ഹൃദയരാഗം 29 [Achu Siva] 1155

ഹൃദയരാഗം 29

Author : അച്ചു ശിവ | Previous Part

 

 

” പറയാം…. പക്ഷേ അപ്പച്ചി എനിക്ക് വാക്ക് തരണം…. ഞാന്‍ ചോദിക്കുന്നതിന് സത്യമേ പറയൂ എന്നും, മറ്റാരോടും ഇത്‌ പറയില്ല എന്നും “….

അവള്‍ അവരുടെ കൈയില്‍ പിടിച്ചു പറഞ്ഞു….

 

” ഏ…. എന്താ കാര്യം…. എന്തോ സീരിയസ് കാര്യമാണെന്ന് തോന്നുന്നല്ലോ…. നീ ആകെ വല്ലാതായല്ലോ “….

രുക്‌മിണിക്ക് എന്തോ ടെന്‍ഷന്‍ പോലെ തോന്നി….

 

” അപ്പച്ചി വാക്ക് താ “….

അവള്‍ വീണ്ടും പറഞ്ഞു….

 

” വാക്ക്…. നീ കാര്യം പറ “….

രുക്‌മിണി അക്ഷമയോടെ പറഞ്ഞു….

 

വാസുകി അവരുടെ കൈ വിട്ടിട്ട് അവളുടെ ഫോണ്‍ കൈയിലെടുത്തു…..

അല്‍പ്പനേരം ഫോണില്‍ എന്തൊക്കെയോ തപ്പിക്കൊണ്ടിരുന്നു….

 

” ഇതാരാ അപ്പച്ചി ? “….

മുഖവുര ഒന്നുമില്ലാതെ അവള്‍ പണ്ട് വിനയ് യുടെ ഓഫീസ് മുറിയില്‍ കണ്ട ചിത്രത്തിന്റെ ഫോണിലെടുത്ത ഫോട്ടോ അവരുടെ നേരെ കാണിച്ചു കൊണ്ട് ചോദിച്ചു….

 

രുക്‌മിണി കുറച്ചുനേരം ആ ഫോട്ടോയിലേക്ക് നോക്കി ഇരുന്നു…. അവരുടെ കണ്ണുകള്‍ മിഴിഞ്ഞു വന്നു…. വിശ്വസിക്കാനാവാതെ അവര്‍ ആ ഫോട്ടോയിലേക്ക് വീണ്ടും വീണ്ടും നോക്കി….

 

” വാസു…….. “….

അവരുടെ ചുണ്ടുകള്‍ ശബ്ദമില്ലാതെ പിറുപിറുത്തു…..

 

======== ======== ======== ======== ========

76 Comments

  1. Hridayam
    Katteduttu
    Hridayaraagam???

  2. ഒരു വായനക്കാരൻ എന്ന നിലയിൽ പറയുക ആണ് ഈ story ക്ക് വളരെ നല്ല ഒരു scop കാണുന്നുണ്ട് but ഒരു publishing വരുന്നത് മാസങ്ങൾക്ക് ശേഷം ആണ് അത് ഈ story യെ ബാധിക്കുന്നുമുണ്ട്. പറ്റും എങ്കിൽ ഒരുപാട് വൈകാതെ story publish ചെയ്യാൻ ശ്രെമിക്കുക

  3. ഹാവു സമാധാനം അവസാനം എങ്കിലും മൊത്തം ചോദിച്ചല്ലോ എന്നാലും ദേവികയും വിനയും തമ്മിലുള്ള ബന്ധം എന്താണ്
    വിനയും വസുവും തമ്മിലുള്ള കുടുംബ പരമായ റിലേഷൻ എന്താണ്

  4. ജിന്ന്

    വിസ്മൃതിയിൽ ആണ്ടൂ പോയ കഥ….
    തുടർച്ച കിട്ടണമെങ്കിൽ വീണ്ടും ആദ്യം മുതൽ വായിക്കണം….
    അതിനിനി വയ്യ..
    ഇനി ക്ലൈമാക്സ് പാർട്ട് എന്ന് കണ്ടാൽ മാത്രം വായിക്കാനായി ഈ കഥ മാറ്റി വെക്കുന്നു ?

  5. Vallatha chethayi poyi

  6. കാത്തിരിപ്പിന് ഒരു സുഖമുണ്ട്

  7. നീലത്താമര

    എന്റെ ദൈവമേ ഇതുപോലൊരു ഐറ്റമണല്ലോ മാസങ്ങളായിട്ട് Bookmarksൽ ഇട്ട് വെച്ച് മൈന്റ് ചെയ്യാതെ നടന്നത്.???

    കടുംകെട്ട്ന് ശേഷം ഇഷ്ട്ടമുണ്ടായിട്ടും തെറ്റിദ്ധാരണ കാരണം ഒന്നിക്കാതെ നടക്കുന്ന നായകനെയും നായികയെയും തപ്പി ഞാൻ കുറെ നടന്നതാണ്. പക്ഷെ മനസിന് ഇഷ്ട്ടപെട്ട ഒന്നും കിട്ടിയില്ല. അതിനിടയ്ക്ക് ആരുടെയോ suggestion കാരണം bookmark ചെയ്ത വെച്ചതായിരുന്നു ഈ കഥ. അത് ആരാണെന്ന് ഞാൻ ശെരിക്ക് ഓർക്കുന്നില്ല why so serious ആണെന്ന് തോന്നുന്നു പുള്ളി പേര് കൊടുത്തത്. ശെരിക്ക് ഓർമ്മ കിട്ടുന്നില്ല. എന്തായാലും ഈ കഥ പറഞ്ഞു തന്ന ആളോട് ഒരുപാട് നന്ദി??
    ഒരു തവണ വായിക്കാൻ ശ്രെമിച്ചപ്പോൾ ഇതിലെ നയകന്റെയും നായികയുടെയും പ്രായ വെത്യാസം ഒക്കെ കണ്ടപ്പോ ആ മൂഡ് പോയി. പിന്നെ എന്തോ വായിക്കാൻ ഒരു മൂഡ് തോന്നാത്തത് കൊണ്ടാണ് ഇത് വരെ വായിക്കാതിരുന്നത്. അതൊരു നല്ല മണ്ടതാരമായി എന്ന് ഇപ്പൊ തോന്നുന്നു..

    ഇന്നലെ വൈകുന്നേരം തൊട്ടാണ് വീണ്ടും വായിച്ചു തുടങ്ങിയത്. ഒന്നും പറയാനില്ല അടിപൊളിയാണ്. ആദ്യം മ്മ്‌ടെ വാസൂട്ടിയോട് ചെറിയ ദേഷ്യം ഒക്കെ തോന്നിയിരുന്നെങ്കിലും പിന്നെ അതൊക്കെ മാറി. ഏറ്റവും പ്രിയപ്പെട്ടത് വാസൂട്ടിയായി മാറി. കാരണം കൂടുതലും അവളുടെ പോയിന്റ് ഓഫ് വ്യൂവിലൂടെ കഥ പോവുന്നത് കൊണ്ടായിരിക്കും. പിന്നെ വിനയ് ആള് നല്ലവനാണെങ്കിലും ചില നേരത്തെ ആളുടെ സ്വഭാവം ഒക്കെ കാണുമ്പോ ഒന്ന് പൊട്ടിക്കാൻ തോന്നും പ്രേത്യകിച് ആ തേവികയുടെ വിഷയം വരുമ്പോ…
    ദേവികയെ പറ്റിയുള്ളതൊക്കെ തെറ്റിദ്ധാരണയാണ് എന്ന് അറിയാമെങ്കിലും അവളോട്‌ വിനയ് കാണിക്കുന്ന താൽപര്യവും ഇഷ്ട്ടവും ഒക്കെ കാണുമ്പോ ചെറിയ ദേഷ്യം ഒക്കെ വരുന്നുണ്ട് അവളോട്.

    ഞാൻ വായിച്ചു തുടങ്ങിയപ്പോ 28 പാർട്ട് മാത്രം ഉണ്ടായിരുന്നുള്ളു ഇന്ന് പുതിയൊരു പാർട്ട് കൂടെ വന്നപ്പോ വളരെ അധികം സന്തോഷം തോന്നി. ഇനി എന്നാണ് അടുത്ത പാർട്ട് വരുന്നത് എന്നും നോക്കി ഞാൻ കാത്തിരിക്കും❣️
    ???

  8. അവസാനം വാസുകി എല്ലാം തുറന്ന് ചോദിച്ചപ്പോൾ കഥ കുറച്ച് മുന്നോട്ട് നീങ്ങിയതുപോലെ തോന്നി. എന്തായാലും നല്ലൊരു ഭാഗം. ഇനി വിനയ്ക്ക് എല്ലാം തുറന്നുപറയാനുള്ള അവസരം കിട്ടുന്നത് എപ്പഴാണോ എന്തോ. അടുത്ത പാർട്ടിൽ വാസുകി വിനയ്നോടുള്ള ദേഷ്യത്തിൽ അവനെ അവോയ്ഡ് ചെയ്ത് അവൻ പറയുന്നതിനൊന്നും ചെവികൊടുക്കാൻ നിൽക്കില്ല. ഒരു 5-6 ഭാഗങ്ങൾക്ക് ശേഷമെങ്കിലും അവരെല്ലാം തുറന്നു പറയും എന്ന് കരുതുന്നു.
    ഇങ്ങനെയൊക്കെ പറയുന്നത് വേണമെന്ന് വെച്ചിട്ടില്ല. 2 മാസം കാത്തിരുന്നിട്ട് അവസാനം കഥ വന്നപ്പോൾ അത് വളരെ കുറച്ച് മാത്രമേ ഉള്ളൂ എന്ന വിഷമം കൊണ്ടാ.

    ഇന്നലെ ഈ കഥയുടെ ഒന്നാം വാർഷികം ആയിരുന്നു അല്ലേ. ആശംസകൾ.

  9. ആദ്യം തൊട്ട് വായിക്കണല്ലോ പടച്ചോനെ??….

    ഇങ്ങനെയൊരു കഥ ഇവിടുണ്ടായിരുന്നോ…. എന്തെ ഞാൻ കണ്ടില്ല…. ചെ
    ♥️♥️

  10. Wow

    Appol ini kurach rahasyangal manassilakkam

  11. നല്ലവനായ ഉണ്ണി

    ഈ പാർട്ടും കിടിലം… പക്ഷെ കൊറച്ചുകൂടെ നേരത്തെ കഥ തരാൻ ശ്രെമിക്കണം…

  12. VERY NICE
    BUT WHY THIS MUCH DELAY

    1. Thank you ? ജീവിതവും മുന്നോട്ട് കൊണ്ടുപോകണമല്ലോ bro..കഴിവതും വേഗം അടുത്ത ഭാഗം ഇടാം..????

  13. വായിച്ചു…….. വായിച്ചു……?♥️

    1. Tallrbro..thank you..thank you..???❤❤❤

  14. കാണാതെ വന്നോപ്പോൾ നിറുത്തി എന്ന് വിചാരിച്ചു…?

    എന്തായാലും കഥ as usual…നന്നായി❤❤??

    1. അല്‍പ്പം വൈകിയാണെങ്കിലും ഇടയ്ക്ക് വെച്ച് നിര്‍ത്തില്ല bro..ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം???

  15. Story lag kurache ഒഴിവാക്കാം നന്നായിട്ട് ഉണ്ട് ഇനി നെക്സ്റ്റ് part 2 monts kazhinjalle kanu കാത്തിരിക്കാം

    1. മനസ്സില്‍ വരുന്നത് പോലെ എഴുതുകയാണ്. ഇഷ്ടപ്പെടുന്നവരും ഇഷ്ടപ്പെടാത്തവരും ഉണ്ടാവുമല്ലോ, രണ്ട് കൂട്ടരോടും സ്നേഹം മാത്രം ???

      ജീവിതവും മുന്നോട്ട് കൊണ്ടുപോകണമല്ലോ bro..കഴിവതും വേഗം അടുത്ത ഭാഗം ഇടാം..???

  16. ❤❤❤❤❤

  17. °~?അശ്വിൻ?~°

    ❤️❤️❤️

  18. Best kanna best
    Nannayirunnu

    1. Thanks a lot Appu bro..????❤❤❤❤

  19. Kurach vaikiyalum suuperanu ketto

    1. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം..???

  20. Last 3 page vaerae alpam boradi undayirunnu.ella pravashythae polae ippozhum onuum chodikkathaeyum parayathaeyum irikkumennu karuthi. Pakshae last climax vasuki thannae ellathinum thudakkamittu.adi pottum ennu manasilaeyenkilum Vinay mindayhae nilkkunnath kandappo ninnae kollan thannaya thonniyath.but a adi,athu kazhinjulla a veezhchayum nalloru ending aakki. Appo ini ennenkilum varumenna pretheekshayil bye

    1. Saran bro..???

      ചിലര്‍ പെട്ടന്ന് പറഞ്ഞു തീർക്കാൻ ആഗ്രഹിക്കുന്നു..ചിലര്‍ പതിയെ പറഞ്ഞു പോകാനും. രണ്ടും ചെയ്യുന്നില്ല, മനസ്സില്‍ വരുന്നത് പോലെ എഴുതുകയാണ്. ഇഷ്ടപ്പെടുന്നവരും ഇഷ്ടപ്പെടാത്തവരും ഉണ്ടാവുമല്ലോ, രണ്ട് കൂട്ടരോടും സ്നേഹം മാത്രം ???

      സ്നേഹത്തിനും സപ്പോര്‍ട്ടിനും നന്ദി..???

  21. നീതു ചന്ദ്രൻ

  22. ഒടുവിൽ വന്നു അല്ലേ കാപാലിക.നാളെ എന്തായാലും ലീവാ അപ്പോ എല്ലാം ഒന്നൂടെ വായിച്ചിട്ട് ഇത് വായിക്കാം?

    1. വന്നു…വന്നു… വായിച്ചിട്ട് പറ devil bro..???

  23. മീശ മാധവൻ

    1st

    1. മീശ മാധവൻ

      ബുഹഹഹ എനിക്ക് 1st കിട്ടി

      1. ??എടുത്തോ??

        1. മീശ മാധവൻ

          ?thanks

    2. @മീശ മാധവന്‍ ???❤❤❤

    3. നീതു ചന്ദ്രൻ

      ചേച്ചി വായന പതുക്കെ ആണ്. ഇവിടെ എത്തുമ്പോഴേക്കും ഒരു പക്ഷെ ചേച്ചിടെ സ്റ്റോറി കഴിഞ്ഞിട്ടുണ്ടാകും. ❤❤❤❤

Comments are closed.