രുധിരാഖ്യം 11 [ചെമ്പരത്തി] 387

പക്ഷേ സ്വർണമാൻ  അവിടുന്ന് വടക്ക് ദിശ ലക്ഷ്യമാക്കി വേഗത്തിൽ നടന്നു നീങ്ങി.
ഏഥനും അതിനൊപ്പം തന്നെ ഇന്ദുവിനെയും കൂട്ടി കൊണ്ട് മുന്നോട്ടേക്ക് നടന്നു. പോകുന്ന വഴിയിൽ എല്ലാം അവൻ മരത്തിൽ ഓരോ അടയാളങ്ങൾ ഇട്ടു കൊണ്ടിരുന്നു.  അൽപ്പദൂരം പിന്നിട്ടു കഴിഞ്ഞതോടെ മാൻ ഒരിടത്തു നിന്നത് കണ്ട് , അതിന് പിന്നാലെ നടന്ന ഏഥനും ഇന്ദുവും അവിടെത്തന്നെ നിന്നു  കൊണ്ട് സൂക്ഷിച്ച് ചുറ്റും നോക്കി.

തങ്ങൾക്ക് കുറച്ച് മുൻപിൽ ഇത്തിരി അധികം വിസ്താരമേറിയ ഒരു ചെറു തടാകം.!!!!അതിലെ ജലം നീലനിറത്തിൽ പ്രകാശം പുറപ്പെടുവിച്ചു വെട്ടിത്തിളങ്ങി.! അതിൽ നിന്ന് പുറപ്പെടുന്ന പ്രകാശം ചുറ്റോടു ചുറ്റും നിൽക്കുന്ന മരങ്ങളുടെ ഇലകളിലും മരത്തടിയിലും തട്ടി അവയെല്ലാം വളരെ വ്യക്തമായി കാണാൻ കഴിയുന്ന രീതിയിൽ ആയിരുന്നു.

അതിൽ നിറയെ ആയിരം ഇതളുകളുള്ള താമരപ്പൂക്കളോട് സാദൃശ്യമുള്ള, എന്നാൽ പനിനീർപ്പൂവിനെക്കാൾ സുഗന്ധം പരത്തുന്ന പല വർണ്ണങ്ങളിൽ ഉള്ള പൂക്കൾ ഒഴുകി നടന്നിരുന്നു.!! അവയിലൊന്നിനും ഇലകളോ തണ്ടോ മറ്റോ ഉണ്ടായിരുന്നില്ല.!!

അവ പൊഴിക്കുന്ന സുഗന്ധത്തിന് ഒരു തരം ലഹരി ആയിരുന്നു ഉണ്ടായിരുന്നത്.! ആ തടാകത്തിന് നടുവിൽ ഏകദേശം രണ്ടാൾ ഉയരത്തിൽ പൊങ്ങി ചാടിക്കൊണ്ടിരിക്കുന്ന ഒരു ജലധാരയും ഉണ്ടായിരുന്നു.!!  അതിൽ നിന്ന് ചിതറി വീഴുന്ന ജലം തീർക്കുന്ന ഓളത്തിൽ ആ പൂക്കൾ ഇടംവലം ആടിയുലഞ്ഞ് കളിച്ചുകൊണ്ടിരുന്നു.

ആ തടാകത്തിന്റെ അടിത്തട്ടിൽ നിന്ന് വന്ന്,ജലത്തെയും അതിനു മുകളിൽ നിൽക്കുന്ന മരങ്ങളെയും ഇളംനീല വർണ്ണത്തിൽ  കുളിപ്പിച്ചിരുന്ന പ്രകാശത്തിന്റെ ഉറവിടം എവിടെ നിന്ന് എന്ന് കണ്ടെത്താൻ ഇന്ദുവിന് കഴിഞ്ഞില്ല.

ആ തടാകത്തിനും മരങ്ങൾക്കും ഇടയിൽ അവയ്ക്ക് രണ്ടിനും

36 Comments

  1. ???
    Waiting for next part

  2. Twist mm …. Pettenn konnukalanhapole aayipoyi…. Eni malsyalokathe kadha arenkilum vannu patayande????☹️

  3. ❤❤❤

  4. ഒരുമാതിരി പരിപാടി ആയിപോയിട്ടോ എന്തിനാ മാവികയെ കൊന്നത്. ഒരു കുഞ്ഞിനെ നഷ്ട്ടപെട്ട ഒരു അമ്മയുടെ സങ്കടവും കോപവും അല്ലേ കാണിച്ചത്. അതും നല്ല ആളുകളെ ഒന്നും ചെയിതില്ലല്ലോ. കഥ ഇഷ്ട്ടപെട്ടു. കൊല്ലണ്ടയിരുന്ന്. മാവിക ഫാൻസ്??????

  5. കുറച്ചു കൺഫ്യൂഷൻ ഉണ്ടാവുന്നു. ഈ രുധിരാഖ്യം മാവികയെ രക്ഷിക്കാനാവും എന്നാണു കരുതിയത്. ബാക്കി കൂടി വായിച്ചാലേ വ്യക്തമാവുകയുള്ളൂ എന്നു തോന്നുന്നു. ഈ ഭാഗം ഒത്തിരി ഇഷ്ടപ്പെട്ടു. ബാക്കി എഴുതുക.

    പക്ഷെ താങ്കൾ മറ്റു കഥാകൃത്തുക്കളുടെ രചനകളിൽ വന്നു കമന്റ് എഴുതുന്നതു കണ്ടിട്ടില്ല, കേട്ടോ. 🙂

    1. ഒത്തിരി സന്തോഷം ബ്രദർ….. ??❤❤❤❤വരും ഭാഗങ്ങളിൽ കുറേക്കൂടി കാര്യങ്ങൾ വ്യക്തമാകുമെന്ന് കരുതുന്നു..

      പിന്നെ താങ്കൾ പറഞ്ഞത് 100%ശരിയാണ്… മറ്റു കഥകളിൽ ഒന്നും എന്റെ cmt കാണാറില്ല.അത്പക്ഷെ ഞാൻ വായിച്ചിട്ട് ഒന്നും മിണ്ടാതെ മുങ്ങുന്നത് കൊണ്ടല്ല കേട്ടോ… വായിക്കാൻ സമയം കിട്ടാത്തത് കൊണ്ട് ആണ്. ? ഞാൻ താങ്കളോട് ആണെന്ന് തോന്നുന്നു ഇതിന് മുൻപും പറഞ്ഞിട്ടുണ്ട്…. നിയോഗം 3 യുടെ പകുതിയിലേറെ എനിക്കിനിയും വായിക്കാൻ ബാക്കിയാണ്. (എനിക്കേറ്റവും ഇഷ്ടപ്പെട്ട കഥകളിൽ ഒന്നാണത് )

      10hr ഡ്യൂട്ടി കഴിഞ്ഞു വീട്ടിൽ കയറുമ്പോൾ തന്നെ ഒരു ടൈം ആകും… പിന്നേ കുളി, ഫുഡ്‌,പിള്ളേരെ പഠിപ്പിക്കൽ,etc… ആയി ബിസി ആയിരിക്കും. എല്ലാം കഴിഞ്ഞു free ആകുമ്പോൾ nxt day യിലെ ഡ്യൂട്ടിക്കാര്യം ഓർമ വരും.. അപ്പൊത്തന്നെ മറിയും ??.

      ഞായറാഴ്ച ക്ലാസ്സ്‌ എടുക്കുന്നുന്നുണ്ട് (ഒരു ടീച്ചർ കൂടിയാണെ ??)അത് കഴിഞ്ഞാൽ ഒന്ന് രണ്ട് പ്രസ്ഥാനങ്ങളുടെ സെക്രട്ടറി ആണ് അതിന്റെ മീറ്റിംഗുകൾ, പിന്നെ ഒരു പൊതുപ്രവർത്തകൻ കൂടി ആയതിനാൽ അതിന്റേതായ പ്രശ്നങ്ങൾ, അങ്ങനെ അങ്ങനെ അങ്ങനെ…… എടുത്താൽ പൊങ്ങാത്ത ഒത്തിരിയേറെ ഭാരങ്ങൾ തലയിൽ ഉണ്ട്….

      ഇതിനൊക്കെ ഇടയിൽ അൽപ്പം സമയം കിട്ടുന്നത് കൊണ്ടാണ് ഓരോ പാർട്ടും എഴുതിയുണ്ടാക്കുന്നത്… അത് കൊണ്ട് തന്നെയാണ് cmt കൾക്ക് റിപ്ലൈ തരാൻ ഒത്തിരിയേറെ വൈകുന്നതും, ചിലപ്പോഴൊക്കെ റിപ്ലൈ തന്നെ തരാൻ കഴിയാത്ത സ്ഥിതി ഉണ്ടാകുന്നതും.

      ഒരു കാരണവശാലും, എന്നെ ഇവിടെ കാണാത്തതു മനപ്പൂർവം അല്ല മറിച്ച് ഒഴിവാക്കാൻ പറ്റാത്ത തിരക്കുകൾ കൊണ്ടാണ്. എല്ലാവരും മനസിലാക്കുമെന്ന് കരുതുന്നു. സ്നേഹപൂർവ്വം ??????

      1. Its OK — Understand.
        veendum ezhuthuka. baakki bhaagathinaayi kaathiriykkunnu.
        Samayakkuravu othiri prashnam thanne. ivide eniykkum joliyude pressure koodunnu.

  6. Mavikayude kavalkaran

    Konnu kallanjalle vendayirunnu paavam

  7. Mavikayude kavalkaran

    Konnu kallanjalle vendayirunnu

Comments are closed.