?19?
ഇന്ദ്രന്റെ വണ്ടിയിൽ കേറാതെ അവൾ നേരെ ചെന്നത് രുദ്രൻ വരുന്ന വണ്ടിയുടെ അടുത്തേക്ക് ആയിരുന്നു….
അവൾ അവിടെ എത്തുന്നതിനു മുമ്പേ തന്നെ രുദ്രൻ വണ്ടി മുന്നോട്ട് എടുത്തിരുന്നു….
അച്ചു വേഗം കാറ് വരുന്ന വഴിലേക്ക് തടസ്സമായി ഇറങ്ങി നിന്നു….. അവളുടെ നിൽപ്പ് കണ്ടപ്പോ തന്നെ രുദ്രൻ ബ്രെക്ക് ചവിട്ടി വണ്ടി നിർത്തി……
‘””” നീയെന്താടി ആ വണ്ടിയിൽ കേറിയില്ലേ…..”””
അച്ചുവിന്റെ വരവ് കണ്ട രുദ്രൻ അവളോട് ചോദിച്ചു……
‘””” കേറാത്തതിന് നിനക്ക് ചേദം ഒന്നുമില്ലല്ലോ…..'””
അച്ചു അവനെ നോക്കി ഗോഷ്ടി കാണിച്ച് അത്രയും പറഞ്ഞുകൊണ്ട് പുറകിലെ ഡോർ തുറന്ന് നോക്കി…..
പുറകിലെ സീറ്റിൽ ശോഭമ്മയും ലക്ഷ്മിയമ്മയും രാധമ്മയും ഇരുന്നപ്പോൾ തന്നെ അവിടം കാലിയായി എന്ന് പറയാം…..
‘””” നീ എന്തിനാ മോളെ ഇങ്ങോട്ട് വന്നേ…. ആ വണ്ടിയിൽ സ്ഥലം ഉണ്ടായിരുന്നല്ലോ……'””
ലക്ഷ്മിയമ്മ അവളോട് ചോദിച്ചു…..
‘””” അതില് കേറാൻ എനിക്ക് മനസ്സില്ല…. അങ്ങ് നീങ്ങി ഇരുന്നേ മൂന്നും…..'””
അച്ചു അതും പറഞ്ഞുകൊണ്ട് ചാടി തുള്ളി വണ്ടിക്കകത്തേക്ക് കയറി….. എല്ലാം കൂടെ അവൾക്കൊന്ന് ഞെങ്ങി ഇരിക്കാനുള്ള സ്ഥലമേ അതിൽ ഉണ്ടായിരുന്നുള്ളു….
‘””” ഓഹ്….. നീ ഞങ്ങളെ ഞെക്കി കൂട്ടുമോടി പെണ്ണെ….. ഒന്ന് നേരെ ഇരിക്ക്……'””
കുത്തി കയറാൻ നോക്കിയ അച്ചുവിനോട് രാധമ്മ പറഞ്ഞു…..
‘””” ആഹാ…. ഇവിടിപ്പോ ആരാ ഞെങ്ങി ഇരിക്കുന്നെ….. തടിച്ചു വീപ്പക്കുറ്റി ആയി വന്നിരിക്ക മൂന്നും…. നാളെ തൊട്ട് 6 കിലോ മീറ്റർ നടത്തിക്കണം ഇവരെ…. അല്ലെ വല്യച്ച…..'”””
അച്ചു മുന്നിൽ ഇരിക്കുന്ന ശങ്കര മേനോനോട് പറഞ്ഞു…. അവൾ പറഞ്ഞത് കേട്ടപ്പോൾ തന്നെ അദ്ദേഹം പൊട്ടി ചിരിക്കാൻ തുടങ്ങി….
ഒപ്പം തന്നെ വണ്ടിയിൽ ഒരു കാറിച്ച ശബ്ദവും കേട്ടു….
അച്ചുവിന്റെ…..
അവളുടെ തൊട്ടടുത്തിരിക്കുന്ന ശോഭമ്മ തൊടയിൽ നല്ലൊരു നുള്ള് കൊടുത്തതിന്റെ സൂചകമാണ് അവിടെ കേട്ടത്….
‘””” ഊഫ്……. ന്റെ കാല്…..
എന്താ വെല്യമ്മേ ഈ കാണിച്ചേ…..'””
അച്ചു വേദനയോടെ ചോദിച്ചു…..
‘””” തർക്കുത്തരം പറഞ്ഞാ ഇനിയും കിട്ടും നിനക്ക്…. ‘””
ശോഭമ്മ അവളോട് പറഞ്ഞു…..
‘””‘ നോക്ക് വല്യച്ച….. എന്റെ കാല് നുള്ളി പറിച്ചു…. അവിടത്തെ ഇറച്ചി പോയെന്നാ തോന്നുന്നേ…..'”””
അച്ചു പരിഭവത്തോടെ ശങ്കര മേനോനോട് പറഞ്ഞു…..
‘””” ഹാ…..
എന്താ ശോഭേ ഇത്….. ‘”””
‘””” അവൾ പറഞ്ഞത് നിങ്ങളും കേട്ടതല്ലേ മനുഷ്യാ….. ഞങ്ങളെ 6 കിലോമീറ്റർ നടത്തിക്കണം പോലും…..'”””
‘””” അവളൊരു തമാശ പറഞ്ഞതല്ലെടി….
നീ ഇങ്ങനെ വീപ്പക്കുറ്റി ആവുന്നത് കണ്ട് സഹിച്ചു കാണില്ല…. ‘””
ശങ്കര മേനോൻ ഒരു ചെറു ചിരിയോടെ പറഞ്ഞു….. അത് കേട്ടപ്പോ അച്ചുവും അറിയാതെ വാ പൊത്തി ചിരിച്ചുപോയി…..
‘””” ദേ മനുഷ്യാ…. നല്ലൊരു വഴിക്ക് ഇറങ്ങുമ്പോ എന്നെകൊണ്ട് ഒന്നും പറയിക്കാൻ നിക്കല്ലേ….. ടാ രുദ്രാ…..
നീ വണ്ടി എടുത്തേ…… “””
കുറച്ചുകാലം ഇവിടെനിന്നൊന്ന് മാറിനിൽക്കേണ്ടി വന്നു തിരിച്ചെത്തിയപ്പോഴും ദേവാസുരൻ വായിച് തുടങ്ങാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല. ഇന്നാണ് അതിന് സാധിച്ചത്. ബാക്കികൂടി വേഗം വായിക്കട്ടെ ട്ടോ ??
DK ഇന്ന് വരും അല്ലെ ❤️..TIME എപ്പോഴാ
PLil Subcribe cheyyhal ippo Vazhikkam. Kure parts vannittundu
ദേവാസുരൻ 11
ഡിസംബർ part പ്രോമോ
‘”” അവസാനം കുറിക്കുവാനുള്ള ആരംഭം വരികയാണ്…….
എല്ലാവരും സജ്ജരായിരിക്കണം……
എത്രപേർ ജീവനോടെ കാണുമെന്നു അറിയില്ല……..
എന്നാലും നമ്മുടെ ഗ്രഹവും മനുഷ്യരും പൂർണ്ണമായും ഇല്ലാതെ ആവാൻ പോരാടണം…..'””
റെയ് പറഞ്ഞു……
‘”” റെയ്…….
നീ പറഞ്ഞു വരുന്നത്……..???'””
‘””” അതെ……..
വിനാശ കലചക്രം തുടങ്ങുവാൻ ഇനി അധികം കാലമില്ല……. കാണുന്ന എല്ലാ നിമിത്തങ്ങളും തോൽവിയെയാണ് സൂചിപ്പിച്ചുന്നത്……'””
റെയ് ഹാൻ പറഞ്ഞു…. അവൻ പറഞ്ഞത് കേട്ടപ്പോ അവർക്കിരുവർക്കും ആകെ ആശങ്ക ആവാൻ തുടങ്ങി…..
‘”” ദേവാ……
പക്ഷെ ദേവാസുരൻ ഇനിയും തയ്യാറായിട്ടില്ല…..
പിന്നെ എങ്ങനെ നമ്മൾ മാത്രം……??'””
റിവാന ചോദിച്ചു…..
‘””” അറിയില്ല റിവാ…..
ദൈവം അതിനും ഒരു സമയം നിശ്ചയിച്ചു കാണും…… നമുക്ക് പ്രധീക്ഷയോടെ കാത്തിരിക്കാം…… എന്നാലും സൂക്ഷിക്കണം…
നാം നേരിടാൻ പോകുന്നത് സൃഷ്ട്ടിയിൽ വച്ച് ഏറ്റവും ബലവാനായ എതിരിയെ ആണ്…..
ദേവാസുരന്റെ 4 മടങ്ങു ശക്തി ഉള്ളവനെ…..
സൂക്ഷിക്കണം……'”””
ദേവാസുരൻ 11 ലേ ചില വരികൾ ???
?ദേവാസുരൻ ഡിസംബർ പാർട്സ് ?
നന്ദു അൽപ നേരം അവളുടെയാ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു…..
‘””” എന്തെ ഇങ്ങനെ നോക്കുന്നെ……??'””
അച്ചു ഒരു ചെറു പുഞ്ചിരിയോടെ ചോദിച്ചു…..
‘””” വരുന്നടി……..'””
‘”” എന്ത്……???'””
‘””” റൊമാൻസ് വരുന്നടി…..'””
നന്ദു പ്രണയർദ്രമായ ഭാവത്തോടെ അവളെ നോക്കി പറഞ്ഞു…. അത് കേട്ടപ്പോ അച്ചു അറിയാതെ പൊട്ടിച്ചിരിച്ചുപോയി……
‘””” റൊമാൻസ് വരുന്നതൊക്കെ കൊള്ളാ….
ദേ…. ഇവിടെ മുഴുവൻ ക്യാമറകളാ…..
നാട്ടുകാർ മുഴുവൻ കാണും……'””
കൊള്ളാം നന്നായിട്ടുണ്ട്
റൊമാൻസ് വരുന്നു എന്ന് പറഞ്ഞപ്പോൾ എനിക്ക് പാണ്ടിപട യിലെ പാണ്ടിദുരൈ അണ്ണനെ ഓർമ വന്നു ???
എനിക്കും ???
Bro part 10 2 ഭാഗം ആയി അല്ലെ പോസ്റ്റ് ആകുന്നതു അതിനു പകരം അത് ഓറ്റ part ആക്കി പേജ് കൂട്ടി പോസ്റ്റ് ആക്കികൂടെ അപ്പോൾ പിന്നെ കൊറേ നാൾക് എഴുത്തണ്ടല്ലോ
എന്റെ അഭിപ്രായം പറഞ്ഞു എന്ന് മാത്രം bro ന്റെ ഇഷ്ടം പോലെ ചെയ്തോട്ടൊ
Enthayalum kore naal ezhuthilla ??
പിന്നെ 2 പാർട്ട് ഒരേ ദിവസം ഒരേ സമയം വരും… ലെഗ്ത് കൂടിയത് കൊണ്ട് എഡിറ്റ് ചെയ്യാൻ ബിദ്ധിമുട്ട് ആയി…. ഫോൺ കട്ട ലാകും…. അപ്പൊ രണ്ടെണ്ണമാക്കി തിരിച്ചു….
ഡീക്കേ
എവിടാടോ. ശരിക്കും മിസ് ചെയ്യുന്ന താങ്കളുടെ കഥകളും, സാന്നിദ്ധ്യവും.
ഭായ്ക്ക് സുഖമാണെന്ന് വിശ്വസിക്കുന്നു.
Thirakkaadaa muthe
Pro pic adipoliayttund
?
ചേട്ടാ ദേവാസുരൻ മറ്റൊരു പ്ലാറ്റഫോമിലേക്ക് മാറ്റിക്കൂടെ… ദേവാസുരൻ പോലുള്ള പോപ്പുലർ സ്റ്റോറികൾ ഇവിടുന്നു പോയാല്ലേ പലരും പഠിക്കു… വായനക്കാർക്കും എഴുതുകാർക്കും ഒരു വിലയും കൽപ്പിക്കാത്ത അഡ്മിൻ എന്ത് തേങ്ങയാ കാണിച്ചുകൂട്ടുന്നെ. അതോ ഈ സൈറ്റ് നൈസ് ആയി പൂട്ടാൻ പോകുന്നതിന്റെ വല്ല സ്റ്റാർട്ടിങ് പ്ലാനുമാണോ നടപ്പാക്കുന്നെ…. എന്തായാലും ചേട്ടനോട് ഒന്നേ പറയാനുള്ളു കഥ ഇവിടെ അല്ലേൽ മറ്റൊരിടത്തു തുടരണം… നിർത്തരുത്?
അതൊക്കെ ഉണ്ടടാ ഉവ്വേ…. പിന്നെ ഞാൻ വളർന്ന സ്ഥലമല്ലേ… അതാ ഇവിടെ മെയിൻ ആയി ഇടുന്നെ….
ഇനിയിപ്പോ സൈറ്റ് പോയാലും മറ്റൊരിടത്ത് കഥ വന്നോളും….
കുട്ടേട്ടൻ ചിലപ്പോ ഒരു ദേഷ്യത്തിന്റെ പുറത്ത് കാണിക്കുന്ന പണികളാവും ഇത്…..
ശരിയാവും എന്ന് കരുതാം
ഈ സ്റ്റീവ് അണ്ണന്റെ birthday യിൽ തന്നെ അടുത്ത പാർട് തരുന്നതിൽ സന്തോഷം ഉണ്ട് ഗോപിയേട്ട സന്തോഷമായി…???
??
DK
തിരക്കി വന്ന് കമൻറ് ഇടുകയാണ് എന്താ ഇത്രയും വൈകുന്നേ? സ്റ്റോറി ബെയ്സ് ഞങ്ങൾ മറന്നു പോകുന്നതിനു മുമ്പ് അടുത്ത പാർട് തരേണ്ടതല്ലേ?
ഒരുമാസത്തിലേറെയായി കാത്തിരിക്കുന്നു എത്രയും പെട്ടെന്ന് അടുത്തഭാഗം അപ്ലോഡ് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു❤️
ഒരു മാസത്തെ കാത്തിരിപ്പിനു രണ്ട് വലിയ പാർട്ടുകൾ വരുന്നുണ്ട്…. പിന്നെ ഇതിനൊക്കെ ഒരു സമയമുണ്ട്…. ഞാൻ ഓരോ part എഴുതുമ്പോളും ഒരു end മുൻകൂട്ടി കാണും…. അത് എത്തുന്ന വരെ പബ്ലിഷ് ചെയ്യില്ല… ഇപ്പോൾ കഥ ഷെഡ്യൂൾ ചെയ്തു… പക്ഷെ പേജ് ബ്രേക്ക് ബിജിഎം അങ്ങനെ കൊറേ പണി ചെയ്യാൻ ഉണ്ട്… ഒരുപാട് തിരക്കാണ്… അതുകൊണ്ട് ഇതിനൊന്നും സമയം കിട്ടുന്നില്ല…. എന്നാലും നോക്കാം ??
Upcoming കണ്ടൂ തിരക്കിൻ ഇടയിലും ഇത് പറഞ്ഞല്ലോ അത് മതി
അത് കാര്യമാക്കണ്ടാ…. ഇവിടത്തെ കമെന്റ് മോഡറേഷൻ മാറാതെ ഇടില്ല…. ആ ഡെയ്റ്റിന്റെ സമയത്തിനുള്ളിൽ പ്രശ്നം പരിഹരിച്ചാൽ ഇടാം
അടുത്ത പാർട്ട് എപ്പ
സൂപ്പർബ് ഒത്തിരി ഇഷ്ടായി
???
എഡോ മനുഷ്യാ ചെറിയ ഒരു അപ്ഡേഷൻ തന്നാൽ മര്യാദക്ക് എനിക്ക് അവഞ്ചേഴ്സിൽ പോയി ഒരു പണിയും ഇല്ലാതെ ഇരിക്കായിരുന്നു….. ഇതിപ്പോൾ ഇങ്ങൾ എന്തേലും പറഞ്ഞോ എന്നു അറിയാൻ ഞാൻ എന്നും വരേണ്ട അവസ്ഥ ആയല്ലോ….
Nov 15 ന് വരും ??? രണ്ട് പാർട്ടും ഉണ്ടാവും… പോരെ
Poliyayitud
???
bro ee part um super aayitund … aduthath veegm update cheyanne… katta waiting annu
ബിരിയാണി എപോയാ കൊടുകുന്നേ…..?
വേവട്ടെ…. എന്നിട്ട് തരാ ?
വേവട്ടെ…. കൊടുക്കാം ?
മതി …പക്ഷേ കഥയുടെ…ഫ്ലോ പോകും പിന്നെ ഒന്നേന്ന് തൊടങ്ങണം….അത് റിസ്കാ…
എന്നാ ചെയ്യാനാ… ഇത് ആയാലല്ലേ വികമ്പാൻ ഒക്കു ??കാത്തിരിക്കുന്നെ
Nice story bro next part epola
Reply tharanee
ഉടൻ തരാം
?
കഥ ഒരുപാട് ഇഷ്ടമായി ആക്ഷൻ രംഗങ്ങൾ ഒക്കെ സൂപ്പർ ആയിരുന്നു…..
അടുത്ത ഭാഗത്തിനായി ആയി കാത്തിരിക്കുന്നു ❤️
സ്നേഹം ????