ഹൃദയരാഗം 29 [Achu Siva] 1155

അവൾക്ക് ആകെ സ്വസ്ഥത നഷ്ടപെട്ടത് പോലെ തലയിൽ കൈ വെച്ച് ഇരുന്നു…. ഇരുന്നിട്ട് ഇരിപ്പ് ഉറയ്ക്കാത്തതു പോലെ….

അവളുടെ മുറിവുകൾ ഒക്കെ കുറച്ച് ഭേദമായിട്ടുണ്ടെങ്കിലും പൂർണമായി മാറിയിരുന്നില്ല…. അധികം എഴുന്നേറ്റ് നടക്കരുത് എന്നാണ് വിനയ് യുടെ ഓർഡർ….

 

കാര്യമായി അവൾക്ക് വല്യ കുഴപ്പങ്ങൾ ഇല്ലെങ്കിലും ഒന്നും അവളെ കൊണ്ടു ചെയ്യിപ്പിക്കരുതെന്നു ശാരദാമ്മയ്ക്ക് കടുത്ത നിർദേശം നൽകിയിട്ടാണ് വിനയ് പോയിരിക്കുന്നത്….

വിനയ് വരുമ്പോൾ അയാൾ തന്നെ പുറകെ നടന്നു അവളുടെ ഓരോ കാര്യങ്ങളും ചെയ്ത് കൊടുക്കും…. കൊച്ച് കുഞ്ഞുങ്ങളെ നോക്കുന്ന പോലെയാണ് അയാൾ അവളെ ശുശ്രുഷിച്ചിരുന്നത്….

 

വാസുകിയ്ക്ക് എന്തോ അതൊക്കെ വിനയ് യുടെ അഭിനയമാണോ എന്ന ചിന്ത ആയിരുന്നു മനസ്സിൽ അത് കൊണ്ടു തന്നെ അതുമായി പൊരുത്തപ്പെടാൻ കഴിയുന്നുണ്ടായിരുന്നില്ല….

അവൾ തിരിച്ചും മറിച്ചും ഈ കാര്യങ്ങൾ തന്നെ ആലോചിച്ച് ബെഡ്ഡിൽ തന്നെ ഇരുന്നും കിടന്നും സമയം തള്ളി നീക്കി….

 

അപ്പച്ചിയുടെ പേരും, വിനയേട്ടന്റെ അമ്മയുടെ പേരും ഒന്നു തന്നെ…. വല്ല്യപ്പച്ചിയുടെ മകൻ തന്നെ ആയിരിക്കുമോ വിനയേട്ടൻ…. ഒരേ പേരാണെന്ന് കരുതി ഉറപ്പിക്കാൻ കഴിയില്ലല്ലോ…. ശ്ശോ, എങ്ങനാ ഒന്ന് അറിയുക…. ഇതിപ്പോ അപ്പച്ചിക്കും വിനയേട്ടനെ പറ്റി ഒന്നുമറിയാതായി പോയല്ലോ…. വല്യപ്പച്ചിയെ കല്യാണം കഴിച്ച ആളുടെ പേര് അറിഞ്ഞിരുന്നു എങ്കില്‍ കുറേക്കൂടി കാര്യങ്ങള്‍ വ്യക്തമായേനെ….

അവൾ അതോർത്ത് നിരാശപ്പെട്ടു….

 

പക്ഷേ, ഈ ഫോട്ടോ വിനയേട്ടന്റെ കൈയിൽ എങ്ങനെ വന്നു ..ഒരേ പേരും ഈ ഫോട്ടോയും ഒക്കെ എന്റെ സംശയത്തെ ശെരി വെക്കുന്നതാണ്…. അച്ഛന് വിനയേട്ടനെ നന്നായി അറിയാം എന്ന് വേണു അങ്കിളിൽ നിന്നും ഞാൻ മനസ്സിലാക്കിയ കാര്യമാണ്….. ഒരുപക്ഷേ ഇനി അച്ഛൻ വഴി എങ്ങനെയെങ്കിലും വിനയേട്ടന്റെ കൈയിൽ ഇത്‌ എത്തിപ്പെട്ടതാകുമോ ?….

അവൾ മനസ്സിലേക്ക് അങ്ങനെ ഒരു ചിന്ത വീണ്ടും വന്നു….

76 Comments

  1. Hello മച്ച്

  2. Hello

  3. 9 മാസം ആയി

  4. Ethrakalayi man? Nxt part pls☹️

    1. അറ്റ്ലീസ്റ്റ് ഒരു അപ്ഡേറ്റ് എങ്കിലും തന്നൂടെ ?

  5. Mathalaaliii.. ?

  6. അടുത്ത പാർട്ട്‌ എപ്പോഴാ കുറെ ആയി bro
    Nthelum updateulm kittuvo

  7. അടുത്ത പാർട്ട്‌ എപ്പോൾ ഉണ്ടാകും ??????

  8. Orupadu vaikiyallo bro?

  9. ഇ അടുതിടക്ക് എങ്ങാനും കാണുമോ അടുത്ത part waiting ആണ് അതുപോലൊരു endingil അല്ലേ കൊണ്ട് നിർത്തിയിരിക്കുന്നത് please post remaining part as soon as possible

  10. Dei എന്തായി ?

  11. അച്ചൂസ് ബ്രോ എവിടെയാണ്?? nxt part എന്ന് വരും

    1. Aal busy aan but ezhuthund enna paranje

      1. ഇത്രയും വൈകിയിട്ടില്ല ഇതുവരെ.ok

  12. ബാക്കി എപ്പോൾ വരും ??

  13. 3 മാസത്തിൽ തരുന്നത് ആണല്ലോ
    Ok alle

  14. കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു…..?

  15. അടുത്തത് എപ്പോ വരും ബ്രോ

  16. Aduthengan next part kittumo broo??

    1. രാഹുൽ പിവി

      നോക്കിയിരുന്നോ എല്ലാരും ഇനീ ഈ കഥ പൂർത്തിയാക്കില്ല

  17. ?any update

  18. valathum nadakuvode

  19. മച്ചു

  20. വ്യാസ്

    Kathirippu

  21. any updates

    1. ??????????♀️

      അടുത്ത് തന്നെ ഒരു പാർട്ട് കിട്ടാൻ ചാൻസ് ഉണ്ട് …wait….

  22. ആശാനേ എൻ്റെ വാസുവിനെ വിനയ് തല്ലി അവനെ അങ്ങ് തീർത്ത് കളഞ്ഞേക്ക് ??

  23. കാർത്തിക

    സ്റ്റോറി കിടുവ next part May 1st week pradeekshikkunnund……. അതിന് മുൻപ് തരുമോ ….

    1. കിട്ടിയ കൊള്ളാം

      1. കാർത്തിക

        ആവശ്യക്കാർ ശ്രമിച്ച് കൊണ്ടെയിരിക്കണം……?????

    2. നോക്കി ഇരുന്നോ ?

      1. അപ്പു

        നോക്കി ഇരിപ്പാണ്

Comments are closed.