” അതൊക്കെ നാളെയാവാം…. ഇന്നിനി എനിക്ക് വയ്യ അമ്മേ “….
അവള്‍ ചിണുങ്ങിക്കൊണ്ട് അവരുടെ തോളിലേക്ക് ചാരി….
” മതി… മതി…. എന്നാൽ പിന്നെ സമയം കളയുന്നില്ല…. ഞാൻ ഇറങ്ങുവാട്ടോ…. നാളെ ഞാൻ ഇല്ലെന്നു കരുതി രണ്ടും കൂടെ അടി കൂടിയെക്കല്ല്…. പറഞ്ഞേക്കാം “….
ശാരദാമ്മ സ്നേഹത്തോടെ താക്കീതു ചെയ്തു….
” ഏ ?…. നാളെ അമ്മ വരില്ലേ…. അതെന്ത് പറ്റി ? “….
തോളില്‍ നിന്ന് തല ഉയര്‍ത്തി അവള്‍ പെട്ടന്ന് ചോദിച്ചു….
” വിനയ് കുഞ്ഞ് പറഞ്ഞു…. നാളെ മോളേം കൊണ്ടു ആശുപത്രിയിൽ പോണം, തിരിച്ച് വരാന്‍ വൈകും, അതോണ്ട് എന്നോട് വരണ്ട എന്ന് “….
ശാരദാമ്മ അവളുടെ താടിക്ക് പിടിച്ചോണ്ട് പറഞ്ഞു….
ഓഹോ…. അപ്പൊ നാളെ കൂടെ വരുന്നുണ്ടല്ലേ….
അവൾ മനസ്സിലോർത്തു….
” ഞാന്‍ അമ്മയുടെ കൂടെ പോകാമെന്നാണ് ഓര്‍ത്തേ “….
അവള്‍ സങ്കട ഭാവത്തില്‍ പറഞ്ഞു….
” അയ്യോ…. എനിക്ക് വരാൻ പറ്റാത്തത് കൊണ്ടല്ല മോളേ…. ഇതിപ്പോ വിനയ് കുഞ്ഞ് ഉണ്ടല്ലോ…. അപ്പൊ പിന്നെ ഞാന്‍ വേണ്ടല്ലോ…. അതാവും “….
ശാരദാമ്മ പറഞ്ഞതിന് അവള്‍ പ്രത്യേകിച്ച് ഒന്നും മറുപടി പറഞ്ഞില്ല….
” എന്നാൽ ശരി…. ഞാൻ പറഞ്ഞത് ഓർമയുണ്ടല്ലോ, മിടുക്കി കുട്ടിയായിട്ട് ഇരിക്കണം “….
അവർ പോകാനായി എഴുന്നേറ്റു കൊണ്ട് പറഞ്ഞു….
അതിന് മറുപടിയായി അവള്‍ ഒന്നു പുഞ്ചിരിച്ച് തലയാട്ടുക മാത്രം ചെയ്തു….
അവർ അവളോട് യാത്ര പറഞ്ഞു വീട്ടിലേക്ക് പോയി….
Hello മച്ച്
Hello
9 മാസം ആയി
Ethrakalayi man? Nxt part pls☹️
അറ്റ്ലീസ്റ്റ് ഒരു അപ്ഡേറ്റ് എങ്കിലും തന്നൂടെ ?
Mathalaaliii.. ?
അടുത്ത പാർട്ട് എപ്പോഴാ കുറെ ആയി bro
Nthelum updateulm kittuvo
അടുത്ത പാർട്ട് എപ്പോൾ ഉണ്ടാകും ??????
Orupadu vaikiyallo bro?
ഇ അടുതിടക്ക് എങ്ങാനും കാണുമോ അടുത്ത part waiting ആണ് അതുപോലൊരു endingil അല്ലേ കൊണ്ട് നിർത്തിയിരിക്കുന്നത് please post remaining part as soon as possible
Dei എന്തായി ?
അച്ചൂസ് ബ്രോ എവിടെയാണ്?? nxt part എന്ന് വരും
Aal busy aan but ezhuthund enna paranje
ഇത്രയും വൈകിയിട്ടില്ല ഇതുവരെ.ok
ബാക്കി എപ്പോൾ വരും ??
3 മാസത്തിൽ തരുന്നത് ആണല്ലോ
Ok alle
കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു…..?
അടുത്തത് എപ്പോ വരും ബ്രോ
Aduthengan next part kittumo broo??
നോക്കിയിരുന്നോ എല്ലാരും ഇനീ ഈ കഥ പൂർത്തിയാക്കില്ല
?any update
valathum nadakuvode
Evide?
മച്ചു
Kathirippu
any updates
അടുത്ത് തന്നെ ഒരു പാർട്ട് കിട്ടാൻ ചാൻസ് ഉണ്ട് …wait….
ആശാനേ എൻ്റെ വാസുവിനെ വിനയ് തല്ലി അവനെ അങ്ങ് തീർത്ത് കളഞ്ഞേക്ക് ??
സ്റ്റോറി കിടുവ next part May 1st week pradeekshikkunnund……. അതിന് മുൻപ് തരുമോ ….
കിട്ടിയ കൊള്ളാം
ആവശ്യക്കാർ ശ്രമിച്ച് കൊണ്ടെയിരിക്കണം……?????
നോക്കി ഇരുന്നോ ?
നോക്കി ഇരിപ്പാണ്