ഹൃദയരാഗം 29 [Achu Siva] 1155

ഇതേ സമയം വാസുകി ബെഡിൽ അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞും മറിഞ്ഞും കിടന്നു ദേഷ്യം തീർക്കുകയായിരുന്നു….ദേഷ്യത്തിൽ തിരിഞ്ഞപ്പോ കൈ ബെഡിൽ അമർന്നപ്പോ അവൾക്കു വേദന തോന്നി…

ടേബിളിനു സൈഡിലേക്ക് തിരിഞ്ഞു കിടന്നപ്പോഴാണ് സ്വീറ്റ് ബോക്സിനു മുകളിലായിരിക്കുന്ന ഡയറി മിൽക്ക് അവളെ മാടി വിളിക്കുന്നത് പോലെ അവൾക്ക് തോന്നിയത്…

 

അവൾ പതിയെ അവിടെ എഴുന്നേറ്റിരുന്നു…. ടേബിളിൽ നിന്നും അത് കൈയിൽ എടുത്തു പിടിച്ചു….

 

” എന്റെ പൊന്നു മോനേ…. ഞാൻ നിന്നേ തള്ളി പറഞ്ഞെന്നു ഒരിക്കലും ധരിക്കരുത്…. എന്റെ അവസ്ഥ അതായി പോയി….അത് നീ മനസ്സിലാക്കണം “….

സങ്കടത്തോടെ ഒന്ന് നെടുവീര്‍പ്പിട്ടിട്ട് അവൾ വീണ്ടും അതെടുത്തു ടേബിളിൽ വെച്ചു….

 

പക്ഷേ ഇരിപ്പുറയ്ക്കാതെ അവള്‍ വീണ്ടും വീണ്ടും അതിലേക്ക് അറിയാതെ നോക്കി കൊണ്ടിരുന്നു….

 

” ശ്ശോ… എന്നാലും കഴിയ്ക്കാൻ ഉള്ളതൊന്നും വേസ്റ്റ് ആക്കി കളയല്ലെന്നല്ലേ പറയാറ്…. അല്ലെങ്കിലും ടെൻഷൻ അടിച്ചിരിക്കുമ്പോ കുറച്ചു മധുരം കഴിക്കുന്നത് എന്ത് കൊണ്ടും നല്ലതാ “….

അവൾ സ്വയം ആശ്വസിച്ചിട്ട് അത് വീണ്ടും കൈയില്‍ എടുത്തു…. എന്നിട്ട് ഡോറിന് നേരെയും, അതിന്റെ പരിസരത്തേക്കുമൊക്കെ കണ്ണോടിച്ചു….

 

വിനയേട്ടൻ ഇപ്പോ മുകളിലേക്ക് പോയിട്ടുണ്ടാകും…. ഏതായാലും ഇനി ഫ്രഷ് ആയിട്ടൊക്കെ തിരികെ വരൂ…. വെറുതെ വെച്ചു താമസിപ്പിക്കാതെ കഴിച്ചു കളയാം….

അവൾ അങ്ങനെ മനസ്സിൽ ചിന്തിച്ചു….

76 Comments

  1. Hello മച്ച്

  2. Hello

  3. 9 മാസം ആയി

  4. Ethrakalayi man? Nxt part pls☹️

    1. അറ്റ്ലീസ്റ്റ് ഒരു അപ്ഡേറ്റ് എങ്കിലും തന്നൂടെ ?

  5. Mathalaaliii.. ?

  6. അടുത്ത പാർട്ട്‌ എപ്പോഴാ കുറെ ആയി bro
    Nthelum updateulm kittuvo

  7. അടുത്ത പാർട്ട്‌ എപ്പോൾ ഉണ്ടാകും ??????

  8. Orupadu vaikiyallo bro?

  9. ഇ അടുതിടക്ക് എങ്ങാനും കാണുമോ അടുത്ത part waiting ആണ് അതുപോലൊരു endingil അല്ലേ കൊണ്ട് നിർത്തിയിരിക്കുന്നത് please post remaining part as soon as possible

  10. Dei എന്തായി ?

  11. അച്ചൂസ് ബ്രോ എവിടെയാണ്?? nxt part എന്ന് വരും

    1. Aal busy aan but ezhuthund enna paranje

      1. ഇത്രയും വൈകിയിട്ടില്ല ഇതുവരെ.ok

  12. ബാക്കി എപ്പോൾ വരും ??

  13. 3 മാസത്തിൽ തരുന്നത് ആണല്ലോ
    Ok alle

  14. കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു…..?

  15. അടുത്തത് എപ്പോ വരും ബ്രോ

  16. Aduthengan next part kittumo broo??

    1. രാഹുൽ പിവി

      നോക്കിയിരുന്നോ എല്ലാരും ഇനീ ഈ കഥ പൂർത്തിയാക്കില്ല

  17. ?any update

  18. valathum nadakuvode

  19. മച്ചു

  20. വ്യാസ്

    Kathirippu

  21. any updates

    1. ??????????♀️

      അടുത്ത് തന്നെ ഒരു പാർട്ട് കിട്ടാൻ ചാൻസ് ഉണ്ട് …wait….

  22. ആശാനേ എൻ്റെ വാസുവിനെ വിനയ് തല്ലി അവനെ അങ്ങ് തീർത്ത് കളഞ്ഞേക്ക് ??

  23. കാർത്തിക

    സ്റ്റോറി കിടുവ next part May 1st week pradeekshikkunnund……. അതിന് മുൻപ് തരുമോ ….

    1. കിട്ടിയ കൊള്ളാം

      1. കാർത്തിക

        ആവശ്യക്കാർ ശ്രമിച്ച് കൊണ്ടെയിരിക്കണം……?????

    2. നോക്കി ഇരുന്നോ ?

      1. അപ്പു

        നോക്കി ഇരിപ്പാണ്

Comments are closed.