ഉറക്കത്തിൽ നിന്നു ഞെട്ടിയുണർന്ന് ഒരു പകപ്പോടെ അവള് ചുറ്റും നോക്കി….
അവളുടെ മനസ്സ് പതിയെ ഇന്നലെ രാത്രിയിലെ ഓർമ്മകളിലേക്ക് വീണു തുടങ്ങി…. ആ ചിന്തകളിൽ അവളുടെ മുഖം വീണ്ടും കലുഷിതമായി….
കണ്ണുകള്‍ കൊണ്ട് ചുറ്റും പരതുമ്പോൾ ഡോറിന് അടുത്തുള്ള ടേബിളിൽ അവൾക്ക് കുടിക്കാനായുള്ള ചായ അടച്ചു വെച്ചിരിക്കുന്നത് അവൾ കണ്ടു….
അവള് അവജ്ഞയോടെ അതിലേക്ക് നോക്കി….
ഞാൻ ഒന്നും അറിഞ്ഞിട്ടില്ലെന്നു ഉറപ്പിക്കാൻ സംസാരമെല്ലാം കഴിഞ്ഞു രാത്രി വന്നു നോക്കിയിരിക്കുന്നു…. പെരുംകള്ളൻ…. പോരാത്തതിന് അയാളുടെ ഒരു ചായയും സല്‍ക്കാരവും…. അഭിനയത്തിൽ ഇയാൾ കഴിഞ്ഞേ ഉള്ളു ആരും….
അവള് ദേഷ്യത്തോടെ മുഖം വെട്ടിച്ചു….
വാസുകി പതിയെ അവിടെ നിന്നും എഴുന്നേറ്റു…. ടേബിളിൽ വെച്ചിരുന്ന ചായ കപ്പ് കൈയിൽ എടുത്തു….
എന്നിട്ട് ഒന്ന് ആലോചിച്ച ശേഷം അവള് അതുമായി ബാത്റൂമിലേക്കു നടന്നു…. കൈയിലിരിക്കുന്ന ആ കപ്പിലേക്ക് നോക്കി പുച്ഛിച്ചിട്ട് അവൾ ആ ചായ വാഷ് ബേസിനിലേക് ഒഴുക്കി കളഞ്ഞു….
അവൾ ബാത്റൂമിലെ കണ്ണാടിയിൽ കുറച്ചു നേരം നോക്കി അങ്ങനെ നിന്നു….
അവള്‍ക്കു സ്വയമേ വല്ലാതെ വെറുപ്പ് തോന്നുന്നുണ്ടായിരുന്നു….
മുടി കെട്ടി വെക്കാനോ, എന്തിന് ഒന്ന് ഒതുക്കാനോ പോലും തോന്നുന്നില്ലായിരുന്നു….
ശരിക്കും ഉറങ്ങാത്തത്തിന്റെയും, കരഞ്ഞതിന്റെയും ക്ഷീണം ഒക്കെക്കൂടെ ആയി വാസുകിയുടെ മുഖം ആകെ വല്ലാതായിട്ടുണ്ടായിരുന്നു….
അല്പസമയത്തിനു ശേഷം മുഖം ഒക്കെ കഴുകി, ഫ്രഷ് ആയ ശേഷം അവള് പുറത്തേക്ക് വന്നു….
ശരീരത്തിലെ വേദനകളോ ബുദ്ധിമുട്ടുകളോ ഒന്നും തന്നെ അവൾ ഇന്നലെ രാത്രി മുതൽ കണക്കിലെടുക്കുന്നതേ ഇല്ലായിരുന്നു….
കാരണം, മനസ്സിനേറ്റ വേദന അതിലേറെ വലുതായിരുന്നു…. മനസ്സില്‍ ഉറച്ച തീരുമാനങ്ങുളുമായി അവള് ഡോറിന് നേരെ അടി വെച്ച് നടന്നു….
Hello മച്ച്
Hello
9 മാസം ആയി
Ethrakalayi man? Nxt part pls☹️
അറ്റ്ലീസ്റ്റ് ഒരു അപ്ഡേറ്റ് എങ്കിലും തന്നൂടെ ?
Mathalaaliii.. ?
അടുത്ത പാർട്ട് എപ്പോഴാ കുറെ ആയി bro
Nthelum updateulm kittuvo
അടുത്ത പാർട്ട് എപ്പോൾ ഉണ്ടാകും ??????
Orupadu vaikiyallo bro?
ഇ അടുതിടക്ക് എങ്ങാനും കാണുമോ അടുത്ത part waiting ആണ് അതുപോലൊരു endingil അല്ലേ കൊണ്ട് നിർത്തിയിരിക്കുന്നത് please post remaining part as soon as possible
Dei എന്തായി ?
അച്ചൂസ് ബ്രോ എവിടെയാണ്?? nxt part എന്ന് വരും
Aal busy aan but ezhuthund enna paranje
ഇത്രയും വൈകിയിട്ടില്ല ഇതുവരെ.ok
ബാക്കി എപ്പോൾ വരും ??
3 മാസത്തിൽ തരുന്നത് ആണല്ലോ
Ok alle
കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു…..?
അടുത്തത് എപ്പോ വരും ബ്രോ
Aduthengan next part kittumo broo??
നോക്കിയിരുന്നോ എല്ലാരും ഇനീ ഈ കഥ പൂർത്തിയാക്കില്ല
?any update
valathum nadakuvode
Evide?
മച്ചു
Kathirippu
any updates
അടുത്ത് തന്നെ ഒരു പാർട്ട് കിട്ടാൻ ചാൻസ് ഉണ്ട് …wait….
ആശാനേ എൻ്റെ വാസുവിനെ വിനയ് തല്ലി അവനെ അങ്ങ് തീർത്ത് കളഞ്ഞേക്ക് ??
സ്റ്റോറി കിടുവ next part May 1st week pradeekshikkunnund……. അതിന് മുൻപ് തരുമോ ….
കിട്ടിയ കൊള്ളാം
ആവശ്യക്കാർ ശ്രമിച്ച് കൊണ്ടെയിരിക്കണം……?????
നോക്കി ഇരുന്നോ ?
നോക്കി ഇരിപ്പാണ്