ഹൃദയരാഗം 29 [Achu Siva] 1155

അപ്പോഴാണ് രാവിലെ വിനയ് കൊടുത്ത സ്വീറ്റ് ബോക്സ്‌ ടേബിളിൽ ഇരിക്കുന്നത് അവൾ കണ്ടത്….

അവൾ അത് അത്യധികം വെറുപ്പോടെയും അവജ്ഞയോടെയും കൈയിൽ എടുത്തു….

 

ഓഹ്…. അങ്ങേരുടെ ഒരു സ്നേഹ പ്രകടനം…. ഛേ…. ഇതും അവൾക്ക് കൊണ്ടു കൊടുക്കാൻ മേലായിരുന്നോ….

അടക്കാനാവാത്ത ദേഷ്യത്തോടെ അവൾ ആ സ്വീറ്റ് ബോക്സ്‌ താഴെക്കു വലിച്ചെറിഞ്ഞു….

 

എറിഞ്ഞതിന്റെ ശക്തിയിൽ അത് തുറന്നു അതിന്റെ ഉള്ളിൽ നിന്നും കുറെ സ്വീറ്റ്സ് പുറത്തേക്ക് വീണ് തറയിലേക്കും, കട്ടിലിനു അടിയിലേക്കുമൊക്കെയായി ചിതറി തെറിച്ചു….

അവൾ അതിലേക്ക് ഒന്നും കൂടെ നോക്കിയിട്ട് വെറുപ്പോടെ തല വെട്ടിച്ചു മാറ്റി….

 

ദേഷ്യം നിയന്ത്രിക്കാനാവാതെ അവള്‍ ആ ടേബിളില്‍ ഇരുന്ന മരുന്നുകളും മറ്റ് കവറുകളും ഒക്കെ തട്ടി കളഞ്ഞു….

അവയെല്ലാം ആ സ്വീറ്റ്സിനൊപ്പം തറയില്‍ അങ്ങിങ്ങായി കിടന്നു….

 

ആകെപ്പാടെ തളർന്ന വാസുകി സങ്കടത്തോടെ ബെഡിലേക്ക് ഇരുന്നു….

ദേഷ്യം ഒന്നടങ്ങിയപ്പോൾ വീണ്ടും മനസ്സിൽ സങ്കടം സ്ഥാനം പിടിച്ചു…. അവൾ തല കുനിച്ചിരുന്നു കരയാൻ തുടങ്ങി….

 

കുറേ കണ്ണുനീർ ഒഴുകി കഴിഞ്ഞപ്പോൾ മനസ്സിലെ വിങ്ങൽ ചെറുതായൊന്നു കെട്ടടങ്ങിയ പോലെ…. പക്ഷേ അപ്പോൾ അവളുടെ കൈകാലുകളിൽ വേദന അനുഭവപ്പെടാൻ തുടങ്ങി….

മുകളിൽ നിന്നും ഇറങ്ങി വന്നപ്പോഴോ കൈ അനാവശ്യമായി അനക്കിയപ്പോഴോ ഒന്നും അവൾ അത് ശ്രദ്ധിച്ചിരുന്നില്ല…. പക്ഷേ ഇപ്പോൾ സഹിക്കാൻ പറ്റാത്ത പോലെ വേദന….

 

അവൾക്ക് വല്ലാത്ത ക്ഷീണവും, വേദനയും അനുഭവപ്പെട്ടു…. കിടക്കണമെന്നു തോന്നി…. എന്നിട്ടും അവൾ ആ ബെഡിൽ തന്നെ ഇരുന്നു….

ദേവികയെ ആദ്യമായി കണ്ടത് മുതലുള്ള ഓരോ കാര്യങ്ങളായി അവൾ ഓർത്തെടുക്കാൻ തുടങ്ങി…. തെല്ലൊന്ന് അടങ്ങിയ ദേഷ്യം കൂട്ടുക മാത്രമാണ് അത് ചെയ്തത്….

76 Comments

  1. Hello മച്ച്

  2. Hello

  3. 9 മാസം ആയി

  4. Ethrakalayi man? Nxt part pls☹️

    1. അറ്റ്ലീസ്റ്റ് ഒരു അപ്ഡേറ്റ് എങ്കിലും തന്നൂടെ ?

  5. Mathalaaliii.. ?

  6. അടുത്ത പാർട്ട്‌ എപ്പോഴാ കുറെ ആയി bro
    Nthelum updateulm kittuvo

  7. അടുത്ത പാർട്ട്‌ എപ്പോൾ ഉണ്ടാകും ??????

  8. Orupadu vaikiyallo bro?

  9. ഇ അടുതിടക്ക് എങ്ങാനും കാണുമോ അടുത്ത part waiting ആണ് അതുപോലൊരു endingil അല്ലേ കൊണ്ട് നിർത്തിയിരിക്കുന്നത് please post remaining part as soon as possible

  10. Dei എന്തായി ?

  11. അച്ചൂസ് ബ്രോ എവിടെയാണ്?? nxt part എന്ന് വരും

    1. Aal busy aan but ezhuthund enna paranje

      1. ഇത്രയും വൈകിയിട്ടില്ല ഇതുവരെ.ok

  12. ബാക്കി എപ്പോൾ വരും ??

  13. 3 മാസത്തിൽ തരുന്നത് ആണല്ലോ
    Ok alle

  14. കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു…..?

  15. അടുത്തത് എപ്പോ വരും ബ്രോ

  16. Aduthengan next part kittumo broo??

    1. രാഹുൽ പിവി

      നോക്കിയിരുന്നോ എല്ലാരും ഇനീ ഈ കഥ പൂർത്തിയാക്കില്ല

  17. ?any update

  18. valathum nadakuvode

  19. മച്ചു

  20. വ്യാസ്

    Kathirippu

  21. any updates

    1. ??????????♀️

      അടുത്ത് തന്നെ ഒരു പാർട്ട് കിട്ടാൻ ചാൻസ് ഉണ്ട് …wait….

  22. ആശാനേ എൻ്റെ വാസുവിനെ വിനയ് തല്ലി അവനെ അങ്ങ് തീർത്ത് കളഞ്ഞേക്ക് ??

  23. കാർത്തിക

    സ്റ്റോറി കിടുവ next part May 1st week pradeekshikkunnund……. അതിന് മുൻപ് തരുമോ ….

    1. കിട്ടിയ കൊള്ളാം

      1. കാർത്തിക

        ആവശ്യക്കാർ ശ്രമിച്ച് കൊണ്ടെയിരിക്കണം……?????

    2. നോക്കി ഇരുന്നോ ?

      1. അപ്പു

        നോക്കി ഇരിപ്പാണ്

Comments are closed.