” എന്റെ തിരക്കുകളും, പ്രശ്‌നങ്ങളും ഒക്കെ ഒന്ന് തീര്‍ന്നിട്ട് അമ്മയോട് സംസാരിക്കാമെന്നാണ് ഞാന്‍ കരുതിയത്…. ഇടയ്ക്കിടെ പറയുമെങ്കിലും പക്ഷേ, ഇത്ര പെട്ടന്ന് അമ്മ ഇങ്ങനെയൊരു നീക്കം നടത്തുമെന്ന് ഞാന്‍ കരുതിയതേയില്ല “….
വിനയ് തുടര്‍ന്നു….
” ഞാന്‍ സിദ്ദുവേട്ടനെയും കൂട്ടി വന്ന് ഈ കാര്യം അമ്മയോട് സംസാരിക്കാമെന്ന് കരുതി ഇരിക്കുകയായിരുന്നു…. സിദ്ദുവേട്ടന് എല്ലാം അറിയാല്ലോ …. സിദ്ദുവേട്ടൻ നമ്മുടെ കൂടെ നില്‍ക്കും…. അമ്മ സിദ്ദുവേട്ടൻ പറഞ്ഞാല്‍ ഒട്ടും തള്ളി കളയില്ല…. നീ വിഷമിക്കാതെ “….
പക്ഷേ മറുവശത്ത് കരച്ചിലും, സങ്കടം പറച്ചിലും കൂടുകയായിരുന്നു….
” ദേവിക…. ദേവിക…. നീ ഇങ്ങനെ തളര്‍ന്നാലോ…. ഞാനല്ലേ ഉള്ളേ…. ഞാന്‍ ജീവിച്ചിരിക്കുമ്പോ ഈ കല്യാണം നടക്കില്ല…. വാക്ക്…. ഞാന്‍ നാളെ തന്നെ…. നാളെ…. നാളെ…. നാളെ പക്ഷേ…..ഇല്ല…. നാളെ തന്നെ ഞാന്‍ വീട്ടിലേക്ക് വരാം…. അമ്മയോട് സംസാരിക്കാം…. നീ ഈ കരച്ചില്‍ ഒന്ന് നിര്‍ത്ത് “….
ഇടയ്ക്ക് എന്തോ ഓര്‍ത്ത് ഒന്ന് ശങ്കിച്ചെങ്കിലും ഉറപ്പിച്ച് പറഞ്ഞു അയാള്‍….
ഇതെല്ലാം കേട്ട് ഞെട്ടിത്തരിച്ചു നില്‍ക്കുകയായിരുന്നു വാസുകി…. ഈ നിമിഷം ഭൂമി പിളര്‍ന്ന് താന്‍ ഇല്ലാതായിരുന്നുവെങ്കിലെന്ന് അവള്‍ കൊതിച്ചു….
ബാക്കി കേൾക്കാൻ ആവാതില്ലാതെ വാ പൊത്തിപ്പിടിച്ച് ഡോറിന് പുറകില്‍ നിന്നും മാറി ഭിത്തിയിലേക്ക് ചാരി നിന്ന് അവള്‍ നിശബ്ദമായി നെഞ്ച് പൊട്ടി കരഞ്ഞു….
കണ്ണില്‍ നിന്നും ധാര ധാരയായി ഒഴുകിയ കണ്ണുനീർ അവളുടെ കവിളുകളേക്കാൾ ഏറെ മനസ്സിനെ ചുട്ടു പൊള്ളിച്ചു….
ആരോരുമില്ലാതെ ഒരു നിലയില്ലാ കയത്തിൽ അകപ്പെട്ടു പോയപോലെ അവള്‍ക്ക് തോന്നി…. ജീവൻ നഷ്ടപ്പെടാതിരിക്കാനും, ജീവിതത്തിലേക്ക് തിരിച്ചു കയറാനും ഒരു പിടിവള്ളി പോലുമില്ലാതെ മുങ്ങി താഴുന്ന പോലെ….
എങ്ങോട്ടെങ്കിലും ഒന്ന് ഓടി രക്ഷപ്പെടണമെന്നുണ്ട്…. പക്ഷേ എങ്ങോട്ട് ?…. അറിയില്ല…. അറിയില്ല…. കഴിയുന്നില്ല…. കാലുകൾ ചലിക്കുന്നില്ല….
ഒന്നിനുമാവാതെ അവള്‍ കുഴഞ്ഞ് നിലത്തേക്ക് ഇരുന്നു….
Hello മച്ച്
Hello
9 മാസം ആയി
Ethrakalayi man? Nxt part pls☹️
അറ്റ്ലീസ്റ്റ് ഒരു അപ്ഡേറ്റ് എങ്കിലും തന്നൂടെ ?
Mathalaaliii.. ?
അടുത്ത പാർട്ട് എപ്പോഴാ കുറെ ആയി bro
Nthelum updateulm kittuvo
അടുത്ത പാർട്ട് എപ്പോൾ ഉണ്ടാകും ??????
Orupadu vaikiyallo bro?
ഇ അടുതിടക്ക് എങ്ങാനും കാണുമോ അടുത്ത part waiting ആണ് അതുപോലൊരു endingil അല്ലേ കൊണ്ട് നിർത്തിയിരിക്കുന്നത് please post remaining part as soon as possible
Dei എന്തായി ?
അച്ചൂസ് ബ്രോ എവിടെയാണ്?? nxt part എന്ന് വരും
Aal busy aan but ezhuthund enna paranje
ഇത്രയും വൈകിയിട്ടില്ല ഇതുവരെ.ok
ബാക്കി എപ്പോൾ വരും ??
3 മാസത്തിൽ തരുന്നത് ആണല്ലോ
Ok alle
കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു…..?
അടുത്തത് എപ്പോ വരും ബ്രോ
Aduthengan next part kittumo broo??
നോക്കിയിരുന്നോ എല്ലാരും ഇനീ ഈ കഥ പൂർത്തിയാക്കില്ല
?any update
valathum nadakuvode
Evide?
മച്ചു
Kathirippu
any updates
അടുത്ത് തന്നെ ഒരു പാർട്ട് കിട്ടാൻ ചാൻസ് ഉണ്ട് …wait….
ആശാനേ എൻ്റെ വാസുവിനെ വിനയ് തല്ലി അവനെ അങ്ങ് തീർത്ത് കളഞ്ഞേക്ക് ??
സ്റ്റോറി കിടുവ next part May 1st week pradeekshikkunnund……. അതിന് മുൻപ് തരുമോ ….
കിട്ടിയ കൊള്ളാം
ആവശ്യക്കാർ ശ്രമിച്ച് കൊണ്ടെയിരിക്കണം……?????
നോക്കി ഇരുന്നോ ?
നോക്കി ഇരിപ്പാണ്