അർജുൻ കുറച്ചുനേരം അവിടെ നിന്നു പിന്നെ ചുറ്റിലും ഒന്ന് നോക്കി തിരിച്ചു വീട്ടിലേക്ക് നടന്നു. ശ്രാവണി ദേവമ്മയുടെ വീട്ടിൽ കയറിപ്പോകുന്നത് കണ്ടിട്ടാണ് അവിടെ നോക്കി നിന്നത്. അവരെപ്പറ്റി ഒത്തിരി ദുരൂഹതകൾ നിറഞ്ഞ കാര്യങ്ങൾ കേൾക്കാറുണ്ട് അതിന്റെ പിറകിലാണ് ഓരോ ദിവസവുമിപ്പോൾ. അതെന്താണെന്ന് കണ്ടുപിടിക്കേണ്ടത് തന്റെ വാശി ആണ് കുറേ ആയി ഇതിന്റെ പിറകെ ഒന്നുപോലും തെളിഞ്ഞുവരുന്നില്ല
രണ്ടുദിവസം മുൻപ് വന്ന ഇവൾക്കും ദേവയാമിക്കും തമ്മിലെന്താബന്ധം അവരുടെ രഹസ്യങ്ങൾ നിഗൂഢമാണ് ഒന്നുപോലും തെളിഞ്ഞു മുന്നിൽ വരാത്തതെന്താണ്. എന്തായാലും കുറച്ചുകൂടി ജാഗരൂഗനാകണം
അവൻ മനസ്സിലെന്തൊക്കയോ ഉറപ്പിച്ചു വീട്ടിലേക്ക് നടന്നു, അവൻ നടന്നകലുന്നതും നോക്കി കൂവളമരത്തിനു പിന്നിൽ ദേവമ്മ നിൽക്കുന്നുണ്ടായിരുന്നു.
അവരുടെ ഉള്ളിലും ചോദ്യങ്ങൾ ഉയർന്നുവന്നു. കരിനാഗത്തിന്റെ വിഷമേറ്റിട്ടും എന്തുകൊണ്ട് അവനൊന്നും സംഭവിച്ചില്ല അവനും ശ്രാവണിയും തമ്മിൽ അടുപ്പമുണ്ടോ, ഇവന്റെ പിന്നിലുള്ള രഹസ്യമെന്ത്… എല്ലാം കണ്ടുപിടിക്കണം അവർ മനസ്സിലുറപ്പിച്ചു
വീട്ടില്ലേക്ക് നടന്നുകയറിയ ശ്രാവണി നേരെ മുറിയിലേക്ക് പോയി അവളുടെ മനസ്സിൽ അപ്പോഴും അർജുൻ മാത്രമായിരുന്നു
“ചേച്ചി മുത്തശ്ശി താഴേക്ക് വിളിക്കുന്നു ” മുറിയിൽ നിന്ന ശ്രാവണിയെ അനു വന്നു വിളിച്ചു
ശ്രാവണി അനുവിനോപ്പം താഴേക്കിറങ്ങിച്ചെന്നു
“മോളിങ്ങോട്ട് വന്നെ മുത്തശ്ശി ഒരു കാര്യം പറയട്ടെ”
ശ്രാവണി മുത്തശ്ശിയുടെ വാക്കുകൾക്കായി കാതോർത്തു
“മോളെ ഇന്നേക്ക് ഏഴാം നാൾ കാവിൽ സർപ്പത്തുള്ളൽ വെച്ചിട്ടുണ്ട്. വല്യമ്മാവൻ കാര്യങ്ങളൊക്കെ ശെരിയാക്കിയിട്ടുണ്ട് മോൾക്ക് അതൊന്നും പരിചയം ഇല്ലല്ലോ മുത്തശ്ശി പറഞ്ഞു തരാം”
valare nannayirikkunnu…iganetanne munnottu poku…waiting…..
നിറഞ്ഞ സ്നേഹം കൂട്ടെ ???
ഈ ഭാഗവും മനോഹരമായി ഷാന…..
അർജുനും ശ്രാവണിയും എന്ത് ബന്ധമാ ഉള്ളത്….വല്ല മുൻ ജന്മ ബന്ധം ആണോ…..
ദേവമ്മയുടെ പ്രതികാരം എന്തിന്….?? വല്യാമമ്മ അവൾക്ക് എതിരെ എന്ത് ചെയ്യും.
…
കാളിയുടെ വരവ് ഗംഭീരം ആയിരുന്നു
അവൻ വില്ലൻ ആണോ….??
ശ്രാവണിക്ക് എന്ത് കൊണ്ട് അവനെ കണ്ടപ്പോ ഹൃദയമിടിപ്പ് കൂടി……
വല്യമാമ്മ പോലും കാളിയെ ഭയക്കുന്നു……
ഉത്തരങ്ങൾ ലഭിക്കാൻ ഉണ്ട്…….
അടുത്ത ഭാഗത്തിനായി കട്ട waiting
.❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
കുറച്ചു വൈകിയെ പോസ്റ്റത്തുള്ളു…. ഇപ്പോ എഴുതാൻ പറ്റിയ സാഹചര്യം അല്ല…. കാത്തിരിക്കുന്നതിൽ സ്നേഹം കൂട്ടെ ???
❤❤❤❤
???
♥️❤️
???
❤️
???
ആരണവൻ…
അടുത്ത ഭാഗം വേഗം ആയിക്കോട്ടെ.. വയ്യയകളോക്കെ ഉണ്ടെന്നറിയാം… പറ്റുന്ന പോലെ അടുത്ത ഭാഗം തരണം…
♥️♥️♥️♥️♥️
പതുക്കെയേ ഉണ്ടാകൂ.. എഴുതാൻ പറ്റിയ സാഹചര്യം അല്ല… സ്നേഹം കൂട്ടെ ??
ഹായ്
ഈ ഭാഗം പൊളിയായിരുന്നു. ഇപോൾ ഒരു change വന്നിട്ടുണ്ട്.
ഈ ഭാഗം ഒരു പാട് ഇഷ്ടപ്പെട്ടു.
ഇതുവരെ ഒരു വീടും പറമ്പും, അതിന് ചുറ്റം നടക്കുന്ന കഥകളും. ആദ്യ രണ്ട് പാർട്ടിൽ നിന്നും വ്യത്യസ്തമായി ഈ പാർട്ട് . ഇങ്ങനെ ഉള്ള കഥകളിൽ ഒരു കോമഡി കഥാപാത്രം ഉള്ളത് നന്നാവും എന്ന് തോന്നുന്നു.
just for a തോന്നൽ
എന്നോട് ഒന്നും തോന്നരുത്. ഇത് ഒരു തോന്നൽ മാത്രം ആണ് . എന്റെ മാത്രം തോന്നൽ. ഈ തോന്നൽ വേറെ ആർക്കെങ്കിലും ഉണ്ടെങ്കിൽ അതും ഒരു തോന്നൽ മാത്രം ആവും .
No: കഥയുടെ പൂർണ്ണ അധികാരവും നിയന്ത്രണവും എഴുത്ത്കാരിക്ക് മാത്രം അവകാശപ്പെട്ടതാണ്.
അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ ???
ഷാനാ,
കാളിയുടെ വരവും, ആക്ഷൻ രംഗങ്ങളും ഒക്കെ നന്നായി എഴുതി, ഈ ഭാഗം വളരെ കുറഞ്ഞത് പോലെ തോന്നിച്ചു.
ദേവമ്മയുടെ പ്രതികാരവും, അതിനെ തടുക്കാൻ വല്യമ്മാമ്മ എന്ത് ചെയ്യും എന്നൊക്കെ ഉള്ള സംശയങ്ങൾ വരും ഭാഗങ്ങളിൽ കാണാം അല്ലേ?
എഴുത്തു അത് പിന്നെ പറയണ്ട കാര്യമില്ലല്ലോ? പതിവ് പോലെ ഗംഭീരം ആയിരിക്കുന്നു…
ആശംസകൾ…
അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ ???
ഷാന,
മുൻപത്തെ പോലെ തന്നെ അടിപൊളി അവതരണം പറയാൻ വാക്കുകളില്ല.എനിക്ക് ഈ പാർട്ടിൽ ഏറ്റവും കൂടുതൽ ഇഷ്ടമായത് ആക്ഷൻ രംഗങ്ങളാണ്…വളരെ മനോഹരമായി തന്നെ ഓരോന്നും വിവരിച്ച അവതരിപ്പിച്ചിരിക്കുന്നു.തുടർന്നുള്ള ഭാഗങ്ങളിൽ ഇതിലും മനോഹരമായി കഥ മുന്നോട്ടു പോകട്ടെ…എല്ലാവിധ ഭാവുകങ്ങളും നേരുന്നു…
-മേനോൻ കുട്ടി
അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ ???
Hi
???
Hoy..
???