“അതൊക്കെ നിങ്ങളെ പറ്റിക്കാൻ പറഞ്ഞതാവും അല്ലാതെ അങ്ങനൊന്നുമില്ലന്നെ ഞാനപ്പോഴേ പറഞ്ഞതല്ലേ ഇതൊന്നും വേണ്ടാന്ന് അപ്പോ നിങ്ങൾ സമ്മതിക്കാഞ്ഞിട്ടല്ലേ…”
“എന്നാലും ” അവൾ വീണ്ടും സംശയത്തോടെ നോക്കി…
“ഒരേന്നാലുമില്ല… ഇനി ഇതുപോലത്തെ ഓരോ പൊട്ടത്തരം കൊണ്ട് വരാതിരുന്നാൽ മതി…വേഗം തൊഴുതു മടങ്ങാം ഇവിടെ അധികം നിൽകേണ്ട..”
“അല്ലെങ്കിലും ശ്രാവണി ചേച്ചിക്ക് എല്ലാത്തിനും ദൃതിയാണ്.. വാ അനു നമുക്ക് പോകാം…”
അനുവും ധനുവും നിരാശയോടെ വീട്ടിലേക്കു നടന്നു…
“നിൽക്കു ദേ ഞാനും കൂടെ വരുന്നു… തൊട്ടാവാടി മുള്ളിൽ കൊളുത്തിയ പാട്ടുപാവാടാ സാവധാനം വിടുവിച്ചു കൊണ്ടവൾ പറഞ്ഞു.. ഞങ്ങൾ പോവാണ് ചേച്ചി പതുക്കെ വന്നാൽ മതി…
മുള്ളുകളിൽ കൊരുത്ത പാവാട തുമ്പുവിടുവിച്ചു കൊണ്ടവൾ പതുക്കെ വീട്ടിലേക്ക് നടന്നു…മനസ്സ് മുഴുവൻ സ്വപ്നലോകത്തായിരുന്നു… കാവിനോടും നാഗങ്ങളോടുമുള്ള ഭയം കുറഞ്ഞത് പോലെ തോനുന്നു… എന്ത് മായയാണ് ഒറ്റ രാത്രിയിൽ സംഭവിച്ചത്… രാവിലെ കുളികഴിഞ്ഞു കണ്ണാടിക്ക് മുൻപിൽ നിന്നപ്പോൾ എത്ര കണ്ണെഴുതിയിട്ടും മതിവരാത്തത് പോലെ… മനസ്സിൽ ഒരു കുളിർ തെന്നൽ വീശുന്ന സുഖം.. ചെറിയൊരു മഞ്ഞു തുള്ളിയുടെ സ്പർശനം പോലും ശരീരമാകെ കുളിരണിയിക്കുന്നു….
പതുക്കെ ഓരോന്ന് ആലോചിച്ചവൾ വീടെത്തിയത് അറിഞ്ഞില്ല..
വീടിന്റെ മുറ്റത്തെത്തിയപ്പോൾ രണ്ടു പേരും പുറത്തേക്കിറങ്ങി വരുന്നുണ്ട്…
എവിടെക്കാ രണ്ടുപേരും…
ചേച്ചി ഞങ്ങൾ ട്യൂഷന് പോയിട്ട് വരാം….
മ്മ്… യാന്ത്രികമായി മൂളിക്കൊണ്ടവൾ മുറിയിലേക്ക് പോയി… ജനാല തുറന്ന് പുറത്തേക്ക് നോക്കിനിന്നു അവൾക്ക് തലേദിവസം കണ്ട സ്വപ്നം ഓർമവന്നു… ഇലഞ്ഞിപ്പൂക്കളുടെ കാറ്റ് അവളെവന്നു തഴുകി കടന്നുപോയി.
valare nannayirikkunnu…iganetanne munnottu poku…waiting…..
നിറഞ്ഞ സ്നേഹം കൂട്ടെ ???
ഈ ഭാഗവും മനോഹരമായി ഷാന…..
അർജുനും ശ്രാവണിയും എന്ത് ബന്ധമാ ഉള്ളത്….വല്ല മുൻ ജന്മ ബന്ധം ആണോ…..
ദേവമ്മയുടെ പ്രതികാരം എന്തിന്….?? വല്യാമമ്മ അവൾക്ക് എതിരെ എന്ത് ചെയ്യും.
…
കാളിയുടെ വരവ് ഗംഭീരം ആയിരുന്നു
അവൻ വില്ലൻ ആണോ….??
ശ്രാവണിക്ക് എന്ത് കൊണ്ട് അവനെ കണ്ടപ്പോ ഹൃദയമിടിപ്പ് കൂടി……
വല്യമാമ്മ പോലും കാളിയെ ഭയക്കുന്നു……
ഉത്തരങ്ങൾ ലഭിക്കാൻ ഉണ്ട്…….
അടുത്ത ഭാഗത്തിനായി കട്ട waiting
.❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
കുറച്ചു വൈകിയെ പോസ്റ്റത്തുള്ളു…. ഇപ്പോ എഴുതാൻ പറ്റിയ സാഹചര്യം അല്ല…. കാത്തിരിക്കുന്നതിൽ സ്നേഹം കൂട്ടെ ???
❤❤❤❤
???
♥️❤️
???
❤️
???
ആരണവൻ…
അടുത്ത ഭാഗം വേഗം ആയിക്കോട്ടെ.. വയ്യയകളോക്കെ ഉണ്ടെന്നറിയാം… പറ്റുന്ന പോലെ അടുത്ത ഭാഗം തരണം…
♥️♥️♥️♥️♥️
പതുക്കെയേ ഉണ്ടാകൂ.. എഴുതാൻ പറ്റിയ സാഹചര്യം അല്ല… സ്നേഹം കൂട്ടെ ??
ഹായ്
ഈ ഭാഗം പൊളിയായിരുന്നു. ഇപോൾ ഒരു change വന്നിട്ടുണ്ട്.
ഈ ഭാഗം ഒരു പാട് ഇഷ്ടപ്പെട്ടു.
ഇതുവരെ ഒരു വീടും പറമ്പും, അതിന് ചുറ്റം നടക്കുന്ന കഥകളും. ആദ്യ രണ്ട് പാർട്ടിൽ നിന്നും വ്യത്യസ്തമായി ഈ പാർട്ട് . ഇങ്ങനെ ഉള്ള കഥകളിൽ ഒരു കോമഡി കഥാപാത്രം ഉള്ളത് നന്നാവും എന്ന് തോന്നുന്നു.
just for a തോന്നൽ
എന്നോട് ഒന്നും തോന്നരുത്. ഇത് ഒരു തോന്നൽ മാത്രം ആണ് . എന്റെ മാത്രം തോന്നൽ. ഈ തോന്നൽ വേറെ ആർക്കെങ്കിലും ഉണ്ടെങ്കിൽ അതും ഒരു തോന്നൽ മാത്രം ആവും .
No: കഥയുടെ പൂർണ്ണ അധികാരവും നിയന്ത്രണവും എഴുത്ത്കാരിക്ക് മാത്രം അവകാശപ്പെട്ടതാണ്.
അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ ???
ഷാനാ,
കാളിയുടെ വരവും, ആക്ഷൻ രംഗങ്ങളും ഒക്കെ നന്നായി എഴുതി, ഈ ഭാഗം വളരെ കുറഞ്ഞത് പോലെ തോന്നിച്ചു.
ദേവമ്മയുടെ പ്രതികാരവും, അതിനെ തടുക്കാൻ വല്യമ്മാമ്മ എന്ത് ചെയ്യും എന്നൊക്കെ ഉള്ള സംശയങ്ങൾ വരും ഭാഗങ്ങളിൽ കാണാം അല്ലേ?
എഴുത്തു അത് പിന്നെ പറയണ്ട കാര്യമില്ലല്ലോ? പതിവ് പോലെ ഗംഭീരം ആയിരിക്കുന്നു…
ആശംസകൾ…
അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ ???
ഷാന,
മുൻപത്തെ പോലെ തന്നെ അടിപൊളി അവതരണം പറയാൻ വാക്കുകളില്ല.എനിക്ക് ഈ പാർട്ടിൽ ഏറ്റവും കൂടുതൽ ഇഷ്ടമായത് ആക്ഷൻ രംഗങ്ങളാണ്…വളരെ മനോഹരമായി തന്നെ ഓരോന്നും വിവരിച്ച അവതരിപ്പിച്ചിരിക്കുന്നു.തുടർന്നുള്ള ഭാഗങ്ങളിൽ ഇതിലും മനോഹരമായി കഥ മുന്നോട്ടു പോകട്ടെ…എല്ലാവിധ ഭാവുകങ്ങളും നേരുന്നു…
-മേനോൻ കുട്ടി
അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ ???
Hi
???
Hoy..
???