അടുത്തുള്ള ഒരു കസേരയിൽ ഇരുത്തി. അപ്പം മുറിച്ചു അല്പം കറിയിൽ മുക്കി അവൻ അവൾക്ക് നേരെ നീട്ടി.
ഒരു സ്വപ്നത്തിൽ എന്നവണ്ണം അവൾ വാ തുറന്നു..
അത് വായിൽ ആക്കി അവൾ മെല്ലെ അവനെ ഒന്ന് നോക്കി..
“കല്യാണത്തിന് സമ്മതിച്ചത് കൊണ്ടാണോ ഇത്ര സ്നേഹം പോലെ..?”
പുഞ്ചിരിയോടെയാണ് അവൾ അത് ചോദിച്ചത്..
അത് കേട്ടപ്പോൾ അവൻ ചിരിച്ചു..
അപ്പോൾ അവൾക്ക് അവനെ പഴയ വിഷ്ണു ആയിട്ടാണ് തോന്നിയത്..
അന്ന് അവർ ഒരു പാത്രത്തിൽ നിന്നാണ് കഴിച്ചത്..
പതിവില്ലാതെ അവർ സംസാരിച്ചു. ബിസിനസിനെ പറ്റിയും വീടിനെപ്പറ്റിയും വാവയെ പറ്റിയും എല്ലാം..
അവൻ കുറച്ചു ദിവസത്തിന് ഉള്ളിൽ വേറെ ഒരാളുടെ ആകും എന്നവൾ മനസ് കൊണ്ട് ഉറപ്പിച്ചപ്പോൾ അവൾക്ക് അവനോടു ഫ്രീ ആയി സംസാരിക്കാൻ കഴിഞ്ഞു..
ആ സത്യത്തെ അവൾ അംഗീകരിക്കുക മാത്രമേ ചെയ്തുള്ളു..
അല്ലെങ്കിലും ഏതു കാര്യവും അംഗീകരിച്ചാൽ തീരുന്ന വിഷയങ്ങളെ മനുഷ്യന് ഉള്ളു..
അന്നും അവർ വാവയെ നടുക്ക് കിടത്തി ഒരുമിച്ചാണ് കിടന്നത്..
വാവ രണ്ടുപേരുടെയും സാമീപ്യം അറിഞ്ഞു കിടന്നു..
എന്നാൽ അവൾക്ക് അറിയില്ലായിരുന്നു അത് അല്പ കാലത്തേക്ക് മാത്രമേ ഉള്ളു എന്ന്..
വിഷ്ണു രാവിലെ എഴുന്നേറ്റപ്പോൾ വൈഷ്ണവി അടുത്തില്ലായിരുന്നു..
വാവ നല്ല ഉറക്കത്തിൽ ആണ്.. അവൻ എഴുന്നേറ്റ് ഒന്ന് ഫ്രഷ് ആയി പുറത്തേക്ക് നടന്നു..
അപ്പോഴാണ് വൈഷ്ണവി ഗേറ്റ് കടന്ന് വരുന്നത് അവൻ കണ്ടത്..
അവന്റെ കണ്ണുകൾ ഒരു നിമിഷം വിടർന്നു..
ഒരു സെറ്റ് സാരി ഉടുത്ത് മുടി വിടർത്തിയിട്ട് നെറ്റിയിൽ കുറിയും കയ്യിൽ പ്രസാധവും ആയി മെല്ലെ നടന്നു വരുന്ന വൈഷ്ണവി..
മുഖത്ത് പുഞ്ചിരിയാണ്..
അവൻ ഒരു നിമിഷം കണ്ണുകൾ അനക്കാതെ അവനെ നോക്കി നിന്നുപോയി..
“അഹ് വിഷ്ണു എണീറ്റോ..? ഞാൻ അമ്പലത്തിൽ ഒന്ന് പോയി..”
അവൾ നിറഞ്ഞ ചിരിയോടെ അത് പറഞ്ഞപ്പോൾ അവൻ ഒന്ന് പുഞ്ചിരിച്ചു..
Hi, niyogam uncensored version kitan vazhi indo?
Niyogam uncensored pdf kittan enthelum vazhiyundo..Pl anyone help
Niyogam thudangumo mk please
Mk niyogam continue cheyummo please orupadu agraham und athu agrahikkunnavarum und athrayere priyapetta oru story ann plz continue ithinu oru rply tharumo mk
നിങ്ങളുടെ ഒരു വലിയ ആരാധകൻ ആണ് ഞാൻ♥️♥️♥️♥️. കുറച്ചു നാളുകൾ ആയിട്ട് നിങ്ങളുടെ കഥകൾ ഒന്നും കാണുന്നില്ല.. എന്ത് പറ്റി ???
നിങ്ങളുടെ ഒരു വലിയ ആരാധകൻ ആണ് ഞാൻ♥️♥️♥️♥️. കുറച്ചു നാളുകൾ ആയിട്ട് നിങ്ങളുടെ കഥകൾ ഒന്നും കാണുന്നില്ല.. എന്ത് പറ്റി ???
നിയോഗം 1 and 2 and 3 pdf files kittan valla vayiyum undooo
I have
Hi bro, can you please send me the old version of നിയോഗം and other stories by MK to my mail id, mail4niju@Yahoo.co.in
niyogam continue cheiyamo bro
???…
വായിച്ചിട്ടില്ല ബ്രോ ?.
ബ്രോടെ കുറെ സ്റ്റോറീസ് മിസ്സ് ആക്കി, എല്ലാം വായിച്ചു അഭിപ്രായം പറയുന്നതായിരിക്കും ??.
എന്തായാലും എന്നത്തേയും പോലെ, exciting ആകുമെന്നൂള്ള പ്രേതിക്ഷയുണ്ട്.
All the best 4 your stories ???
Nice mahn .othiri ishttaayitto??
??? വേറെ ഒന്നും പറയാനില്ല ണീ ഷൂപ്പറാടാ ❤❤❤❤
എന്റെ പൊന്നു MK ഒരു രക്ഷയും ഇല്ല എന്റെ മോനെ ഒന്നും പറയാനില്ല. നിങ്ങളുടെ കഥ ഒരു മാർവെൽ മൂവി പോലെ തോന്നുന്നു പലസ്റ്റോറിസും വേറെ ഒരു വലിയ കഥയിൽ ലിങ്ക് ഉള്ള പോലെ, ബ്രോടെ ഒരുവിധം എല്ലാകഥയിലും “നിയോഗം” എന്ന മാസ്റ്റർപീസുമായി ലിങ്ക് കാണുന്നു! ഇനിയൊരു ENDGAME ഇറക്കുന്നുണ്ടോ? എങ്കിൽ പൊളിക്കു?
പിന്നെ നമ്മടെ DA അവളെ കുറിച്ചു പറയുമ്പോൾ കുറച്ചുകൂടെ ഇമ്പോർട്ടൻസ് കൊടുക്കണേ എന്തോ അവളെകുറിച്ചു പറയുമ്പോൾ ഒരു ഫീൽ കിട്ടുന്നില്ല.അവളുടെ ആ ഒരു beauty, power,love, fear എന്തൊക്കെയോ മിസ്സ് ചെയ്യുന്നു, അതിനാൽ വെറുതെ പേരിനു വേണ്ടി അവളെ എങ്ങിനെ വലിച്ചിഴക്കരുത് പ്ലീസ് ??.
ഇതെല്ലാം പറഞ്ഞത് ഒരു ഡൈഹാർഡ് DAഫാൻ ആയതുകൊണ്ട് മാത്രമാണ് ?
LOVE YOU BRO?
ALL THE VERY BEST ?
അടുത്ത കഥക്കായി കാത്തിരിക്കുന്നു