ശിവശക്തി 10 [ പ്രണയരാജ ] 306

 

തൻ്റെ നെറുകയിൽ കുഞ്ഞു വിരൽ സ്പർഷം അറിഞ്ഞ അനന്തൻ മിഴികൾ ഉയർത്തി നോക്കിയപ്പോ പുഞ്ചിരി തൂകുന്ന , അപ്പുവിൻ്റെ തേജോമയമായ ആ കുഞ്ഞു മുഖം. അനന്തനറിയാതെ അവൻ്റെ കൈകൾ കൂപ്പി നിന്നു പോയി.

അവൻ ഉടനെ എഴുന്നേറ്റു നിന്ന് കാർത്തുവിൻ്റെ കാൽ തൊട്ട് നമസ്കരിച്ചു. മാതൃസ്ഥാനത്ത് അവൻ പോലും അറിയാതെ അവളെ പ്രതിഷ്ഠിച്ചു. പിന്നെ ഒരു മകൻ്റെ കടമയെന്ന പോലെ അവളെ പരിചരിക്കാനായി അവനൊരുങ്ങി. നടക്കുന്നതെല്ലാം ഒരു സ്വപ്നമെന്ന പോലെ അനുപമയും, അവളുടെ പിതാവും നോക്കി നിന്നു.

ഹരിനാരായണ തിരുമേനി തൻ്റെ പൂജാമുറിയിൽ, പുഞ്ചിരിയോടെ നിൽക്കുന്നു മുന്നിൽ ശിഷ്യഗണങ്ങളും.

ഗുരുദേവാ… …

എന്താ…. വരുണാ….

അങ്ങയുടെ ഈ മന്ദഹാസത്തിൻ്റെ  അർത്ഥം അരുളിയാലും

ശിവലീലകൾക്ക്  അന്ത്യമില്ല…..

സംശയം, അതൊരു വിഷമാണ്

ആ വിഷത്തിന് , സംഹാരമാണ് ലക്ഷ്യം

അനന്തൻ്റെ കാര്യമാണോ ഗുരുദേവാ….

അവൻ ഒരു മാർഗ്ഗം മാത്രം. അവനിലൂടെ ആരിൽ സംശയം ഉണർത്തണോ.. അവനിൽ ഉണർത്തി, സാക്ഷാൽ മഹാദേവൻ

ഗുരുദേവാ ……

കാർത്തു, അവൾ പൂർണ്ണമായി അനാഥയാവാൻ പോകുന്നു, മൂന്നാം പുലരി, അവളുടെ ജീവിതം മാറ്റി മറിക്കും.

അവൾ അറിയേണ്ട ചില കാര്യങ്ങൾ ഉണ്ട്. അവളെ ഇവിടെ വരുത്തണം നമുക്കു മുന്നിൽ

എന്തിനാ… ഗുരുദേവാ…..

അവളുടെ തപോബലം കൂട്ടുവാൻ സമയമായി.

ആ ശരീരം മനുഷ്യവാസനകൾ ഉപേക്ഷിച്ച് ദൈവീകത്തിൽ ലയിച്ചു ചേരണം, അല്ലാതെ അവൾക്ക് അവളുടെ ശക്തികളെ പ്രയോഗികമാക്കാൻ കഴിയാതെ വരും.

സംരക്ഷകയാണവൾ, സാക്ഷാൽ ശിവ മാതാവ്.

അമ്മേ…. കാർത്തു……

വൈശ്യ പുരം , ആമിയുടെ തടവറയുടെ വാതിൽ തുറക്കപ്പെട്ടു. അവളുടെ ആ തടവറയിലേക്ക് രണ്ട് കാവൽഭടൻമാർ വന്നു ചേർന്നു. ബലമായി അവളെ പിടിച്ചു കൊണ്ട് പോയി.

വലിയൊരു പട്ടുമെത്തയിൽ അവളെ വലിച്ചെറിഞ്ഞു. ഭാർഗ്ഗവിയമ്മ അവൾക്കു മുന്നിലെത്തി.

Updated: October 12, 2020 — 5:28 am

67 Comments

  1. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

  2. തിരക്കൊക്കെ കഴിഞ്ഞു ഫ്രീ ആയോ ബ്രോ?

  3. Bro enna baki കഥ സബ്‌മിറ്റ് ചെയുന്നെ അതെകിലും ഒന്ന് para bro kure ദിവസമായി കാത്തിരിക്കുകയാണ്

  4. പ്രശ്നം ഒക്കെ കഴിഞ്ഞെന്ന് വിചാരിക്കുന്നു.എല്ലാവരും പ്രതീക്ഷയിലാണ്..

    1. Next part bro waiting

  5. പ്രണയരാജ

    Sry friends cheriya family problems kudungi ShivaShakti ezhuthi vechathane submit chaiyanayilla pettennu chaiyan nokkam

    1. Oke bro., waiting.

    2. പാവം പൂജാരി

      eagerly waiting.

  6. Bro ethu evdaanu kaanan ellalla
    Eni ennanu baaki വന്നത് ഒരു replay എങ്കിലും താ??

  7. ബ്രോ എന്നാ ഇത് സബ്മിറ്റ് ചെയ്യുന്നേ

  8. Bro.. Valland lag aakunnallo.. ?

    1. എന്നു വരും ബ്രോ അടുത്ത പാർട്ട്

  9. എവിടെ ബ്രോ

Comments are closed.