?31?
അവൻ അവർക്കരികിലേക്ക് പോകുവാൻ ഒരുങ്ങിയ സമയമാണ് പോക്കറ്റിൽ കിടന്ന മൊബൈൽ ബെല്ലടിക്കുവാൻ തുടങ്ങിയത്….
എടുത്തു നോക്കിയപ്പോൾ ഒരു വിദേശ നമ്പർ ആയിരുന്നു….കണ്ടപ്പോൾ തന്നെ രുദ്രന് അതാരാണെന്ന് മനസ്സിലായിരുന്നു ….
അവൻ കാൾ എടുത്ത് കുറച്ച് അപ്പുറത്തേക്ക് മാറി നിന്നു…..
???????????
ഗുരുവായൂർ അമ്പലം….
അമ്പലത്തേക്ക് പോകുന്ന വഴി അവിടെ ഇവിടെ ആയി വിനായകന്റെ അടിമകളായി ജീവിക്കുന്ന കുട്ടികൾ ഭിക്ഷാടനം നടത്തുകയാണ്……….
അവരെ ഒളിഞ്ഞു നിന്ന് ശ്രദ്ധിക്കാൻ വിനായകൻ ഒരു ആളെ കൂടെ അവിടെ നിർത്തിയിട്ടുണ്ട്…….
മുരുകൻ…..
ഗുരുവായൂർ കുഞ്ഞപ്പന്റെ ഗ്യാങ്ങിലേ ഒരു പ്രധാന കണ്ണി….
ഭിക്ഷാടനം നടത്താൻ വിടുന്ന കുട്ടികളെ ഒളിഞ്ഞു നിന്ന് വീക്ഷിക്കലാണ് അവന്റെ പ്രധാന ജോലി….
അമ്പലത്തേക്ക് വരുന്ന ആരും സംശയിക്കാത്ത രീതിയിൽ മുരുകൻ അവിടെയും ഇവിടെയുമായി ചുറ്റി നടന്നു…..
ഒപ്പം തന്നെ അവിടെ തൊഴുവാൻ വരുന്ന കിളിന്ത് പെൺകുട്ടികളെ വായിനോക്കുന്നുമുണ്ട്….
ഇതിനിടക്ക് ആണ് അവിടെ വളകൾ എല്ലാം വിൽക്കുന്ന ഭാഗത്തേക്ക് പോയപ്പോൾ രണ്ട് സുന്ദരികളായ പെൺകുട്ടികൾ നിൽക്കുന്നത് മുരുകന്റെ ശ്രദ്ധയിൽ പെട്ടത്…..
അവനൊരു നിമിഷം ഷോക്ക് ഏറ്റ പോലെ നിന്നുപോയി….. കാരണം അവർ ഇരുവരും അത്രക്ക് സുന്ദരികൾ ആയിരുന്നു….
അതിൽ ഒരു വെള്ള സാരി ഉടുത്തു നിൽക്കുന്ന പെണ്ണിന്റെ അരയിലേക്ക് മുരുകന്റെ കാമം കത്തുന്ന കണ്ണുകൾ സഞ്ചരിച്ചു….
പിന്ന് കുത്തി കേറ്റി കെട്ടിയ സാരിക്കിടയിലൂടെ അവൻ ഉദ്ദേശിച്ചത് മുഴുവൻ കണ്ടില്ല എങ്കിലും അതിനിടയിലൂടെ കാണുന്ന ആ ആലില വയറിന്റെ ചെറു ഭാഗം പോലും അവന് അടങ്ങാത്ത കാമനുഭൂതി നൽകി……
ഇതിനെല്ലാം ശേഷമാണ് മുരുകൻ അവരുടെ മുഖത്തേക്ക് നേരാം വണ്ണം നോക്കിയത് തന്നെ…..
ആദ്യം ഒന്നും തോന്നിയില്ല എങ്കിലും പിന്നീട് അവന്റെ ഉള്ളിൽ എന്തെല്ലാമോ തെളിഞ്ഞു വരുവാൻ തുടങ്ങി…..
ആ മുഖങ്ങൾ എവിടേയോ കണ്ട പോലെ അവന് തോന്നിയിരുന്നു…..
മുരുകൻ വേഗം തന്റെ പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് ഗാലറിയിൽ മാറ്റി വച്ച രണ്ട് ഫോട്ടോ ഉള്ള ഫോൾഡർ തപ്പി….
ഒടുവിൽ അവനത് കിട്ടിയിരുന്നു…. രണ്ട് പെൺകുട്ടികളുടെ ഫോട്ടോ ഉള്ള ഫോൾഡർ…….
അതിൽ കാണുന്ന ഫോട്ടോയിൽ ഉണ്ടായിരുന്ന പെണ്ണുങ്ങൾ ഇന്ദുവും പാറുവും ആയിരുന്നു….
മുരുകൻ ആ ഫോട്ടോകൾ രണ്ടും നോക്കിയതിനു ശേഷം വീണ്ടും ആ കടയിലേക്ക് നോക്കി….
ആ സാരി ഉടുത്തു നിൽക്കുന്നത് പാറു ആയിരുന്നു….. ഒപ്പം അവൾക്കൊപ്പം നിൽക്കുന്നത് ഇന്ദുവും ആയിരുന്നു…..
മുരുകന്റെ കണ്ണുകൾ അതിശയവും ആകാംഷയും കൊണ്ട് നിറഞ്ഞു….. അവൻ അവർക്കടുത്തേക്ക് കുറച്ചുകൂടി മുന്നോട്ട് പോയ ശേഷം ഒരു ഒളിമറവോടെ മാറി നിന്നു….
ശേഷം കയ്യിലെ ഫോണിൽ നിന്നും ഗുരുവായൂർ കുഞ്ഞപ്പന്റെ മൊബൈലിലേക്ക് കാൾ ചെയ്തു…..
ആദ്യം ലൈൻ പോയില്ല….. അതുകൊണ്ട് കട്ട് ആയി…..
മുരുകൻ അല്പം ഈർഷ്യയോടെ വീണ്ടും ആ നമ്പറിലേക്ക് ഫോൺ ചെയ്തു……. ഇത്തവണ കാൾ പോയിരുന്നു…..
അൽപ നേരം റിങ് ചെയ്ത ശേഷം അപ്പുറത്തുനിന്നും കുഞ്ഞപ്പൻ ഫോൺ അറ്റൻഡ് ചെയ്തു…..
‘”””” ഹ്… ലോ……. ‘””
‘””” ഹലോ അണ്ണാ….. ഇത് ഞാനാ…. മുരുകൻ…..'””
“””” ഹാ….. ന്താ… മു…. കാ……'””
കുറച്ചുകാലം ഇവിടെനിന്നൊന്ന് മാറിനിൽക്കേണ്ടി വന്നു തിരിച്ചെത്തിയപ്പോഴും ദേവാസുരൻ വായിച് തുടങ്ങാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല. ഇന്നാണ് അതിന് സാധിച്ചത്. ബാക്കികൂടി വേഗം വായിക്കട്ടെ ട്ടോ ??
DK ഇന്ന് വരും അല്ലെ ❤️..TIME എപ്പോഴാ
PLil Subcribe cheyyhal ippo Vazhikkam. Kure parts vannittundu
ദേവാസുരൻ 11
ഡിസംബർ part പ്രോമോ
‘”” അവസാനം കുറിക്കുവാനുള്ള ആരംഭം വരികയാണ്…….
എല്ലാവരും സജ്ജരായിരിക്കണം……
എത്രപേർ ജീവനോടെ കാണുമെന്നു അറിയില്ല……..
എന്നാലും നമ്മുടെ ഗ്രഹവും മനുഷ്യരും പൂർണ്ണമായും ഇല്ലാതെ ആവാൻ പോരാടണം…..'””
റെയ് പറഞ്ഞു……
‘”” റെയ്…….
നീ പറഞ്ഞു വരുന്നത്……..???'””
‘””” അതെ……..
വിനാശ കലചക്രം തുടങ്ങുവാൻ ഇനി അധികം കാലമില്ല……. കാണുന്ന എല്ലാ നിമിത്തങ്ങളും തോൽവിയെയാണ് സൂചിപ്പിച്ചുന്നത്……'””
റെയ് ഹാൻ പറഞ്ഞു…. അവൻ പറഞ്ഞത് കേട്ടപ്പോ അവർക്കിരുവർക്കും ആകെ ആശങ്ക ആവാൻ തുടങ്ങി…..
‘”” ദേവാ……
പക്ഷെ ദേവാസുരൻ ഇനിയും തയ്യാറായിട്ടില്ല…..
പിന്നെ എങ്ങനെ നമ്മൾ മാത്രം……??'””
റിവാന ചോദിച്ചു…..
‘””” അറിയില്ല റിവാ…..
ദൈവം അതിനും ഒരു സമയം നിശ്ചയിച്ചു കാണും…… നമുക്ക് പ്രധീക്ഷയോടെ കാത്തിരിക്കാം…… എന്നാലും സൂക്ഷിക്കണം…
നാം നേരിടാൻ പോകുന്നത് സൃഷ്ട്ടിയിൽ വച്ച് ഏറ്റവും ബലവാനായ എതിരിയെ ആണ്…..
ദേവാസുരന്റെ 4 മടങ്ങു ശക്തി ഉള്ളവനെ…..
സൂക്ഷിക്കണം……'”””
ദേവാസുരൻ 11 ലേ ചില വരികൾ ???
?ദേവാസുരൻ ഡിസംബർ പാർട്സ് ?
നന്ദു അൽപ നേരം അവളുടെയാ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു…..
‘””” എന്തെ ഇങ്ങനെ നോക്കുന്നെ……??'””
അച്ചു ഒരു ചെറു പുഞ്ചിരിയോടെ ചോദിച്ചു…..
‘””” വരുന്നടി……..'””
‘”” എന്ത്……???'””
‘””” റൊമാൻസ് വരുന്നടി…..'””
നന്ദു പ്രണയർദ്രമായ ഭാവത്തോടെ അവളെ നോക്കി പറഞ്ഞു…. അത് കേട്ടപ്പോ അച്ചു അറിയാതെ പൊട്ടിച്ചിരിച്ചുപോയി……
‘””” റൊമാൻസ് വരുന്നതൊക്കെ കൊള്ളാ….
ദേ…. ഇവിടെ മുഴുവൻ ക്യാമറകളാ…..
നാട്ടുകാർ മുഴുവൻ കാണും……'””
കൊള്ളാം നന്നായിട്ടുണ്ട്
റൊമാൻസ് വരുന്നു എന്ന് പറഞ്ഞപ്പോൾ എനിക്ക് പാണ്ടിപട യിലെ പാണ്ടിദുരൈ അണ്ണനെ ഓർമ വന്നു ???
എനിക്കും ???
Bro part 10 2 ഭാഗം ആയി അല്ലെ പോസ്റ്റ് ആകുന്നതു അതിനു പകരം അത് ഓറ്റ part ആക്കി പേജ് കൂട്ടി പോസ്റ്റ് ആക്കികൂടെ അപ്പോൾ പിന്നെ കൊറേ നാൾക് എഴുത്തണ്ടല്ലോ
എന്റെ അഭിപ്രായം പറഞ്ഞു എന്ന് മാത്രം bro ന്റെ ഇഷ്ടം പോലെ ചെയ്തോട്ടൊ
Enthayalum kore naal ezhuthilla ??
പിന്നെ 2 പാർട്ട് ഒരേ ദിവസം ഒരേ സമയം വരും… ലെഗ്ത് കൂടിയത് കൊണ്ട് എഡിറ്റ് ചെയ്യാൻ ബിദ്ധിമുട്ട് ആയി…. ഫോൺ കട്ട ലാകും…. അപ്പൊ രണ്ടെണ്ണമാക്കി തിരിച്ചു….
ഡീക്കേ
എവിടാടോ. ശരിക്കും മിസ് ചെയ്യുന്ന താങ്കളുടെ കഥകളും, സാന്നിദ്ധ്യവും.
ഭായ്ക്ക് സുഖമാണെന്ന് വിശ്വസിക്കുന്നു.
Thirakkaadaa muthe
Pro pic adipoliayttund
?
ചേട്ടാ ദേവാസുരൻ മറ്റൊരു പ്ലാറ്റഫോമിലേക്ക് മാറ്റിക്കൂടെ… ദേവാസുരൻ പോലുള്ള പോപ്പുലർ സ്റ്റോറികൾ ഇവിടുന്നു പോയാല്ലേ പലരും പഠിക്കു… വായനക്കാർക്കും എഴുതുകാർക്കും ഒരു വിലയും കൽപ്പിക്കാത്ത അഡ്മിൻ എന്ത് തേങ്ങയാ കാണിച്ചുകൂട്ടുന്നെ. അതോ ഈ സൈറ്റ് നൈസ് ആയി പൂട്ടാൻ പോകുന്നതിന്റെ വല്ല സ്റ്റാർട്ടിങ് പ്ലാനുമാണോ നടപ്പാക്കുന്നെ…. എന്തായാലും ചേട്ടനോട് ഒന്നേ പറയാനുള്ളു കഥ ഇവിടെ അല്ലേൽ മറ്റൊരിടത്തു തുടരണം… നിർത്തരുത്?
അതൊക്കെ ഉണ്ടടാ ഉവ്വേ…. പിന്നെ ഞാൻ വളർന്ന സ്ഥലമല്ലേ… അതാ ഇവിടെ മെയിൻ ആയി ഇടുന്നെ….
ഇനിയിപ്പോ സൈറ്റ് പോയാലും മറ്റൊരിടത്ത് കഥ വന്നോളും….
കുട്ടേട്ടൻ ചിലപ്പോ ഒരു ദേഷ്യത്തിന്റെ പുറത്ത് കാണിക്കുന്ന പണികളാവും ഇത്…..
ശരിയാവും എന്ന് കരുതാം
ഈ സ്റ്റീവ് അണ്ണന്റെ birthday യിൽ തന്നെ അടുത്ത പാർട് തരുന്നതിൽ സന്തോഷം ഉണ്ട് ഗോപിയേട്ട സന്തോഷമായി…???
??
DK
തിരക്കി വന്ന് കമൻറ് ഇടുകയാണ് എന്താ ഇത്രയും വൈകുന്നേ? സ്റ്റോറി ബെയ്സ് ഞങ്ങൾ മറന്നു പോകുന്നതിനു മുമ്പ് അടുത്ത പാർട് തരേണ്ടതല്ലേ?
ഒരുമാസത്തിലേറെയായി കാത്തിരിക്കുന്നു എത്രയും പെട്ടെന്ന് അടുത്തഭാഗം അപ്ലോഡ് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു❤️
ഒരു മാസത്തെ കാത്തിരിപ്പിനു രണ്ട് വലിയ പാർട്ടുകൾ വരുന്നുണ്ട്…. പിന്നെ ഇതിനൊക്കെ ഒരു സമയമുണ്ട്…. ഞാൻ ഓരോ part എഴുതുമ്പോളും ഒരു end മുൻകൂട്ടി കാണും…. അത് എത്തുന്ന വരെ പബ്ലിഷ് ചെയ്യില്ല… ഇപ്പോൾ കഥ ഷെഡ്യൂൾ ചെയ്തു… പക്ഷെ പേജ് ബ്രേക്ക് ബിജിഎം അങ്ങനെ കൊറേ പണി ചെയ്യാൻ ഉണ്ട്… ഒരുപാട് തിരക്കാണ്… അതുകൊണ്ട് ഇതിനൊന്നും സമയം കിട്ടുന്നില്ല…. എന്നാലും നോക്കാം ??
Upcoming കണ്ടൂ തിരക്കിൻ ഇടയിലും ഇത് പറഞ്ഞല്ലോ അത് മതി
അത് കാര്യമാക്കണ്ടാ…. ഇവിടത്തെ കമെന്റ് മോഡറേഷൻ മാറാതെ ഇടില്ല…. ആ ഡെയ്റ്റിന്റെ സമയത്തിനുള്ളിൽ പ്രശ്നം പരിഹരിച്ചാൽ ഇടാം
അടുത്ത പാർട്ട് എപ്പ
സൂപ്പർബ് ഒത്തിരി ഇഷ്ടായി
???
എഡോ മനുഷ്യാ ചെറിയ ഒരു അപ്ഡേഷൻ തന്നാൽ മര്യാദക്ക് എനിക്ക് അവഞ്ചേഴ്സിൽ പോയി ഒരു പണിയും ഇല്ലാതെ ഇരിക്കായിരുന്നു….. ഇതിപ്പോൾ ഇങ്ങൾ എന്തേലും പറഞ്ഞോ എന്നു അറിയാൻ ഞാൻ എന്നും വരേണ്ട അവസ്ഥ ആയല്ലോ….
Nov 15 ന് വരും ??? രണ്ട് പാർട്ടും ഉണ്ടാവും… പോരെ
Poliyayitud
???
bro ee part um super aayitund … aduthath veegm update cheyanne… katta waiting annu
ബിരിയാണി എപോയാ കൊടുകുന്നേ…..?
വേവട്ടെ…. എന്നിട്ട് തരാ ?
വേവട്ടെ…. കൊടുക്കാം ?
മതി …പക്ഷേ കഥയുടെ…ഫ്ലോ പോകും പിന്നെ ഒന്നേന്ന് തൊടങ്ങണം….അത് റിസ്കാ…
എന്നാ ചെയ്യാനാ… ഇത് ആയാലല്ലേ വികമ്പാൻ ഒക്കു ??കാത്തിരിക്കുന്നെ
Nice story bro next part epola
Reply tharanee
ഉടൻ തരാം
?
കഥ ഒരുപാട് ഇഷ്ടമായി ആക്ഷൻ രംഗങ്ങൾ ഒക്കെ സൂപ്പർ ആയിരുന്നു…..
അടുത്ത ഭാഗത്തിനായി ആയി കാത്തിരിക്കുന്നു ❤️
സ്നേഹം ????