ഓ…. പിന്നേ, എന്തൊരു സ്നേഹം…. ഇത്രയും നാളും ശ്രദ്ധിക്കണ്ടായിരുന്നല്ലോ…. മനസ്സിൽ നിറയെ കള്ളത്തരം ആണ്…. എന്നിട്ട് ഈ ആക്റ്റിംഗും കൂടി കാണുമ്പോഴാണെനിക്ക്….
വാസുകി മനസ്സിൽ ദേഷ്യത്തോടെ ഓർത്തുകൊണ്ട് തല കുനിച്ചു ഇരുന്നു….
” നീ എന്താ ഈ ആലോചിച്ചു കൂട്ടണേ…. അടുത്ത കുരുത്തക്കേട് ഇനി എന്ത് ഒപ്പിക്കാം എന്നാണോ ? “….
വിനയ് ഒരു ചിരിയോടെ ചോദിച്ചു….
ആ ഫോട്ടോയും, അപ്പച്ചി പറഞ്ഞ കാര്യങ്ങളും എല്ലാം കൂടെ ഓർത്തു തല പുകഞ്ഞിരിക്കുമ്പഴാ ഇത് വരെ ഇല്ലാത്ത ഒരു സ്നേഹപ്രകടനം… ഹും…. എന്തിനാണാവോ ആവോ….
അവൾ വിനയ് പറഞ്ഞതൊന്നും കേട്ടിരുന്നില്ല….
” വാസുകി……. “….
അയാൾ ഉറക്കെ വിളിച്ചു….
അവൾ ഒന്ന് ഞെട്ടിയിട്ട് വിനയ് യെ നോക്കി….
” എന്താ…. എന്ത് പറ്റി നിനക്ക് ?…. നീ ഇവിടെ ഒന്നും അല്ലേ…. നിനക്ക് എന്തെങ്കിലും വയ്യായ്കയുണ്ടോ ? “….
വിനയ് ചെയർ വലിച്ച് കുറച്ചൂടെ അടുത്തേക്ക് നീങ്ങിക്കൊണ്ട് ചോദിച്ചു….
” അത്….അത് പിന്നെ…. വല്യപ്പച്ചി…. “….
വാസുകി ആ ഞെട്ടലില് എന്തോ ശ്രദ്ധിക്കാതെ പറഞ്ഞു….
” ഏ ?…. വല്യപ്പച്ചിയോ ?…. ഏത് വല്യപ്പച്ചി ? “….
വിനയ് സംശയത്തോടെ പുരികം ചുളിച്ചു….
Hello മച്ച്
Hello
9 മാസം ആയി
Ethrakalayi man? Nxt part pls☹️
അറ്റ്ലീസ്റ്റ് ഒരു അപ്ഡേറ്റ് എങ്കിലും തന്നൂടെ ?
Mathalaaliii.. ?
അടുത്ത പാർട്ട് എപ്പോഴാ കുറെ ആയി bro
Nthelum updateulm kittuvo
അടുത്ത പാർട്ട് എപ്പോൾ ഉണ്ടാകും ??????
Orupadu vaikiyallo bro?
ഇ അടുതിടക്ക് എങ്ങാനും കാണുമോ അടുത്ത part waiting ആണ് അതുപോലൊരു endingil അല്ലേ കൊണ്ട് നിർത്തിയിരിക്കുന്നത് please post remaining part as soon as possible
Dei എന്തായി ?
അച്ചൂസ് ബ്രോ എവിടെയാണ്?? nxt part എന്ന് വരും
Aal busy aan but ezhuthund enna paranje
ഇത്രയും വൈകിയിട്ടില്ല ഇതുവരെ.ok
ബാക്കി എപ്പോൾ വരും ??
3 മാസത്തിൽ തരുന്നത് ആണല്ലോ
Ok alle
കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു…..?
അടുത്തത് എപ്പോ വരും ബ്രോ
Aduthengan next part kittumo broo??
നോക്കിയിരുന്നോ എല്ലാരും ഇനീ ഈ കഥ പൂർത്തിയാക്കില്ല
?any update
valathum nadakuvode
Evide?
മച്ചു
Kathirippu
any updates
അടുത്ത് തന്നെ ഒരു പാർട്ട് കിട്ടാൻ ചാൻസ് ഉണ്ട് …wait….
ആശാനേ എൻ്റെ വാസുവിനെ വിനയ് തല്ലി അവനെ അങ്ങ് തീർത്ത് കളഞ്ഞേക്ക് ??
സ്റ്റോറി കിടുവ next part May 1st week pradeekshikkunnund……. അതിന് മുൻപ് തരുമോ ….
കിട്ടിയ കൊള്ളാം
ആവശ്യക്കാർ ശ്രമിച്ച് കൊണ്ടെയിരിക്കണം……?????
നോക്കി ഇരുന്നോ ?
നോക്കി ഇരിപ്പാണ്