“ഏഴു ദിവസം ആണ് തുള്ളൽ വെച്ചിരിക്കുന്നത് ആ പണ്ടൊക്കെ അമ്പത്തൊന്നു ദിവസം ഉണ്ടായിരുന്നതാണ്. ഇപ്പോ പിന്നെ ആർക്കും അതിനുള്ള നേരവും കാലവും ഇല്ല ഇങ്ങനെയെങ്കിലും നടക്കുന്നുണ്ടല്ലോ ആ എല്ലാം ദൈവനിശ്ചയം എല്ലാം ശെരിയായാൽ മതിയാരുന്നു എന്റെ നാഗത്താൻമാരെ… “മുത്തശ്ശി തൊഴുതുകൊണ്ട് പറഞ്ഞു
വ്യത്യസ്ത ചിന്തകൾ അവളുടെ മനസ്സിനെ മഥിച്ചപ്പോൾ പൊന്തക്കാട്ടിൽ നിന്നു ഇഴഞ്ഞു വന്നൊരു കരിനാഗം നാഗപ്രതിഷ്ഠയിൽ ചുറ്റിവരിഞ്ഞിരുന്നു. പത്തിവിടർത്തി നിന്ന നാഗം തൻ്റെ ദൃഷ്ടി ശ്രാവണിയുടെ തറവാടിനു മേൽ പതിപ്പിച്ചു.
ഫോൺ റിങ് ചെയ്യുന്നത് കേട്ടപ്പഴാണ് താനിപ്പോഴും നിന്നടുത്തു തന്നെ യാണെന്ന ബോധം അർജുനുണ്ടായത്. അവൻ പോക്കെറ്റിൽ നിന്നു ഫോൺ എടുത്തു അതിലെ പേര് കണ്ടതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു
“ടാ നീ എവിടാ രണ്ടുദിവസം എന്നുപറഞ്ഞു പോയിട്ട് ഇപ്പോ ഒരാഴ്ച ആയല്ലോ ” ഫോൺ എടുത്ത ഉടനെ അർജുൻ ദേഷ്യപ്പെട്ടു
“എനിക്കു വരാൻ പറ്റുമ്പോൾ ഞാൻ വരും. നീ അതോർത്ത് തല പുണ്ണാക്കണ്ട.” ഫോണിലൂടെ ഉള്ള ഗാംഭീര്യം നിറഞ്ഞ ശബ്ദം കേട്ടു അർജുന് ഒന്നും മറുത്ത് പറയാൻ തോന്നീല്ല
പോയ കാര്യം എന്തേലും നടന്നാരുന്നോ. അൽപ്പം മടിച്ചിട്ടാണെങ്കിലും അർജുൻ ചോദിച്ചു.
“കാളി വിചാരിച്ചതെന്തും നേടും.. അതിനു വേണ്ടി എന്തും ചെയ്യാന്‍ എനിക്കു ഒരു മടിയുമില്ല. ആരൊക്കെ തടസം നിന്നാലും കാളിയന്‍ അതിജീവിക്കും..” ഉറച്ച ശബ്ദത്തോടെ ഉള്ള വാക്കുകള്‍ അര്‍ജുനില്‍ ഭീതി ജനിപ്പിച്ചു. ഒരുതരം താക്കീതുപോലെ അര്‍ജുന്റെ ഉള്ളില്‍ അന്റെ വാക്കുകള്‍ മുഴങ്ങി.
കാളിയന്‍ കാര്‍ത്തികേയന്‍ പേര് പോലെ തന്നെ സ്വഭാവവും… തടസ്സമായി നിൽക്കുന്ന എന്തിനെയും തകർത്തെറിയാനുള്ള വ്യാഗ്രതയാണ് അവനു.. സുഹൃത്തായ തന്നെ പോലും വകവെക്കാത്ത സ്വഭാവം…
“എന്താടാ അവിടെ നടന്നത്.. “അര്‍ജുന്‍ അല്‍പം ആശങ്കയോടെ ചോദിച്ചു.
“ആ പന്നന്‍ ഗണേശന്‍ സ്ഥലം മറിച്ചുകൊടുക്കാന്‍ നോക്കി. അന്നിട്ട് ആരും അറിയാതെ അവന്റെ അച്ചിവീട്ടില്‍ പൊറുതിക്കു പോയതാ. ആരും അറിയില്ലെന്നാ അവന്റെ വിചാരം. ”
“എന്നിട്ട് ഡീല് റെഡിയായില്ലേ.. “അര്‍ജുന്‍ അമ്പരപ്പോടെ ചോദിച്ചു.
valare nannayirikkunnu…iganetanne munnottu poku…waiting…..
നിറഞ്ഞ സ്നേഹം കൂട്ടെ ???
ഈ ഭാഗവും മനോഹരമായി ഷാന…..
അർജുനും ശ്രാവണിയും എന്ത് ബന്ധമാ ഉള്ളത്….വല്ല മുൻ ജന്മ ബന്ധം ആണോ…..
ദേവമ്മയുടെ പ്രതികാരം എന്തിന്….?? വല്യാമമ്മ അവൾക്ക് എതിരെ എന്ത് ചെയ്യും.
…
കാളിയുടെ വരവ് ഗംഭീരം ആയിരുന്നു
അവൻ വില്ലൻ ആണോ….??
ശ്രാവണിക്ക് എന്ത് കൊണ്ട് അവനെ കണ്ടപ്പോ ഹൃദയമിടിപ്പ് കൂടി……
വല്യമാമ്മ പോലും കാളിയെ ഭയക്കുന്നു……
ഉത്തരങ്ങൾ ലഭിക്കാൻ ഉണ്ട്…….
അടുത്ത ഭാഗത്തിനായി കട്ട waiting
.❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
കുറച്ചു വൈകിയെ പോസ്റ്റത്തുള്ളു…. ഇപ്പോ എഴുതാൻ പറ്റിയ സാഹചര്യം അല്ല…. കാത്തിരിക്കുന്നതിൽ സ്നേഹം കൂട്ടെ ???
❤❤❤❤
???
♥️❤️
???
❤️
???
ആരണവൻ…
അടുത്ത ഭാഗം വേഗം ആയിക്കോട്ടെ.. വയ്യയകളോക്കെ ഉണ്ടെന്നറിയാം… പറ്റുന്ന പോലെ അടുത്ത ഭാഗം തരണം…
♥️♥️♥️♥️♥️
പതുക്കെയേ ഉണ്ടാകൂ.. എഴുതാൻ പറ്റിയ സാഹചര്യം അല്ല… സ്നേഹം കൂട്ടെ ??
ഹായ്
ഈ ഭാഗം പൊളിയായിരുന്നു. ഇപോൾ ഒരു change വന്നിട്ടുണ്ട്.
ഈ ഭാഗം ഒരു പാട് ഇഷ്ടപ്പെട്ടു.
ഇതുവരെ ഒരു വീടും പറമ്പും, അതിന് ചുറ്റം നടക്കുന്ന കഥകളും. ആദ്യ രണ്ട് പാർട്ടിൽ നിന്നും വ്യത്യസ്തമായി ഈ പാർട്ട് . ഇങ്ങനെ ഉള്ള കഥകളിൽ ഒരു കോമഡി കഥാപാത്രം ഉള്ളത് നന്നാവും എന്ന് തോന്നുന്നു.
just for a തോന്നൽ
എന്നോട് ഒന്നും തോന്നരുത്. ഇത് ഒരു തോന്നൽ മാത്രം ആണ് . എന്റെ മാത്രം തോന്നൽ. ഈ തോന്നൽ വേറെ ആർക്കെങ്കിലും ഉണ്ടെങ്കിൽ അതും ഒരു തോന്നൽ മാത്രം ആവും .
No: കഥയുടെ പൂർണ്ണ അധികാരവും നിയന്ത്രണവും എഴുത്ത്കാരിക്ക് മാത്രം അവകാശപ്പെട്ടതാണ്.
അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ ???
ഷാനാ,
കാളിയുടെ വരവും, ആക്ഷൻ രംഗങ്ങളും ഒക്കെ നന്നായി എഴുതി, ഈ ഭാഗം വളരെ കുറഞ്ഞത് പോലെ തോന്നിച്ചു.
ദേവമ്മയുടെ പ്രതികാരവും, അതിനെ തടുക്കാൻ വല്യമ്മാമ്മ എന്ത് ചെയ്യും എന്നൊക്കെ ഉള്ള സംശയങ്ങൾ വരും ഭാഗങ്ങളിൽ കാണാം അല്ലേ?
എഴുത്തു അത് പിന്നെ പറയണ്ട കാര്യമില്ലല്ലോ? പതിവ് പോലെ ഗംഭീരം ആയിരിക്കുന്നു…
ആശംസകൾ…
അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ ???
ഷാന,
മുൻപത്തെ പോലെ തന്നെ അടിപൊളി അവതരണം പറയാൻ വാക്കുകളില്ല.എനിക്ക് ഈ പാർട്ടിൽ ഏറ്റവും കൂടുതൽ ഇഷ്ടമായത് ആക്ഷൻ രംഗങ്ങളാണ്…വളരെ മനോഹരമായി തന്നെ ഓരോന്നും വിവരിച്ച അവതരിപ്പിച്ചിരിക്കുന്നു.തുടർന്നുള്ള ഭാഗങ്ങളിൽ ഇതിലും മനോഹരമായി കഥ മുന്നോട്ടു പോകട്ടെ…എല്ലാവിധ ഭാവുകങ്ങളും നേരുന്നു…
-മേനോൻ കുട്ടി
അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ ???
Hi
???
Hoy..
???