” വാസു കല്യാണം കഴിച്ച ആൾ തന്നെ…. ഞാന്‍ വ്യക്തമായി കണ്ടില്ല…. കരഞ്ഞു തളര്‍ന്ന അവളെ പിടിച്ചുകൊണ്ട് പോകുന്നത് കണ്ടു…. അവര്‍ മദ്രാസില്‍ നിന്നാണ് വന്നത്, അതായത് ഇപ്പോഴത്തെ ചെന്നൈ …. അത്ര ദൂരം യാത്ര ചെയ്യേണ്ടത് കൊണ്ടും, എന്തോ വയ്യാത്ത കൊണ്ടും കുട്ടിയെ കൊണ്ടുവന്നില്ല എന്നൊക്കെ ആരൊക്കെയോ പറയുന്നത് കേട്ടു…. ഞാന്‍ കൂടുതലൊന്നും അന്വേഷിക്കാന്‍ പോയില്ല…. അന്നാണ് അവസാനമായി അവളെ കണ്ടത്…. മ്മ്…. “….
ഒരു മൂളലോടെ അപ്പച്ചി പറഞ്ഞു നിര്‍ത്തി….
വാസുകി കണ്ണ് മിഴിച്ച് അപ്പച്ചിയെ നോക്കിയിരുന്നു….
അരുണേട്ടൻ പണ്ട് വിനയേട്ടന്റെ കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ പറഞ്ഞതൊക്കെ അവളുടെ മനസ്സിലേക്ക് വന്നു…. “ചെന്നൈ” എന്ന് അവളുടെ ചുണ്ടുകള്‍ പതിയെ മന്ത്രിച്ചു….
മനസ്സിലെ പല ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടുന്നു എന്ന് തോന്നുമ്പോഴും, സംശയങ്ങളും കൂടി വരുന്നതായി അവള്‍ക്ക് തോന്നി…. എന്നാൽ ഒന്നും പൂര്‍ണമായി ഉറപ്പാക്കാനും ആവുന്നില്ലല്ലോ എന്ന് അവള് ഓര്‍ത്തു….
” അല്ലാ…. ഞാന്‍ ചോദിക്കാന്‍ മറന്നു…. നിനക്ക് ആ ഫോട്ടോ എവിടെ നിന്നാണ് കിട്ടിയത് ? “….
പെട്ടന്ന് മുഖഭാവം മാറി അവളുടെ നേരെ നോക്കിയിട്ട് അപ്പച്ചി ചോദിച്ചു….
” അത്…. അതു പിന്നെ…. “….
മറുപടി പറയാനാവാതെ വാസുകി പരുങ്ങി….
ഈശ്വരാ…. ഇത് എവിടെ നിന്ന് കിട്ടിയെന്നും, എന്റെ മനസ്സിലെ സംശയങ്ങളും ഒക്കെ പറഞ്ഞാല്‍ അപ്പച്ചി അത് എങ്ങനെയാകും എടുക്കുക ?…. ഇത്രയും ദേഷ്യവും, വെറുപ്പും ഉണ്ടായിരുന്ന ആള് അതൊക്കെ ശരിയായി മനസ്സിലാക്കുമോ ?….. അത് കൂടുതല്‍ പ്രശ്നങ്ങള്‍ ആകുമോ ?…. എന്താ ചെയ്യുക എന്റെ മഹാദേവാ….
എന്ത് പറയണമെന്ന് അറിയാതെ അവള് കുഴങ്ങി….
” നീ പരുങ്ങണ്ട…. എനിക്കറിയാം എവിടെ നിന്നാണെന്ന് “….
കാര്യം മനസ്സിലായെന്ന പോലെ അപ്പച്ചി തലയാട്ടി….
” എ…. എവിടെ നിന്ന് ?…. “….
വാസുകി പരിഭ്രമത്തോടെ ചോദിച്ചു….
Hello മച്ച്
Hello
9 മാസം ആയി
Ethrakalayi man? Nxt part pls☹️
അറ്റ്ലീസ്റ്റ് ഒരു അപ്ഡേറ്റ് എങ്കിലും തന്നൂടെ ?
Mathalaaliii.. ?
അടുത്ത പാർട്ട് എപ്പോഴാ കുറെ ആയി bro
Nthelum updateulm kittuvo
അടുത്ത പാർട്ട് എപ്പോൾ ഉണ്ടാകും ??????
Orupadu vaikiyallo bro?
ഇ അടുതിടക്ക് എങ്ങാനും കാണുമോ അടുത്ത part waiting ആണ് അതുപോലൊരു endingil അല്ലേ കൊണ്ട് നിർത്തിയിരിക്കുന്നത് please post remaining part as soon as possible
Dei എന്തായി ?
അച്ചൂസ് ബ്രോ എവിടെയാണ്?? nxt part എന്ന് വരും
Aal busy aan but ezhuthund enna paranje
ഇത്രയും വൈകിയിട്ടില്ല ഇതുവരെ.ok
ബാക്കി എപ്പോൾ വരും ??
3 മാസത്തിൽ തരുന്നത് ആണല്ലോ
Ok alle
കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു…..?
അടുത്തത് എപ്പോ വരും ബ്രോ
Aduthengan next part kittumo broo??
നോക്കിയിരുന്നോ എല്ലാരും ഇനീ ഈ കഥ പൂർത്തിയാക്കില്ല
?any update
valathum nadakuvode
Evide?
മച്ചു
Kathirippu
any updates
അടുത്ത് തന്നെ ഒരു പാർട്ട് കിട്ടാൻ ചാൻസ് ഉണ്ട് …wait….
ആശാനേ എൻ്റെ വാസുവിനെ വിനയ് തല്ലി അവനെ അങ്ങ് തീർത്ത് കളഞ്ഞേക്ക് ??
സ്റ്റോറി കിടുവ next part May 1st week pradeekshikkunnund……. അതിന് മുൻപ് തരുമോ ….
കിട്ടിയ കൊള്ളാം
ആവശ്യക്കാർ ശ്രമിച്ച് കൊണ്ടെയിരിക്കണം……?????
നോക്കി ഇരുന്നോ ?
നോക്കി ഇരിപ്പാണ്