ഹൃദയരാഗം 29 [Achu Siva] 1155

” തുടങ്ങിയില്ല, അതിനു മുൻപേ മതിയെന്നോ…. ഉവ്വ…. ഇത് ഫുൾ കഴിച്ചിട്ടല്ലാതെ മോളിവിടെ നിന്നു എഴുന്നേൽക്കില്ല ”

വിനയ് തറപ്പിച്ചു പറഞ്ഞു….

 

അവൾക്കാകെ ദേഷ്യം വന്നു…. അവൾ അത് അടക്കികൊണ്ടു അടുത്തിരുന്ന ജഗ്ഗിൽ നിന്നും വെള്ളം എടുക്കാൻ ശ്രെമിച്ചു….

 

” ഞാൻ എടുത്ത് തരാം “….

വിനയ് പെട്ടന്ന് തന്നെ ഗ്ലാസ്സിലേക്ക് വെള്ളം പകർന്നു….

 

അയാൾ അത് അവൾക്ക് നേരെ നീട്ടാൻ എടുക്കുന്നതിനു മുൻപ് തന്നെ അവൾ ഇടത് കൈ കൊണ്ടു ദേഷ്യത്തിൽ തട്ടി പറിക്കണ പോലെ കൈയിൽ എടുത്തു….

 

കുറച്ചു ദിവസം കൊണ്ടു നശൂലത്തിന്റെ പേര് കേൾക്കാത്ത കൊണ്ടു ഒരു സമാധാനം ഉണ്ടായിരുന്നു….പതിയെ തുടങ്ങീട്ടുണ്ട് തേവിക പുരാണം…. ഹും….

അവൾ അതോർത്തു കൊണ്ടു വെള്ളം സ്പീഡിൽ കുടിച്ചപ്പോൾ നെറുകയിൽ കയറി അവൾ ചുമയ്ക്കാൻ തുടങ്ങി….

 

ഇത് കണ്ട വിനയ് ചാടി എഴുന്നേറ്റ് അവളുടെ തലയിൽ കൈ കൊണ്ടു തട്ടി കൊടുക്കാൻ തുടങ്ങി….

തല കുനിച്ചിരിക്കുകയിരുന്ന വാസുകി പെട്ടന്ന് തല ഉയർത്തി അയാളെ ഒന്നു നോക്കി…. അവളുടെ നോട്ടം കണ്ട വിനയ് തന്റെ കൈ അവളുടെ തലയിൽ നിന്നും എടുത്ത് മാറ്റി…. അയാൾ പതിയെ അവളുടെ അരികിൽ നിന്നും മാറി….

 

” പതിയെ കുടിച്ചൂടേ നിനക്ക്…. എന്തിനാ ഈ വെപ്രാളം “….

അത് പറഞ്ഞു കൊണ്ടു വീണ്ടും അയാൾ അവിടെ ഇരുന്നു….

 

അവളുടെ ഭാഗത്തു നിന്നും മറുപടി ഒന്നും
ഉണ്ടായില്ല…. എങ്കിലും വിനയ് അവളോട്‌ എന്തെങ്കിലുമൊക്കെ സംസാരിക്കണമെന്ന ചിന്തയിൽ തന്നെ ആയിരുന്നു….

 

” അവൾ നിന്നേ വിളിച്ചിരുന്നു ഒന്ന് രണ്ടു തവണ…. കിട്ടിയില്ല എന്ന് പറഞ്ഞു…. അമ്മക്ക് വീണ്ടും സുഖമില്ലാതായി…. അതുകൊണ്ട് നാട്ടിലേക്ക് പോകേണ്ടി വന്നു…. അതാ നിന്നേ കാണാൻ വരാഞ്ഞത് “….

വിനയ് അവൾക്ക് വീണ്ടും ഭക്ഷണം കൊടുത്തുകൊണ്ട് പറഞ്ഞു….

76 Comments

  1. Hello മച്ച്

  2. Hello

  3. 9 മാസം ആയി

  4. Ethrakalayi man? Nxt part pls☹️

    1. അറ്റ്ലീസ്റ്റ് ഒരു അപ്ഡേറ്റ് എങ്കിലും തന്നൂടെ ?

  5. Mathalaaliii.. ?

  6. അടുത്ത പാർട്ട്‌ എപ്പോഴാ കുറെ ആയി bro
    Nthelum updateulm kittuvo

  7. അടുത്ത പാർട്ട്‌ എപ്പോൾ ഉണ്ടാകും ??????

  8. Orupadu vaikiyallo bro?

  9. ഇ അടുതിടക്ക് എങ്ങാനും കാണുമോ അടുത്ത part waiting ആണ് അതുപോലൊരു endingil അല്ലേ കൊണ്ട് നിർത്തിയിരിക്കുന്നത് please post remaining part as soon as possible

  10. Dei എന്തായി ?

  11. അച്ചൂസ് ബ്രോ എവിടെയാണ്?? nxt part എന്ന് വരും

    1. Aal busy aan but ezhuthund enna paranje

      1. ഇത്രയും വൈകിയിട്ടില്ല ഇതുവരെ.ok

  12. ബാക്കി എപ്പോൾ വരും ??

  13. 3 മാസത്തിൽ തരുന്നത് ആണല്ലോ
    Ok alle

  14. കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു…..?

  15. അടുത്തത് എപ്പോ വരും ബ്രോ

  16. Aduthengan next part kittumo broo??

    1. രാഹുൽ പിവി

      നോക്കിയിരുന്നോ എല്ലാരും ഇനീ ഈ കഥ പൂർത്തിയാക്കില്ല

  17. ?any update

  18. valathum nadakuvode

  19. മച്ചു

  20. വ്യാസ്

    Kathirippu

  21. any updates

    1. ??????????♀️

      അടുത്ത് തന്നെ ഒരു പാർട്ട് കിട്ടാൻ ചാൻസ് ഉണ്ട് …wait….

  22. ആശാനേ എൻ്റെ വാസുവിനെ വിനയ് തല്ലി അവനെ അങ്ങ് തീർത്ത് കളഞ്ഞേക്ക് ??

  23. കാർത്തിക

    സ്റ്റോറി കിടുവ next part May 1st week pradeekshikkunnund……. അതിന് മുൻപ് തരുമോ ….

    1. കിട്ടിയ കൊള്ളാം

      1. കാർത്തിക

        ആവശ്യക്കാർ ശ്രമിച്ച് കൊണ്ടെയിരിക്കണം……?????

    2. നോക്കി ഇരുന്നോ ?

      1. അപ്പു

        നോക്കി ഇരിപ്പാണ്

Comments are closed.