” ഏച്ചി ശരിക്കും ഞങ്ങൾക്ക് അമ്മ തന്നെയായിരുന്നു…. ആ വഴക്കും, സ്നേഹവും, ശാസനയും, കരുതലും ഒക്കെ…. എന്നേക്കാളും സ്നേഹം നിന്റെ അച്ഛനോട് ആയിരുന്നു…. ഏട്ടനും അതുപോലെ തന്നെ…. അവളെന്നു വെച്ചാല്‍ ജീവൻ ആയിരുന്നു…. ഞാന്‍ അതിന് എപ്പോഴും രണ്ടുപേരോടും കുശുമ്പ് കാണിക്കുമായിരുന്നു “….
നേര്‍ത്ത ചിരിയോടെ ആണ് അപ്പച്ചി അത് പറഞ്ഞതെങ്കിലും അതിനുള്ളിലെ വേദന അവള്‍ക്കു മനസ്സിലാകുന്നുണ്ടായിരുന്നു….
” അമ്മ ഇല്ലാത്ത കുറവ് ഞങ്ങൾക്ക് അച്ഛൻ വരുത്തിയിട്ടില്ല…. ഒരിക്കലും…. നാട്ടുകാരും, ബന്ധുക്കളും ഒക്കെ മറ്റൊരു കല്യാണത്തിന് നിര്‍ബന്ധിച്ചിട്ട് പോലും അച്ഛന്‍ അതിന് വഴങ്ങാതിരുന്നത് ഞങ്ങളോടുള്ള ആ സ്നേഹം കൊണ്ടായിരുന്നു “….
അപ്പച്ചിയുടെ മനസ്സ് പതിയെ അവരുടെ ഭൂതകാലത്തേക്ക് ഊളിയിടുന്നതായി അവള്‍ക്ക് തോന്നി….
” നാട്ടിലെ പേരുകേട്ട കുടുംബം ആയിരുന്നെങ്കിലും ആകെയുള്ള വരുമാനം പറമ്പിലെ കൃഷിയില്‍ നിന്നും കിട്ടുന്നതായിരുന്നു…. പോരാഞ്ഞ് ആര് എന്ത് സങ്കടം വന്നു പറഞ്ഞാലും അച്ഛന്‍ കൈയില്‍ ഉള്ളത് മുഴുവന്‍ എടുത്ത് കൊടുത്തു സഹായിക്കുമായിരുന്നു…. മുത്തച്ഛനും അങ്ങനെയായിരുന്നു…. എങ്കിലും ഞങ്ങളെ അല്ലലറിയിക്കാതെയാണ് അച്ഛന്‍ ഞങ്ങൾ മക്കളെ മൂന്നുപേരെയും വളര്‍ത്തിയതും, പഠിപ്പിച്ചതും ഒക്കെ “….
അപ്പച്ചി പറയുന്ന ഓരോ വാക്കുകളും വാസുകി സാകൂതം കേട്ടിരുന്നു….
” ഏട്ടനും, അവളും ഭയങ്കര കൂട്ടായിരുന്നത് കൊണ്ട് എനിക്ക് എല്ലാത്തിനും കൂട്ട് അച്ഛന്‍ ആയിരുന്നു…. വഴക്കുണ്ടാക്കുമ്പോഴും, കളിക്കുമ്പോഴും ഒക്കെ അവര് രണ്ടുപേരും ഒരു സൈഡും, അച്ഛന്‍ എന്റെ കൂടെയും…. അച്ഛനും കൂടുമായിരുന്നു ഞങ്ങളുടെ കൂടെ കളിക്കാന്‍ ഒക്കെ…. ഏറ്റവും ഇളയത് ആയതുകൊണ്ടും, അമ്മയുടെ സ്നേഹം ഏറ്റവും കുറവ് കിട്ടിയത് കൊണ്ടും എന്നോട് ഒരു പ്രത്യേക വാത്സല്യമായിരുന്നു അച്ഛന് “….
ഒരു ചെറിയ ചിരിയോടെ അവർ പറഞ്ഞു….
ചിരിച്ചെങ്കിലും അവരുടെ ഉള്ളിലെ നോവ് വാസുകിക്ക് മനസ്സിലാക്കാന്‍ കഴിയുന്നുണ്ടായിരുന്നു….
തിരിഞ്ഞ് നില്‍ക്കുകയാണെങ്കിലും കണ്ണില്‍ നിന്നും ഉരുണ്ടു ചാടിയ കണ്ണുനീര്‍ അവർ പെട്ടന്ന് തുടയ്ക്കുന്നത് അവള്‍ കണ്ടു….
Hello മച്ച്
Hello
9 മാസം ആയി
Ethrakalayi man? Nxt part pls☹️
അറ്റ്ലീസ്റ്റ് ഒരു അപ്ഡേറ്റ് എങ്കിലും തന്നൂടെ ?
Mathalaaliii.. ?
അടുത്ത പാർട്ട് എപ്പോഴാ കുറെ ആയി bro
Nthelum updateulm kittuvo
അടുത്ത പാർട്ട് എപ്പോൾ ഉണ്ടാകും ??????
Orupadu vaikiyallo bro?
ഇ അടുതിടക്ക് എങ്ങാനും കാണുമോ അടുത്ത part waiting ആണ് അതുപോലൊരു endingil അല്ലേ കൊണ്ട് നിർത്തിയിരിക്കുന്നത് please post remaining part as soon as possible
Dei എന്തായി ?
അച്ചൂസ് ബ്രോ എവിടെയാണ്?? nxt part എന്ന് വരും
Aal busy aan but ezhuthund enna paranje
ഇത്രയും വൈകിയിട്ടില്ല ഇതുവരെ.ok
ബാക്കി എപ്പോൾ വരും ??
3 മാസത്തിൽ തരുന്നത് ആണല്ലോ
Ok alle
കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു…..?
അടുത്തത് എപ്പോ വരും ബ്രോ
Aduthengan next part kittumo broo??
നോക്കിയിരുന്നോ എല്ലാരും ഇനീ ഈ കഥ പൂർത്തിയാക്കില്ല
?any update
valathum nadakuvode
Evide?
മച്ചു
Kathirippu
any updates
അടുത്ത് തന്നെ ഒരു പാർട്ട് കിട്ടാൻ ചാൻസ് ഉണ്ട് …wait….
ആശാനേ എൻ്റെ വാസുവിനെ വിനയ് തല്ലി അവനെ അങ്ങ് തീർത്ത് കളഞ്ഞേക്ക് ??
സ്റ്റോറി കിടുവ next part May 1st week pradeekshikkunnund……. അതിന് മുൻപ് തരുമോ ….
കിട്ടിയ കൊള്ളാം
ആവശ്യക്കാർ ശ്രമിച്ച് കൊണ്ടെയിരിക്കണം……?????
നോക്കി ഇരുന്നോ ?
നോക്കി ഇരിപ്പാണ്