എന്തിനാ…. എന്തിനാ അവള് ഞങ്ങടെ ഇടയിലേക്ക് ഒരു ദുശ്ശകുനം പോലെ കടന്നു വന്നത്…. അവളെ ആദ്യമായി കണ്ട നിമിഷം മുതൽ എന്റെ സ്വസ്ഥത നഷ്ടപ്പെട്ട് തുടങ്ങി….
വാസുകി ദേഷ്യം കടിച്ചമർത്തി….
വിനയേട്ടൻ എന്നിൽ നിന്നു അകന്നു തുടങ്ങിയ ആ സമയത്ത് തന്നെ കറക്റ്റ് ആയിട്ട് അവള്‍, ആ യക്ഷി കയറി വന്നു…. ആരാ അവൾ ?…. ആരാ അവൾ ?…. എന്നേക്കാൾ, എന്റെ സ്നേഹത്തേക്കാൾ മഹത്വം കൽപ്പിക്കാൻ മാത്രം എന്ത് പ്രേത്യേകതയാ ആ ആട്ടക്കാരിക്ക് ഉള്ളത് ?….
വാസുകിയ്ക്ക് ഇരിപ്പുറച്ചില്ല….
വീണ്ടും അവൾ അവിടെ എഴുന്നേറ്റ് നിന്നു…. തറയിൽ കിടക്കുന്ന സ്വീറ്റ് ബോക്സ് കണ്ടപ്പോ വീണ്ടും അവൾക്ക് കലി കയറി….
ക്ഷമിക്കാൻ പറ്റാത്ത തെറ്റുകൾ എന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്…. പക്ഷേ…. പക്ഷേ എല്ലാം തിരുത്തി മനസ്സിലാക്കി ഓടി വന്നതല്ലേ ഞാൻ ?…. അല്ലേ ?…. ഒരു തവണ എങ്കിലും….. ഒരു തവണ എങ്കിലും അയാൾ അത് കേൾക്കാൻ ശ്രെമിച്ചിട്ടുണ്ടോ ?…. മനസ്സിലാക്കാൻ ശ്രെമിച്ചിട്ടുണ്ടോ ?…. ഇല്ല…. അവൾക്കു വേണ്ടി നീക്കി വെച്ച സമയത്തിന്റെ ഒരംശം പോലും വേണ്ടല്ലോ എന്നെ ഒന്നു കേൾക്കാൻ…. ഒന്ന് മനസ്സിലാക്കാൻ…. ചെയ്യില്ല…. അയാൾ അത് ചെയ്യില്ല…. മനസ്സിൽ ഇതല്ലേ…. ഈ കൊടും വിഷം അല്ലേ…. പിന്നെങ്ങനെ എന്നെ പരിഗണിക്കും….
അവൾ തന്നോട് തന്നെ സ്വയം ഇതെല്ലാം ചോദിച്ചിട്ട് കൈയിലെ നഖം ഒക്കെ ദേഷ്യത്തോടെ കടിക്കാൻ തുടങ്ങി….
അവളുടെ സ്വഭാവ മഹിമ, അവളുടെ സൗന്ദര്യ വർണന, അവളുടെ ഗുണഗണങ്ങള്‍…. പുകഴ്ത്തൽ കേട്ട് കേട്ട് മടുത്തു…. ഇയാളെ മാത്രം മനസ്സിലിട്ട് ഒരു കുന്നോളം സ്നേഹം നിറച്ചു കാത്തിരുന്ന ഞാൻ…. ഞാൻ വെറുമൊരു വിഡ്ഢി…. രണ്ടൂടെ ചേർന്ന് എന്നെ…. എന്നെ ഒരു കോമാളി ആക്കിയില്ലേ….
തന്റെ പ്രതിബിംബം തൊട്ട് മുന്നിലായി നിന്നു അവളെ നോക്കി കളിയാക്കി ചിരിക്കുന്നതായി അവൾക്ക് തോന്നി….
പിറന്നാളിന് പോകുന്നു…. മൂക്കുത്തി വാങ്ങി കൊടുക്കുന്നു…. ഡ്രസ്സ് വാങ്ങി കൊടുക്കുന്നു…. അവളുടെ നിർദേശങ്ങൾക്കനുസരിച്ചു തുള്ളുന്നു…. ഛേ, ഇതൊക്കെ മനസ്സിലായിട്ടും, പലതും കണ്ടിട്ടും കേട്ടിട്ടും കണ്ണടച്ചു നിന്ന ഞാൻ വെറും തോൽവി മാത്രമാണ്…. വെറും തോല്‍വി….
ഓരോന്ന് ഓര്‍ക്കുന്തോറും, അവളുടെ മനസ്സില്‍ അയാളോടുള്ള വെറുപ്പ് കൂടി കൂടി വന്നു….
Hello മച്ച്
Hello
9 മാസം ആയി
Ethrakalayi man? Nxt part pls☹️
അറ്റ്ലീസ്റ്റ് ഒരു അപ്ഡേറ്റ് എങ്കിലും തന്നൂടെ ?
Mathalaaliii.. ?
അടുത്ത പാർട്ട് എപ്പോഴാ കുറെ ആയി bro
Nthelum updateulm kittuvo
അടുത്ത പാർട്ട് എപ്പോൾ ഉണ്ടാകും ??????
Orupadu vaikiyallo bro?
ഇ അടുതിടക്ക് എങ്ങാനും കാണുമോ അടുത്ത part waiting ആണ് അതുപോലൊരു endingil അല്ലേ കൊണ്ട് നിർത്തിയിരിക്കുന്നത് please post remaining part as soon as possible
Dei എന്തായി ?
അച്ചൂസ് ബ്രോ എവിടെയാണ്?? nxt part എന്ന് വരും
Aal busy aan but ezhuthund enna paranje
ഇത്രയും വൈകിയിട്ടില്ല ഇതുവരെ.ok
ബാക്കി എപ്പോൾ വരും ??
3 മാസത്തിൽ തരുന്നത് ആണല്ലോ
Ok alle
കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു…..?
അടുത്തത് എപ്പോ വരും ബ്രോ
Aduthengan next part kittumo broo??
നോക്കിയിരുന്നോ എല്ലാരും ഇനീ ഈ കഥ പൂർത്തിയാക്കില്ല
?any update
valathum nadakuvode
Evide?
മച്ചു
Kathirippu
any updates
അടുത്ത് തന്നെ ഒരു പാർട്ട് കിട്ടാൻ ചാൻസ് ഉണ്ട് …wait….
ആശാനേ എൻ്റെ വാസുവിനെ വിനയ് തല്ലി അവനെ അങ്ങ് തീർത്ത് കളഞ്ഞേക്ക് ??
സ്റ്റോറി കിടുവ next part May 1st week pradeekshikkunnund……. അതിന് മുൻപ് തരുമോ ….
കിട്ടിയ കൊള്ളാം
ആവശ്യക്കാർ ശ്രമിച്ച് കൊണ്ടെയിരിക്കണം……?????
നോക്കി ഇരുന്നോ ?
നോക്കി ഇരിപ്പാണ്