ഹൃദയരാഗം 29 [Achu Siva] 1155

ഇനിയും അവിടെ ഇരുന്നാൽ തന്റെ സമനില തെറ്റിപോകും എന്ന് തോന്നിയ വാസുകി അവിടെ നിന്നും പതിയെ ഭിത്തിയിൽ പിടിച്ച് എഴുന്നേറ്റിട്ട് വേച്ചു വേച്ച് സ്റ്റെയര്‍കേസ് ലക്ഷ്യമാക്കി നടക്കാൻ തുടങ്ങി….

 

നടക്കാൻ ഉള്ള ബുദ്ധിമുട്ടോ വേദനയോ ഒന്നും തന്നെ അവളെ തെല്ലും അലട്ടിയില്ല…. അതിനേക്കാൾ ഒക്കെ വലുതായിരുന്നു അവളുടെ മനസ്സിനേറ്റ മുറിവ്….

ആ മുറിവിൽ നിന്നും ചോര പൊടിഞ്ഞ് കൊണ്ടേയിരിക്കുന്നതായി അവള്‍ക്ക് തോന്നി….

 

അവൾ ചോദിക്കാൻ വന്നതും അവളുടെ മനസ്സിലുള്ള സംശയങ്ങളുമെല്ലാം തന്നെ അവൾ മറന്നേ പോയിരുന്നു….

മനസ്സിൽ ദേവികയെന്ന ഒറ്റ മുഖം മാത്രം നിറച്ചു കൊണ്ട് എല്ലാം നഷ്ടപ്പെട്ടവളെ പോലെ അവൾ സ്റ്റെപ്പ് ഇറങ്ങി താഴേക്ക് വന്നു….

 

റൂമിലേക്ക് കയറിയ വാസുകി ഡോർ ശക്തമായി വലിച്ചടച്ച് ബെഡിലേക്ക് പോയി ഇരുന്നു….

 

അവളുടെ മനസ്സിലെ അടക്കാനാവാത്ത സങ്കടവും വേദനയും എല്ലാം പതിയെ പതിയെ ദേഷ്യത്തിലേക്ക് വഴി മാറിക്കൊണ്ടിരുന്നു….

അത് വിനയ് യോടുള്ള വെറുപ്പിലേക്ക് എത്തി നിൽക്കാൻ അധികം സമയം വേണ്ടി വന്നില്ല….

 

എന്നെ ഉറക്കി കിടത്തിയിട്ട് അവളുമായി സല്ലപിക്കാൻ മുകളിലേക്ക് പോയിരിക്കുന്നു…. അതും ഈ രാത്രിയിൽ…. കരയാനും പിഴിയാനും മാത്രം ആരാ ഇയാൾ അവൾടെ…. ഹും, അതും അവളുടെ കല്യാണക്കാര്യം…. അതൊക്കെ എന്തിനു ഇയാളെ വിളിച്ചു പറയണം …അപ്പൊ…. അപ്പൊ ഞാൻ ചിന്തിച്ചത്…. ഞാൻ ചിന്തിച്ചതൊക്കെ സത്യമല്ലേ…. അല്ലേ….?….

ബെഡിൽ കിടന്ന ഷീറ്റ് കൈ കൊണ്ടു ചുരുട്ടി കൂട്ടി അവൾ ദേഷ്യം തീർക്കാൻ ശ്രമിച്ചു….

 

നാളെ അങ്ങ് ചെല്ലാം പോലും…. എന്തിന് അങ്ങോട്ട് ചെല്ലണം…. ഇങ്ങോട്ടേക്ക് എഴുന്നള്ളിച്ചു കൊണ്ടു വന്നൂടെ അവളെ…. എന്നെ ഇട്ടിങ്ങനെ ഒരു കോമാളി വേഷം കെട്ടിക്കാതെ…. ആ സിസ്റ്ററുമാര് പറഞ്ഞതൊക്കെ ശരിയാണെന്നു ഇപ്പോ എനിക്ക് ബോധ്യമായി….

വാസുകി ദേഷ്യത്തോടെ പല്ല് കടിച്ചു….

 

ദേഷ്യം കൊണ്ടു ആ റൂമിലെ സാധനങ്ങൾ എല്ലാം എടുത്ത് വലിച്ചെറിയണമെന്നു അവൾക്കു തോന്നി പോയി….

76 Comments

  1. Hello മച്ച്

  2. Hello

  3. 9 മാസം ആയി

  4. Ethrakalayi man? Nxt part pls☹️

    1. അറ്റ്ലീസ്റ്റ് ഒരു അപ്ഡേറ്റ് എങ്കിലും തന്നൂടെ ?

  5. Mathalaaliii.. ?

  6. അടുത്ത പാർട്ട്‌ എപ്പോഴാ കുറെ ആയി bro
    Nthelum updateulm kittuvo

  7. അടുത്ത പാർട്ട്‌ എപ്പോൾ ഉണ്ടാകും ??????

  8. Orupadu vaikiyallo bro?

  9. ഇ അടുതിടക്ക് എങ്ങാനും കാണുമോ അടുത്ത part waiting ആണ് അതുപോലൊരു endingil അല്ലേ കൊണ്ട് നിർത്തിയിരിക്കുന്നത് please post remaining part as soon as possible

  10. Dei എന്തായി ?

  11. അച്ചൂസ് ബ്രോ എവിടെയാണ്?? nxt part എന്ന് വരും

    1. Aal busy aan but ezhuthund enna paranje

      1. ഇത്രയും വൈകിയിട്ടില്ല ഇതുവരെ.ok

  12. ബാക്കി എപ്പോൾ വരും ??

  13. 3 മാസത്തിൽ തരുന്നത് ആണല്ലോ
    Ok alle

  14. കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു…..?

  15. അടുത്തത് എപ്പോ വരും ബ്രോ

  16. Aduthengan next part kittumo broo??

    1. രാഹുൽ പിവി

      നോക്കിയിരുന്നോ എല്ലാരും ഇനീ ഈ കഥ പൂർത്തിയാക്കില്ല

  17. ?any update

  18. valathum nadakuvode

  19. മച്ചു

  20. വ്യാസ്

    Kathirippu

  21. any updates

    1. ??????????♀️

      അടുത്ത് തന്നെ ഒരു പാർട്ട് കിട്ടാൻ ചാൻസ് ഉണ്ട് …wait….

  22. ആശാനേ എൻ്റെ വാസുവിനെ വിനയ് തല്ലി അവനെ അങ്ങ് തീർത്ത് കളഞ്ഞേക്ക് ??

  23. കാർത്തിക

    സ്റ്റോറി കിടുവ next part May 1st week pradeekshikkunnund……. അതിന് മുൻപ് തരുമോ ….

    1. കിട്ടിയ കൊള്ളാം

      1. കാർത്തിക

        ആവശ്യക്കാർ ശ്രമിച്ച് കൊണ്ടെയിരിക്കണം……?????

    2. നോക്കി ഇരുന്നോ ?

      1. അപ്പു

        നോക്കി ഇരിപ്പാണ്

Comments are closed.