ഓറ്റ part ആക്കി പേജ് കൂട്ടി പോസ്റ്റ് ആക്കികൂടെ അപ്പോൾ പിന്നെ കൊറേ നാൾക് എഴുത്തണ്ടല്ലോ
എന്റെ അഭിപ്രായം പറഞ്ഞു എന്ന് മാത്രം bro ന്റെ ഇഷ്ടം പോലെ ചെയ്തോട്ടൊ
Enthayalum kore naal ezhuthilla ??
പിന്നെ 2 പാർട്ട് ഒരേ ദിവസം ഒരേ സമയം വരും… ലെഗ്ത് കൂടിയത് കൊണ്ട് എഡിറ്റ് ചെയ്യാൻ ബിദ്ധിമുട്ട് ആയി…. ഫോൺ കട്ട ലാകും…. അപ്പൊ രണ്ടെണ്ണമാക്കി തിരിച്ചു….
ഡീക്കേ
എവിടാടോ. ശരിക്കും മിസ് ചെയ്യുന്ന താങ്കളുടെ കഥകളും, സാന്നിദ്ധ്യവും.
ഭായ്ക്ക് സുഖമാണെന്ന് വിശ്വസിക്കുന്നു.
Thirakkaadaa muthe
Pro pic adipoliayttund
?
ചേട്ടാ ദേവാസുരൻ മറ്റൊരു പ്ലാറ്റഫോമിലേക്ക് മാറ്റിക്കൂടെ… ദേവാസുരൻ പോലുള്ള പോപ്പുലർ സ്റ്റോറികൾ ഇവിടുന്നു പോയാല്ലേ പലരും പഠിക്കു… വായനക്കാർക്കും എഴുതുകാർക്കും ഒരു വിലയും കൽപ്പിക്കാത്ത അഡ്മിൻ എന്ത് തേങ്ങയാ കാണിച്ചുകൂട്ടുന്നെ. അതോ ഈ സൈറ്റ് നൈസ് ആയി പൂട്ടാൻ പോകുന്നതിന്റെ വല്ല സ്റ്റാർട്ടിങ് പ്ലാനുമാണോ നടപ്പാക്കുന്നെ…. എന്തായാലും ചേട്ടനോട് ഒന്നേ പറയാനുള്ളു കഥ ഇവിടെ അല്ലേൽ മറ്റൊരിടത്തു തുടരണം… നിർത്തരുത്?
അതൊക്കെ ഉണ്ടടാ ഉവ്വേ…. പിന്നെ ഞാൻ വളർന്ന സ്ഥലമല്ലേ… അതാ ഇവിടെ മെയിൻ ആയി ഇടുന്നെ….
ഇനിയിപ്പോ സൈറ്റ് പോയാലും മറ്റൊരിടത്ത് കഥ വന്നോളും….
കുട്ടേട്ടൻ ചിലപ്പോ ഒരു ദേഷ്യത്തിന്റെ പുറത്ത് കാണിക്കുന്ന പണികളാവും ഇത്…..
ശരിയാവും എന്ന് കരുതാം
ഈ സ്റ്റീവ് അണ്ണന്റെ birthday യിൽ തന്നെ അടുത്ത പാർട് തരുന്നതിൽ സന്തോഷം ഉണ്ട് ഗോപിയേട്ട സന്തോഷമായി…???
??
DK
തിരക്കി വന്ന് കമൻറ് ഇടുകയാണ് എന്താ ഇത്രയും വൈകുന്നേ? സ്റ്റോറി ബെയ്സ് ഞങ്ങൾ മറന്നു പോകുന്നതിനു മുമ്പ് അടുത്ത പാർട് തരേണ്ടതല്ലേ?
ഒരുമാസത്തിലേറെയായി കാത്തിരിക്കുന്നു എത്രയും പെട്ടെന്ന് അടുത്തഭാഗം അപ്ലോഡ് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു❤️
ഒരു മാസത്തെ കാത്തിരിപ്പിനു രണ്ട് വലിയ പാർട്ടുകൾ വരുന്നുണ്ട്…. പിന്നെ ഇതിനൊക്കെ ഒരു സമയമുണ്ട്…. ഞാൻ ഓരോ part എഴുതുമ്പോളും ഒരു end മുൻകൂട്ടി കാണും…. അത് എത്തുന്ന വരെ പബ്ലിഷ് ചെയ്യില്ല… ഇപ്പോൾ കഥ ഷെഡ്യൂൾ ചെയ്തു… പക്ഷെ പേജ് ബ്രേക്ക് ബിജിഎം അങ്ങനെ കൊറേ പണി ചെയ്യാൻ ഉണ്ട്… ഒരുപാട് തിരക്കാണ്… അതുകൊണ്ട് ഇതിനൊന്നും സമയം കിട്ടുന്നില്ല…. എന്നാലും നോക്കാം ??
Upcoming കണ്ടൂ തിരക്കിൻ ഇടയിലും ഇത് പറഞ്ഞല്ലോ അത് മതി
അത് കാര്യമാക്കണ്ടാ…. ഇവിടത്തെ കമെന്റ് മോഡറേഷൻ മാറാതെ ഇടില്ല…. ആ ഡെയ്റ്റിന്റെ സമയത്തിനുള്ളിൽ പ്രശ്നം പരിഹരിച്ചാൽ ഇടാം
അടുത്ത പാർട്ട് എപ്പ
സൂപ്പർബ് ഒത്തിരി ഇഷ്ടായി
???
എഡോ മനുഷ്യാ ചെറിയ ഒരു അപ്ഡേഷൻ തന്നാൽ മര്യാദക്ക് എനിക്ക് അവഞ്ചേഴ്സിൽ പോയി ഒരു പണിയും ഇല്ലാതെ ഇരിക്കായിരുന്നു….. ഇതിപ്പോൾ ഇങ്ങൾ എന്തേലും പറഞ്ഞോ എന്നു അറിയാൻ ഞാൻ എന്നും വരേണ്ട അവസ്ഥ ആയല്ലോ….
Nov 15 ന് വരും ??? രണ്ട് പാർട്ടും ഉണ്ടാവും… പോരെ
Poliyayitud
???
bro ee part um super aayitund … aduthath veegm update cheyanne… katta waiting annu
ബിരിയാണി എപോയാ കൊടുകുന്നേ…..?
വേവട്ടെ…. എന്നിട്ട് തരാ ?
വേവട്ടെ…. കൊടുക്കാം ?
മതി …പക്ഷേ കഥയുടെ…ഫ്ലോ പോകും പിന്നെ ഒന്നേന്ന് തൊടങ്ങണം….അത് റിസ്കാ…
എന്നാ ചെയ്യാനാ… ഇത് ആയാലല്ലേ വികമ്പാൻ ഒക്കു ??കാത്തിരിക്കുന്നെ
Nice story bro next part epola
Reply tharanee
ഉടൻ തരാം
?
കഥ ഒരുപാട് ഇഷ്ടമായി ആക്ഷൻ രംഗങ്ങൾ ഒക്കെ സൂപ്പർ ആയിരുന്നു…..
അടുത്ത ഭാഗത്തിനായി ആയി കാത്തിരിക്കുന്നു ❤️
സ്നേഹം ????