” സന്തോഷമായിരുന്നു അന്നൊക്കെ…. ഉള്ളതുകൊണ്ട് ഓണം പോലെ…. അച്ഛന് ഞങ്ങളുടെ പഠിത്തം, ജീവിതം, ജോലി അതൊക്കെ മാത്രമായിരുന്നു മനസ്സില്‍…. അതാണ് കുടുംബക്കാരൊക്കെ എതിര്‍ത്തിട്ട് പോലും അന്നത്തെ കാലത്തും വാസുവിനെ കൂടുതല്‍ പഠിക്കാനൊക്കെ വിട്ടത് “….
എന്തോ ഓര്‍ത്തിട്ടെന്ന പോലെ അവർ വീണ്ടും തിരിഞ്ഞ് ജനലില്‍ പിടിച്ചിരുന്ന കൈയിലേക്ക് നെറ്റി ചേര്‍ത്തു വെച്ച് നിന്നുകൊണ്ട് അവർ തുടർന്നു….
” എന്നിട്ട് എന്തുണ്ടായി അപ്പച്ചി ? “….
വാസുകിയുടെ ചോദ്യമാണ് അവരെ ചിന്തകളില്‍ നിന്നും ഉണര്‍ത്തിയത്….
” വാസുവിന്റെ പഠിത്തം കഴിഞ്ഞപ്പോഴേക്കും അച്ഛന് അവള്‍ക്ക് കല്യാണം ആലോചിച്ചിരുന്നു…. അച്ഛന് ഒരുപാട് സന്തോഷത്തില്‍ ആയിരുന്നു അപ്പോഴെല്ലാം…. അച്ഛന്റെ ഏറ്റവും വലിയ ഒരു ആഗ്രഹമായിരുന്നു അത്…. എന്നാൽ ഏച്ചി കല്യാണം അടുക്കുന്തോറും ആകെ സങ്കടവും, ഏതു നേരവും ചിന്തയും ഒക്കെ ആയിരുന്നു…. ഇടക്കിടെ എന്നെയും, ഏട്ടനെയും കെട്ടിപ്പിടിച്ച് കരയുമായിരുന്നു…. കല്യാണം കഴിച്ച് ഞങ്ങളെയൊക്കെ പിരിഞ്ഞ് മറ്റൊരു വീട്ടിലേക്ക് പോകുന്നതിന്റെ വിഷമമാണെന്നാണ് എല്ലാരും കരുതിയത് “….
അവളുടെ ചോദ്യം കേട്ട് തിരിഞ്ഞ് ജനലിലേക്ക് പുറം ചാരി നിന്നിട്ട്, അവളുടെ നേരെ നോക്കാതെ എങ്ങോട്ടെന്നില്ലാതെ ദൃഷ്ടി പതിപ്പിച്ചോണ്ട് അവർ പറഞ്ഞു….
” എന്നിട്ടോ അപ്പച്ചി ? “….
ആകാംഷ അടക്കാനാവാതെ വാസുകി ചോദിച്ചു….
” എന്നിട്ട്…. “…..
ബാക്കി പറയാനാവാതെ അവര്‍ വാക്കുകള്‍ക്കായി പരതി…. അവരുടെ മുഖം വല്ലാതെ വലിഞ്ഞ് മുറുകിയിരുന്നു….
ഓര്‍ക്കാന്‍ ഇഷ്ടമല്ലാത്ത, എന്നോ മറന്നു കഴിഞ്ഞ കാര്യങ്ങൾ വീണ്ടും ഓര്‍ത്തെടുക്കുന്നതിന്റെ വേദന അവരുടെ മുഖത്തുണ്ടായിരുന്നു….
വാസുകി ഒന്നും മിണ്ടാതെ ക്ഷമയോടെ കാത്തിരുന്നു…. അവരുടെ മനസ്സ് ഒന്ന് സ്വസ്ഥമായിക്കോട്ടെ എന്ന് അവള് കരുതി…..
Hello മച്ച്
Hello
9 മാസം ആയി
Ethrakalayi man? Nxt part pls☹️
അറ്റ്ലീസ്റ്റ് ഒരു അപ്ഡേറ്റ് എങ്കിലും തന്നൂടെ ?
Mathalaaliii.. ?
അടുത്ത പാർട്ട് എപ്പോഴാ കുറെ ആയി bro
Nthelum updateulm kittuvo
അടുത്ത പാർട്ട് എപ്പോൾ ഉണ്ടാകും ??????
Orupadu vaikiyallo bro?
ഇ അടുതിടക്ക് എങ്ങാനും കാണുമോ അടുത്ത part waiting ആണ് അതുപോലൊരു endingil അല്ലേ കൊണ്ട് നിർത്തിയിരിക്കുന്നത് please post remaining part as soon as possible
Dei എന്തായി ?
അച്ചൂസ് ബ്രോ എവിടെയാണ്?? nxt part എന്ന് വരും
Aal busy aan but ezhuthund enna paranje
ഇത്രയും വൈകിയിട്ടില്ല ഇതുവരെ.ok
ബാക്കി എപ്പോൾ വരും ??
3 മാസത്തിൽ തരുന്നത് ആണല്ലോ
Ok alle
കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു…..?
അടുത്തത് എപ്പോ വരും ബ്രോ
Aduthengan next part kittumo broo??
നോക്കിയിരുന്നോ എല്ലാരും ഇനീ ഈ കഥ പൂർത്തിയാക്കില്ല
?any update
valathum nadakuvode
Evide?
മച്ചു
Kathirippu
any updates
അടുത്ത് തന്നെ ഒരു പാർട്ട് കിട്ടാൻ ചാൻസ് ഉണ്ട് …wait….
ആശാനേ എൻ്റെ വാസുവിനെ വിനയ് തല്ലി അവനെ അങ്ങ് തീർത്ത് കളഞ്ഞേക്ക് ??
സ്റ്റോറി കിടുവ next part May 1st week pradeekshikkunnund……. അതിന് മുൻപ് തരുമോ ….
കിട്ടിയ കൊള്ളാം
ആവശ്യക്കാർ ശ്രമിച്ച് കൊണ്ടെയിരിക്കണം……?????
നോക്കി ഇരുന്നോ ?
നോക്കി ഇരിപ്പാണ്