ഹൃദയരാഗം 29 [Achu Siva] 1155

ഓ…. നന്നായി…. ഇങ്ങോട്ട് കെട്ടി എടുക്കാത്തത് തന്നെ എനിക്ക് സന്തോഷം….

അവൾ മനസ്സിലോർത്തു….

 

” തിരിച്ചു വന്നിട്ട് നിന്നേ വന്നു കണ്ടോളാം എന്നാ പറഞ്ഞത്…. നിന്നോട് പ്രത്യേകം പറയണമെന്നും പറഞ്ഞു…. അവളുണ്ടായിരുന്നെങ്കിൽ നിന്റെ ഹോസ്പിറ്റല്‍ കാര്യമെല്ലാം അവള്‍ നോക്കിക്കൊള്ളുമായിരുന്നു “….

വിനയ് വീണ്ടും പറഞ്ഞു….

 

” മ്മ്…. “….

അവൾ ദേഷ്യം ഉള്ളിൽ ഒതുക്കി മൂളി….

 

” എന്താ വാസുകി ?…. എന്താ നീ ഒന്നും പറയാത്തത് ? “….

അവളുടെ മൗനം കണ്ട് വിനയ് തിരക്കി….

 

” ഞാൻ വിനയേട്ടൻ പറയുന്നത് കേൾക്കുവല്ലേ…. അല്ലാ, എന്നാ ചേച്ചി തിരിച്ചു വരുന്നത് ? “….

അറിയാന്‍ താല്‍പ്പര്യമില്ലെങ്കിലും എന്തെങ്കിലും ചോദിക്കാന്‍ എന്ന പോലെ അവള്‍ ചോദിച്ചു….

 

” അത് കറക്റ്റ് അറിയില്ല…. നാളെയോ മറ്റന്നാളോ വരുമെന്ന് തോന്നുന്നു “….

വിനയ് പറയുന്നത് കേട്ട് അവള്‍ ഒന്ന് നോക്കി….

 

ഓ പിന്നേ…. തോന്നുന്നു…. എല്ലാ കാര്യവും പറയുന്നവൾ അത് മാത്രം പറഞ്ഞില്ലായിരിക്കും…. കഷ്ടം….

അവൾ മനസ്സിൽ പുച്ഛിച്ചു….

 

” മതി വിനയേട്ടാ…. ഇനി കഴിക്കാൻ വയ്യാ…. ഒന്നു കിടക്കണമെന്നു തോന്നുന്നു…. ഇരുന്നിട്ട് ഒരു വേദന പോലെ “….

അയാൾ വീണ്ടും എടുത്ത് കൊടുക്കാൻ തുടങ്ങിയപ്പോള്‍ അവള്‍ തടഞ്ഞു….

 

” ശരി…. എന്നാ ഇനി നിർബന്ധിക്കുന്നില്ല…. വാ, ഞാൻ റൂമിൽ കൊണ്ടാക്കാം “….

അവൾ അതിനു മൂളുക മാത്രം ചെയ്തു….

 

അവളെ റൂമിൽ കൊണ്ടാക്കിയ ശേഷം വിനയ് ഭക്ഷണം കഴിക്കാനായി പോയി….

76 Comments

  1. Hello മച്ച്

  2. Hello

  3. 9 മാസം ആയി

  4. Ethrakalayi man? Nxt part pls☹️

    1. അറ്റ്ലീസ്റ്റ് ഒരു അപ്ഡേറ്റ് എങ്കിലും തന്നൂടെ ?

  5. Mathalaaliii.. ?

  6. അടുത്ത പാർട്ട്‌ എപ്പോഴാ കുറെ ആയി bro
    Nthelum updateulm kittuvo

  7. അടുത്ത പാർട്ട്‌ എപ്പോൾ ഉണ്ടാകും ??????

  8. Orupadu vaikiyallo bro?

  9. ഇ അടുതിടക്ക് എങ്ങാനും കാണുമോ അടുത്ത part waiting ആണ് അതുപോലൊരു endingil അല്ലേ കൊണ്ട് നിർത്തിയിരിക്കുന്നത് please post remaining part as soon as possible

  10. Dei എന്തായി ?

  11. അച്ചൂസ് ബ്രോ എവിടെയാണ്?? nxt part എന്ന് വരും

    1. Aal busy aan but ezhuthund enna paranje

      1. ഇത്രയും വൈകിയിട്ടില്ല ഇതുവരെ.ok

  12. ബാക്കി എപ്പോൾ വരും ??

  13. 3 മാസത്തിൽ തരുന്നത് ആണല്ലോ
    Ok alle

  14. കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു…..?

  15. അടുത്തത് എപ്പോ വരും ബ്രോ

  16. Aduthengan next part kittumo broo??

    1. രാഹുൽ പിവി

      നോക്കിയിരുന്നോ എല്ലാരും ഇനീ ഈ കഥ പൂർത്തിയാക്കില്ല

  17. ?any update

  18. valathum nadakuvode

  19. മച്ചു

  20. വ്യാസ്

    Kathirippu

  21. any updates

    1. ??????????♀️

      അടുത്ത് തന്നെ ഒരു പാർട്ട് കിട്ടാൻ ചാൻസ് ഉണ്ട് …wait….

  22. ആശാനേ എൻ്റെ വാസുവിനെ വിനയ് തല്ലി അവനെ അങ്ങ് തീർത്ത് കളഞ്ഞേക്ക് ??

  23. കാർത്തിക

    സ്റ്റോറി കിടുവ next part May 1st week pradeekshikkunnund……. അതിന് മുൻപ് തരുമോ ….

    1. കിട്ടിയ കൊള്ളാം

      1. കാർത്തിക

        ആവശ്യക്കാർ ശ്രമിച്ച് കൊണ്ടെയിരിക്കണം……?????

    2. നോക്കി ഇരുന്നോ ?

      1. അപ്പു

        നോക്കി ഇരിപ്പാണ്

Comments are closed.