എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിച്ചാ മതീന്ന് പറഞ്ഞിട്ട്…. ഈ മനുഷ്യനെ ഈ ഏരിയയിൽ എങ്ങും കാണാൻ ഇല്ലല്ലോ…. ഇനി ഇപ്പൊ മുകളിലേക്ക് പോയിട്ടുണ്ടാകും….
അവള് മേലേക്ക് നോക്കികൊണ്ട് ഓര്‍ത്തു….
അങ്ങോട്ട് പോവുക തന്നെ…. ആവശ്യം എന്റേതായി പോയില്ലേ….
അവൾ പതിയെ പതിയെ സ്റ്റെപ്പുകൾ ഓരോന്നായി പിടിച്ചു കയറാൻ ശ്രെമിച്ചു….
ഇവിടൊക്കെ നടക്കണ പോലല്ല…. സ്റ്റെപ്പ് കയറുമ്പോ നല്ല വേദന ഉണ്ടല്ലോ…. എന്റമ്മേ…. വെറുതെ ആവശ്യമില്ലാത്ത പണിക്ക് പോയി…. ഏതായാലും ഇനി പിന്നോട്ടില്ല….
അവൾ ദൃഢനിശ്ചയത്തോടെ ഒരു വിധം പണിപ്പെട്ട് മുകളിൽ എത്തി….
അവള് അവിടെ മേലെ എത്തിയ ശേഷം ഒന്ന് ദീര്‍ഘനിശ്വാസം വിട്ടു…. കാലിന് അത്യാവശ്യം നല്ല വേദന തോന്നുന്നുണ്ടായിരുന്നു…..
ആവശ്യമില്ലാത്ത ഒരു പണി ആയിപ്പോയോ ആ സ്റ്റെപ്പ് കയറിയത് എന്ന് അവള്‍ക്കു തോന്നി…. വിനയ് യുടെ വായില്‍ നിന്നും നല്ലത് കേള്‍ക്കുമെന്ന് തോന്നിയെങ്കിലും അവളുടെ മനസ്സില്‍ ആ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങൾ അറിയണമെന്ന ചിന്ത മറ്റെല്ലാം മറച്ചു….
അവള് ആ വേദന സഹിച്ച് പതിയെ നടന്ന് വിനയ് യുടെ റൂമിൽ നോക്കി….
അവിടെയും അയാളെ കാണാതെ നിരാശയോടെ ഇത് എവിടെ പോയെന്നോർത്ത് തിരിയുമ്പോള്‍ ആണ് ലിവിംഗ് ഏരിയയുടെ അടുത്തുള്ള ബാല്‍ക്കണിയിൽ നിന്നും വിനയ് യുടെ ശബ്ദം അവള് അവ്യക്തമായി കേട്ടത്….
Hello മച്ച്
Hello
9 മാസം ആയി
Ethrakalayi man? Nxt part pls☹️
അറ്റ്ലീസ്റ്റ് ഒരു അപ്ഡേറ്റ് എങ്കിലും തന്നൂടെ ?
Mathalaaliii.. ?
അടുത്ത പാർട്ട് എപ്പോഴാ കുറെ ആയി bro
Nthelum updateulm kittuvo
അടുത്ത പാർട്ട് എപ്പോൾ ഉണ്ടാകും ??????
Orupadu vaikiyallo bro?
ഇ അടുതിടക്ക് എങ്ങാനും കാണുമോ അടുത്ത part waiting ആണ് അതുപോലൊരു endingil അല്ലേ കൊണ്ട് നിർത്തിയിരിക്കുന്നത് please post remaining part as soon as possible
Dei എന്തായി ?
അച്ചൂസ് ബ്രോ എവിടെയാണ്?? nxt part എന്ന് വരും
Aal busy aan but ezhuthund enna paranje
ഇത്രയും വൈകിയിട്ടില്ല ഇതുവരെ.ok
ബാക്കി എപ്പോൾ വരും ??
3 മാസത്തിൽ തരുന്നത് ആണല്ലോ
Ok alle
കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു…..?
അടുത്തത് എപ്പോ വരും ബ്രോ
Aduthengan next part kittumo broo??
നോക്കിയിരുന്നോ എല്ലാരും ഇനീ ഈ കഥ പൂർത്തിയാക്കില്ല
?any update
valathum nadakuvode
Evide?
മച്ചു
Kathirippu
any updates
അടുത്ത് തന്നെ ഒരു പാർട്ട് കിട്ടാൻ ചാൻസ് ഉണ്ട് …wait….
ആശാനേ എൻ്റെ വാസുവിനെ വിനയ് തല്ലി അവനെ അങ്ങ് തീർത്ത് കളഞ്ഞേക്ക് ??
സ്റ്റോറി കിടുവ next part May 1st week pradeekshikkunnund……. അതിന് മുൻപ് തരുമോ ….
കിട്ടിയ കൊള്ളാം
ആവശ്യക്കാർ ശ്രമിച്ച് കൊണ്ടെയിരിക്കണം……?????
നോക്കി ഇരുന്നോ ?
നോക്കി ഇരിപ്പാണ്