രുധിരാഖ്യം-11 | rudhiraagyam-11 | Author : ചെമ്പരത്തി
[ Previous Part ]
അതിന്റെ നേരിയ പ്രകമ്പനവും അല്പമാത്രമായ വെളിച്ചവും, ഇരുവശവും നിറഞ്ഞുനിന്ന വനത്തിലൂടെ ദൂരേക്ക് ഒഴുകി. വനത്തിനുള്ളിൽ മേഞ്ഞു കൊണ്ടിരുന്ന ജന്തുക്കൾ എന്തോ കണ്ടു പേടിച്ച പോലെ തലയുയർത്തി നോക്കി. ചിലതൊക്കെ എന്തോ മനസ്സിലായത് പോലെ ഇരുകാലുകളിലും ഉയർന്നുനിന്ന് ശബ്ദമുണ്ടാക്കി.
ഇനിയെന്ത് എന്ന അർത്ഥത്തിൽ ഇന്ദു ഏഥനെ നോക്കിയെങ്കിലും,എന്തെങ്കിലും ഒന്ന് മറുപടി പറയാതെ അവൻ ആ പാറക്കെട്ടിലേക്ക് തന്നെ നോക്കി കൈ കെട്ടി നിന്നു.
അവന്റെ കൈകൾക്കുള്ളിലൂടെ കൈ കോർത്തു പിടിച്ച ഇന്ദു പതിയെ അവന്റ തോളിലേക്ക് തന്റെ തല ചായ്‌ച്ചു വച്ചു.
(തുടർന്ന് വായിക്കുക……)
ഏറെനേരം അവർക്ക് അവിടെ കാത്തിരിക്കേണ്ടി വന്നില്ല. ആ കൊടും വനത്തിന്റെ അല്പം ഉള്ളിലെവിടെയോ ഒരു സ്വർണ്ണ വെളിച്ചം തെളിഞ്ഞു വരുന്നത് കണ്ട ഏഥൻ തന്റെ കൈയ്യിൽ കോർത്തിരിക്കുന്ന അവളുടെ കൈ വിടുവിച്ച് ഇന്ദുവിന്റെ കയ്യിലേക്ക് മുറുകെ പിടിച്ചു.
“അവിടെ…… ”
സ്വർണ്ണ വെളിച്ചത്തിലേക്ക് പതിയെ പറഞ്ഞുകൊണ്ട് അവൻ കൈനീട്ടി.
അവൻ ചൂണ്ടികാണിച്ചിടത്തേക്ക് നോക്കിയ ഇന്ദുവിന്റെ മുഖത്ത് അമ്പരപ്പോ പ്രതീക്ഷയോ ഭയമോ എല്ലാം കൂടിക്കലർന്നൊരു ഭാവം നിറഞ്ഞിരുന്നു.!
മരങ്ങളുടെ മറപറ്റി ഏഥൻ ഇന്ദുവിനെയും വലിച്ചു കൊണ്ട് ആ വെളിച്ചത്തിനു നേർക്ക് പതിയെ ചുറ്റുപാടും ശ്രദ്ധിച്ച് നടന്നു.
അവർ സ്വർണ്ണമാനിൽ നിന്ന് ഏതാനും അടി അകലെ മാത്രം എത്തിയതും എന്തോ സംശയം തോന്നി എന്ന പോലെ ആ മാൻ തലയുയർത്തി ചുറ്റും നോക്കി.
അത് തന്റെ തല ഉയർത്തുന്നത് കണ്ടതോടെ നിമിഷനേരംകൊണ്ട് ഏഥൻ ഇന്ദുവിനെയും കൊണ്ട് ഒരു മരത്തിന് പിന്നിലേക്ക് മറഞ്ഞു.
എന്താ എഴുതേണ്ടത്…വായിച്ചു കഴിഞ്ഞപ്പോൾ മസ്സുനിറയെ സങ്കടം മാത്രം…എന്റെ മാവിക..അവളെ കൊല്ലണ്ടായിരുന്നു..മാവിക ഇന്ദുവിൽ ലയിച്ചാൽ മതിയായിരുന്നു..ഏഥനും മാവികയും ഇന്ദുവും സന്തോഷത്തോടെയുള്ള ഒരു ജീവിതം… എല്ലാം പോയി….???
അപ്പോൾ മാവിക മരിച്ചോ….. അപ്പോൾ ഇനി ഇന്ദുവും ടീമും മാവികയുടെ രാജ്യത്തെ രക്ഷിക്കാൻ പോകുമോ….
വളരെ മനോഹരമായിരുന്നു ഇനി എന്ത് എന്ന കാത്തിരിപ്പ് ആണ്
Sad ആക്കിയല്ലോ ചെമ്പരത്തി
അപ്പുറത്തും ഇപ്പുറത്തോട്ടു൦ ഉള്ള ഓടത്തി൯െറ് ഇടക്ക് എങ്ങനെ മിണ്ടാന. അവിടെ നാല് ദിവസം വായി നോക്കണ൦. എന്ന ആ സമയം ഇവിടെ ഇട്ടാൽ സമയം ലാഭികരല്ലൊ?
Nannayitund .. mavika othiri ishtam
Avasanam vishamippichu kalanju
Ennatheyum pole manoharam
Good story
sooper
Can’t make a review for this, so beautiful.
Thank you
കഥ നന്നായിട്ടുണ്ട്
പൊളിച്ചു ???
❤️❤️❤️
??oree poli
??
it is a wonderful story and you are doing a big effort to write it for us (your readers). Thank you very much for your efforts. Apologies for not giving you a comment till today..
please keep up the good work.
Good
Good writing
അയ്യോ….
ഫുൾ സസ്പെൻസ് ആണല്ലോ. ഒരു രക്ഷയും ഇല്ല. അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു.
❤❤❤❤❤❤
??
ഒരു ഭാഗം കുറച്ചു വായിച്ചു. വായിച്ചത് വരെ ? ആണ്. പക്ഷെ എനിക്ക് സമയം വളരെ കുറവാണ്. പോരാത്തതിന് കണ്ണിന് വേദനയും. Bookmark ചെയ്ത് വെക്കുകയാണ്.
ഈ കഥയ്ക്കൊന്നും വേണ്ടത്ര support കിട്ടുന്നില്ലെന്നറിയാം.
???
❤️
Adipoli ???
പൊളിച്ചു
എന്റെ പൊന്നു ഡാവേ പൊളി സാധനം???????????….. വേം അടുത്ത ഭാഗം ആയി വാ ???