എന്റെ പ്രണയത്തിന്, എന്റെ ആത്മാർത്ഥയ്ക്ക്, എന്റെ കാത്തിരിപ്പിന്, ഇത്രയും നാൾ ഞാൻ അയാളിൽ അർപ്പിച്ച വിശ്വാസത്തിന്…. എനിക്ക്…. എനിക്ക് എന്ത് വിലയാണ് കിട്ടിയത് ?…. ചങ്ക് പറിച്ചു സ്നേഹിച്ചതല്ലേ ഞാൻ…. എന്നിട്ടും…. എന്നിട്ടും എന്നോട്….
അവളുടെ കണ്ണിൽ നിന്നും വീണ്ടും കണ്ണുനീർ ഒഴുകി….
പെട്ടന്ന് തന്നെ അവൾ അത് കൈ കൊണ്ടു തുടച്ചു നീക്കി…. എന്തോ തീരുമാനിച്ചുറപ്പിച്ചത് പോലെ അവളുടെ മുഖഭാവം മാറിയിരുന്നു….
ഇല്ലാ…. ഇനിയും എന്നെ ഒരു മണ്ടിയാക്കാമെന്നു വിചാരിക്കേണ്ട…. ഞാൻ വെറുമൊരു പൊട്ടിയാണെന്നാണല്ലോ നിങ്ങളുടെ രണ്ടുപേരുടേയും ധാരണ…. അത് കൊണ്ടാണല്ലോ രണ്ടും കൂടി ഇത്ര അസ്സലായി അഭിനയിച്ചു തകർത്തത്…. ഇല്ല…. ഇല്ല…. ഇനിയും ഒരു മണ്ടി ആകാൻ ഈ വാസുകിയെ കിട്ടില്ല….
അടക്കാൻ കഴിയാത്ത ദേഷ്യത്തോടെയും അതിലേറെ വേദനയോടെയും അവൾ പതിയെ എഴുന്നേറ്റ് ലൈറ്റ് ഓഫ് ചെയ്യാനായി നടന്നു….
ഇപ്പോൾ തന്നെ ഈ നെറികേട് അയാളുടെ മുഖത്ത് നോക്കി ചോദിച്ചാലോ ?…. ഇനിയും പ്രീതികരിക്കാതിരിക്കുന്നത് മണ്ടത്തരം അല്ലേ….ഹും…. ഇനിയും ഒരു പൊട്ടിയേ പോലെ ഇരിക്കണോ ?….
അവൾ കൈ വിരൽ സ്വിച്ച് ബോർഡിനു നേരെ വെച്ച് കൊണ്ടു ഓർത്തു….
വേണ്ട അത് വേണ്ട ….നാളെ രാവിലെ എന്ത് നാടകമാണ് അയാൾ എന്റെ മുന്നിൽ അവതരിപ്പിക്കുന്നതെന്നു എനിക്ക് ഒന്നു അറിയണം …അതേ അതാണ് നല്ലത്….
അവൾ നാളെ എന്ത് ചെയ്യണമെന്ന് തീരുമാനിച്ചുറപ്പിച്ചിട്ട്
ലൈറ്റ് ഓഫ് ചെയ്തു കിടന്നു….
ഉറങ്ങാനാവാതെ ശരീരത്തിന്റെയും മനസ്സിന്റെയും വേദന സഹിച്ച് കിടക്കുമ്പോഴും അവളുടെ ചെവിയില്‍ അവരുടെ സംസാരം മുഴങ്ങുകയായിരുന്നു….
കണ്ണ് ഇറുക്കി അടച്ചു പിടിച്ചിട്ടും കണ്‍മുന്നില്‍ അവള്‍ പലപ്പോഴായി കണ്ട കാഴ്ചകള്‍ തെളിയുകയായിരുന്നു….
======== ======== ======== ======== ========
കുറച്ചു സമയം കഴിഞ്ഞപ്പോൾ വിനയ് താഴേയ്ക്ക് ഇറങ്ങി വന്നു…. ആകെപ്പാടെ എന്തൊക്കെയോ ടെൻഷൻ അയാളുടെ മുഖത്ത് നിഴലിച്ചു കിടന്നിരുന്നു….
വിനയ് തന്റെ കൈയിൽ ഉണ്ടായിരുന്ന മൊബൈൽ ഹാളിലെ ടേബിളിലായി വെച്ചു….
എന്നിട്ട് എന്തൊക്കെയോ മനസ്സിൽ കണക്കു കൂട്ടി നെറ്റിയിൽ കൈ വെച്ച് അവിടെ തന്നെ അല്പസമയം നിന്നു….
പിന്നീട്, എന്തോ തീരുമാനം എടുത്തിട്ടെന്ന പോലെ വാസുകിയുടെ റൂമിലേക്ക് നടന്നു….
Hello മച്ച്
Hello
9 മാസം ആയി
Ethrakalayi man? Nxt part pls☹️
അറ്റ്ലീസ്റ്റ് ഒരു അപ്ഡേറ്റ് എങ്കിലും തന്നൂടെ ?
Mathalaaliii.. ?
അടുത്ത പാർട്ട് എപ്പോഴാ കുറെ ആയി bro
Nthelum updateulm kittuvo
അടുത്ത പാർട്ട് എപ്പോൾ ഉണ്ടാകും ??????
Orupadu vaikiyallo bro?
ഇ അടുതിടക്ക് എങ്ങാനും കാണുമോ അടുത്ത part waiting ആണ് അതുപോലൊരു endingil അല്ലേ കൊണ്ട് നിർത്തിയിരിക്കുന്നത് please post remaining part as soon as possible
Dei എന്തായി ?
അച്ചൂസ് ബ്രോ എവിടെയാണ്?? nxt part എന്ന് വരും
Aal busy aan but ezhuthund enna paranje
ഇത്രയും വൈകിയിട്ടില്ല ഇതുവരെ.ok
ബാക്കി എപ്പോൾ വരും ??
3 മാസത്തിൽ തരുന്നത് ആണല്ലോ
Ok alle
കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു…..?
അടുത്തത് എപ്പോ വരും ബ്രോ
Aduthengan next part kittumo broo??
നോക്കിയിരുന്നോ എല്ലാരും ഇനീ ഈ കഥ പൂർത്തിയാക്കില്ല
?any update
valathum nadakuvode
Evide?
മച്ചു
Kathirippu
any updates
അടുത്ത് തന്നെ ഒരു പാർട്ട് കിട്ടാൻ ചാൻസ് ഉണ്ട് …wait….
ആശാനേ എൻ്റെ വാസുവിനെ വിനയ് തല്ലി അവനെ അങ്ങ് തീർത്ത് കളഞ്ഞേക്ക് ??
സ്റ്റോറി കിടുവ next part May 1st week pradeekshikkunnund……. അതിന് മുൻപ് തരുമോ ….
കിട്ടിയ കൊള്ളാം
ആവശ്യക്കാർ ശ്രമിച്ച് കൊണ്ടെയിരിക്കണം……?????
നോക്കി ഇരുന്നോ ?
നോക്കി ഇരിപ്പാണ്