മാതാവേ…..
ആ ആയുധം കണ്ടെത്തണം ഉടനെ
അതു ഉൻമൂലനം ചെയ്യണം എത്രയും പെട്ടെന്ന്.
ആജ്ഞ പോലെ.
നാഥൻ ഉണരാനായി. നമ്മുടെ തലമുറകളായി പ്രയത്നിച്ചതിൻ്റെ ഫലം വന്നു ചേരാറായി. ഈ സമയം നാഥനെ തടയാൻ ആ ശക്തി വളരാൻ പാടില്ല.
ഭൈരവാ………..
അവരുടെ അലർച്ച കണ്ട് ഭടൻമാർ പോലും ഭയചകിതരായി.
ബോധരഹിതയായി കിടക്കുന്ന കാർത്തുവിൻ്റെ മാറിൽ, കുഞ്ഞപ്പു അവശനായി കിടന്നു. അവൻ്റെ ദേഹം ആകെ ചുവന്നു തുടുത്തു. അവൻ്റെ ദേഹതാപത്തിൻ്റെ ആധിക്യം , ആ ദേഹത്തു നിന്നും ഉയരുന്ന നിരാവി, ( പകപടലം) വ്യക്തമാക്കുന്നുണ്ടായിരുന്നു.
അതു കണ്ട് അനുപമയും അനന്തനും അത്ഭുത ചകിതരായി. എല്ലാം കെട്ടടങ്ങിയ ഈ സമയത്ത് കുഞ്ഞിന് തന്നെ ആവിശ്യമാണെന്ന് അനന്തനിലെ ഡോകടർക്കു തോന്നി. അവൻ കുഞ്ഞിനരികിൽ ചെന്ന് അവനെ തൊട്ടതും
ആ……..
എന്നലറിക്കൊണ്ട് തൻ്റെ കൈകളിലേക്കൂതുകയായിരുന്നു.
എന്തു പറ്റി ഏട്ടാ….
അനുപമയുടെ ചോദ്യത്തിന് അവൻ തൻ്റെ കൈകൾ അവൾക്കു നേരെ നീട്ടി. ആ കൈകൾ നല്ല പോലെ പൊളളിയതവൾ നോക്കി നിന്നു. കുഞ്ഞിൻ്റെ ദേഹം ചുട്ടുപഴുത്ത ഇരുമ്പിനു സമാനമാണെന്നവർ തിരിച്ചറിഞ്ഞു.
അനുപമ വേഗത്തിൽ ഒരു ബക്കറ്റ് വെള്ളം കൊണ്ടു വന്നു. അനന്തൻ ഒരു വിരി അതിൽ മുക്കി കുഞ്ഞിൻ്റെ ദേഹത്തു പുതപ്പിച്ചു. ജലം നീരാവിയായി ക്ഷണനേരം കൊണ്ട് ഉയരുന്ന മായിക കാഴ്ച്ചക്കവർ സാക്ഷ്യം വഹിച്ചു.
ആചാര്യാ……
ഗുരുനാഥാ…..
ആയുധം ഉണർന്നല്ലെ
അതെ, ആദ്യ ആയുധം ഉണർന്നു.
അതിനർത്ഥം നാളെ അവനെ തേടി വരുന്ന മരണ യോഗം
അവനിലേക്കു തന്നെ വരും എന്നു തന്നെ
ആ യോഗം എന്താണെന്നു മാത്രം നമുക്ക് മനസിലാവുന്നില്ല ആചാര്യാ….
കൽപ്പാന്ത യോഗം അതാണ് അവനായി കാത്തിരിക്കുന്നത്
ആചാര്യാ……
ഗുരുദേവൻ്റെ മുഖം ഭയത്താൽ വിറപ്പൂണ്ടു.
കൽപ്പാന്ത യോഗമെന്നാൽ ,അതു തടയാനാവില്ല ആചാര്യാ…
അതെ, കൽപ്പാന്ത കാലങ്ങളായി , ആ സമയം നടക്കേണ്ടതായ വിപത്ത്, അതു നടക്കുന്നിടത്ത് കുഞ്ഞുണ്ടാകും എന്നു മാത്രം
അപ്പോ… കുഞ്ഞ്
കുഞ്ഞിൻ്റെ മരണ കാരണമായി വരുന്ന എന്തുമാവട്ടെ അതു മറ്റൊരാൾ സ്വീകരിക്കണം.
ആരെങ്കിലും സ്വീകരച്ചാൽ മതിയാകുമോ… ആചാര്യാ…
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
തിരക്കൊക്കെ കഴിഞ്ഞു ഫ്രീ ആയോ ബ്രോ?
Bro enna baki കഥ സബ്മിറ്റ് ചെയുന്നെ അതെകിലും ഒന്ന് para bro kure ദിവസമായി കാത്തിരിക്കുകയാണ്
പ്രശ്നം ഒക്കെ കഴിഞ്ഞെന്ന് വിചാരിക്കുന്നു.എല്ലാവരും പ്രതീക്ഷയിലാണ്..
Next part bro waiting
Sry friends cheriya family problems kudungi ShivaShakti ezhuthi vechathane submit chaiyanayilla pettennu chaiyan nokkam
Oke bro., waiting.
eagerly waiting.
Bro ethu evdaanu kaanan ellalla
Eni ennanu baaki വന്നത് ഒരു replay എങ്കിലും താ??
ബ്രോ എന്നാ ഇത് സബ്മിറ്റ് ചെയ്യുന്നേ
Bro.. Valland lag aakunnallo.. ?
എന്നു വരും ബ്രോ അടുത്ത പാർട്ട്
എവിടെ ബ്രോ