ചാരി ഇട്ടിരുന്ന ഡോർ പതിയെ തുറന്നു ഉള്ളിലേക്ക് കയറി അയാൾ ലൈറ്റ് ഓൺ ചെയ്തു….
ഡോറിന്റെ ഹാന്‍ഡിലിൽ പിടിച്ചുകൊണ്ട്, ശാന്തമായി കിടന്നുറങ്ങുന്ന വാസുകിയെ അയാൾ ഒരു നിമിഷം നോക്കി നിന്നു….
എന്തൊക്കെയോ സങ്കടമോ നിരാശയോ ഒക്കെ അയാളുടെ മുഖത്ത് നിഴലിച്ചു…. മനസ്സില്‍ ഒരു കടല്‍ ഇരമ്പുന്ന പോലെ ഉണ്ടായിരുന്നു അയാളുടെ ഭാവങ്ങള്‍ എല്ലാം….
വാസുകി എടുത്തെറിഞ്ഞ സ്വീറ്റ് ബോക്സും, മരുന്നുകളും എല്ലാം കട്ടിലിന്റെ മറു വശത്തായി കിടന്നിരുന്നതിനാൽ വിനയ് യുടെ കണ്ണിൽ പെട്ടില്ല….
ഒരു ദീര്‍ഘനിശ്വാസത്തിനു ശേഷം, ലൈറ്റ് ഓഫ് ചെയ്തു ഡോർ പഴയ പോലെ അടച്ചിട്ട് അയാൾ ആ റൂമിൽ നിന്നു പോയി….
ഡോർ അടഞ്ഞ ശബ്ദം കേട്ട ആ നിമിഷം തന്നെ വാസുകി അവളുടെ കണ്ണുകൾ വലിച്ചു തുറന്നു….
വല്ലാത്ത വെറുപ്പും ദേഷ്യവും മനസ്സിൽ നിറച്ചു കൊണ്ടു അവളവിടെ എഴുന്നേറ്റ് ഇരുന്ന ശേഷം ഡോറിന് നേരെ നോക്കി….
അയാളുടെ പുറകെ പോയി തടഞ്ഞു നിര്‍ത്താനും, എണ്ണിയെണ്ണി ചോദിക്കാനും അവളുടെ മനസ്സ് തരിച്ചു….
എന്നാൽ പിന്നീട് നേരത്തെ ആലോചിച്ച് ഉറപ്പിച്ചത് പോലെ മതി എന്ന് തീരുമാനിച്ച് അവള് വീണ്ടും കിടന്നു….
അതേസമയം, തിരികെ ഹാളിലെത്തിയ വിനയ് ലൈറ്റ് ഓഫ് ചെയ്ത ശേഷം സോഫയിൽ ഇരുന്നു….
മനസ്സില്‍ കൂട്ടലും കിഴിക്കലും നടത്തി ആകെ പരവേശമെടുത്ത് അവന് അല്‍പ്പനേരം ഇരുന്നു….
വീണ്ടും എഴുന്നേറ്റ് വെള്ളം കുടിച്ച ശേഷം ആ സോഫയിൽ വന്ന് കണ്ണിന് മേലെ കൈ വെച്ച് കിടന്നുറങ്ങി….
നാളത്തെ ആ ദിവസം എന്താകും, എങ്ങനെയാകും എന്ന ചിന്തയോടെ….
======== ======== ======== ======== ========
രാത്രി മുഴുവന്‍ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു സമയം തള്ളി നീക്കുകയായിരുന്ന വാസുകി, എപ്പഴോ അവള് പോലും അറിയാതെ മയക്കത്തിലേക്ക് വീണിരുന്നു….
Hello മച്ച്
Hello
9 മാസം ആയി
Ethrakalayi man? Nxt part pls☹️
അറ്റ്ലീസ്റ്റ് ഒരു അപ്ഡേറ്റ് എങ്കിലും തന്നൂടെ ?
Mathalaaliii.. ?
അടുത്ത പാർട്ട് എപ്പോഴാ കുറെ ആയി bro
Nthelum updateulm kittuvo
അടുത്ത പാർട്ട് എപ്പോൾ ഉണ്ടാകും ??????
Orupadu vaikiyallo bro?
ഇ അടുതിടക്ക് എങ്ങാനും കാണുമോ അടുത്ത part waiting ആണ് അതുപോലൊരു endingil അല്ലേ കൊണ്ട് നിർത്തിയിരിക്കുന്നത് please post remaining part as soon as possible
Dei എന്തായി ?
അച്ചൂസ് ബ്രോ എവിടെയാണ്?? nxt part എന്ന് വരും
Aal busy aan but ezhuthund enna paranje
ഇത്രയും വൈകിയിട്ടില്ല ഇതുവരെ.ok
ബാക്കി എപ്പോൾ വരും ??
3 മാസത്തിൽ തരുന്നത് ആണല്ലോ
Ok alle
കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു…..?
അടുത്തത് എപ്പോ വരും ബ്രോ
Aduthengan next part kittumo broo??
നോക്കിയിരുന്നോ എല്ലാരും ഇനീ ഈ കഥ പൂർത്തിയാക്കില്ല
?any update
valathum nadakuvode
Evide?
മച്ചു
Kathirippu
any updates
അടുത്ത് തന്നെ ഒരു പാർട്ട് കിട്ടാൻ ചാൻസ് ഉണ്ട് …wait….
ആശാനേ എൻ്റെ വാസുവിനെ വിനയ് തല്ലി അവനെ അങ്ങ് തീർത്ത് കളഞ്ഞേക്ക് ??
സ്റ്റോറി കിടുവ next part May 1st week pradeekshikkunnund……. അതിന് മുൻപ് തരുമോ ….
കിട്ടിയ കൊള്ളാം
ആവശ്യക്കാർ ശ്രമിച്ച് കൊണ്ടെയിരിക്കണം……?????
നോക്കി ഇരുന്നോ ?
നോക്കി ഇരിപ്പാണ്