ഒരു മരത്തിന്റെ ശിഖരങ്ങൾ പോലെ പടർന്നു നിൽക്കുന്ന കൊമ്പുകൾ!!!! ആ കൊമ്പുകൾക്ക് മാത്രം ഏഥനേക്കാൾ ഉയരമുണ്ടായിരുന്നു!!
ആ തലയോട്ടിയുടെ നടുവിൽ നെറ്റിയിൽ ആയിട്ടുള്ള ഒരു കുഴിയിൽ ചേർന്നിരുന്ന് സൂര്യനെപ്പോലെ പ്രകാശം പൊഴിക്കുന്ന ചുവന്ന രത്നം!! രുധിരാഖ്യം!!!!
ഒരു ചെറിയ നെല്ലിക്കയോളം വലിപ്പമുള്ള അതിന്റെ ചുവപ്പ് വർണ്ണിക്കാൻ കഴിയുന്നതിനും അപ്പുറമായിരുന്നു.അത് സ്വയം പ്രകാശം ഉണ്ടാക്കുന്ന ഒന്നും ആയിരുന്നു.!!
ആ തലയോട്ടിയുടെ മൂക്കിന്റെ ഭാഗത്തായി ഒരു തളികയിൽ വച്ചിരിക്കുന്ന ഒരു വസ്ത്രവും അതിനുമുകളിൽ വജ്രത്തിൽ തീർത്ത ഒരു വാളും!!
രത്നം പൊഴിക്കുന്ന പ്രകാശം വജ്രത്തിൽ തീർത്ത വാളിൽ തട്ടി വീണ്ടും ഇരട്ടിയായി വെട്ടിത്തിളങ്ങി കൊണ്ടിരുന്നു.
” ഇന്ദു….. തലകുനിച്ച് ആ രത്നം രണ്ട് കൈയും ഒരേപോലെ കൂട്ടിപ്പിടിച്ച് എടുക്ക്.. ”
വല്ലാതെ ഉയർന്ന് നിൽക്കുന്ന അവളുടെ ഹൃദയമിടിപ്പ് അറിഞ്ഞുകൊണ്ടുതന്നെ ഏഥൻ അവളെയും കൂട്ടി തലയോട്ടിക്ക് മുൻപിൽ എത്തിയശേഷം അവളെ നോക്കി പതിയെ ചുണ്ടനക്കി.
അവനെ ഒന്ന് നോക്കിയിട്ട് അവൾ ആത്മവിശ്വാസത്തോടെ മുൻപോട്ട് ആയാൻ തുടങ്ങിയതും ഏഥൻ അവളുടെ കയ്യിലെ പിടിവിട്ടു.
അവൻ കയ്യിൽ നിന്ന് പിടി വിട്ടതോടെ തടാകത്തിൽ നിന്നും പാറക്കെട്ടിനുള്ളിലേക്ക് ഉള്ള വഴിയിൽ മതിൽ പോലെ നിന്നിരുന്ന ജലം അകത്തേക്ക് കുതിച്ചു.
വിറയ്ക്കുന്ന ഇരുകൈകളും കൂട്ടിപ്പിടിച്ച് ധൈര്യവും ആത്മവിശ്വാസവും സംഭരിച്ച് ഇന്ദു രുധിരാഖ്യത്തെ തൊട്ടു. അതിശക്തമായ ഒരു പ്രകമ്പനം അവളുടെ കയ്യിലേക്ക് ഒഴുകി ശരീരത്തിലൂടെ പാഞ്ഞുവെങ്കിലും അവൾ രുധിരാഖ്യത്തിൽ
???
Waiting for next part
Twist mm …. Pettenn konnukalanhapole aayipoyi…. Eni malsyalokathe kadha arenkilum vannu patayande????☹️
❤❤❤
ഒരുമാതിരി പരിപാടി ആയിപോയിട്ടോ എന്തിനാ മാവികയെ കൊന്നത്. ഒരു കുഞ്ഞിനെ നഷ്ട്ടപെട്ട ഒരു അമ്മയുടെ സങ്കടവും കോപവും അല്ലേ കാണിച്ചത്. അതും നല്ല ആളുകളെ ഒന്നും ചെയിതില്ലല്ലോ. കഥ ഇഷ്ട്ടപെട്ടു. കൊല്ലണ്ടയിരുന്ന്. മാവിക ഫാൻസ്??????
കുറച്ചു കൺഫ്യൂഷൻ ഉണ്ടാവുന്നു. ഈ രുധിരാഖ്യം മാവികയെ രക്ഷിക്കാനാവും എന്നാണു കരുതിയത്. ബാക്കി കൂടി വായിച്ചാലേ വ്യക്തമാവുകയുള്ളൂ എന്നു തോന്നുന്നു. ഈ ഭാഗം ഒത്തിരി ഇഷ്ടപ്പെട്ടു. ബാക്കി എഴുതുക.
പക്ഷെ താങ്കൾ മറ്റു കഥാകൃത്തുക്കളുടെ രചനകളിൽ വന്നു കമന്റ് എഴുതുന്നതു കണ്ടിട്ടില്ല, കേട്ടോ. 🙂
ഒത്തിരി സന്തോഷം ബ്രദർ….. ??❤❤❤❤വരും ഭാഗങ്ങളിൽ കുറേക്കൂടി കാര്യങ്ങൾ വ്യക്തമാകുമെന്ന് കരുതുന്നു..
പിന്നെ താങ്കൾ പറഞ്ഞത് 100%ശരിയാണ്… മറ്റു കഥകളിൽ ഒന്നും എന്റെ cmt കാണാറില്ല.അത്പക്ഷെ ഞാൻ വായിച്ചിട്ട് ഒന്നും മിണ്ടാതെ മുങ്ങുന്നത് കൊണ്ടല്ല കേട്ടോ… വായിക്കാൻ സമയം കിട്ടാത്തത് കൊണ്ട് ആണ്. ? ഞാൻ താങ്കളോട് ആണെന്ന് തോന്നുന്നു ഇതിന് മുൻപും പറഞ്ഞിട്ടുണ്ട്…. നിയോഗം 3 യുടെ പകുതിയിലേറെ എനിക്കിനിയും വായിക്കാൻ ബാക്കിയാണ്. (എനിക്കേറ്റവും ഇഷ്ടപ്പെട്ട കഥകളിൽ ഒന്നാണത് )
10hr ഡ്യൂട്ടി കഴിഞ്ഞു വീട്ടിൽ കയറുമ്പോൾ തന്നെ ഒരു ടൈം ആകും… പിന്നേ കുളി, ഫുഡ്,പിള്ളേരെ പഠിപ്പിക്കൽ,etc… ആയി ബിസി ആയിരിക്കും. എല്ലാം കഴിഞ്ഞു free ആകുമ്പോൾ nxt day യിലെ ഡ്യൂട്ടിക്കാര്യം ഓർമ വരും.. അപ്പൊത്തന്നെ മറിയും ??.
ഞായറാഴ്ച ക്ലാസ്സ് എടുക്കുന്നുന്നുണ്ട് (ഒരു ടീച്ചർ കൂടിയാണെ ??)അത് കഴിഞ്ഞാൽ ഒന്ന് രണ്ട് പ്രസ്ഥാനങ്ങളുടെ സെക്രട്ടറി ആണ് അതിന്റെ മീറ്റിംഗുകൾ, പിന്നെ ഒരു പൊതുപ്രവർത്തകൻ കൂടി ആയതിനാൽ അതിന്റേതായ പ്രശ്നങ്ങൾ, അങ്ങനെ അങ്ങനെ അങ്ങനെ…… എടുത്താൽ പൊങ്ങാത്ത ഒത്തിരിയേറെ ഭാരങ്ങൾ തലയിൽ ഉണ്ട്….
ഇതിനൊക്കെ ഇടയിൽ അൽപ്പം സമയം കിട്ടുന്നത് കൊണ്ടാണ് ഓരോ പാർട്ടും എഴുതിയുണ്ടാക്കുന്നത്… അത് കൊണ്ട് തന്നെയാണ് cmt കൾക്ക് റിപ്ലൈ തരാൻ ഒത്തിരിയേറെ വൈകുന്നതും, ചിലപ്പോഴൊക്കെ റിപ്ലൈ തന്നെ തരാൻ കഴിയാത്ത സ്ഥിതി ഉണ്ടാകുന്നതും.
ഒരു കാരണവശാലും, എന്നെ ഇവിടെ കാണാത്തതു മനപ്പൂർവം അല്ല മറിച്ച് ഒഴിവാക്കാൻ പറ്റാത്ത തിരക്കുകൾ കൊണ്ടാണ്. എല്ലാവരും മനസിലാക്കുമെന്ന് കരുതുന്നു. സ്നേഹപൂർവ്വം ??????
Its OK — Understand.
veendum ezhuthuka. baakki bhaagathinaayi kaathiriykkunnu.
Samayakkuravu othiri prashnam thanne. ivide eniykkum joliyude pressure koodunnu.
Konnu kallanjalle vendayirunnu paavam
Konnu kallanjalle vendayirunnu