അത് കേട്ട് വിനയ് ഒന്ന് വല്ലാതെ ആയത് അവള്‍ ശ്രദ്ധിച്ചു….
ആ ഞെട്ടലും, പരിഭ്രമവും എല്ലാം അവളുടെ അസ്വസ്ഥത കൂട്ടിക്കൊണ്ടേയിരുന്നു….
“അത്…. വാസുകി…. അത് പിന്നെ “….
എന്ത് മറുപടി കൊടുക്കണെമെന്നറിയാതെ അയാൾ ആദ്യം ഒന്നു പരുങ്ങി….
അയാളുടെ മുഖത്തെ ടെൻഷനും മുഖത്ത് നോക്കാതെയുള്ള സംസാരവും എല്ലാം അവളുടെ മനസ്സിലെ ദേഷ്യത്തെ ആളിക്കത്തിച്ചു കൊണ്ടേയിരുന്നു….
മറുപടിക്കെന്നോണം വിനയ് യുടെ മുഖത്ത് നിന്നും നോട്ടം മാറ്റാതെ അവള്‍ കാത്തു നിന്നു….
” അത്…. സോറി വാസുകി…. എനിക്കിന്ന് നിനക്കൊപ്പം ഹോസ്പിറ്റലിലേക്ക് വരാൻ കഴിയില്ല…. അത്യാവശ്യമായി ഓഫീസിലേക്ക് പോയേ പറ്റൂ…. വളരെ ക്രിട്ടിക്കൽ ആയ ഒരു മീറ്റിംഗ് ഉണ്ട്…. ഒരു തരത്തിലും മാറ്റി വെയ്ക്കാൻ കഴിയില്ല…. ശാരദാമ്മയെ വിളിച്ച് ഞാന്‍ രാവിലെ തന്നെ ഇങ്ങോട്ട് എത്താന്‍ പറയാം…. പിന്നെ, ഓഫീസിലെ ഡ്രൈവറിനോട് വണ്ടി ആയി വരാനും പറയാം, അയാൾ നിങ്ങളെ ഹോസ്പിറ്റലിൽ എത്തിക്കും…. നമ്മുടെ ഹോസ്പിറ്റലിൽ മറ്റൊരു ദിവസം പോകാം…. ആദ്യം ഇത് കഴിയട്ടെ…. ഓ…. ടൈം പോകുന്നു…. ഞാൻ എന്നാൽ ഇറങ്ങട്ടെ “….
ഒറ്റ ശ്വാസത്തിൽ അവളുടെ മുഖത്തു നോക്കാതെ ഇതെല്ലാം പറഞ്ഞിട്ട്, കൈയിലെ വാച്ചിലേക്ക് നോക്കിയിട്ട് വിനയ് അവളെ മറികടന്ന് മുന്നോട്ട് നടക്കാൻ തുടങ്ങി….
” അതെങ്ങനെ ശരിയാകും…. നിങ്ങൾ ഇന്ന് എന്നെ ഹോസ്പിറ്റലിൽ കൊണ്ടു പോകുമെന്ന് പറഞ്ഞല്ലേ ഇന്ന് ഓഫീസിൽ പോകുന്നില്ല എന്ന് തീരുമാനിച്ചത്…. പിന്നെ എന്ത് പറ്റി ഇപ്പൊ…. ഇന്നലെ ഉറങ്ങുന്നത് വരെ ഇങ്ങനെ ഒരു മീറ്റിങ്ങിനെ പറ്റി പറഞ്ഞില്ലല്ലോ “….
വാസുകി അയാൾക്ക് മുന്നിൽ തടസമായി നിന്നു ചോദിച്ചു….
” നിന്നോട് ഞാൻ പറഞ്ഞില്ലെ അത്രക് അർജെന്റ് ആണെന്ന്…. ഡീറ്റെയിൽസ് ഒക്കെ വന്നിട്ട് പറയാം…. നീ ഞാൻ പറയുന്നത് പോലെ ചെയ്യാൻ നോക്ക് “….
വിനയ് അതും പറഞ്ഞു അവളെ കടന്നു അല്പം മുന്നോട്ട് നീങ്ങി….
” ഒന്നു നിന്നേ “….
വാസുകി അയാളെ പിറകിൽ നിന്നും ശബ്ദം ഉയര്‍ത്തി വിളിച്ചു….
Hello മച്ച്
Hello
9 മാസം ആയി
Ethrakalayi man? Nxt part pls☹️
അറ്റ്ലീസ്റ്റ് ഒരു അപ്ഡേറ്റ് എങ്കിലും തന്നൂടെ ?
Mathalaaliii.. ?
അടുത്ത പാർട്ട് എപ്പോഴാ കുറെ ആയി bro
Nthelum updateulm kittuvo
അടുത്ത പാർട്ട് എപ്പോൾ ഉണ്ടാകും ??????
Orupadu vaikiyallo bro?
ഇ അടുതിടക്ക് എങ്ങാനും കാണുമോ അടുത്ത part waiting ആണ് അതുപോലൊരു endingil അല്ലേ കൊണ്ട് നിർത്തിയിരിക്കുന്നത് please post remaining part as soon as possible
Dei എന്തായി ?
അച്ചൂസ് ബ്രോ എവിടെയാണ്?? nxt part എന്ന് വരും
Aal busy aan but ezhuthund enna paranje
ഇത്രയും വൈകിയിട്ടില്ല ഇതുവരെ.ok
ബാക്കി എപ്പോൾ വരും ??
3 മാസത്തിൽ തരുന്നത് ആണല്ലോ
Ok alle
കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു…..?
അടുത്തത് എപ്പോ വരും ബ്രോ
Aduthengan next part kittumo broo??
നോക്കിയിരുന്നോ എല്ലാരും ഇനീ ഈ കഥ പൂർത്തിയാക്കില്ല
?any update
valathum nadakuvode
Evide?
മച്ചു
Kathirippu
any updates
അടുത്ത് തന്നെ ഒരു പാർട്ട് കിട്ടാൻ ചാൻസ് ഉണ്ട് …wait….
ആശാനേ എൻ്റെ വാസുവിനെ വിനയ് തല്ലി അവനെ അങ്ങ് തീർത്ത് കളഞ്ഞേക്ക് ??
സ്റ്റോറി കിടുവ next part May 1st week pradeekshikkunnund……. അതിന് മുൻപ് തരുമോ ….
കിട്ടിയ കൊള്ളാം
ആവശ്യക്കാർ ശ്രമിച്ച് കൊണ്ടെയിരിക്കണം……?????
നോക്കി ഇരുന്നോ ?
നോക്കി ഇരിപ്പാണ്