ഹോ…. നാളെ ഇനി എന്തൊക്കെ ഷോ കാണണം എന്റെ ദൈവമേ…. അപ്പൊ നാളെ അമ്മ ഇവിടെ ഇല്ല…. കാര്യങ്ങൾ ഒക്കെ തുറന്നു സംസാരിക്കാൻ പറ്റിയ അവസരം തന്നെ…. നോക്കട്ടെ, ഏതായാലും ഇനിയും ഇങ്ങനെ മുന്നോട്ട് പോയിട്ട് കാര്യമില്ല…. ഇനിയുള്ള കാര്യങ്ങള്‍ വിനയേട്ടന് തന്നെയാണ് പറയേണ്ടത്….
അവൾ അത് തന്നെ ഓർത്തുകൊണ്ട് ബെഡ്ഡില്‍ ഇരുന്നു….
======== ======== ======== ======== ========
രാത്രി വിനയ് അവൾക്കുള്ള ഭക്ഷണവുമായി റൂമിലേക്ക് വന്നു….
പക്ഷേ ഡൈനിങ്ങ് ടേബിളിൽ ഇരുന്നു കഴിച്ചാൽ മതിയെന്ന് വാസുകി നിർബന്ധം പിടിച്ചു….
ഒടുവിൽ അവളുടെ വാശി സമ്മതിച്ചു കൊടുത്ത വിനയ് അവളെ കൂട്ടിക്കൊണ്ടു വന്ന് ഡൈനിങ്ങ് ടേബിളിൽ ഇരുത്തി….
അവൾക്ക് തനിയെ നടക്കാൻ കഴിയുമെങ്കിലും അയാൾ അവളെ സഹായിച്ചു കൂടെ തന്നെ നിന്നു….
മനസ്സ് ആകെ കലങ്ങി മറിഞ്ഞു കിടക്കുന്നത് കൊണ്ടു വൈകിട്ട് നടന്ന സംഭവങ്ങൾ ഒന്നും അവളെ അധികം അലട്ടിയില്ല….
അവൾ ആകെപ്പാടെ അസ്വസ്ഥ ആയിരുന്നു…. വിനയ് കൂടെ ഇരിക്കുന്നത് ഒന്നും അവൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല….
അയാളെ അധികം നോക്കുകയോ സംസാരിക്കുകയോ ചെയ്യുന്നില്ല….
ചോക്ലേറ്റ് തിന്നുന്നത് താൻ കണ്ടത് കൊണ്ടുള്ള ചമ്മൽ ആയിരിക്കുമെന്നാണ് വിനയ് കരുതിയത്….
അത് കൊണ്ടു തന്നെ വിനയ് അവളെ കളിയാക്കാനൊന്നും നിന്നില്ല…. ഒന്നുമറിഞ്ഞില്ലേ എന്ന മട്ടിൽ നിന്നു….
അവളെ മാക്സിമം സ്നേഹിക്കണമെന്നും സന്തോഷിപ്പിക്കണമെന്നും ശപഥമെടുത്ത വിനയ് അവസരം പാഴാക്കാതെ അവളെ ഇരിക്കാനും, കഴിക്കാനും ഒക്കെ സഹായിച്ചു….
ഇത്രയും ദിവസം ചെയ്തത് പോലെ അയാൾ തന്നെ അവൾക്ക് ഫുഡ് എടുത്ത് കൊടുക്കാൻ തുടങ്ങി….
” ഞാൻ തനിയെ കഴിച്ചോളാം “….
അത് വരെ ഒന്നും മിണ്ടാതിരുന്ന വാസുകി ചാടി കയറി പറഞ്ഞു….
” എന്താ ഇപ്പൊ അങ്ങനെ ? “….
അയാൾ ഒരു സംശയത്തോടെ ചോദിച്ചു….
Hello മച്ച്
Hello
9 മാസം ആയി
Ethrakalayi man? Nxt part pls☹️
അറ്റ്ലീസ്റ്റ് ഒരു അപ്ഡേറ്റ് എങ്കിലും തന്നൂടെ ?
Mathalaaliii.. ?
അടുത്ത പാർട്ട് എപ്പോഴാ കുറെ ആയി bro
Nthelum updateulm kittuvo
അടുത്ത പാർട്ട് എപ്പോൾ ഉണ്ടാകും ??????
Orupadu vaikiyallo bro?
ഇ അടുതിടക്ക് എങ്ങാനും കാണുമോ അടുത്ത part waiting ആണ് അതുപോലൊരു endingil അല്ലേ കൊണ്ട് നിർത്തിയിരിക്കുന്നത് please post remaining part as soon as possible
Dei എന്തായി ?
അച്ചൂസ് ബ്രോ എവിടെയാണ്?? nxt part എന്ന് വരും
Aal busy aan but ezhuthund enna paranje
ഇത്രയും വൈകിയിട്ടില്ല ഇതുവരെ.ok
ബാക്കി എപ്പോൾ വരും ??
3 മാസത്തിൽ തരുന്നത് ആണല്ലോ
Ok alle
കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു…..?
അടുത്തത് എപ്പോ വരും ബ്രോ
Aduthengan next part kittumo broo??
നോക്കിയിരുന്നോ എല്ലാരും ഇനീ ഈ കഥ പൂർത്തിയാക്കില്ല
?any update
valathum nadakuvode
Evide?
മച്ചു
Kathirippu
any updates
അടുത്ത് തന്നെ ഒരു പാർട്ട് കിട്ടാൻ ചാൻസ് ഉണ്ട് …wait….
ആശാനേ എൻ്റെ വാസുവിനെ വിനയ് തല്ലി അവനെ അങ്ങ് തീർത്ത് കളഞ്ഞേക്ക് ??
സ്റ്റോറി കിടുവ next part May 1st week pradeekshikkunnund……. അതിന് മുൻപ് തരുമോ ….
കിട്ടിയ കൊള്ളാം
ആവശ്യക്കാർ ശ്രമിച്ച് കൊണ്ടെയിരിക്കണം……?????
നോക്കി ഇരുന്നോ ?
നോക്കി ഇരിപ്പാണ്