ഈ സമയം ശാരദാമ്മ അവൾക്കു കുടിക്കാൻ ചായയുമായി അങ്ങോട്ടേക്ക് വന്നു…. അവർ അവളുടെ മുഖത്തെ ടെൻഷനെ പറ്റിയൊക്കെ ചോദിച്ചപ്പോ എന്തോ ക്ഷീണം തോന്നിയത് കൊണ്ടു കിടക്കുകയാണെന്ന് പറഞ്ഞൊപ്പിച്ച് അവള്‍ തടി തപ്പി….
അവർ പോയി കഴിഞ്ഞ ശേഷം അവൾ പഴയ പ്രവൃത്തി തന്നെ തുടർന്നു….
ഇനി അങ്ങനെ വല്ല്യപ്പച്ചിയുടെ മകൻ ആണെങ്കിൽ തന്നെ ആ സത്യം ഈ വിവാഹം ആലോചിക്കുന്ന സമയത്തെങ്കിലും പറയേണ്ടതല്ലേ ?…. എന്നെ സംരക്ഷിക്കുകയായിരുന്നു ലക്ഷ്യമെങ്കിൽ അതിനീ വിവാഹം മാത്രമായിരുന്നോ പോംവഴി ?…. കാര്യങ്ങൾ എന്നോട് തുറന്നു പറയാമായിരുന്നല്ലോ ?…. വിനയേട്ടൻ ഇത്രയും കാലം മറ്റൊരു വിവാഹം കഴിക്കാതിരുന്നത് എന്ത് കൊണ്ടാകും ?….
ഒരായിരം സംശയങ്ങൾ അവളുടെ മനസ്സിൽ ഉത്തരമില്ലാതെ വീണ്ടും മുഴങ്ങി….
അവൾ മൊബൈൽ എടുത്ത് വീണ്ടും വീണ്ടും ആ ഫോട്ടോയിലേക്കു നോക്കി….
അഞ്ജുവിനെയോ ഗീതുവിനെയോ വിളിച്ചു എല്ലാം ഒന്നു സംസാരിച്ചാലോ ?…. ഹേയ് വേണ്ട…. ഇതിനെന്തായാലും ഒരു തീരുമാനം കണ്ടെത്തിയിട്ട് മതി വിളിയും പറച്ചിലുമൊക്കെ…. ഇനിയും മണ്ടത്തരങ്ങൾ കാണിച്ചു കൂട്ടരുത്…. അറിയേണ്ടവരിൽ നിന്നു തന്നെ എല്ലാം അറിയണം, എത്രയും വേഗം തന്നെ….
അവള്‍ അത് ഉറപ്പിച്ചിട്ട ഫോൺ മാറ്റിവെച്ചു….
അപ്പോഴാണ് പുറത്ത് വിനയ് യുടെ കാറിന്റെ ശബ്ദം അവൾ കേൾക്കുന്നത്….
അവൾക്ക് ഇറങ്ങി ഓടി അയാളുടെ അടുത്തേക്ക് ചെല്ലാൻ തോന്നി…. എന്ത് ചെയ്യാം കാലത്ര കണ്ടീഷനിൽ അല്ലാതായി പോയില്ലേ….
എങ്കിലും ടെൻഷനും വെപ്രാളവും ആകാംക്ഷയും ഒക്കെ കൊണ്ടു അവൾ വീർപ്പു മുട്ടി….
മനസ്സിൽ കുന്നു കൂട്ടി വെച്ചിരിക്കുന്ന ചോദ്യങ്ങൾ എല്ലാം ഒറ്റ ശ്വാസത്തിൽ അയാളുടെ മുഖത്ത് നോക്കി ചോദിക്കണമെന്നായിരുന്നു അവളുടെ ഉള്ളു നിറയെ…. എങ്കിലും ആ ചിന്തകളെ ഒക്കെ അവൾ നിയന്ത്രിച്ചു….
Hello മച്ച്
Hello
9 മാസം ആയി
Ethrakalayi man? Nxt part pls☹️
അറ്റ്ലീസ്റ്റ് ഒരു അപ്ഡേറ്റ് എങ്കിലും തന്നൂടെ ?
Mathalaaliii.. ?
അടുത്ത പാർട്ട് എപ്പോഴാ കുറെ ആയി bro
Nthelum updateulm kittuvo
അടുത്ത പാർട്ട് എപ്പോൾ ഉണ്ടാകും ??????
Orupadu vaikiyallo bro?
ഇ അടുതിടക്ക് എങ്ങാനും കാണുമോ അടുത്ത part waiting ആണ് അതുപോലൊരു endingil അല്ലേ കൊണ്ട് നിർത്തിയിരിക്കുന്നത് please post remaining part as soon as possible
Dei എന്തായി ?
അച്ചൂസ് ബ്രോ എവിടെയാണ്?? nxt part എന്ന് വരും
Aal busy aan but ezhuthund enna paranje
ഇത്രയും വൈകിയിട്ടില്ല ഇതുവരെ.ok
ബാക്കി എപ്പോൾ വരും ??
3 മാസത്തിൽ തരുന്നത് ആണല്ലോ
Ok alle
കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു…..?
അടുത്തത് എപ്പോ വരും ബ്രോ
Aduthengan next part kittumo broo??
നോക്കിയിരുന്നോ എല്ലാരും ഇനീ ഈ കഥ പൂർത്തിയാക്കില്ല
?any update
valathum nadakuvode
Evide?
മച്ചു
Kathirippu
any updates
അടുത്ത് തന്നെ ഒരു പാർട്ട് കിട്ടാൻ ചാൻസ് ഉണ്ട് …wait….
ആശാനേ എൻ്റെ വാസുവിനെ വിനയ് തല്ലി അവനെ അങ്ങ് തീർത്ത് കളഞ്ഞേക്ക് ??
സ്റ്റോറി കിടുവ next part May 1st week pradeekshikkunnund……. അതിന് മുൻപ് തരുമോ ….
കിട്ടിയ കൊള്ളാം
ആവശ്യക്കാർ ശ്രമിച്ച് കൊണ്ടെയിരിക്കണം……?????
നോക്കി ഇരുന്നോ ?
നോക്കി ഇരിപ്പാണ്