ഹൃദയരാഗം 29 [Achu Siva] 1155

വാസുകി ആ കൈ പിടിച്ച് മുഖത്തോട് ചേര്‍ത്ത് അന്ന് ഫോണിലൂടെ പറഞ്ഞതെല്ലാം വീണ്ടും ആവര്‍ത്തിച്ച്, പറ്റിയ തെറ്റുകൾക്കൊക്കെ മാപ്പ് ചോദിച്ചുകൊണ്ടേയിരുന്നു….

അപ്പച്ചി തടഞ്ഞിട്ടും അവള്‍ പറഞ്ഞുകൊണ്ടേയിരുന്നു…. കുറച്ച് നിമിഷത്തേക്ക് അവള്‍ തന്റെ മനസ്സിലുള്ള ചോദ്യങ്ങളും, സംശയങ്ങളും എല്ലാം മറന്നു പോയിരുന്നു….

 

പറഞ്ഞു കഴിഞ്ഞപ്പോള്‍ മനസ്സിൽ ഒരു ഭാരം ഒഴിഞ്ഞ പോലെ അവള്‍ക്ക് തോന്നി…. അപ്പച്ചി എല്ലാത്തിനും ഓരോന്ന് പറഞ്ഞ് അവളെ ആശ്വസിപ്പിച്ചു….

അവരുടെ സംസാരവും, കരച്ചിലും ആശ്വസിപ്പിക്കലും ഒക്കെ കണ്ടാണ് ശാരദാമ്മ റൂമിലേക്ക് കടന്ന് വന്നത്‌….

 

” ആഹാ…. അപ്പച്ചിയും മോളും കൂടെ ഇവിടെ ഇരുന്ന് കരച്ചിലും പിഴിച്ചിലും ആണോ ? “….

തെല്ല് ആശങ്ക തോന്നിയെങ്കിലും മുഖത്ത് ഒരു ചിരി വരുത്തിക്കൊണ്ട് ശാരദാമ്മ ചോദിച്ചു….

 

” ഹേയ്…. ഞങ്ങള്‍ ചുമ്മാ പഴയ കാര്യങ്ങളൊക്കെ പറഞ്ഞ് “….

കണ്ണ് തുടച്ചോണ്ട് അപ്പച്ചിയാണ് അതിന് മറുപടി പറഞ്ഞത്….

 

അത് കേട്ടപ്പോള്‍ ശാരദാമ്മ കരുതിയത് വാസുകിയുടെ അച്ഛന്റെയും, അമ്മയുടെയും, ചേട്ടന്റെയും കാര്യമാവും എന്നാണ്…. അതിനാല്‍ തന്നെ മറുത്തൊന്നും ചോദിക്കാൻ അവർ തുനിഞ്ഞില്ല….

 

” എന്നാൽ രണ്ടുപേരും അതൊക്കെ നിർത്തി വല്ലോം കഴിക്കാന്‍ നോക്കിക്കേ…. ഇനി കഴിച്ചിട്ടാകാം സംസാരമൊക്കെ…. എല്ലാം റെഡിയാണ്…. മോൾക്ക് ഇങ്ങോട്ട് എടുക്കട്ടെ ? “….

ഒരു ചിരിയോടെ ശാരദാമ്മ വാസുകിയോട് ചോദിച്ചു….

 

” വേണ്ടമ്മേ…. ഞാന്‍ അപ്പച്ചിയുടെ കൂടെയാണ് കഴിക്കുന്നെ…. ഇപ്പൊ അത്ര കുഴപ്പം ഒന്നുമില്ല…. ഞാന്‍ അങ്ങോട്ട് വന്നോളാം “….

അവള്‍ കണ്ണ് തുടച്ചിട്ട് അപ്പച്ചിയുടെ കൈയില്‍ വീണ്ടും പിടിച്ചോണ്ട് പറഞ്ഞു….

76 Comments

  1. Hello മച്ച്

  2. Hello

  3. 9 മാസം ആയി

  4. Ethrakalayi man? Nxt part pls☹️

    1. അറ്റ്ലീസ്റ്റ് ഒരു അപ്ഡേറ്റ് എങ്കിലും തന്നൂടെ ?

  5. Mathalaaliii.. ?

  6. അടുത്ത പാർട്ട്‌ എപ്പോഴാ കുറെ ആയി bro
    Nthelum updateulm kittuvo

  7. അടുത്ത പാർട്ട്‌ എപ്പോൾ ഉണ്ടാകും ??????

  8. Orupadu vaikiyallo bro?

  9. ഇ അടുതിടക്ക് എങ്ങാനും കാണുമോ അടുത്ത part waiting ആണ് അതുപോലൊരു endingil അല്ലേ കൊണ്ട് നിർത്തിയിരിക്കുന്നത് please post remaining part as soon as possible

  10. Dei എന്തായി ?

  11. അച്ചൂസ് ബ്രോ എവിടെയാണ്?? nxt part എന്ന് വരും

    1. Aal busy aan but ezhuthund enna paranje

      1. ഇത്രയും വൈകിയിട്ടില്ല ഇതുവരെ.ok

  12. ബാക്കി എപ്പോൾ വരും ??

  13. 3 മാസത്തിൽ തരുന്നത് ആണല്ലോ
    Ok alle

  14. കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു…..?

  15. അടുത്തത് എപ്പോ വരും ബ്രോ

  16. Aduthengan next part kittumo broo??

    1. രാഹുൽ പിവി

      നോക്കിയിരുന്നോ എല്ലാരും ഇനീ ഈ കഥ പൂർത്തിയാക്കില്ല

  17. ?any update

  18. valathum nadakuvode

  19. മച്ചു

  20. വ്യാസ്

    Kathirippu

  21. any updates

    1. ??????????♀️

      അടുത്ത് തന്നെ ഒരു പാർട്ട് കിട്ടാൻ ചാൻസ് ഉണ്ട് …wait….

  22. ആശാനേ എൻ്റെ വാസുവിനെ വിനയ് തല്ലി അവനെ അങ്ങ് തീർത്ത് കളഞ്ഞേക്ക് ??

  23. കാർത്തിക

    സ്റ്റോറി കിടുവ next part May 1st week pradeekshikkunnund……. അതിന് മുൻപ് തരുമോ ….

    1. കിട്ടിയ കൊള്ളാം

      1. കാർത്തിക

        ആവശ്യക്കാർ ശ്രമിച്ച് കൊണ്ടെയിരിക്കണം……?????

    2. നോക്കി ഇരുന്നോ ?

      1. അപ്പു

        നോക്കി ഇരിപ്പാണ്

Comments are closed.