” ടാ നീയൊക്കെ പോയി നിന്നേ ഇങ്ങോട്ട് വിട്ടവന്‍മാരില്ലേ.. കുരിശുംമൂട്ടില്‍ ആന്റണി മുതലാളിയും മക്കളും. പറഞ്ഞേക്ക് അവന്‍മാരോട് കാളി ഇനിയിവിടെ ഉണ്ടാകുമെന്ന്. ഇനി അവന്റെയോ അവന്റെ മക്കളുടെയോ നിഴലുപോലും ഈ ദേശത്തു കണ്ടാ. അവന്റെയൊക്കെ തല അറുത്തിട്ടേ കാളി അടങ്ങൂ. ”
കാളി താക്കീതോടെ പറഞ്ഞിട്ടു വണ്ടിയിക്കരികലേക്കു ചെന്നു. അര്‍ജുന്റെ കൂട്ടുകാര്‍ ഭയന്നു മാറി നല്‍പ്പുണ്ടായിരുന്നു. അവരെ നോക്കാതെ കാളി വണ്ടിയിലേക്കു കേറി. പിന്നാലെ അര്‍ജുനും.
അവന്‍ പിന്നില്‍ ഇതെല്ലാം കണ്ടു വിറച്ചിരിക്കുന്ന അനുവിനെയും ധനുവിനെയും നോക്കി
“നീയൊക്കെ എന്താടീ ഈ സമയത്ത് ഇവിടെ….”
അവന്റെ ചോദ്യം കേട്ടതും രണ്ടിന്റെയും പേടി കൂടി. അര്‍ജുന്‍ അവരുടെ പരിഭ്രാന്തി കണ്ടു ചിരി കടിച്ചു പിടിച്ചു. ധനു അവനെ ദയനീയമായി നോക്കി.
” ഏട്ടാ , ടൂഷ്യന്‍ ക്ലാസു തീര്‍ന്നപ്പോള്‍ വൈകി അതാ….. “അനു വിറച്ചുകൊണ്ടു മറുപടികൊടുത്തു.
” ഹമ്മ്..”
കാളി ഒന്നു മൂളികൊണ്ട് അവന്റെ ട്രക് എടുത്തു. ഒരു ഇരമ്പലോടെ അതു മുന്നോട്ടു പാഞ്ഞു. അപ്പോഴേയ്ക്കും മഴ ശക്തമായിരുന്നു. കാളിയുടെ ദേഷ്യം അടങ്ങിയിട്ടില്ലെന്ന കണ്ട അര്‍ജുന്‍ ഒന്നും മിണ്ടിയില്ല. കാളി അവനോട് ഒന്നും ചോദിക്കാനും പോയില്ല.
കാളിയുടെ ട്രക് അനുവിന്റെയും ധനുവിന്റെയും തറാവാടിനു മുന്നിലെത്തി. വണ്ടിയുടെ ശബ്ദം കേട്ടു വീടിനുള്ളില്‍ ഉണ്ടായിരുന്നവര്‍ വെളിയിലേക്കു വന്നു. കുട്ടികളെ കാണാതെ ആധിപിടിച്ചിരിക്കുകായിരുന്നു അവര്‍. വല്യമ്മാവന്‍ കുടയും ആയി പുറത്തേക്ക് ഇറങ്ങാന്‍ നില്‍ക്കുമ്പോളാണ് കാളി വന്നതു. അവന്‍ ഡോര്‍ തുറന്ന് പുറത്തേക്കിങ്ങി. പിന്നാലെ അനുവും ധനുവും ഇറങ്ങി മഴ നനയാതിരിക്കാന്‍ ഉള്ളിലേക്കു ഓടി. അര്‍ജുന്‍ വണ്ടിക്കുള്ളില്‍ തന്നെ ഇരുന്നു. അപ്പോഴും കാളി മഴയത്തു തന്നെ നില്‍ക്കുകയായിരുന്നു.
” അവര്‍ക്കു എക്‌സട്രാ ക്ലാസുണ്ടായിരുന്നു. അതാ താമസിച്ചത്. അതിന്റെ പേരിലെന്തേലും പിള്ളാരെ പറഞ്ഞ ഞാന്‍ ഒന്നുകൂടി വരും അറിയാല്ലോ എന്നെ. “
valare nannayirikkunnu…iganetanne munnottu poku…waiting…..
നിറഞ്ഞ സ്നേഹം കൂട്ടെ ???
ഈ ഭാഗവും മനോഹരമായി ഷാന…..
അർജുനും ശ്രാവണിയും എന്ത് ബന്ധമാ ഉള്ളത്….വല്ല മുൻ ജന്മ ബന്ധം ആണോ…..
ദേവമ്മയുടെ പ്രതികാരം എന്തിന്….?? വല്യാമമ്മ അവൾക്ക് എതിരെ എന്ത് ചെയ്യും.
…
കാളിയുടെ വരവ് ഗംഭീരം ആയിരുന്നു
അവൻ വില്ലൻ ആണോ….??
ശ്രാവണിക്ക് എന്ത് കൊണ്ട് അവനെ കണ്ടപ്പോ ഹൃദയമിടിപ്പ് കൂടി……
വല്യമാമ്മ പോലും കാളിയെ ഭയക്കുന്നു……
ഉത്തരങ്ങൾ ലഭിക്കാൻ ഉണ്ട്…….
അടുത്ത ഭാഗത്തിനായി കട്ട waiting
.❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
കുറച്ചു വൈകിയെ പോസ്റ്റത്തുള്ളു…. ഇപ്പോ എഴുതാൻ പറ്റിയ സാഹചര്യം അല്ല…. കാത്തിരിക്കുന്നതിൽ സ്നേഹം കൂട്ടെ ???
❤❤❤❤
???
♥️❤️
???
❤️
???
ആരണവൻ…
അടുത്ത ഭാഗം വേഗം ആയിക്കോട്ടെ.. വയ്യയകളോക്കെ ഉണ്ടെന്നറിയാം… പറ്റുന്ന പോലെ അടുത്ത ഭാഗം തരണം…
♥️♥️♥️♥️♥️
പതുക്കെയേ ഉണ്ടാകൂ.. എഴുതാൻ പറ്റിയ സാഹചര്യം അല്ല… സ്നേഹം കൂട്ടെ ??
ഹായ്
ഈ ഭാഗം പൊളിയായിരുന്നു. ഇപോൾ ഒരു change വന്നിട്ടുണ്ട്.
ഈ ഭാഗം ഒരു പാട് ഇഷ്ടപ്പെട്ടു.
ഇതുവരെ ഒരു വീടും പറമ്പും, അതിന് ചുറ്റം നടക്കുന്ന കഥകളും. ആദ്യ രണ്ട് പാർട്ടിൽ നിന്നും വ്യത്യസ്തമായി ഈ പാർട്ട് . ഇങ്ങനെ ഉള്ള കഥകളിൽ ഒരു കോമഡി കഥാപാത്രം ഉള്ളത് നന്നാവും എന്ന് തോന്നുന്നു.
just for a തോന്നൽ
എന്നോട് ഒന്നും തോന്നരുത്. ഇത് ഒരു തോന്നൽ മാത്രം ആണ് . എന്റെ മാത്രം തോന്നൽ. ഈ തോന്നൽ വേറെ ആർക്കെങ്കിലും ഉണ്ടെങ്കിൽ അതും ഒരു തോന്നൽ മാത്രം ആവും .
No: കഥയുടെ പൂർണ്ണ അധികാരവും നിയന്ത്രണവും എഴുത്ത്കാരിക്ക് മാത്രം അവകാശപ്പെട്ടതാണ്.
അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ ???
ഷാനാ,
കാളിയുടെ വരവും, ആക്ഷൻ രംഗങ്ങളും ഒക്കെ നന്നായി എഴുതി, ഈ ഭാഗം വളരെ കുറഞ്ഞത് പോലെ തോന്നിച്ചു.
ദേവമ്മയുടെ പ്രതികാരവും, അതിനെ തടുക്കാൻ വല്യമ്മാമ്മ എന്ത് ചെയ്യും എന്നൊക്കെ ഉള്ള സംശയങ്ങൾ വരും ഭാഗങ്ങളിൽ കാണാം അല്ലേ?
എഴുത്തു അത് പിന്നെ പറയണ്ട കാര്യമില്ലല്ലോ? പതിവ് പോലെ ഗംഭീരം ആയിരിക്കുന്നു…
ആശംസകൾ…
അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ ???
ഷാന,
മുൻപത്തെ പോലെ തന്നെ അടിപൊളി അവതരണം പറയാൻ വാക്കുകളില്ല.എനിക്ക് ഈ പാർട്ടിൽ ഏറ്റവും കൂടുതൽ ഇഷ്ടമായത് ആക്ഷൻ രംഗങ്ങളാണ്…വളരെ മനോഹരമായി തന്നെ ഓരോന്നും വിവരിച്ച അവതരിപ്പിച്ചിരിക്കുന്നു.തുടർന്നുള്ള ഭാഗങ്ങളിൽ ഇതിലും മനോഹരമായി കഥ മുന്നോട്ടു പോകട്ടെ…എല്ലാവിധ ഭാവുകങ്ങളും നേരുന്നു…
-മേനോൻ കുട്ടി
അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ ???
Hi
???
Hoy..
???