ഹൃദയരാഗം 29 [Achu Siva] 1155

” ഓഹോ…. ഇങ്ങേരു പാതിരാത്രി ഇവിടെ നിന്ന് ഫോണ്‍ ചെയ്യുവാണോ…. വെറുതെ മനുഷ്യനെ പേടിപ്പിക്കാൻ “….

അത്രയും നേരം ഇട്ട് അവിടെ മുഴുവന്‍ നോക്കിച്ചതിന്റെയും, കാലിലെ വേദനയുടെയും ഒക്കെ ദേഷ്യം പല്ല് ഞെരിച്ച് അയാളോട് തീര്‍ത്തോണ്ട് അവള്‍ പതിയെ ബാല്‍ക്കണിയുടെ അടുത്തേക്ക് നടന്നു….

 

അടുത്തേക്ക് ചെല്ലുന്തോറും അവളുടെ ഉള്ളില്‍ എന്തോ ഒരു ഭയം ഉണ്ടായി…. എങ്ങനെ ഇതെല്ലാം സംസാരിക്കും എന്നൊരു രൂപവും അവള്‍ക്ക് ഇല്ലായിരുന്നു….

അവള്‍ ബാല്‍ക്കണിയിലേക്കുള്ള ഡോറിന്റെ അടുത്തെത്തി ഒന്ന് നിന്നു….

 

എന്റെ മഹാദേവാ…. കട്ടയ്ക്ക് കൂടെ തന്നെ നിക്കണേ…. ഞാന്‍ വീണു പോകുവാന്ന് തോന്നിയാൽ എന്നെ ഒന്നു താങ്ങിയേക്കണേ….

നെഞ്ചില്‍ കൈ വെച്ച് അവള്‍ മനസ്സിൽ പ്രാര്‍ത്ഥിച്ചു….

 

അവളുടെ നെഞ്ച് പടപടാന്ന് ഇടിക്കുന്നുണ്ടായിരുന്നു…. കണ്ണടച്ച് ശ്വാസം ഒന്ന് വലിച്ചു വിട്ടിട്ട് അവള്‍ പാതി തുറന്ന ആ ഡോറിന്റെ ഹാന്‍ഡിലിൽ കൈ വെച്ചു….

 

” ദേവിക…. നീ കരയാതെ…. ഞാന്‍ പറയുന്നത് ഒന്ന് കേള്‍ക്ക് “….

ഡോർ തുറക്കാന്‍ തുടങ്ങിയ വാസുകി അതുകേട്ട് പിടിച്ചു കെട്ടിയ പോലെ അവിടെ തറഞ്ഞു നിന്നു….

 

വിനയ് സംസാരിക്കുന്നത് ദേവികയോട് ആണെന്ന് മനസ്സിലായപ്പോൾ അവളുടെ മനസ്സില്‍ ഒരു കല്ല് എടുത്തു വെച്ചത് പോലെ തോന്നി….

ഒരു നിമിഷം കൊണ്ട് മറ്റുള്ള എല്ലാ ചിന്തകളും മനസ്സില്‍ നിന്നും ഓടി ഒളിച്ചത് പോലെ….

 

എന്തിനാണ് വിനയേട്ടന്‍ ഇവിടെ വന്ന് ഫോണില്‍ ദേവികയോട് സംസാരിക്കുന്നത് എന്ന് അവള്‍ ഓര്‍ത്തു….

എന്താണ് അവർ സംസാരിക്കുന്നത് എന്ന് അറിയാനുള്ള ആകാംക്ഷയിൽ കൈ ഹാന്‍ഡിലിൽ നിന്നെടുത്ത് അവള്‍ ഡോറിന് പുറകിലായി ചെവി കൂര്‍പ്പിച്ച് നിന്നു….

 

” ദേവിക…. അത് അമ്മയുടെ ആധി കൊണ്ട് പറയുന്നതാണ്…. അമ്മയ്ക്കു എന്തേലും പറ്റുമോ എന്ന ചിന്തയും, അതിലുപരി അതിനു മുന്നേ നിന്റെ കല്യാണം കാണാന്‍ പറ്റില്ലേ എന്ന പേടിയും “….

വിനയ് അവളെ ആശ്വസിപ്പിച്ചു കൊണ്ടേയിരുന്നു….

76 Comments

  1. Hello മച്ച്

  2. Hello

  3. 9 മാസം ആയി

  4. Ethrakalayi man? Nxt part pls☹️

    1. അറ്റ്ലീസ്റ്റ് ഒരു അപ്ഡേറ്റ് എങ്കിലും തന്നൂടെ ?

  5. Mathalaaliii.. ?

  6. അടുത്ത പാർട്ട്‌ എപ്പോഴാ കുറെ ആയി bro
    Nthelum updateulm kittuvo

  7. അടുത്ത പാർട്ട്‌ എപ്പോൾ ഉണ്ടാകും ??????

  8. Orupadu vaikiyallo bro?

  9. ഇ അടുതിടക്ക് എങ്ങാനും കാണുമോ അടുത്ത part waiting ആണ് അതുപോലൊരു endingil അല്ലേ കൊണ്ട് നിർത്തിയിരിക്കുന്നത് please post remaining part as soon as possible

  10. Dei എന്തായി ?

  11. അച്ചൂസ് ബ്രോ എവിടെയാണ്?? nxt part എന്ന് വരും

    1. Aal busy aan but ezhuthund enna paranje

      1. ഇത്രയും വൈകിയിട്ടില്ല ഇതുവരെ.ok

  12. ബാക്കി എപ്പോൾ വരും ??

  13. 3 മാസത്തിൽ തരുന്നത് ആണല്ലോ
    Ok alle

  14. കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു…..?

  15. അടുത്തത് എപ്പോ വരും ബ്രോ

  16. Aduthengan next part kittumo broo??

    1. രാഹുൽ പിവി

      നോക്കിയിരുന്നോ എല്ലാരും ഇനീ ഈ കഥ പൂർത്തിയാക്കില്ല

  17. ?any update

  18. valathum nadakuvode

  19. മച്ചു

  20. വ്യാസ്

    Kathirippu

  21. any updates

    1. ??????????♀️

      അടുത്ത് തന്നെ ഒരു പാർട്ട് കിട്ടാൻ ചാൻസ് ഉണ്ട് …wait….

  22. ആശാനേ എൻ്റെ വാസുവിനെ വിനയ് തല്ലി അവനെ അങ്ങ് തീർത്ത് കളഞ്ഞേക്ക് ??

  23. കാർത്തിക

    സ്റ്റോറി കിടുവ next part May 1st week pradeekshikkunnund……. അതിന് മുൻപ് തരുമോ ….

    1. കിട്ടിയ കൊള്ളാം

      1. കാർത്തിക

        ആവശ്യക്കാർ ശ്രമിച്ച് കൊണ്ടെയിരിക്കണം……?????

    2. നോക്കി ഇരുന്നോ ?

      1. അപ്പു

        നോക്കി ഇരിപ്പാണ്

Comments are closed.