അപ്പോഴും ഒന്നും പറയാൻ കഴിയാതെ പ്രതിമ കണക്കെ നീക്കുകയായിരുന്നു വിനയ്….
അവളുടെ ഓരോ വാക്കുകളും അയാൾക്ക് പുത്തൻ അറിവുകൾ ആയിരുന്നു…. ആ ഞെട്ടലും കുറ്റബോധവും എല്ലാം കൂടി അയാളെ തളർത്തി….
” ഏതായാലും കണ്ണുമടച്ച് നിങ്ങളെ വിശ്വസിച്ച എനിക്ക് വയറു നിറച്ചു കിട്ടി…. കിട്ടി…. നിങ്ങൾക്കെന്റെ തലയിൽ തൊട്ട് സത്യം ചെയ്യാമോ ഇപ്പോ നിങ്ങളീ വീട് വിട്ട് പുറത്തേക്ക് പോകാൻ ഇറങ്ങിയത് ഓഫീസിലേക്കാണെന്ന്…. അല്പമെങ്കിലും മനസാക്ഷി ഉണ്ടെങ്കിൽ, ആത്മാർത്ഥത ഉണ്ടെങ്കിൽ നിങ്ങൾ അത് ചെയ്ത് കാണിക്ക്…. ഞാനീ പറഞ്ഞതൊക്കെ സത്യമല്ലെന്നു തെളിയിച്ചു കാണിക്ക് “….
അവൾ ഒരു വെല്ലുവിളി പോലെ അയാളോട് ആവശ്യപ്പെട്ടു….
ഇത് കേട്ട വിനയ് ആകെ വിയർക്കാൻ തുടങ്ങി…. അയാളുടെ മുഖം കുനിഞ്ഞു…. തെറ്റ് ചെയ്തവനെ പോലെ അവളുടെ ചോദ്യങ്ങൾ നേരിടാനാവാതെ അയാൾ വിളറി വെളുത്തു…..
അവളെ ഇനിയും അഭിമുഖീകരിക്കാൻ കഴിയില്ലെന്ന് തോന്നിയ വിനയ് പെട്ടന്ന് അവളിലിൽ നിന്നും തിരിഞ്ഞു നിന്നു….
” കണ്ടില്ലേ…. കണ്ടില്ലേ…. കഴിയില്ല നിങ്ങൾക്ക്…. കഴിയില്ല “….
അവളുടെ ചോദ്യത്തിന് മറുപടി നൽകാതെ മുഖം തിരിച്ച അയാളെ കണ്ടപ്പോ വീണ്ടും അവളുടെ നില കൂടുതൽ തെറ്റി….
” കള്ളനാണ് നിങ്ങൾ…. പെരുംകള്ളൻ…. വഞ്ചകനാണ് നിങ്ങൾ…. എന്റെ ജീവിതം നശിപ്പിച്ച വെറും ചതിയൻ…. നിങ്ങൾക്ക് പേരിനൊരു ഭാര്യയെ മാത്രമായിരുന്നു ആവശ്യം…. എങ്കിലല്ലേ നിങ്ങൾക്ക് തോന്നിയ പോലെ ജീവിക്കാൻ കഴിയൂ…. അതാണല്ലോ ആരുമില്ലാത്ത ഒരുവളെ രക്ഷിക്കാന്‍ എന്ന വ്യാജേന സമര്‍ഥമായി എന്നെ കല്യാണം കഴിച്ചത്…. അതോ മറ്റു വല്ല ഉദ്ദേശങ്ങളും ആയിരുന്നോ ? “….
അവള് ദേഷ്യം തീര്‍ക്കാന്‍ എന്നപോലെ വെറുപ്പോടെ പറഞ്ഞു….
അത് കേട്ട് തിരിഞ്ഞു നിൽക്കുകയായിരുന്ന വിനയ് യുടെ മുഖം മാറി….
അത്രയും നേരം എല്ലാം സഹിച്ചു കേട്ടു നിന്ന അയാളുടെ മുഖം ദേഷ്യം കൊണ്ടു ചുവന്നു…. ദേഷ്യം നിയത്രിക്കാൻ കഴിയാതെ അയാൾ മുഷ്ഠി ചുരുട്ടി….
Hello മച്ച്
Hello
9 മാസം ആയി
Ethrakalayi man? Nxt part pls☹️
അറ്റ്ലീസ്റ്റ് ഒരു അപ്ഡേറ്റ് എങ്കിലും തന്നൂടെ ?
Mathalaaliii.. ?
അടുത്ത പാർട്ട് എപ്പോഴാ കുറെ ആയി bro
Nthelum updateulm kittuvo
അടുത്ത പാർട്ട് എപ്പോൾ ഉണ്ടാകും ??????
Orupadu vaikiyallo bro?
ഇ അടുതിടക്ക് എങ്ങാനും കാണുമോ അടുത്ത part waiting ആണ് അതുപോലൊരു endingil അല്ലേ കൊണ്ട് നിർത്തിയിരിക്കുന്നത് please post remaining part as soon as possible
Dei എന്തായി ?
അച്ചൂസ് ബ്രോ എവിടെയാണ്?? nxt part എന്ന് വരും
Aal busy aan but ezhuthund enna paranje
ഇത്രയും വൈകിയിട്ടില്ല ഇതുവരെ.ok
ബാക്കി എപ്പോൾ വരും ??
3 മാസത്തിൽ തരുന്നത് ആണല്ലോ
Ok alle
കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു…..?
അടുത്തത് എപ്പോ വരും ബ്രോ
Aduthengan next part kittumo broo??
നോക്കിയിരുന്നോ എല്ലാരും ഇനീ ഈ കഥ പൂർത്തിയാക്കില്ല
?any update
valathum nadakuvode
Evide?
മച്ചു
Kathirippu
any updates
അടുത്ത് തന്നെ ഒരു പാർട്ട് കിട്ടാൻ ചാൻസ് ഉണ്ട് …wait….
ആശാനേ എൻ്റെ വാസുവിനെ വിനയ് തല്ലി അവനെ അങ്ങ് തീർത്ത് കളഞ്ഞേക്ക് ??
സ്റ്റോറി കിടുവ next part May 1st week pradeekshikkunnund……. അതിന് മുൻപ് തരുമോ ….
കിട്ടിയ കൊള്ളാം
ആവശ്യക്കാർ ശ്രമിച്ച് കൊണ്ടെയിരിക്കണം……?????
നോക്കി ഇരുന്നോ ?
നോക്കി ഇരിപ്പാണ്