അവൾ അതും പറഞ്ഞു കുതറി അകത്തേക്ക് ഓടിയപ്പോൾ വൈഷ്ണവി തലയിൽ കൈവച്ചു നിന്നു.
“നിന്റെ അല്ലെ മോൾ..”
വിഷ്ണു പുറത്തേക്ക് നോക്കി പറഞ്ഞപ്പോൾ അവൾ അവന്റെ വയറിന്റെ വശത്ത് നഖം ഇറുക്കി.
“ആഹ് ഡീ…”
“ഓഹോ കഞ്ചാവ് തന്നു മയക്കി എന്നെ എന്തോ ചെയ്തു കുട്ടി ഉണ്ടാക്കിയതും പോരാ എന്നിട്ട് ഇപ്പൊ എന്റെ മാത്രം മോൾ ആണെന്നോ..? നിന്നെ ഞാൻ ഉണ്ടല്ലോ..”
അവൾ അവനെ ദേഹം മുഴുവൻ പിച്ചിയപ്പോൾ അവൻ രക്ഷ ഇല്ലാതെ അവളെ എടുത്തു പൊക്കി പിടിച്ചു..
“ഓഹോ.. ഇതെന്താ ഇവിടെ…?!”
ആ ചോദ്യം കേട്ടപ്പോൾ വിഷ്ണു അവളെ താഴെ നിർത്തി..
ഭദ്രയാണ്..
അവളുടെ വണ്ടി വന്നതോ അവൾ ഇറങ്ങി വന്നതോ അവർ അറിഞ്ഞിട്ടില്ല…
വൈഷ്ണവി ചിരി ഒതുക്കി നിന്നു..
“കൊച്ച് സ്കൂളിൽ പോകാൻ തുടങ്ങി.. എന്നിട്ടും ഒരു കുറവും ഇല്ലല്ലോ.. കമ്പനി ഒക്കെ എന്നിട്ട് എന്റെ തലയിലും.. ഇത് ശരിയാകില്ല കേട്ടോ…”
ഭദ്ര അതും പറഞ്ഞു പരിഭവത്തോടെ അവിടെ ഇരുന്നു.
“നിനക്ക് ഒപ്പം തേൻമൊഴിയും ചെമ്പകവും ഉണ്ടല്ലോ പിന്നെ എന്താ..?”
വിഷ്ണു അവിടെ ഇരുന്നു അവളെ നോക്കി.
“അതുപിന്നെ.. അതൊക്കെ ഉണ്ട്.. എന്നാലും നിങ്ങൾ ഇങ്ങനെ വെറുതെ ഇരുന്ന് പ്രേമിക്കുന്നത് കാണുമ്പോ ഒരു അസൂയ..”
അവൾ സത്യം മറച്ചു വെച്ചില്ല..
അത് കേട്ടപ്പോൾ വൈഷ്ണവി ചിരിച്ചു..
“അത്ര നാളും പിരിഞ്ഞു ജീവിതത്തിന്റെ കുറവ് ഞങ്ങൾ ഇപ്പോൾ തീർക്കുന്നു.. നിനക്ക് ഒരുത്തനെ കണ്ടു പിടിച്ചാൽ എന്താ..?”
ഭദ്ര ഒന്നും മിണ്ടിയില്ല..
Hi, niyogam uncensored version kitan vazhi indo?
Niyogam uncensored pdf kittan enthelum vazhiyundo..Pl anyone help
Niyogam thudangumo mk please
Mk niyogam continue cheyummo please orupadu agraham und athu agrahikkunnavarum und athrayere priyapetta oru story ann plz continue ithinu oru rply tharumo mk
നിങ്ങളുടെ ഒരു വലിയ ആരാധകൻ ആണ് ഞാൻ♥️♥️♥️♥️. കുറച്ചു നാളുകൾ ആയിട്ട് നിങ്ങളുടെ കഥകൾ ഒന്നും കാണുന്നില്ല.. എന്ത് പറ്റി ???
നിങ്ങളുടെ ഒരു വലിയ ആരാധകൻ ആണ് ഞാൻ♥️♥️♥️♥️. കുറച്ചു നാളുകൾ ആയിട്ട് നിങ്ങളുടെ കഥകൾ ഒന്നും കാണുന്നില്ല.. എന്ത് പറ്റി ???
നിയോഗം 1 and 2 and 3 pdf files kittan valla vayiyum undooo
I have
Hi bro, can you please send me the old version of നിയോഗം and other stories by MK to my mail id, mail4niju@Yahoo.co.in
niyogam continue cheiyamo bro
???…
വായിച്ചിട്ടില്ല ബ്രോ ?.
ബ്രോടെ കുറെ സ്റ്റോറീസ് മിസ്സ് ആക്കി, എല്ലാം വായിച്ചു അഭിപ്രായം പറയുന്നതായിരിക്കും ??.
എന്തായാലും എന്നത്തേയും പോലെ, exciting ആകുമെന്നൂള്ള പ്രേതിക്ഷയുണ്ട്.
All the best 4 your stories ???
Nice mahn .othiri ishttaayitto??
??? വേറെ ഒന്നും പറയാനില്ല ണീ ഷൂപ്പറാടാ ❤❤❤❤
എന്റെ പൊന്നു MK ഒരു രക്ഷയും ഇല്ല എന്റെ മോനെ ഒന്നും പറയാനില്ല. നിങ്ങളുടെ കഥ ഒരു മാർവെൽ മൂവി പോലെ തോന്നുന്നു പലസ്റ്റോറിസും വേറെ ഒരു വലിയ കഥയിൽ ലിങ്ക് ഉള്ള പോലെ, ബ്രോടെ ഒരുവിധം എല്ലാകഥയിലും “നിയോഗം” എന്ന മാസ്റ്റർപീസുമായി ലിങ്ക് കാണുന്നു! ഇനിയൊരു ENDGAME ഇറക്കുന്നുണ്ടോ? എങ്കിൽ പൊളിക്കു?
പിന്നെ നമ്മടെ DA അവളെ കുറിച്ചു പറയുമ്പോൾ കുറച്ചുകൂടെ ഇമ്പോർട്ടൻസ് കൊടുക്കണേ എന്തോ അവളെകുറിച്ചു പറയുമ്പോൾ ഒരു ഫീൽ കിട്ടുന്നില്ല.അവളുടെ ആ ഒരു beauty, power,love, fear എന്തൊക്കെയോ മിസ്സ് ചെയ്യുന്നു, അതിനാൽ വെറുതെ പേരിനു വേണ്ടി അവളെ എങ്ങിനെ വലിച്ചിഴക്കരുത് പ്ലീസ് ??.
ഇതെല്ലാം പറഞ്ഞത് ഒരു ഡൈഹാർഡ് DAഫാൻ ആയതുകൊണ്ട് മാത്രമാണ് ?
LOVE YOU BRO?
ALL THE VERY BEST ?
അടുത്ത കഥക്കായി കാത്തിരിക്കുന്നു