എന്താണെന്ന അർത്ഥത്തിൽ വിനയ് തിരിഞ്ഞു നിന്നു…. അവളുടെ ശബ്ദത്തിലെ മാറ്റം അയാളില്‍ അമ്പരപ്പ് ഉണ്ടാക്കി….
” ഈ മീറ്റിംഗ് അവളുടെ വീട്ടിൽ വെച്ചോ, അതോ ഏതെങ്കിലും ഹോട്ടൽ റൂമിൽ വെച്ചാണോ ? “….
ഒരു വല്ലാത്ത ഭാവത്തോടെ വാസുകി ചോദിച്ചു….
പുച്ഛം കലര്‍ത്തിയ അവളുടെ ചോദ്യം കേട്ട് അയാൾ ഒന്നു ഞെട്ടി….
എന്താണെന്നു ശെരിക്കും മനസ്സിലാകാതെ അയാൾ അവളെ നെറ്റി ചുളിച്ചു നോക്കി….
” അല്ലാ…. ഈ കല്യാണം ഇന്ന് തന്നെ കാണുമോ ?…. അവളെയും കെട്ടി എടുത്ത് വരുന്ന ടൈം അറിയിച്ചിരുന്നെങ്കിൽ എനിക്ക് നിലവിളക്കും ആരതിയും ഒക്കെ റെഡി ആക്കി കാത്തു നിൽക്കാമായിരുന്നു “….
കൈ കൊണ്ട് ആരതി ഉഴിയുന്ന പോലെ കാണിച്ചിട്ട് അവള്‍ വേദന കലര്‍ന്ന ഒരു ചിരി ചിരിച്ചു….
അവള്‍ പറയുന്നത് കേട്ട് വല്ലാത്ത പതർച്ചയോടെ വിനയ് അവൾക്കരികിലേക്ക് വന്നു….
” നീ…. നീ എന്തൊക്കയാ വിളിച്ചു പറയുന്നേ വാസുകി…. ഏത് അവൾ ?…. ആ…. ആരുടെ കല്യാണം ? “….
വിനയ് യുടെ നെറ്റിയില്‍ വിയര്‍പ്പ് പൊടിയാന്‍ തുടങ്ങി….
” ദേ, ഇനിയും എന്നെ അങ്ങ് പൊട്ടിയാക്കാമെന്നു കരുതേണ്ട…. ഓ…. ഒന്നുമറിയാത്ത ഒരു പൊടി കുഞ്ഞ്…. ഇനിയും ഈ അഭിനയം ഒന്നും എന്റടുത്തു വേണ്ട…. എല്ലാം…. എല്ലാം എനിക്കറിയാം… .രണ്ടും കൂടെ ചേർന്ന് ഇന്നോളം കാട്ടി കൂട്ടിയ എല്ലാ കള്ളത്തരവും…. എല്ലാം ഈ വാസുകിയ്ക്കു അറിയാം “….
അയാളുടെ മുഖത്തിന് നേരെ കൈ ചൂണ്ടിക്കൊണ്ട് അവള്‍ ദേഷ്യത്താൽ നിന്ന് വിറയ്ക്കാൻ തുടങ്ങി….
” വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കരുത് വാസുകി നീ…. നിനക്കെന്താ, സമനില തെറ്റിയോ ?…. ആരുടെ കാര്യമാ നീ ഈ പറയുന്നത്? …. ഞാൻ എന്ത് കള്ളത്തരം കാട്ടിയെന്നാണ് ? “….
അവള്‍ പറഞ്ഞത് ഇഷ്ടപ്പെടാതെ വിനയ് ചെറിയ ദേഷ്യത്തോടെ ചോദിച്ചു….
” ആഹഹാ….. മനസ്സിലായെങ്കിലും ഒന്നുമറിയാത്തവനെ പോലെ അഭിനയിക്കാൻ ഉള്ള നിങ്ങളുടെ ഈ കഴിവുണ്ടാല്ലോ…. അപാരം തന്നെ…. എന്നാ ഞാൻ തന്നെ പറയാം…. നിങ്ങൾ നിങ്ങളുടെ മനസ്സിലും ഹോസ്പിറ്റലിലും കുടിയിരുത്തിയിരിക്കുന്ന ആ ദേവത ഉണ്ടാല്ലോ…. സൽഗുണ സമ്പന്ന, ദേവിക…. ആ നാണംകെട്ടവൾ തന്നെ “….
വാസുകി പറയുന്നത് കേട്ട് വിനയ് സ്തബ്ദ്ധനായി നിന്നു….
Hello മച്ച്
Hello
9 മാസം ആയി
Ethrakalayi man? Nxt part pls☹️
അറ്റ്ലീസ്റ്റ് ഒരു അപ്ഡേറ്റ് എങ്കിലും തന്നൂടെ ?
Mathalaaliii.. ?
അടുത്ത പാർട്ട് എപ്പോഴാ കുറെ ആയി bro
Nthelum updateulm kittuvo
അടുത്ത പാർട്ട് എപ്പോൾ ഉണ്ടാകും ??????
Orupadu vaikiyallo bro?
ഇ അടുതിടക്ക് എങ്ങാനും കാണുമോ അടുത്ത part waiting ആണ് അതുപോലൊരു endingil അല്ലേ കൊണ്ട് നിർത്തിയിരിക്കുന്നത് please post remaining part as soon as possible
Dei എന്തായി ?
അച്ചൂസ് ബ്രോ എവിടെയാണ്?? nxt part എന്ന് വരും
Aal busy aan but ezhuthund enna paranje
ഇത്രയും വൈകിയിട്ടില്ല ഇതുവരെ.ok
ബാക്കി എപ്പോൾ വരും ??
3 മാസത്തിൽ തരുന്നത് ആണല്ലോ
Ok alle
കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു…..?
അടുത്തത് എപ്പോ വരും ബ്രോ
Aduthengan next part kittumo broo??
നോക്കിയിരുന്നോ എല്ലാരും ഇനീ ഈ കഥ പൂർത്തിയാക്കില്ല
?any update
valathum nadakuvode
Evide?
മച്ചു
Kathirippu
any updates
അടുത്ത് തന്നെ ഒരു പാർട്ട് കിട്ടാൻ ചാൻസ് ഉണ്ട് …wait….
ആശാനേ എൻ്റെ വാസുവിനെ വിനയ് തല്ലി അവനെ അങ്ങ് തീർത്ത് കളഞ്ഞേക്ക് ??
സ്റ്റോറി കിടുവ next part May 1st week pradeekshikkunnund……. അതിന് മുൻപ് തരുമോ ….
കിട്ടിയ കൊള്ളാം
ആവശ്യക്കാർ ശ്രമിച്ച് കൊണ്ടെയിരിക്കണം……?????
നോക്കി ഇരുന്നോ ?
നോക്കി ഇരിപ്പാണ്