ഹൃദയരാഗം 29 [Achu Siva] 1155

അവര്‍ മൂന്നുപേരും ഓരോന്നും പറഞ്ഞ് ചിരിച്ചുകൊണ്ട് റൂമിന് വെളിയിലേക്ക് വന്നു….

ഭക്ഷണം കഴിഞ്ഞ് അല്‍പ്പനേരം കൂടി കഴിഞ്ഞാണ് അപ്പച്ചി പോയത്…. ശാരദാമ്മയും, വാസുകിയും കൂടെ അവരെ യാത്രയാക്കി….

 

അപ്പച്ചി പോകുന്നതിന് മുന്‍പായി, ശാരദാമ്മ കാണാതെ അവള്‍ അവരോട് വല്യപ്പച്ചിയുടെ കാര്യം തല്‍ക്കാലം മഹിയേട്ടനോ, ഇന്ദുവേച്ചിയോ, മാളുവോ അറിയണ്ട എന്ന് പറഞ്ഞു….

ആദ്യം അതിനെന്താ, അവരും എന്നെങ്കിലും അറിയേണ്ടതല്ലേ എന്നൊക്കെ അപ്പച്ചി പറഞ്ഞെങ്കിലും, അവരൊക്കെ ഇത് എങ്ങനെയെടുക്കുമെന്നറിയില്ലെന്നും, പ്രത്യേകിച്ച് ഇന്ദുവേച്ചി, പിന്നെ സാവധാനം എല്ലാവരോടും പറഞ്ഞാല്‍ മതിയെന്നുമൊക്കെ അവള്‍ പറഞ്ഞപ്പോള്‍, അതാവും നല്ലതെന്ന് പറഞ്ഞ് അപ്പച്ചി സമ്മതിച്ചു….

 

പോകുമ്പോ വിനയ് വരുമ്പോള്‍ പ്രത്യേകം പറയണമെന്നും, വാസുകിക്ക് ഭേദമാകുമ്പോൾ രണ്ടുപേരും കൂടെ ഒരു ദിവസമെങ്കിലും താമസിക്കാന്‍ പറ്റുന്ന രീതിയില്‍ വരണമെന്നും പറഞ്ഞാണ് അപ്പച്ചി പോയത്….

 

അപ്പച്ചി പോകുമ്പോള്‍ അവൾക്ക് വല്ലാത്തൊരു സങ്കടം തോന്നി…. ചിറ്റപ്പനെ കണ്ടിട്ട് ഒരുപാട് നാളായി എന്ന് അവള്‍ പറഞ്ഞപ്പോള്‍ ചിറ്റപ്പനോട് ഒരുദിവസം വരാന്‍ എന്തായാലും പറയാമെന്ന് അപ്പച്ചി പറഞ്ഞു….

അവളുടെ മനസ്സില്‍ ചിറ്റപ്പനോട് വിനയ് യെ കുറിച്ചും, ആ കല്യാണാലോചന വന്നതിനെ കുറിച്ചും സംസാരിക്കണമെന്നും കൂടെ ഉണ്ടായിരുന്നു അങ്ങനെ പറയുമ്പോള്‍…. കൂടാതെ മാളു അടക്കം അവർ എല്ലാവരും കൂടി ഒരു ദിവസം ഇങ്ങോട്ട് വരാമെന്ന് അപ്പച്ചിയെ സമ്മതിപ്പിച്ച ശേഷമാണ് അവള്‍ അവരെ യാത്രയാക്കിയത്….

 

 

======== ======== ======== ======== ========

 

 

അപ്പച്ചി പോയപ്പോൾ റൂമിൽ കയറി ഇരിക്കാൻ തുടങ്ങിയതാണ് വാസുകി….

 

അവരുടെ ഓരോ വാക്കുകളും അവൾ വീണ്ടും വീണ്ടും ഓർത്തെടുത്തു…. അവൾക്ക് തല പൊട്ടുന്നത് പോലെ തോന്നി…. താൻ ഇത്രയും നാളും അന്വേഷിച്ചു നടന്ന സത്യം അതിന്റെ പടി വാതിൽക്കൽ വരെ എത്തിയിരിക്കുന്നു….

എങ്കിലും കാര്യങ്ങൾ എല്ലാം കൂടി കൂട്ടി വായിക്കുമ്പോൾ എവിടെയോ എന്തൊക്കെയോ പൊരുത്തക്കേടുകൾ…. ആകെപ്പാടെ സംശയങ്ങൾ കൂടി കൂടി വരുന്നു….

76 Comments

  1. Hello മച്ച്

  2. Hello

  3. 9 മാസം ആയി

  4. Ethrakalayi man? Nxt part pls☹️

    1. അറ്റ്ലീസ്റ്റ് ഒരു അപ്ഡേറ്റ് എങ്കിലും തന്നൂടെ ?

  5. Mathalaaliii.. ?

  6. അടുത്ത പാർട്ട്‌ എപ്പോഴാ കുറെ ആയി bro
    Nthelum updateulm kittuvo

  7. അടുത്ത പാർട്ട്‌ എപ്പോൾ ഉണ്ടാകും ??????

  8. Orupadu vaikiyallo bro?

  9. ഇ അടുതിടക്ക് എങ്ങാനും കാണുമോ അടുത്ത part waiting ആണ് അതുപോലൊരു endingil അല്ലേ കൊണ്ട് നിർത്തിയിരിക്കുന്നത് please post remaining part as soon as possible

  10. Dei എന്തായി ?

  11. അച്ചൂസ് ബ്രോ എവിടെയാണ്?? nxt part എന്ന് വരും

    1. Aal busy aan but ezhuthund enna paranje

      1. ഇത്രയും വൈകിയിട്ടില്ല ഇതുവരെ.ok

  12. ബാക്കി എപ്പോൾ വരും ??

  13. 3 മാസത്തിൽ തരുന്നത് ആണല്ലോ
    Ok alle

  14. കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു…..?

  15. അടുത്തത് എപ്പോ വരും ബ്രോ

  16. Aduthengan next part kittumo broo??

    1. രാഹുൽ പിവി

      നോക്കിയിരുന്നോ എല്ലാരും ഇനീ ഈ കഥ പൂർത്തിയാക്കില്ല

  17. ?any update

  18. valathum nadakuvode

  19. മച്ചു

  20. വ്യാസ്

    Kathirippu

  21. any updates

    1. ??????????♀️

      അടുത്ത് തന്നെ ഒരു പാർട്ട് കിട്ടാൻ ചാൻസ് ഉണ്ട് …wait….

  22. ആശാനേ എൻ്റെ വാസുവിനെ വിനയ് തല്ലി അവനെ അങ്ങ് തീർത്ത് കളഞ്ഞേക്ക് ??

  23. കാർത്തിക

    സ്റ്റോറി കിടുവ next part May 1st week pradeekshikkunnund……. അതിന് മുൻപ് തരുമോ ….

    1. കിട്ടിയ കൊള്ളാം

      1. കാർത്തിക

        ആവശ്യക്കാർ ശ്രമിച്ച് കൊണ്ടെയിരിക്കണം……?????

    2. നോക്കി ഇരുന്നോ ?

      1. അപ്പു

        നോക്കി ഇരിപ്പാണ്

Comments are closed.