“ടാ……”
അര്‍ജുന്‍ അവനെ കളിയാക്കിയും കാളി ദേഷ്യത്തോടെ അലറി. കാളി അവനു മറുപടി നല്‍കുന്നതിനു മുന്നേ അര്‍ജുന്‍ ചിരിയോടെ ഫോണ്‍ കട്ട് ചെയ്തു ഫോണിലേക്ക് നോക്കി നെടുവീര്‍പ്പിട്ടു. അര്‍ജുൻ അവന്റെ വരവിനായുള്ള കാത്തിരിപ്പില്‍ ആയിരുന്നു. അവിടുത്തെ കാര്യങ്ങള്‍ ഒറ്റക്കു അവനെ കൊണ്ടു സാധിക്കില്ലെന്നു അവനറിയാമായിരുന്നു.
? ? ? ? ? ? ?
ദേവയാമി കൂവളച്ചുവട്ടിലെ നാഗപ്രതിഷ്ടക്കു മുന്നില്‍ തൊഴുകൈയ്യോടെ ഇരുന്നു അവരുടെ അടുത്തേക്കു കരിനാഗം ഇഴഞ്ഞ് വന്നു . അര്‍ജുന് വിഷബാധ ഏറ്റിട്ടും ഒന്നും സംഭവിക്കാതിരുന്നത് അവരില്‍ സംശയം ജനിപ്പിച്ചിരുന്നു അതിന്റെ നിഗൂഢത എന്തെന്നറിയാനുള്ള ശ്രമങ്ങൾ എല്ലാം പരാജയപ്പെട്ടു. ഇനി കണ്ണപുരം ഇല്ലത്തെ തിരുമേനി തന്നെ ശരണം… കുറച്ചു സമയം അവിടിരുന്നു പ്രാര്‍ത്ഥിച്ചശേഷം അല്പം മഞ്ഞള്‍ കൂവളത്തിലയില്‍ലെടുത്തു ചെറിയൊരു തുണി സഞ്ചിയിലാക്കി…
അച്ഛാ… ഞാൻ ഇറങ്ങുകയാണ് ഉച്ചക്ക് ഊണ് കണ്ണപ്പുരം ഇല്ലത്തുനിന്നാവും.. വൈകിയാലും പരിഭ്രമിക്കേണ്ട.. തിരുമേനിയെ കണ്ട് മഷിനോക്കിക്കണം..
ഒരുപാട് വൈകുമോ യാമി…
“ചിലപ്പോൾ വൈകും തൃസന്ധ്യ നേരത്തെ അറയിലെ നാഗങ്ങൾക്ക് ശക്തിയേറു അപ്പോഴവരെ പ്രീതിപ്പെടുത്തിയാൽ എന്തും നേടിത്തരും…”ദേവയാമിയുടെ കണ്ണുകൾ തിളങ്ങി… കരിനാഗം അവളുടെ സ്വർണ്ണരോമരാജികൾ നിറഞ്ഞ കാലിൽ ചുറ്റി പിണഞ്ഞു മുകളിക്കു കയറി അരക്കെട്ടിൽ ചുറ്റിപിണഞ്ഞു…തിളങ്ങുന്ന കറുത്ത ചരടായി മാറി…
അച്ഛാ… ഇനി യാത്ര പറയുന്നില്ല…
നഗ്നപാതയായി അവൾ നടന്നകലുന്നതും നോക്കിനിന്നയാൾ നെടുവീർപ്പിട്ടു…
? ? ? ? ? ?
സൂര്യന്‍ അസ്ഥമിച്ചു കഴിഞ്ഞു…മെല്ലെ വീശിയടിക്കുന്ന കാറ്റിൽ ഗ്രാമത്തിന്റെ തണുത്ത ഗന്ധം നിറയുന്നുണ്ട്.. ആൽതറയിലെ കരിങ്കൽ വിരിച്ച തറയിലേക്ക് കിടക്കുമ്പോഴും മനസ്സിൽ മുഴുവനും അവളെ പറ്റിയുള്ള
valare nannayirikkunnu…iganetanne munnottu poku…waiting…..
നിറഞ്ഞ സ്നേഹം കൂട്ടെ ???
ഈ ഭാഗവും മനോഹരമായി ഷാന…..
അർജുനും ശ്രാവണിയും എന്ത് ബന്ധമാ ഉള്ളത്….വല്ല മുൻ ജന്മ ബന്ധം ആണോ…..
ദേവമ്മയുടെ പ്രതികാരം എന്തിന്….?? വല്യാമമ്മ അവൾക്ക് എതിരെ എന്ത് ചെയ്യും.
…
കാളിയുടെ വരവ് ഗംഭീരം ആയിരുന്നു
അവൻ വില്ലൻ ആണോ….??
ശ്രാവണിക്ക് എന്ത് കൊണ്ട് അവനെ കണ്ടപ്പോ ഹൃദയമിടിപ്പ് കൂടി……
വല്യമാമ്മ പോലും കാളിയെ ഭയക്കുന്നു……
ഉത്തരങ്ങൾ ലഭിക്കാൻ ഉണ്ട്…….
അടുത്ത ഭാഗത്തിനായി കട്ട waiting
.❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
കുറച്ചു വൈകിയെ പോസ്റ്റത്തുള്ളു…. ഇപ്പോ എഴുതാൻ പറ്റിയ സാഹചര്യം അല്ല…. കാത്തിരിക്കുന്നതിൽ സ്നേഹം കൂട്ടെ ???
❤❤❤❤
???
♥️❤️
???
❤️
???
ആരണവൻ…
അടുത്ത ഭാഗം വേഗം ആയിക്കോട്ടെ.. വയ്യയകളോക്കെ ഉണ്ടെന്നറിയാം… പറ്റുന്ന പോലെ അടുത്ത ഭാഗം തരണം…
♥️♥️♥️♥️♥️
പതുക്കെയേ ഉണ്ടാകൂ.. എഴുതാൻ പറ്റിയ സാഹചര്യം അല്ല… സ്നേഹം കൂട്ടെ ??
ഹായ്
ഈ ഭാഗം പൊളിയായിരുന്നു. ഇപോൾ ഒരു change വന്നിട്ടുണ്ട്.
ഈ ഭാഗം ഒരു പാട് ഇഷ്ടപ്പെട്ടു.
ഇതുവരെ ഒരു വീടും പറമ്പും, അതിന് ചുറ്റം നടക്കുന്ന കഥകളും. ആദ്യ രണ്ട് പാർട്ടിൽ നിന്നും വ്യത്യസ്തമായി ഈ പാർട്ട് . ഇങ്ങനെ ഉള്ള കഥകളിൽ ഒരു കോമഡി കഥാപാത്രം ഉള്ളത് നന്നാവും എന്ന് തോന്നുന്നു.
just for a തോന്നൽ
എന്നോട് ഒന്നും തോന്നരുത്. ഇത് ഒരു തോന്നൽ മാത്രം ആണ് . എന്റെ മാത്രം തോന്നൽ. ഈ തോന്നൽ വേറെ ആർക്കെങ്കിലും ഉണ്ടെങ്കിൽ അതും ഒരു തോന്നൽ മാത്രം ആവും .
No: കഥയുടെ പൂർണ്ണ അധികാരവും നിയന്ത്രണവും എഴുത്ത്കാരിക്ക് മാത്രം അവകാശപ്പെട്ടതാണ്.
അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ ???
ഷാനാ,
കാളിയുടെ വരവും, ആക്ഷൻ രംഗങ്ങളും ഒക്കെ നന്നായി എഴുതി, ഈ ഭാഗം വളരെ കുറഞ്ഞത് പോലെ തോന്നിച്ചു.
ദേവമ്മയുടെ പ്രതികാരവും, അതിനെ തടുക്കാൻ വല്യമ്മാമ്മ എന്ത് ചെയ്യും എന്നൊക്കെ ഉള്ള സംശയങ്ങൾ വരും ഭാഗങ്ങളിൽ കാണാം അല്ലേ?
എഴുത്തു അത് പിന്നെ പറയണ്ട കാര്യമില്ലല്ലോ? പതിവ് പോലെ ഗംഭീരം ആയിരിക്കുന്നു…
ആശംസകൾ…
അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ ???
ഷാന,
മുൻപത്തെ പോലെ തന്നെ അടിപൊളി അവതരണം പറയാൻ വാക്കുകളില്ല.എനിക്ക് ഈ പാർട്ടിൽ ഏറ്റവും കൂടുതൽ ഇഷ്ടമായത് ആക്ഷൻ രംഗങ്ങളാണ്…വളരെ മനോഹരമായി തന്നെ ഓരോന്നും വിവരിച്ച അവതരിപ്പിച്ചിരിക്കുന്നു.തുടർന്നുള്ള ഭാഗങ്ങളിൽ ഇതിലും മനോഹരമായി കഥ മുന്നോട്ടു പോകട്ടെ…എല്ലാവിധ ഭാവുകങ്ങളും നേരുന്നു…
-മേനോൻ കുട്ടി
അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ ???
Hi
???
Hoy..
???