അപ്പച്ചി എന്താണ് പറയുന്നത് എന്ന് വാസുകിക്ക് വ്യക്തമായില്ല….
അവള് വീണ്ടും അവരുടെ നേരെ നോക്കി എന്താ പറഞ്ഞത് എന്ന് മനസ്സിലാക്കാന്‍ ശ്രമിച്ചു….
” എന്താ…. എന്താ അപ്പച്ചി പറഞ്ഞേ ? “….
വാസുകി ആകാംഷയോടെ ചോദിച്ചു….
എന്നാല്‍ അപ്പച്ചി ഒന്നും മിണ്ടാതെ ആ ഫോട്ടോയിലേക്ക് തന്നെ നോക്കിയിരിക്കുകയായിരുന്നു….
അവരുടെ കണ്ണുകള്‍ നിറയുന്നത് പോലെ അവള്‍ക്ക് തോന്നി….
അവരുടെ മനസ്സ് ഇവിടെയൊന്നും അല്ല എന്ന് അവള്‍ക്ക് മനസ്സിലായി….
എന്തൊക്കെയോ ചിന്തകളും, വേദനകളും അപ്പച്ചിയുടെ മനസ്സിലൂടെ കടന്നു പോകുന്നതായി അവള്‍ക്ക് ആ മുഖത്തുനിന്ന് വായിച്ചെടുക്കാൻ സാധിച്ചു….
” അപ്പച്ചി …. “….
അവർ മറുപടി ഒന്നും പറയാത്തത് കണ്ട് വാസുകി അവരെ ബാന്‍ഡേജ് ഇടാത്ത കൈകൊണ്ട് പതിയെ കുലുക്കി വിളിച്ചു….
” മ്മ്…. “….
ചെറുതായി ഒന്ന് ഞെട്ടിയ ശേഷം അപ്പച്ചി ആ ഫോട്ടോയിൽ നിന്ന് നോട്ടം മാറ്റിയിട്ട് അവളെ നോക്കി….
” എന്താ അപ്പച്ചി…. എന്താ അപ്പച്ചിക്ക് പറ്റിയേ പെട്ടന്ന്…. ആരാ ഇത് ? “….
അവള് വീണ്ടും ഫോണിൽ ഉള്ള ഫോട്ടോയിലേക്ക് കണ്ണ് കാണിച്ചോണ്ട് ചോദിച്ചു….
” വാസു…. “….
ഒരു നിര്‍വികാരതയോടെ അവർ പതിയെ പറഞ്ഞു…. എന്നാൽ പറഞ്ഞറിയിക്കാനാവാത്ത ഒരു ദേഷ്യമോ, സങ്കടമോ ഒക്കെ അവരുടെ മുഖത്ത് നിറഞ്ഞിരുന്നു….
” എന്താ അപ്പച്ചി “….
തന്നെ ഒരിക്കലും അപ്പച്ചി അങ്ങനെ വിളിച്ചിട്ടില്ലല്ലോ എന്നോര്‍ത്ത് പകുതി വിളി കേള്‍ക്കുന്ന പോലെയും, പകുതി എന്താണ് പറയുന്നത് എന്ന് മനസ്സിലാകുന്നില്ല എന്ന അര്‍ത്ഥത്തിലും വാസുകി തിരക്കി….
” അല്ലാ…. ഇത്…. ഇത് വാസു ആണ് “….
അപ്പച്ചി അവളുടെ ഫോണിന്റെ സ്ക്രീനില്‍, ആ ഫോട്ടോയില്‍ പതിയെ വിരലോടിച്ചു കൊണ്ട് പറഞ്ഞു…. അവരുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു….
Hello മച്ച്
Hello
9 മാസം ആയി
Ethrakalayi man? Nxt part pls☹️
അറ്റ്ലീസ്റ്റ് ഒരു അപ്ഡേറ്റ് എങ്കിലും തന്നൂടെ ?
Mathalaaliii.. ?
അടുത്ത പാർട്ട് എപ്പോഴാ കുറെ ആയി bro
Nthelum updateulm kittuvo
അടുത്ത പാർട്ട് എപ്പോൾ ഉണ്ടാകും ??????
Orupadu vaikiyallo bro?
ഇ അടുതിടക്ക് എങ്ങാനും കാണുമോ അടുത്ത part waiting ആണ് അതുപോലൊരു endingil അല്ലേ കൊണ്ട് നിർത്തിയിരിക്കുന്നത് please post remaining part as soon as possible
Dei എന്തായി ?
അച്ചൂസ് ബ്രോ എവിടെയാണ്?? nxt part എന്ന് വരും
Aal busy aan but ezhuthund enna paranje
ഇത്രയും വൈകിയിട്ടില്ല ഇതുവരെ.ok
ബാക്കി എപ്പോൾ വരും ??
3 മാസത്തിൽ തരുന്നത് ആണല്ലോ
Ok alle
കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു…..?
അടുത്തത് എപ്പോ വരും ബ്രോ
Aduthengan next part kittumo broo??
നോക്കിയിരുന്നോ എല്ലാരും ഇനീ ഈ കഥ പൂർത്തിയാക്കില്ല
?any update
valathum nadakuvode
Evide?
മച്ചു
Kathirippu
any updates
അടുത്ത് തന്നെ ഒരു പാർട്ട് കിട്ടാൻ ചാൻസ് ഉണ്ട് …wait….
ആശാനേ എൻ്റെ വാസുവിനെ വിനയ് തല്ലി അവനെ അങ്ങ് തീർത്ത് കളഞ്ഞേക്ക് ??
സ്റ്റോറി കിടുവ next part May 1st week pradeekshikkunnund……. അതിന് മുൻപ് തരുമോ ….
കിട്ടിയ കൊള്ളാം
ആവശ്യക്കാർ ശ്രമിച്ച് കൊണ്ടെയിരിക്കണം……?????
നോക്കി ഇരുന്നോ ?
നോക്കി ഇരിപ്പാണ്