” അപ്പോൾ പിന്നീട് ഒരിക്കലും അപ്പച്ചി വല്യപ്പച്ചിയെ കണ്ടിട്ടില്ലേ ? “….
വാസുകി മടിച്ചു മടിച്ച് ചോദിച്ചു….
” ഉവ്വ്…. കണ്ടു “….
അവര്‍ ശബ്ദം താഴ്ത്തി എന്തോ ഓര്‍ക്കാന്‍ ഇഷ്ടമല്ലാത്ത പോലെ പറഞ്ഞു….
” എപ്പോ….?…. എങ്ങനെ….? “….
വാസുകിക്ക് ആകാംഷ അടക്കാനായില്ല….
ജനലിന്റെ അടുത്ത് നിന്ന് അവർ നടന്ന് അവളുടെ അടുത്ത് വന്നിരുന്നു….
” ഒരിക്കല്‍…. അച്ഛന് മരിച്ചപ്പോള്‍…. കാണാന്‍ വന്നിരുന്നു “….
അവർ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു…. ആ ഓര്‍മകള്‍ അപ്പച്ചിക്ക് നല്കുന്ന വേദന അവൾക്ക് തിരിച്ചറിയാന്‍ സാധിച്ചു….
” എന്നിട്ട് ? “….
അത് വകവെയ്ക്കാതെ അവള് അറിയാനുള്ള ആവേശത്തോടെ വീണ്ടും ചോദിച്ചു….
” ഞാന്‍ കാണാൻ സമ്മതിച്ചില്ല…. അതുവരെ മനസ്സില്‍ അടക്കിപ്പിടിച്ച ദേഷ്യവും സങ്കടവും എല്ലാം തീരുന്ന വരെ പറഞ്ഞു…. ഏട്ടന് ഒന്നും മിണ്ടാതെ സങ്കടപ്പെട്ടു നിന്നു…. പക്ഷേ അച്ഛനും, ഞങ്ങളും അനുഭവിച്ചതൊക്കെയോർത്ത് എനിക്ക് സഹിക്കാൻ പറ്റിയില്ല…. അവള് കുറെ കരഞ്ഞ് ഒരു വട്ടം കാണാന്‍ സമ്മതിക്കണമെന്ന് പറഞ്ഞിട്ടും ഞാന്‍ വഴങ്ങിയില്ല…. അവള് മരിച്ചാലോ ഞങ്ങൾ മരിച്ചാലോ പോലും അറിയുകയോ അറിയിക്കുകയോ വേണ്ട എന്ന് പറഞ്ഞ് അവരെ ആട്ടിയിറക്കിവിട്ടു “…..
ഒരു നിര്‍വികാരതയോടെ അവർ പറഞ്ഞു…. കുറ്റബോധമാണോ, ദേഷ്യമാണോ എന്ന് തിരിച്ചറിയാന്‍ ആവാതെ….
” അവരോ….?…. ആരാ അപ്പച്ചി അപ്പൊ കൂടെ ഉണ്ടായിരുന്നത് ? “….
മനസ്സില്‍ ഏകദേശം ഉത്തരം ഉണ്ടായിരുന്നെങ്കിലും അവള് പെട്ടന്ന് ചോദിച്ചു….
Hello മച്ച്
Hello
9 മാസം ആയി
Ethrakalayi man? Nxt part pls☹️
അറ്റ്ലീസ്റ്റ് ഒരു അപ്ഡേറ്റ് എങ്കിലും തന്നൂടെ ?
Mathalaaliii.. ?
അടുത്ത പാർട്ട് എപ്പോഴാ കുറെ ആയി bro
Nthelum updateulm kittuvo
അടുത്ത പാർട്ട് എപ്പോൾ ഉണ്ടാകും ??????
Orupadu vaikiyallo bro?
ഇ അടുതിടക്ക് എങ്ങാനും കാണുമോ അടുത്ത part waiting ആണ് അതുപോലൊരു endingil അല്ലേ കൊണ്ട് നിർത്തിയിരിക്കുന്നത് please post remaining part as soon as possible
Dei എന്തായി ?
അച്ചൂസ് ബ്രോ എവിടെയാണ്?? nxt part എന്ന് വരും
Aal busy aan but ezhuthund enna paranje
ഇത്രയും വൈകിയിട്ടില്ല ഇതുവരെ.ok
ബാക്കി എപ്പോൾ വരും ??
3 മാസത്തിൽ തരുന്നത് ആണല്ലോ
Ok alle
കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു…..?
അടുത്തത് എപ്പോ വരും ബ്രോ
Aduthengan next part kittumo broo??
നോക്കിയിരുന്നോ എല്ലാരും ഇനീ ഈ കഥ പൂർത്തിയാക്കില്ല
?any update
valathum nadakuvode
Evide?
മച്ചു
Kathirippu
any updates
അടുത്ത് തന്നെ ഒരു പാർട്ട് കിട്ടാൻ ചാൻസ് ഉണ്ട് …wait….
ആശാനേ എൻ്റെ വാസുവിനെ വിനയ് തല്ലി അവനെ അങ്ങ് തീർത്ത് കളഞ്ഞേക്ക് ??
സ്റ്റോറി കിടുവ next part May 1st week pradeekshikkunnund……. അതിന് മുൻപ് തരുമോ ….
കിട്ടിയ കൊള്ളാം
ആവശ്യക്കാർ ശ്രമിച്ച് കൊണ്ടെയിരിക്കണം……?????
നോക്കി ഇരുന്നോ ?
നോക്കി ഇരിപ്പാണ്